<<= Back Next =>>
You Are On Question Answer Bank SET 638

31901. പന്തിഭോജനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്? [Panthibhojanam inthyayil‍ aadyamaayi aarambhicchath?]

Answer: തൈക്കാട് അയ്യാഗുരു [Thykkaadu ayyaaguru]

31902. ദാദികാര എന്ന വിശുദ്ധ കുതിരയെക്കുറിച്ച് പരാമർശിക്കുന്ന വേദം? [Daadikaara enna vishuddha kuthirayekkuricchu paraamarshikkunna vedam?]

Answer: ഋഗ്വേദം [Rugvedam]

31903. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം? [Ettavum kooduthal guruthvaakarshana balam anubhavappedunna graham?]

Answer: വ്യാഴം [Vyaazham]

31904. ഇലകൾക്കും പൂക്കൾക്കും ചുമപ്പ് ; പച്ച; മഞ്ഞ; ഓറഞ്ച് എന്നീ നിറങ്ങൾ കൊടുക്കുന്ന ജൈവ കണങ്ങൾ? [Ilakalkkum pookkalkkum chumappu ; paccha; manja; oranchu ennee nirangal kodukkunna jyva kanangal?]

Answer: വർണ്ണ കണങ്ങൾ [Varnna kanangal]

31905. നളിനി എന്ന ഖണ്ഡകാവ്യത്തിന് ആശാൻ കൊടുത്ത മറ്റൊരു പേര് എന്ത്? [Nalini enna khandakaavyatthinu aashaan koduttha mattoru peru enthu?]

Answer: ഒരു സ്നേഹം [Oru sneham]

31906. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ? [Keralatthile aadyatthe lakshanayukthamaaya noval?]

Answer: ഇന്ദുലേഖ [Indulekha]

31907. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്? [Mandabuddhikaleyum manorogikaleyum chikithsikkaan‍ ‘ nir‍mmal‍ kennadi hom ‘ sthaapicchathu aaraan?]

Answer: മദര്‍ തെരേസ [Madar‍ theresa]

31908. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്? [Hrudayamidippu nirakku ettavum kuranja sasthani ethaan?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

31909. പാറ്റ - ശാസത്രിയ നാമം? [Paatta - shaasathriya naamam?]

Answer: പെരിപ്ലാനറ്റ അമേരിക്കാന [Periplaanatta amerikkaana]

31910. പരമാണു സിദ്ധാന്തം ആവിഷ്ക്കരിച്ച പുരാതന ഭാരതദാർശനികൻ? [Paramaanu siddhaantham aavishkkariccha puraathana bhaarathadaarshanikan?]

Answer: കണാദൻ [Kanaadan]

31911. ഹോട്ട് മെയിലിന്‍റെ പിതാവ്? [Hottu meyilin‍re pithaav?]

Answer: സബീർഭാട്ടിയ [Sabeerbhaattiya]

31912. ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ് ആരാണ്? [Inthyayile thaddhesha svayam bharanatthin‍re pithaavu aaraan?]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

31913. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന്‍? [Bhaaratheeya vedaantha chinthayude paramaachaaryan‍?]

Answer: ശങ്കരാചാര്യര്‍ [Shankaraachaaryar‍]

31914. ഗൈഡ്സ്പ്രസ്ഥാനത്തിന് രൂപം നല്കുന്നതിന് ബേഡൻ പവലിനെ സഹായിച്ച വനിത? [Gydsprasthaanatthinu roopam nalkunnathinu bedan pavaline sahaayiccha vanitha?]

Answer: ആഗ്നസ്. 1910 [Aagnasu. 1910]

31915. "Zero" ഇല്ലാത്ത സംഖൃനു സമ്പ്രദായം? ["zero" illaattha samkhrunu sampradaayam?]

Answer: റോമന്‍ സമ്പ്രദായം [Roman‍ sampradaayam]

31916. സത്വശോധക് സമാജ് (1874) - സ്ഥാപകന്‍? [Sathvashodhaku samaaju (1874) - sthaapakan‍?]

Answer: ജ്യേ താറാവുഫൂലെ [Jye thaaraavuphoole]

31917. ജലഗ്രഹം എന്നറിയപ്പെടുന്നത് ? [Jalagraham ennariyappedunnathu ?]

Answer: ഭൂമി [Bhoomi]

31918. ‘ശുശ്രുത സംഹിത’ എന്ന കൃതി രചിച്ചത്? [‘shushrutha samhitha’ enna kruthi rachicchath?]

Answer: ശുശ്രുതൻ [Shushruthan]

31919. നിയമ സാക്ഷരതാ ദിനം? [Niyama saaksharathaa dinam?]

Answer: നവംബർ 9 [Navambar 9]

31920. ADB ഏഷ്യൻ വികസന നിധി ആരംഭിച്ച വർഷം? [Adb eshyan vikasana nidhi aarambhiccha varsham?]

Answer: 1974

31921. ഇന്ദ്രനീലം (Saphire) - രാസനാമം? [Indraneelam (saphire) - raasanaamam?]

Answer: അലുമിനിയം ഓക്സൈഡ് [Aluminiyam oksydu]

31922. ചന്ദ്രഗുപ്തൻ Il ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ് ശാസനം? [Chandragupthan il dalhiyil sthaapiccha irumpu shaasanam?]

Answer: മെഹ്റൗളി ശാസനം [Mehrauli shaasanam]

31923. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റായി അറിയപ്പെടുന്നതേത്? [Amerikkayile aadyatthe sttettaayi ariyappedunnatheth?]

Answer: ഡെലാവർ [Delaavar]

31924. കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്? [Kampyoottar sayansin‍re pithaav?]

Answer: അലൻ ടൂറിങ് [Alan dooringu]

31925. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു? [Thiruvithaamkoorile eka musleem divaanaayirunna muhammadu habeebulla aarude divaanaayirunnu?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

31926. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chinna maulaana ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: നാദസ്വരം [Naadasvaram]

31927. LED യുടെ പൂർണരൂപം? [Led yude poornaroopam?]

Answer: ലൈറ്റ് എമിറ്റിങ് ഡയോഡ്(Light emitting diode) [Lyttu emittingu dayodu(light emitting diode)]

31928. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം? [Amerikkan prasidan‍ru theranjeduppil mathsarikkaan venda kuranja praayam?]

Answer: 35 വയസ്സ് [35 vayasu]

31929. പൂതപ്പാട്ട് - രചിച്ചത്? [Poothappaattu - rachicchath?]

Answer: ഇടശ്ശേരി (കവിത) [Idasheri (kavitha)]

31930. ‘മൈക്രോ ഗ്രാഫിയ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? [‘mykro graaphiya’ enna jeevashaasathra pusthakatthin‍re kar‍tthaav?]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

31931. സത്യാർത്ഥ പ്രകാശം രചിച്ചത്? [Sathyaarththa prakaasham rachicchath?]

Answer: .സ്വാമി ദയാനന്ദ സരസ്വതി (ഹിന്ദിയിൽ) [. Svaami dayaananda sarasvathi (hindiyil)]

31932. ഇന്ത്യയിലെ ആദ്യ കളർ ചിത്രം? [Inthyayile aadya kalar chithram?]

Answer: കിസാൻ കന്യ-1937 [Kisaan kanya-1937]

31933. യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Yanthrabhaagangal nirmmikkaan upayogikkunna lohasankaram?]

Answer: സിലുമിൻ [Silumin]

31934. മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Mathsyangalekkuricchulla shaasthreeya padtanam?]

Answer: ഇക്തിയോളജി [Ikthiyolaji]

31935. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്? [Oozhiya velaykkakkethire samaram nayicchath?]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

31936. നീര്മാതളം പൂത്തപ്പോള് - രചിച്ചത്? [Neermaathalam pootthappolu - rachicchath?]

Answer: കമലാദാസ് (നോവല് ) [Kamalaadaasu (novalu )]

31937. ലാൻഡ് ഓഫ് ലാറ്റക്സ് എന്നറിയപ്പെടുന്നത്? [Laandu ophu laattaksu ennariyappedunnath?]

Answer: കോട്ടയം [Kottayam]

31938. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ? [Inthyan thapaal sttaampukal acchadikkunnathevide?]

Answer: നാസിക്ക് - മഹാരാഷ്ട്ര [Naasikku - mahaaraashdra]

31939. ഭൂട്ടാന്‍റെ ഔദ്യോഗിക മതം? [Bhoottaan‍re audyogika matham?]

Answer: വജ്രയാന ബുദ്ധമതം [Vajrayaana buddhamatham]

31940. ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ നഗരം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyan chakravaalatthile udaya sooryan nagaram ennariyappedunna samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

31941. കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള നദി? [Keralatthin‍ra vadakke attatthulla nadi?]

Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]

31942. തോല്‍പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ മറ്റൊരു പേര്? [Thol‍ppetti vanyajeevi samrakshana kendratthin‍re mattoru per?]

Answer: വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം. [Vayanaadu vanyajeevi samrakshana kendram.]

31943. ‘കട്ടക്കയം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kattakkayam’ enna thoolikaanaamatthil‍ ariyappedunnath?]

Answer: ചെറിയാൻ മാപ്പിള [Cheriyaan maappila]

31944. ബ്രിട്ടണിൽ നിന്നും അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായ വർഷം? [Brittanil ninnum aphgaanisthaan svathanthramaaya varsham?]

Answer: 1919 ആഗസ്റ്റ് 19 [1919 aagasttu 19]

31945. റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി? [Rolimgu plaan avatharippiccha pradhaanamanthri?]

Answer: മൊറാർജി ദേശായി 1978-1980 വരെ [Moraarji deshaayi 1978-1980 vare]

31946. ഡ്യൂറന്റ് കമ്മീഷന്റെ തലവൻ? [Dyoorantu kammeeshante thalavan?]

Answer: സർ.മോർട്ടിമർ ഡ്യൂറന്റ് [Sar. Morttimar dyoorantu]

31947. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററി? [Mobyl phonukalil upayogikkunnathu ethu tharam baattari?]

Answer: Iron Lithium bttery

31948. ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം? [Gaandhijiyude aadya sathyagraham?]

Answer: 1906 ൽ ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിൽ ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ [1906 l dakshinaaphrikkayile draansvaalil eshyaattiku ordinansinethire]

31949. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal maraccheeni uthpaadippikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

31950. ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘saavithri’ ethu kruthiyile kathaapaathramaan?]

Answer: ദുരവസ്ഥ [Duravastha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution