<<= Back Next =>>
You Are On Question Answer Bank SET 642

32101. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്? [Jynasanyaasimaongal ariyappedunnath?]

Answer: ബസേദി [Basedi]

32102. "ദി ചൈൽഡ് " എന്ന കൃതിയുടെ കർത്താവ്? ["di chyldu " enna kruthiyude kartthaav?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

32103. എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Esu. Echu. Raasa ethu vaadyopakaranavumaayi bandhappettirikkunnu?]

Answer: ചിത്രകല [Chithrakala]

32104. ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ? [Holivudile prashasthanaaya malayaali samvidhaayakan?]

Answer: മനോജ് നെറ്റ് ശ്യാമളൻ [Manoju nettu shyaamalan]

32105. ചുവപ്പ് ലെഡ് - രാസനാമം? [Chuvappu ledu - raasanaamam?]

Answer: ട്രൈ ലെഡ് ടെട്രോക്സൈഡ് [Dry ledu dedroksydu]

32106. റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണം? [Romaa saamraajyatthin‍re thakarcchaykku kaaranam?]

Answer: ഗോത്തുകൾ എന്ന ബാർബേറിയൻ ജനതയുടെ ആക്രമണം [Gotthukal enna baarberiyan janathayude aakramanam]

32107. കേരളത്തിലെ പക്ഷിഗ്രാമം? [Keralatthile pakshigraamam?]

Answer: നൂറനാട്‌ [Nooranaadu]

32108. എ.ആർ രാജരാജവർമ്മ "ഒഥല്ലോ" യ്ക്കെഴുതിയ വിവർത്തനം? [E. Aar raajaraajavarmma "othallo" ykkezhuthiya vivartthanam?]

Answer: ഉദ്ദാല ചരിതം [Uddhaala charitham]

32109. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ്? [Samudranirappil‍ ninnum thaazheyaayi sthithi cheyyunna keralatthile pradesham ethaan?]

Answer: കുട്ടനാട് [Kuttanaadu]

32110. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? [Keralatthile aadyatthe imgleeshu skool?]

Answer: മട്ടാഞ്ചേരി [Mattaancheri]

32111. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്? [Vayanaadu jillayile prasiddhamaaya shilaayuga guhakal‍ ethaan?]

Answer: എടയ്ക്കല്‍ ഗുഹകള്‍ [Edaykkal‍ guhakal‍]

32112. മനുഷ്യന്റെ ശബ്ദ തീവ്രത? [Manushyante shabda theevratha?]

Answer: 60- 65 db

32113. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്? [Aadhunika buddhan ennariyappedunnath?]

Answer: ഡോ.അംബേദ്കർ [Do. Ambedkar]

32114. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ? [Britteeshu philim in‍sttittyoottu avaar‍du nediya malayaalasinima?]

Answer: എലിപ്പത്തായം(അടൂര്‍ ) [Elippatthaayam(adoor‍ )]

32115. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Inthoneshyan gaandhi ennariyappedunnath?]

Answer: അഹമ്മദ് സു കാർണോ [Ahammadu su kaarno]

32116. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? [Malayaalatthile upanyaasa prasthaanatthin‍re upajnjaathaav?]

Answer: കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍ [Kerala var‍mma valiyakoyitthampuraan‍]

32117. ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം? [Uttharaakhandin‍re samsthaana mrugam?]

Answer: കസ്തൂരി മാൻ [Kasthoori maan]

32118. ഇംഗ്ലീഷ് ഉപന്യാസത്തിന്‍റെ പിതാവ്? [Imgleeshu upanyaasatthin‍re pithaav?]

Answer: ഫ്രാൻസീസ് ബേക്കൺ [Phraanseesu bekkan]

32119. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം? [Samgeethatthekkuricchu paraamarshikkunna vedam?]

Answer: സാമവേദം [Saamavedam]

32120. ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം? [Laksham vidu paddhathi uthghaadanam cheyyappetta sthalam?]

Answer: ചിതറ (കൊല്ലം) [Chithara (kollam)]

32121. 1909 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1909 l‍ laahoril‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

32122. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം? [Veemaanangalude puram bhaagam nir‍mmikkaanupayogikkunna loha sankaram?]

Answer: ഡ്യുറാലുമിന്‍ [Dyuraalumin‍]

32123. കോട്ടോ പാക്സി അഗ്‌നിപർവ്വതം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Kotto paaksi agniparvvatham sthithi cheyyunna bhookhandam?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

32124. കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്നത്? [Kaasar‍godu sthithi cheyyunnath?]

Answer: ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്. [Chandragirippuzhayude theeratthu.]

32125. സീറോ വിമാനത്താവളം വിമാനത്താവളം? [Seero vimaanatthaavalam vimaanatthaavalam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

32126. ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം? [Inthoneshyayil sthithi cheyyunna lokatthile ettavum valiya buddhakshethram?]

Answer: ബൊറോബുദൂർ [Borobudoor]

32127. സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്? [Sttettu draansporttu sarveesu aarambhiccha thiruvithaamkoor raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

32128. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്? [Keralatthil karuttha mannu kaanappedunnath?]

Answer: പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് [Paalakkaadu jillayile chittoor thaalookku]

32129. മനുഷ്യൻ ഇറങ്ങിയിട്ടുള്ള ഏക ഭൗമേതര ഗോളം? [Manushyan irangiyittulla eka bhaumethara golam?]

Answer: ചന്ദ്രൻ [Chandran]

32130. ദാമോദാർ വാലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Daamodaar vaali jalavydyutha paddhathi sthithi cheyyunnath?]

Answer: ബിഹാർ [Bihaar]

32131. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിന് കാരണമായ രാസവസ്തു? [Minnaaminungin‍re thilakkatthinu kaaranamaaya raasavasthu?]

Answer: ലൂസിഫറിൻ [Loosipharin]

32132. ഗാന്ധിജിയും അംബേദ്കറും തമ്മിൽ പൂന കരാർ ഒപ്പ് വച്ച വർഷം? [Gaandhijiyum ambedkarum thammil poona karaar oppu vaccha varsham?]

Answer: 1932

32133. കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം? [Kocchi enna shuddheekaranashaalayude nir‍mmaanavumaayi sahakariccha raajyam?]

Answer: ജപ്പാന്‍ [Jappaan‍]

32134. തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ്? [Thiru keaacchiyil‍ raaja pramukha sthaanam nadatthiyarunna raajaav?]

Answer: ചിത്തിര തിരുന്നാള്‍ [Chitthira thirunnaal‍]

32135. ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്? [‘duravastha’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

32136. ‘ധർമ്മസം ഗ്രഹം’ എന്ന കൃതി രചിച്ചത്? [‘dharmmasam graham’ enna kruthi rachicchath?]

Answer: നാഗാർജ്ജുന [Naagaarjjuna]

32137. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതാര്? [Shree naaraayana guruvine randaam buddhan‍ ennu visheshippicchathaar?]

Answer: ജി. ശങ്കര കുറുപ്പ് [Ji. Shankara kuruppu]

32138. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Poornima ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കശുവണ്ടി [Kashuvandi]

32139. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum saandratha kuranja leaahatthin‍re peru enthaan?]

Answer: ലിഥിയം [Lithiyam]

32140. ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആരാണ്? 62 ‘ പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള്‍? 63 . ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ്? [Inthyayude mahaanaaya puthran‍ ennu ayyankaaliye visheshippicchathu aaraan? 62 ‘ pattini kidakkunnavanodu mathatthepatti samsaarikkunnathu avane apamaanikkunnathinu thulyamaanu ‘ – aarude vaakkukal‍? 63 . Aadibhaasha enna granthatthinte kar‍tthaavu aaraan?]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

32141. പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം? [Puthuthaayi kandetthunna moolakangalkku perum amgeekaaravum nalkunna sthaapanam?]

Answer: IUPAC [ International Union of Pure & Applied chemistry - സൂറിച്ച്; സ്വിറ്റ്സർലണ്ട് ] [Iupac [ international union of pure & applied chemistry - sooricchu; svittsarlandu ]]

32142. ശബ്ദമുണ്ടാക്കാത്ത മൃഗം? [Shabdamundaakkaattha mrugam?]

Answer: ജിറാഫ് [Jiraaphu]

32143. ഒന്നാം ലോക മഹായുദ്ധത്തിൽ ധീരമായി പൊരുതിയതിന് ഹിറ്റ്ലർക്ക് ലഭിച്ച ബഹുമതി? [Onnaam loka mahaayuddhatthil dheeramaayi poruthiyathinu hittlarkku labhiccha bahumathi?]

Answer: അയൺ ക്രോസ് [Ayan krosu]

32144. എ.കെ.ജി. യുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വര്ഷം? [E. Ke. Ji. Yude nethruthvatthil‍ pattini jaatha nadanna varsham?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

32145. ലെയ്സേസ് ഫെയർ എന്ന സാമ്പത്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Leysesu pheyar enna saampatthika siddhaanthatthin‍re upajnjaathaav?]

Answer: ആഡം സ്മിത്ത് [Aadam smitthu]

32146. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്? [Gaandhi sinimayil gaandhijiyude veshamittathu aaraan?]

Answer: ബെൻ കിംഗ്‌സലി [Ben kimgsali]

32147. ‘അഷ്ടാംഗഹൃദയം’ എന്ന കൃതി രചിച്ചത്? [‘ashdaamgahrudayam’ enna kruthi rachicchath?]

Answer: ആര്യഭടൻ [Aaryabhadan]

32148. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി നേതൃത്വം നല്കിയ നാട്ടുരാജ്യം? [Ittaliyude ekeekaranatthinu vendi nethruthvam nalkiya naatturaajyam?]

Answer: സാർഡീനിയ [Saardeeniya]

32149. ‘ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്? [‘aanandakummi’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

32150. പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Prasiddhamaaya thumpa rokkattu vikshepana kendram sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution