<<= Back
Next =>>
You Are On Question Answer Bank SET 641
32051. എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്? [Esu. En. Di. Pi yogam sthaapithamaayath?]
Answer: 1903 മെയ് 15 [1903 meyu 15]
32052. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Janthukkalekkuricchulla shaasthreeya padtanam?]
Answer: സുവോളജി [Suvolaji]
32053. പ്ലൂണ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Ploona ethu raajyatthe vimaana sarvveesaan?]
Answer: ഉറുഗ്വായ് [Urugvaayu]
32054. രാജ്യസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്? [Raajyasabhayude aadyatthe samelanam nadannathennu?]
Answer: 1952 മെയ് 13 [1952 meyu 13]
32055. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നത്? [Inthyayil desheeya varumaanam kanakkaakkunnath?]
Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ C. S.0 - 1954 ; ആസ്ഥാനം : ഡൽഹി [Sendral sttaattisttikkal organyseshan c. S. 0 - 1954 ; aasthaanam : dalhi]
32056. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Pacchakkarikalude raajaavu ennariyappedunnath?]
Answer: പടവലങ്ങ [Padavalanga]
32057. ഫയർ ടെമ്പിൾ എന്നറിയപ്പെടുന്ന ആരാധനാലയം ഏതു മതവിശ്വാസികളുടേതാണ്? [Phayar dempil ennariyappedunna aaraadhanaalayam ethu mathavishvaasikaludethaan?]
Answer: പാഴ്സികളുടെ [Paazhsikalude]
32058. നെപ് ട്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് ? [Nepu dyooninte upagrahangalil ettavum valuthu ?]
Answer: ട്രൈറ്റൺ (Triton) [Dryttan (triton)]
32059. 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [1858 le gavanmentu ophu inthyaa aakdu paarlamentil avatharippiccha britteeshu pradhaanamanthri?]
Answer: പാൽമേഴ്സ്റ്റൺ പ്രഭു [Paalmezhsttan prabhu]
32060. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചതാര്? [Maraykkaar kotta (puthuppanam kotta) nirmmicchathaar?]
Answer: കുഞ്ഞാലി 111 [Kunjaali 111]
32061. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Bottaanikkal sarvve ophu inthyayude aasthaanam?]
Answer: കൊൽക്കത്ത [Kolkkattha]
32062. അരിയിലെ ആസിഡ്? [Ariyile aasid?]
Answer: ഫൈറ്റിക് ആസിഡ് [Phyttiku aasidu]
32063. തിരു-കൊച്ചിയിലെ ഒടുവിലത്തെ മുഖ്യമന്ത്രി? [Thiru-kocchiyile oduvilatthe mukhyamanthri?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
32064. കേരള സാഹിത്യ ആക്കാഡമി; കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം? [Kerala saahithya aakkaadami; kerala lalithakalaa aakkaadami ennuvayude aasthaanam?]
Answer: തൃശ്ശൂര്‍ [Thrushoor]
32065. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത്? [Nireeshvara vaadikalude guru ennariyappedunnath?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
32066. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം? [Shreenaaraayanaguru oduvil pankeduttha esendipi yogam vaarshikaaghosham nadanna sthalam?]
Answer: പള്ളുരുത്തി [Pallurutthi]
32067. കവി തിലകൻ എന്നറിയപ്പെടുന്നത്? [Kavi thilakan ennariyappedunnath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
32068. ‘ വരിക വരിക സഹജരെ ..സഹന സമര സമയമായ്..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ്? [‘ varika varika sahajare .. Sahana samara samayamaayu..’ ennaarambhikkunna uppu sathyaagraha padayani gaanam rachicchathu aaraan?]
Answer: അംശി നാരായണ പിള്ള [Amshi naaraayana pilla]
32069. കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം? [Kottayam aasthaanamaayi saahithya pravartthaka sahakarana samgham roopam konda varsham?]
Answer: 1945
32070. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? [Sathyaagrahikalude raajakumaaran ennu gaandhiji visheshippicchathu aare?]
Answer: യേശു ക്രിസ്തു [Yeshu kristhu]
32071. ’പവ് നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല്‍ അറിയപ്പെട്ടതാരാണ്? [’pavu naarile sannyaasi ‘ enna visheshanatthaal ariyappettathaaraan?]
Answer: വിനോഭ ഭാവെ [Vinobha bhaave]
32072. പ്രോട്ടോൺ കണ്ടുപിടിച്ചത്? [Protton kandupidicchath?]
Answer: ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharphordu]
32073. ’ഷണ്മുഖ ദാസന്‍ ‘ എന്നറിയപ്പെട്ട വ്യക്തി? [’shanmukha daasan ‘ ennariyappetta vyakthi?]
Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal]
32074. സാർക്ക് (SAARC) ന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം? [Saarkku (saarc) nre aadya sammelanatthinu vediyaaya nagaram?]
Answer: ധാക്ക - 1985 [Dhaakka - 1985]
32075. ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് സ്ഥിതി ചെയ്യുന്ന പട്ടണം? [Inthyan praamaanika samayam kanakkaakkunna klokku sthithi cheyyunna pattanam?]
Answer: മിർസാപ്പൂർ [Mirsaappoor]
32076. മഞ്ചേശ്വരംപുഴ പതിക്കുന്നത്? [Mancheshvarampuzha pathikkunnath?]
Answer: ഉപ്പളം കായലില്‍ [Uppalam kaayalil]
32077. എസ്റ്റിമേറ്റ് കമ്മിറ്റിയിലുള്ളവർ ഏത് സഭയിലെ മാത്രം അംഗ ങ്ങളാവും? [Esttimettu kammittiyilullavar ethu sabhayile maathram amga ngalaavum?]
Answer: ലോകസഭ [Lokasabha]
32078. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്? [Inthyayile aadyatthe ozhukunna atm kocchiyil sthaapiccha baanku?]
Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]
32079. ഇന്ത്യയില്‍ റബ്ബര്‍ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayil rabbar daam sthithi cheyyunna samsthaanam?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
32080. വജ്രാഭരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന വജ്രത്തിന്‍റെ ശുദ്ധത? [Vajraabharanangal nirmmikkaanupayogikkunna vajratthinre shuddhatha?]
Answer: 18 കാരറ്റ് [18 kaarattu]
32081. അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Aluvayil nedumkotta pani kazhippiccha thiruvithaamkoor raajaav?]
Answer: ധർമ്മരാജ [Dharmmaraaja]
32082. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വര്ഷം? [Ayyankaali nagara thozhilurappu paddhathi kerala sarkkaar aavishkkariccha varsham?]
Answer: 2010
32083. വെറ്റിലയിലെ ആസിഡ്? [Vettilayile aasid?]
Answer: കാറ്റച്യൂണിക് ആസിഡ് [Kaattachyooniku aasidu]
32084. അജ്മീർ പണികഴിപ്പിച്ചത്? [Ajmeer panikazhippicchath?]
Answer: അജയ്പാൽ ചൗഹാൻ [Ajaypaal chauhaan]
32085. സബാക്ക് - എ- ഹിന്ദി എന്ന പുതിയ ഭാഷ കണ്ടു പിടിച്ച സൂഫി സന്യാസി? [Sabaakku - e- hindi enna puthiya bhaasha kandu pidiccha soophi sanyaasi?]
Answer: ഹസ്രത് ഖ്വാജാ മൊയ്നുദ്ദീൻ ചിസ്ത [Hasrathu khvaajaa moynuddheen chistha]
32086. ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ? [Bhoovalkkatthil ethra shathamaanamaanu oksijan?]
Answer: 6%
32087. ‘ചെറുകാട്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘cherukaad’ enna thoolikaanaamatthil ariyappedunnath?]
Answer: സി.ഗോവിന്ദപിഷാരടി [Si. Govindapishaaradi]
32088. പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Paayalinekkuricchulla shaasthreeya padtanam?]
Answer: ബ്രയോളജി [Brayolaji]
32089. ടെലിവിഷന്റെ ശബ്ദ തീവ്രത? [Delivishante shabda theevratha?]
Answer: 75 db
32090. ചൈന ഇന്ത്യയെ ആക്രമിച്ചത്? [Chyna inthyaye aakramicchath?]
Answer: 1962
32091. ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം )? [Jalatthil layikkunna vyttamin (jivakam )?]
Answer: വൈറ്റമിൻ B; C [Vyttamin b; c]
32092. റഷ്യയുടെ ദേശീയ പുഷ്പം? [Rashyayude desheeya pushpam?]
Answer: ജമന്തി [Jamanthi]
32093. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ എം.എല്‍.എ? [Adhikaaratthilirikke anthariccha aadya em. El. E?]
Answer: എ.ആര്‍ മേനോന്‍ [E. Aar menon]
32094. ജീവകം B 12 യുടെ രാസനാമം? [Jeevakam b 12 yude raasanaamam?]
Answer: സൈനോ കൊബാലമിൻ [Syno kobaalamin]
32095. ഇന്ത്യയിലെ ആദ്യ റെയില്‍വേ ലൈന്‍? [Inthyayile aadya reyilve lyn?]
Answer: ബോംബെ- താനെ (1853 ഏപ്രില്‍ 16) [Bombe- thaane (1853 epril 16)]
32096. ഗുരുത്വാകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത? [Guruthvaakarshana dishayil valaraanulla sasyangalude pravanatha?]
Answer: ജിയോട്രോപ്പിസം(Geoleophism) [Jiyodroppisam(geoleophism)]
32097. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ? [Ponthanmaada; paadtam onnu oru vilaapam; soosanna; daani; vilaapangalkkappuram enni sinimakalude samvidhaayakan?]
Answer: ടി.വി.ചന്ദ്രൻ [Di. Vi. Chandran]
32098. ഒ.എന്‍.വി യുടെ ജന്മ സ്ഥലം? [O. En. Vi yude janma sthalam?]
Answer: ചവറ (കൊല്ലം) [Chavara (kollam)]
32099. സംസ്ഥാന വിദ്യാഭ്യാസം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Samsthaana vidyaabhyaasam sambandhiccha enveshana kammeeshan?]
Answer: U.R അനന്തമൂർത്തി കമ്മീഷൻ [U. R ananthamoortthi kammeeshan]
32100. ഏറ്റവും കാഠിന്യം കൂടിയ ലോഹം? [Ettavum kaadtinyam koodiya loham?]
Answer: ക്രോമിയം [Kromiyam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution