<<= Back
Next =>>
You Are On Question Answer Bank SET 637
31851. തിരുവിതാംകൂര്‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്? [Thiruvithaamkoor eezhava samaajam sthaapicchathu aaraan?]
Answer: ടി.കെ.മാധവന്‍ [Di. Ke. Maadhavan]
31852. നീലക്കുറിഞ്ഞി - ശാസത്രിയ നാമം? [Neelakkurinji - shaasathriya naamam?]
Answer: സ്ട്രോ ബിലാന്തസ് കുന്തിയാന [Sdro bilaanthasu kunthiyaana]
31853. കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് വിവരസാങ്കേതിക വ്യ... [Keralatthile aadyatthe ilakdroniku vivarasaankethika vya...]
Answer: ടെക്നോപാർക്ക്. [Deknopaarkku.]
31854. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം അത്യുൽപാദനശേഷിയുള്ള... [Lokatthile ettavum cheriya pushpam athyulpaadanasheshiyulla...]
Answer: റെഫ്ളേഷ്യ [Rephleshya]
31855. ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan puraavasthu shaasthratthinre pithaav?]
Answer: അലക്സാണ്ടർ കണ്ണിംഗ്ഹാം [Alaksaandar kannimghaam]
31856. ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം? [Ettavum dakdilitti koodiya randaamatthe loham?]
Answer: ടങ്സ്റ്റൺ [Dangsttan]
31857. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ? [Thamizhnaattil 'chola mandalam kalaagraamam' sthaapiccha chithrakaaran?]
Answer: കെ.സി.എസ്.പണിക്കർ [Ke. Si. Esu. Panikkar]
31858. കുഞ്ഞോനച്ചന്‍ എന്ന കഥാപാത്രം ഏത് കൃതിയിലെയാണ്? [Kunjonacchan enna kathaapaathram ethu kruthiyileyaan?]
Answer: അരനാഴികനേരം (പാറപ്പുറം) [Aranaazhikaneram (paarappuram)]
31859. എഴുത്തച്ചന്‍റെ ജന്മസ്ഥലം? [Ezhutthacchanre janmasthalam?]
Answer: തുഞ്ചൻ പറമ്പ് (തിരൂർ) [Thunchan parampu (thiroor)]
31860. സഹാറാ മരുഭൂമിയിൽ രൂപം കൊള്ളുന്ന ചക്രവാതം? [Sahaaraa marubhoomiyil roopam kollunna chakravaatham?]
Answer: സൈമൂൺസ് [Symoonsu]
31861. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്? [Adiyanthira hormon ennariyappedunnath?]
Answer: അഡ്രിനാലിൻ [Adrinaalin]
31862. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം? [Inthyayum paakkisthaanum simla karaar oppuvacchavarsham?]
Answer: 1972
31863. ഗൂര്‍ണിക്ക എന്ന ചിത്രം വരച്ചത്? [Goornikka enna chithram varacchath?]
Answer: പിക്കാസോ [Pikkaaso]
31864. തുരുമ്പ് രാസപരമായി എന്താണ് ? [Thurumpu raasaparamaayi enthaanu ?]
Answer: ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ് [Hydrettadu ayan oksydu]
31865. പണ്ഡിറ്റ് കറുപ്പന് 1913 ഇല്‍ വിദ്വാന്‍ പദവി നല്‍കിയത് ആരാണ്? [Pandittu karuppanu 1913 il vidvaan padavi nalkiyathu aaraan?]
Answer: കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ [Kerala varmma valiya koyitthampuraan]
31866. എറിത്രിയയുടെ തലസ്ഥാനം? [Erithriyayude thalasthaanam?]
Answer: അസ്മാര [Asmaara]
31867. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്ന തടി? [Krikkattu baattu nirmmikkunna thadi?]
Answer: Willow wood
31868. ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്? [Ilakal nirmmikkunna aahaaram sasyatthi nre vividha bhaagangalil etthikkunna samvahana kalayeth?]
Answer: ഫ്ളോയം [Phloyam]
31869. അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ്? [Ayyaa svaami kshethram evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
31870. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Parampikkulam kaduvaa samrakshana kendram sthithicheyyunna samsthaanam?]
Answer: കേരളം [Keralam]
31871. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം? [Inthyayile aadyatthe shishusauhruda samsthaanam?]
Answer: കേരളം [Keralam]
31872. ഇൽത്തുമിഷ് പുറത്തിറക്കിയ വെള്ളിനാണയം? [Iltthumishu puratthirakkiya vellinaanayam?]
Answer: തങ്ക [Thanka]
31873. ഏറ്റവും വലിയ കടൽ ജീവി? [Ettavum valiya kadal jeevi?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
31874. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Daadaasaahibu puraskaaram erppedutthiya varsham?]
Answer: 1969
31875. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്? [Panchaabile naujavaan bhaarathasabha enna samghadanaykku roopam nalkiyathaar?]
Answer: ഭഗത് സിങ് [Bhagathu singu]
31876. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ? [Dravyatthinte anchaamatthe avastha?]
Answer: ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് [Bosu ainstteen kandan settu]
31877. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഏത് നദിയുടെ തീരത്താണ്? [Maaraaman kanvenshan ethu nadiyude theeratthaan?]
Answer: പമ്പാ നദി [Pampaa nadi]
31878. കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന തോട്? [Kadtinamkulam kaayaline velikkaayalumaayi bandhippikkunna thod?]
Answer: പാർവ്വതി പുത്തനാർ [Paarvvathi putthanaar]
31879. ജവഹർ എന്നറിയപ്പടുന്നത്? [Javahar ennariyappadunnath?]
Answer: ഒരിനം റോസ് [Orinam rosu]
31880. കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം? [Killar nyoomoniya ennariyappedunna rogam?]
Answer: സാർസ് [Saarsu]
31881. മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം? [Mazhavil loham ennariyappedunna loham?]
Answer: ഇറിഡിയം [Iridiyam]
31882. ഇന്ത്യൻ ഭരണഘടനാ ശില്പി? [Inthyan bharanaghadanaa shilpi?]
Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]
31883. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് – ആരുടെ വാക്കുകളാണിത്? [Naalpathu vayasinu shesham oro manushyanum oro themmaadiyaanu – aarude vaakkukalaanith?]
Answer: ബര്‍ണാഡ് ഷാ [Barnaadu shaa]
31884. ഫിഡൽ കാസ്ട്രോയുടെ കൃതികൾ? [Phidal kaasdroyude kruthikal?]
Answer: വിപ്ലവത്തിന്‍റെ പത്ത് വർഷങ്ങൾ; ചരിത്രം എനിക്ക് മാപ്പ് നൽകും; ചെ: ഒരു ഓർമ്മ; ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്;ഗ്ലോബലൈസേഷൻ ആന്‍റ് വേൾഡ് പൊളിറ്റിക്സ് ടുഡേ [Viplavatthinre patthu varshangal; charithram enikku maappu nalkum; che: oru ormma; kyaappittalisam in krysisu;globalyseshan aanru veldu polittiksu dude]
31885. ഡെയ്മ്‌ലർ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? [Deymlar kaar nirmmaanakampani ethu raajyattheyaan?]
Answer: ജർമ്മനി [Jarmmani]
31886. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ ? [Vyakthi sathyaagrahatthinu gaandhiji theranjeduttha aadya keraleeyan ?]
Answer: കെ.കേളപ്പന്‍ [Ke. Kelappan]
31887. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്? [Minnaaminunginre thilakkatthinu kaaranamaaya raasavasthuveth?]
Answer: ലൂസിഫെറിൻ [Loosipherin]
31888. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം? [Sathyajitthu reykku bhaaratharathna labhiccha varsham?]
Answer: 1992
31889. അമേരിഗോ വെസ് പുച്ചി അമേരിക്കയിൽ എത്തിച്ചേർന്ന വർഷം? [Amerigo vesu pucchi amerikkayil etthicchernna varsham?]
Answer: 1507
31890. വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്? [Vellimgdan dveepile robinsan krooso ennariyappedunnath?]
Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]
31891. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്? [Ettavum kooduthal kadalttheeramulla thaalookku?]
Answer: ചേർത്തല [Chertthala]
31892. KSEB സ്ഥാപിതമായത്? [Kseb sthaapithamaayath?]
Answer: 1957 മാർച്ച് 31 [1957 maarcchu 31]
31893. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വച്ച പേടകം? [Manushyaneyum kondu aadyamaayi chandrane valam vaccha pedakam?]
Answer: അപ്പോളോ - 8 [Appolo - 8]
31894. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം? [Sardaar vallabhaayi pattel anthaaraashdra vimaanatthaavalam?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
31895. പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി? [Praadeshika bhaashaa pathra niyamam raddhaakkiya vysroyi?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
31896. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത? [Svathanthra inthyayude thapaal sttaampil prathyakshappetta aadya vanitha?]
Answer: ആനി ബസന്‍റ് [Aani basanru]
31897. ഏറ്റവും വലിയ മലയാള നോവല്‍? [Ettavum valiya malayaala noval?]
Answer: അവകാശികള്‍ (വിലാസിനി) [Avakaashikal (vilaasini)]
31898. 1916 ലെ ലക്നൗ ഉടമ്പടി (കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പ്രവർത്തിക്കും)യുടെ ശില്പി? [1916 le laknau udampadi (kongrasum muslim leegum onnicchu pravartthikkum)yude shilpi?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
31899. സിന്ധൂനദിതട കേന്ദ്രങ്ങളിൽ സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന് തെളിവ് ലഭിച്ച കേന്ദ്രം? [Sindhoonadithada kendrangalil sthreeyeyum purushaneyum onnicchu adakkam cheythathinu thelivu labhiccha kendram?]
Answer: ലോത്തൽ [Lotthal]
31900. ലോകകാഴ്ച ദിനം? [Lokakaazhcha dinam?]
Answer: ഒക്ടോബർ 11 [Okdobar 11]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution