<<= Back
Next =>>
You Are On Question Answer Bank SET 639
31951. കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്? [Keralatthile thekke attatthe thaalookku?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
31952. ലയൺസഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Layansaphaari paarkku sthithi cheyyunna dveep?]
Answer: മരക്കുന്നം ദ്വീപ് [Marakkunnam dveepu]
31953. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്? [Inthyayile aadyatthe philim akkaadami sthaapithamaayathu evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
31954. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം? [Aadya shishu sauhrutha samsthaanam?]
Answer: കേരളം [Keralam]
31955. ഷാജഹാനെ തടവിലാക്കിയ മകൻ? [Shaajahaane thadavilaakkiya makan?]
Answer: ഔറംഗസീബ് [Auramgaseebu]
31956. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്? [Hydrajan kandu pidicchathu aar?]
Answer: കാവന്‍ഡിഷ് [Kaavandishu]
31957. യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം? [Yoga kshema sabha sthaapiccha varsham?]
Answer: 1908
31958. ബുദ്ധകാലഘട്ടത്തിൽ മഗധ ഭരിച്ചിരുന്ന രാജാവ്? [Buddhakaalaghattatthil magadha bharicchirunna raajaav?]
Answer: അജാതശത്രു [Ajaathashathru]
31959. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [Esu. Ke. Pottakkaadinre naadan premam enna kruthiyil prathipaadicchirikkunna nadi?]
Answer: ഇരുവഞ്ഞിപ്പുഴ [Iruvanjippuzha]
31960. ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്നത്? [Bigu ben davar ippol ariyappedunnath?]
Answer: എലിസബത്ത് ടവർ ( 2012 മുതൽ ) [Elisabatthu davar ( 2012 muthal )]
31961. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല? [Ettavum koodathal janasakhyayulla keralatthile jilla?]
Answer: മലപ്പുറം [Malappuram]
31962. തെന്നാലി രാമൻ ഏത് രാജാവിന്‍റെ കൊട്ടാരത്തിലാണ് ജീവിച്ചത്? [Thennaali raaman ethu raajaavinre kottaaratthilaanu jeevicchath?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
31963. കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം? [Kongrasile mithavaadikalum theevravaadikalum yojiccha sammelanam?]
Answer: 1916 ലെ ലക് നൌ സമ്മേളനം [1916 le laku nou sammelanam]
31964. യു.എൻ പതാകയുടെ നിറം? [Yu. En pathaakayude niram?]
Answer: ഇളം നീല [Ilam neela]
31965. സ്വീഡന്‍റെ ദേശീയപക്ഷി? [Sveedanre desheeyapakshi?]
Answer: മൈന [Myna]
31966. പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത്? [Parutthi naaru parutthicchediyude ethu bhaagatthuninnaanu labhikkunnath?]
Answer: കായ് [Kaayu]
31967. ഏത് വേദത്തിന്‍റെ ഉപവേദമാണ് ഗാന്ധർവ്വവേദം? [Ethu vedatthinre upavedamaanu gaandharvvavedam?]
Answer: സാമവേദം [Saamavedam]
31968. സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി? [Sthaanu ravivarmmayude kaalatthu keralam sandarshiccha arabi sanchaari?]
Answer: സുലൈമാൻ 851 AD [Sulymaan 851 ad]
31969. അവസാന പല്ലവരാജാവ്? [Avasaana pallavaraajaav?]
Answer: അപരാജിത വർമ്മൻ [Aparaajitha varmman]
31970. സത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം? [Sathreekal abhinayicchittillaattha malayaala chithram?]
Answer: മതിലുകൾ - 1989 [Mathilukal - 1989]
31971. ആദ്യമായി കണ്ടെത്തപ്പെട്ട ക്ഷുദ്രഗ്രഹം? [Aadyamaayi kandetthappetta kshudragraham?]
Answer: സെറസ് (Ceres) [Serasu (ceres)]
31972. ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്? [Javaharlaal nehru naashanal arban rinyooval mishanre bhaagamaayi nilavil vanna basu sarvees?]
Answer: KURTC
31973. ഓയിൽപാം ഇന്ത്യ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്? [Oyilpaam inthya limittadu sthithi cheyyunnath?]
Answer: കോട്ടയം [Kottayam]
31974. മൗളിംഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Maulimgu desheeyodyaanam sthithicheyyunna samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
31975. ബലിത എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം? [Balitha ennu ariyappetta keralatthile pradesham?]
Answer: വര്‍ക്കല [Varkkala]
31976. ഭൂദാനപ്രസ്ഥാനം സ്ഥാപിച്ചത്? [Bhoodaanaprasthaanam sthaapicchath?]
Answer: വിനോബ ഭാവെ [Vinoba bhaave]
31977. കോണ്‍ഗ്രസ്സിന്‍റെ ലക്‌ഷ്യം പൂര്‍ണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം? [Kongrasinre lakshyam poornna svaraaju aanennu prakhyaapiccha sammelanam?]
Answer: 1929 ലെ ലാഹോര്‍ സമ്മേളനം [1929 le laahor sammelanam]
31978. ”ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള്‍? [”durbalarkku orikkalum maappu nalkaan kazhiyilla ; kshama karuttharude lakshanamaanu “- aarude vaakkukal?]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
31979. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്? [Vilaasini ennathu aarude thoolikaanaamamaan?]
Answer: എം.കെ.മേനോൻ [Em. Ke. Menon]
31980. ഗ്യാലക്സിയിലെ നക്ഷത്രങ്ങൾക്കിടയിലെ വാതക - ധൂളി മേഘപടലം? [Gyaalaksiyile nakshathrangalkkidayile vaathaka - dhooli meghapadalam?]
Answer: നെബുല [Nebula]
31981. മൂത്രത്തില്‍ അടങ്ങിയ ആസിഡ്? [Moothratthil adangiya aasid?]
Answer: യൂറിക് ആസിഡ് [Yooriku aasidu]
31982. വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vy. Vi. Chandrachooddu kammitti kammeeshan enthumaayi bandhappettirikkunnu?]
Answer: -ക്രിക്കറ്റ് കോഴ വിവാദം [-krikkattu kozha vivaadam]
31983. സീറോസിസ് ബാധിക്കുന്ന ശരീരഭാഗം? [Seerosisu baadhikkunna shareerabhaagam?]
Answer: കരൾ [Karal]
31984. ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്‍റെ സന്ദേശകാവ്യം ഏത്? [Ettavum praacheenamennu visheshippikkaavunna lakshmidaasanre sandeshakaavyam eth?]
Answer: ശുകസന്ദേശം [Shukasandesham]
31985. രഹസ്യ ഭാഷയിലുള്ള സന്ദേശങ്ങൾ ചോർത്താനായി ക്രിപ്റ്റോഗ്രഫി സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത് ? [Rahasya bhaashayilulla sandeshangal chortthaanaayi kripttographi samvidhaanangal vikasippicchedutthathu ?]
Answer: അലൻ ട്യൂറിങ് [Alan dyooringu]
31986. കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kucchippudi ethu samsthaanatthe nruttharoopamaan?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
31987. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്? [Pazhashi smaarakam sthithi cheyyunnath?]
Answer: മാനന്തവാടി [Maananthavaadi]
31988. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം? [Eezhava memmoriyalil oppuvaccharude ennam?]
Answer: 13176
31989. മഥുര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mathura sthithi cheyyunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
31990. ഐക്യരാഷ്ട്ര സമാധാന ദിനം? [Aikyaraashdra samaadhaana dinam?]
Answer: സെപ്തംബർ 20 [Septhambar 20]
31991. ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെട്ടത്? [Baagdaadu udampadi samghadana ennariyappettath?]
Answer: CENTO ( Central Treaty Organisation)
31992. പേർഷ്യയുടെ പുതിയപേര്? [Pershyayude puthiyaper?]
Answer: ഇറാൻ [Iraan]
31993. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ? [Jynamatha granthangal rachikkappetta bhaasha?]
Answer: പ്രാകൃത് [Praakruthu]
31994. നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? [Nandan kaanan vanyajeevi sanketham sthithi cheyyunnath?]
Answer: ഒഡീഷ [Odeesha]
31995. മണിപ്പൂരിനെ 'ഇന്ത്യയുടെ രത്നം' എന്നു വിശേഷിപ്പിച്ചത് ആരാണ്? [Manippoorine 'inthyayude rathnam' ennu visheshippicchathu aaraan?]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]
31996. കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kudre mukhdesheeyodyaanam sthithicheyyunna samsthaanam?]
Answer: കർണ്ണാടക [Karnnaadaka]
31997. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രററി? [Inthyayile ettavum valiya lybrarari?]
Answer: നാഷണൽ ലൈബ്രററി (കൊൽക്കത്ത) [Naashanal lybrarari (kolkkattha)]
31998. വെനസ്വേലയുടെ സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയ വ്യക്തി? [Venasvelayude svaathanthra samaratthinu nethruthvam nalkiya vyakthi?]
Answer: ഫ്രാൻസിസ് ഡി. മിറാന്റാ [Phraansisu di. Miraantaa]
31999. ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്? [Grettu leepu phorvedu paddhathi nayicchathu aaraan?]
Answer: മാവോ സെ തൂങ്ങ് [Maavo se thoongu]
32000. ലോക അഭയാർത്ഥി ദിനം? [Loka abhayaarththi dinam?]
Answer: ജൂൺ 20 [Joon 20]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution