<<= Back Next =>>
You Are On Question Answer Bank SET 640

32001. അമേരിക്കയുടെ ദേശീയ വൃക്ഷം? [Amerikkayude desheeya vruksham?]

Answer: ഓക്ക് [Okku]

32002. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Rabbar risercchu insttittyoottu sthithi cheyyunnath?]

Answer: കോട്ടയം [Kottayam]

32003. ആത്മാനുതാപം ആരുടെ കൃതിയാണ്? [Aathmaanuthaapam aarude kruthiyaan?]

Answer: ചവറ കുരിയാക്കോസ് ഏലിയാസ് [Chavara kuriyaakkosu eliyaasu]

32004. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണ പ്രദേശം? [Svanthamaayi hykkodathiyulla kendrabharana pradesham?]

Answer: ഡല്‍ഹി. [Dal‍hi.]

32005. ഊരുട്ടമ്പലം ലഹള നടന്ന വർഷം? [Ooruttampalam lahala nadanna varsham?]

Answer: 1915 മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു. [1915 malayaala varsham 1090 aayathinaal 90m maandu lahala ennariyappedunnu.]

32006. ’ വേല ചെയ്താല്‍ കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌? [’ vela cheythaal‍ kooli kittanam ‘ ennu paranja saamoohika parishkar‍tthaav?]

Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal‍]

32007. റ്റി.റ്റി.കെ എന്നറിയപ്പെടുന്നത്? [Tti. Tti. Ke ennariyappedunnath?]

Answer: റ്റി.റ്റി ക്രിഷ്ണമാചാരി [Tti. Tti krishnamaachaari]

32008. കാശ്മീരിലെ അക്ബർ എന്ന് വിളിക്കപ്പെടുന്നത്? [Kaashmeerile akbar ennu vilikkappedunnath?]

Answer: സൈനുൽ ആബിദീൻ [Synul aabideen]

32009. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്? [Naasiku nagaram sthithi cheyyunnathu ethu nadi theeratthaan?]

Answer: ഗോദാവരി [Godaavari]

32010. ’സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് ? [’sathyameva jayathe ‘ ennaa mudraavaakyam janakeeyamaakkiya nethaavu ?]

Answer: മദന്‍ മോഹന്‍ മാളവ്യ [Madan‍ mohan‍ maalavya]

32011. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം ? [Bhoomiyude kaanthikavalayam bhoomiykku chuttum theerkkunna surakshaa kavacham ?]

Answer: വാൻ അലറ്റ് ബെൽറ്റ് [Vaan alattu belttu]

32012. ഒരു ഗ്രാം ധാന്യകത്തിൽ (carbohydrate) നിന്ന് ലഭിക്കുന്ന ഊർജ്ജം? [Oru graam dhaanyakatthil (carbohydrate) ninnu labhikkunna oorjjam?]

Answer: 4 കലോറി [4 kalori]

32013. വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവൻ രൂപംനൽകിയ അസമിൽ നിന്നുള്ള ക്ലാസിക്കൽ ന്യത്തരൂപമേത്? [Vyshnava sannyaasiyaayirunna shankaradevan roopamnalkiya asamil ninnulla klaasikkal nyattharoopameth?]

Answer: സാത്രിയ [Saathriya]

32014. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ? [Kerala niyamasabhayile aake amgangal?]

Answer: 141

32015. ഓട്ടിസം അവബോധ ദിനം? [Ottisam avabodha dinam?]

Answer: ഏപ്രിൽ 2 [Epril 2]

32016. വടക്കു-കിഴക്കേ ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സംസ്ഥാനമേത്? [Vadakku-kizhakke inthyayil aadyamaayi nilavil vanna samsthaanameth?]

Answer: അസം (1950 ജനവരി 26) [Asam (1950 janavari 26)]

32017. ഒട്ടകപക്ഷി - ശാസത്രിയ നാമം? [Ottakapakshi - shaasathriya naamam?]

Answer: സ്ട്രുതിയോ കാമെലസ് [Sdruthiyo kaamelasu]

32018. ഡൽഹി സ്ഥാപിച്ച വംശം? [Dalhi sthaapiccha vamsham?]

Answer: തോമാരവംശം [Thomaaravamsham]

32019. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം? [Datthavakaasha nirodhana nayatthiloode britteeshu inthyayodu kootticcherttha aadyanaatturaajyam?]

Answer: സത്താറ (1848) [Satthaara (1848)]

32020. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം? [Inthyayude hrudayam ennariyapedunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

32021. കേരളത്തിലെ ഏറ്റവും വലിയ തുറമുഖം? [Keralatthile ettavum valiya thuramukham?]

Answer: കൊച്ചി [Kocchi]

32022. സിന്ധു നദീതട കേന്ദ്രമായ ‘ലോത്തതു’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘lotthathu’ kandetthiyath?]

Answer: എസ്.ആർ റാവു (1957) [Esu. Aar raavu (1957)]

32023. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Vyrolaji insttittyoottu sthithi cheyyunnath?]

Answer: ആലപ്പുഴ [Aalappuzha]

32024. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം? [Gaandhiji dandi kadappuratthu etthiya divasam?]

Answer: 1930 ഏപ്രിൽ 6 [1930 epril 6]

32025. ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ? [Eshyayile aadya vin‍du phaam sthaapicchathu evide?]

Answer: ഗുജറാത്ത് [Gujaraatthu]

32026. കേരളത്തിലെ ഹോളണ്ട്‌? [Keralatthile holandu?]

Answer: കുട്ടനാട്‌ [Kuttanaadu]

32027. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി? [Randaam alaksaandar ennariyappetta bharanaadhikaari?]

Answer: ഡെമിട്രിയസ് [Demidriyasu]

32028. ഏറ്റവും ഉയരം കൂടിയ കവാടം? [Ettavum uyaram koodiya kavaadam?]

Answer: ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി [Bulandarvaasa; phattheppoor sikri]

32029. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി? [Dakshina gamga ennariyappedunna nadi?]

Answer: കാവേരി [Kaaveri]

32030. വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vaalmeeki kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: ബീഹാർ [Beehaar]

32031. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല്‍കിയത് ആരാണ്? [Inthyayile rediyo prakshepanatthinu ‘ aakaashavaani ‘ ennu peru nal‍kiyathu aaraan?]

Answer: രവീന്ദ്ര നാഥ ടാഗോര്‍ [Raveendra naatha daagor‍]

32032. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം? [Raasa sooryan ennariyappedunna loham?]

Answer: മഗ്നീഷ്യം [Magneeshyam]

32033. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ? [Phalangale kruthrimamaayi pazhuppikkaan‍ upayogikkunna vaathaka hor‍mon‍ ethu ?]

Answer: എഥിലിന്‍ [Ethilin‍]

32034. മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ? [Magneeshyam verthirikkunna prakriya?]

Answer: ഡോ പ്രക്രിയ (Dow) [Do prakriya (dow)]

32035. ആനന്ദമതം സ്ഥാപിച്ചത്? [Aanandamatham sthaapicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

32036. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള മേജർ തുറമുഖം? [Inthyayile ettavum aazhamulla mejar thuramukham?]

Answer: വിശാഖപട്ടണം [Vishaakhapattanam]

32037. ദക്ഷിണ കൊറിയയുടെ തലസ്ഥാനം? [Dakshina koriyayude thalasthaanam?]

Answer: സോൾ [Sol]

32038. ചുവന്ന നദി എന്നറിയപ്പെടുന്ന നദി? [Chuvanna nadi ennariyappedunna nadi?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

32039. ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Hydeku vyavasaayangalude loka thalasthaanam ennariyappedunnath?]

Answer: സാൻഫ്രാൻസിസ്കോ ബേ [Saanphraansisko be]

32040. ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്? [Janaganamanaye bharanaghadanaa nirmmaana sabha amgeekaricchath?]

Answer: 1950 ജനുവരി 24 [1950 januvari 24]

32041. സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്? [Saaha insttittyoottu ophu nyookliyar phisiksu?]

Answer: കൊൽക്കത്ത [Kolkkattha]

32042. ആവിയന്ത്രവും വിമാനവും അന്തർവാഹിനിയും ആദ്യമായി സൃഷ്ടിച്ച ചിത്രകാരൻ? [Aaviyanthravum vimaanavum antharvaahiniyum aadyamaayi srushdiccha chithrakaaran?]

Answer: ലിയനാഡോ ഡാവിഞ്ചി [Liyanaado daavinchi]

32043. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്? [Jettu enchin kandupidicchath?]

Answer: ഫ്രാങ്ക് വിറ്റിൽ [Phraanku vittil]

32044. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം? [Prakruthiyil ettavum kooduthal kaanappedunna orgaaniku samyuktham?]

Answer: സെല്ലുലോസ് [Sellulosu]

32045. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? [Rakthatthil heemoglobin‍re kuravu moolam undaakunna rogam?]

Answer: അനീമിയ (വിളർച്ച ) [Aneemiya (vilarccha )]

32046. കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്? [Karmmangaleyum punarjanmattheyum kuricchu prathipaadikkunna upanishatthu?]

Answer: ബൃഹദാരണ്യകോപനിഷത്ത് [Bruhadaaranyakopanishatthu]

32047. ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്? [Gaandhiji uppu sathyagraha yaathra aarambhicchath?]

Answer: 1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്) [1930 maarcchu 12 nu (sabarmathi aashramatthil ninnum dandi kadappurattheykku)]

32048. AD 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി? [Ad 1175 l inthya aakramiccha thurkki bharanaadhikaari?]

Answer: മുഹമ്മദ് ഗോറി [Muhammadu gori]

32049. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ji ji 2 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: റബ്ബർ [Rabbar]

32050. വിയറ്റ്നാമിന്‍റെ തലസ്ഥാനം? [Viyattnaamin‍re thalasthaanam?]

Answer: ഹാനോയ് [Haanoyu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution