<<= Back Next =>>
You Are On Question Answer Bank SET 643

32151. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്? [Inthyan sinimayile prathama vanitha ennariyappedunnath?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

32152. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം? [Randaam paanippattu yuddham nadanna varsham?]

Answer: 1556

32153. കൊടുങ്കാറ്റുയര്ത്തിയ കാലം- രചിച്ചത്? [Kodunkaattuyartthiya kaalam- rachicchath?]

Answer: ജോസഫ് ഇടമക്കൂര് (ഉപന്യാസം) [Josaphu idamakkooru (upanyaasam)]

32154. ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്? [‘naalikera paakan’ ennariyappedunnath?]

Answer: ഉള്ളൂർ [Ulloor]

32155. സൈലന്‍റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ? [Sylan‍ru vaali enna peru nirddheshiccha britteeshukaaran?]

Answer: റോബർട്ട് റൈറ്റ് [Robarttu ryttu]

32156. ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം? [Klorin vaathakatthin‍re uthpaadanam?]

Answer: ഡീക്കൺസ് പ്രക്രീയ (Deacons) [Deekkansu prakreeya (deacons)]

32157. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന രക്തകോശം? [Shareeratthile ellaa bhaagangalilum oksijan etthikkunna rakthakosham?]

Answer: അരുണ രക്താണുക്കൾ ( RBC or Erythrocytes ) [Aruna rakthaanukkal ( rbc or erythrocytes )]

32158. ധര്‍മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്? [Dhar‍mmadam beecchu sthithi cheyyunnath?]

Answer: കണ്ണൂര്‍ [Kannoor‍]

32159. ക്ലോറോഫിൽ ഇല്ലാത്ത കര സസ്യം? [Klorophil illaattha kara sasyam?]

Answer: കുമിൾ [Kumil]

32160. ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ ആറ്റോമിക് മാസ്? [Oru thanmaathrayile vividha aattangalude aake aattomiku maas?]

Answer: മോളിക്യുലാർ മാസ് [Molikyulaar maasu]

32161. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? [Aadya sybar poleesu stteshan sthaapithamaayath?]

Answer: പട്ടം (തിരുവനന്തപുരം) [Pattam (thiruvananthapuram)]

32162. DNA യുടെ ധർമ്മം? [Dna yude dharmmam?]

Answer: പാരമ്പര്യ സ്വഭാവ പ്രേഷണം [Paaramparya svabhaava preshanam]

32163. നിഷാദചരിതം രചിച്ചത്? [Nishaadacharitham rachicchath?]

Answer: ശ്രീഹർഷൻ [Shreeharshan]

32164. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal samsthaanangalumaayi athirtthi pankidunna inthyan samsthaanam?]

Answer: ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി ) [Uttharpradeshu ( 9 samsthaanangalumaayi )]

32165. ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ? [Hyppothalaamasu uthpaadippikkunna hormonukal?]

Answer: ഓക്സി ടോക്സിൻ; വാസോപ്രസിൻ [Oksi doksin; vaasoprasin]

32166. നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത്? [Neelagiri malakal‍ ariyappedunna vere perenthu?]

Answer: കാര്‍ഡമം കുന്നുകള്‍ [Kaar‍damam kunnukal‍]

32167. മലയാളി മെമ്മോറിയലിനെതിരെ”എതിർ മെമ്മോറിയൽ” ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? [Malayaali memmoriyalinethire”ethir memmoriyal” shreemoolam thirunaalinu samarppiccha divasam?]

Answer: 1891 ജൂൺ 3 [1891 joon 3]

32168. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപെട്ട വർഷം? [Eesttu inthya kampani sthaapikkapetta varsham?]

Answer: D 1601

32169. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതിന്‍റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം? [Anthareekshatthil kaarban dy oksydin‍re alavu koodunnathin‍re phalamaayi anthareeksham choodupidikkunna prathibhaasam?]

Answer: ഹരിത ഗൃഹ പ്രഭാവം (Green House Effect) [Haritha gruha prabhaavam (green house effect)]

32170. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്? [Leaahangal‍ ethu roopatthilaanu bhoomiyil‍ kaanappedunnath?]

Answer: സംയുക്തങ്ങള്‍ [Samyukthangal‍]

32171. സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌? [Sampoor‍nna devan‍ ennariyappetta saamoohika parishkar‍tthaav?]

Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal‍]

32172. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി? [Pazhashi daam sthithi cheyyunna nadi?]

Answer: വളപട്ടണം പുഴ - കണ്ണൂർ [Valapattanam puzha - kannoor]

32173. സസ്തനികളെക്കുറിച്ചുള്ള പഠനം? [Sasthanikalekkuricchulla padtanam?]

Answer: മാമോളജി [Maamolaji]

32174. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്? [Manushyanu mokshapraapthikkulla maar‍ggam raajayogagamaanennu abhipraayappettath?]

Answer: ബ്രഹ്മാനന്ദശിവയോഗികള്‍ [Brahmaanandashivayogikal‍]

32175. മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന? [Moonnaam lokaraajyangalude koottaaymayaayi nilavil vanna samghadana?]

Answer: G - 77 ( വർഷം: 1964; അംഗസംഖ്യ : 134) [G - 77 ( varsham: 1964; amgasamkhya : 134)]

32176. 2006 ജനുവരിയിൽ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് എത്തിച്ചു കൊടുക്കുന്ന സുപ്രഭാതം പദ്ധതി ആരംഭിച്ച സ്ഥലം? [2006 januvariyil thapaal uruppadikal melvilaasakkaaranu etthicchu kodukkunna suprabhaatham paddhathi aarambhiccha sthalam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

32177. "അവശ്യത്തിലധികം വൈദ്യൻമാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു" എന്ന് പറഞ്ഞത്? ["avashyatthiladhikam vydyanmaarude sahaayatthaal njaan marikkunnu" ennu paranjath?]

Answer: അലക്സാണ്ടർ [Alaksaandar]

32178. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ? [Kuleena lohangal nirmmikkunna prakriya?]

Answer: സയനൈഡ് (Cyanide) [Sayanydu (cyanide)]

32179. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്? [Paarlamenril ethu sabha yilaanu bajattukal avathari ppikkunnath?]

Answer: ലോകസഭ [Lokasabha]

32180. ആർ.എസ്.എസ്(1925) - സ്ഥാപകന്‍? [Aar. Esu. Esu(1925) - sthaapakan‍?]

Answer: ഡോ കേശവ് ബൽറാം ഹെഡ്ഗേവർ [Do keshavu balraam hedgevar]

32181. ഇന്ത്യയിലെ ആദ്യപത്രം? [Inthyayile aadyapathram?]

Answer: ബംഗാള്‍ഗസറ്റ് [Bamgaal‍gasattu]

32182. ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത? [Krikkattil dabil senchvari nediya aadya inthyan vanitha?]

Answer: മിതാലി രാജ് [Mithaali raaju]

32183. ഏറ്റവും കൂടുതൽ ഇരുമ്പു സത്തുള്ള ധാന്യം? [Ettavum kooduthal irumpu satthulla dhaanyam?]

Answer: ചോളം [Cholam]

32184. ഇളയദളപതി എന്നറിയപ്പെടുന്നത്? [Ilayadalapathi ennariyappedunnath?]

Answer: വിജയ് [Vijayu]

32185. കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം? [Keralatthile loka sadaa mandalangalude ennam?]

Answer: 20

32186. വി ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം? [Vi di bhattathirippaadyaachanayaathra nadatthiya varsham?]

Answer: 1931

32187. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം? [Keralatthile ettavum valiya pakshisanketham?]

Answer: തട്ടേക്കാട് [Thattekkaadu]

32188. കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം? [Keralaa saaksharathaa mishan‍re mukhapathram?]

Answer: അക്ഷരകൈരളി [Aksharakyrali]

32189. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.? [Inthyayile aake posttal sonukalude ennam.?]

Answer: 9

32190. ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്? [‘dhyaana sallaapangal’ enna kruthi rachicchath?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

32191. മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത? [Mukhyamanthriyaaya aadya malayaali vanitha?]

Answer: ജാനകീ രാമചന്ദ്രൻ (തമിഴ്നാട്) [Jaanakee raamachandran (thamizhnaadu)]

32192. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല? [Sthreepurusha anupaatham kudiya jilla?]

Answer: കണ്ണൂർ [Kannoor]

32193. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം? [Malayaalatthile aadyatthe samgeetha naadakam?]

Answer: സംഗീത നൈഷധം (ടി.സി.അച്യുതമേനോന്‍ ) [Samgeetha nyshadham (di. Si. Achyuthamenon‍ )]

32194. ഭൗമോപരിതലത്തിൽ ഏറ്റവും അധികമുള്ള മൂലകം? [Bhaumoparithalatthil ettavum adhikamulla moolakam?]

Answer: ഓക്സിജൻ [Oksijan]

32195. ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ujjayantha kottaaram sthithi cheyyunna samsthaanam?]

Answer: ത്രിപുര [Thripura]

32196. പി എന്ന തൂലികാമാനത്തില്‍ ആറിയപ്പെടുന്നത്? [Pi enna thoolikaamaanatthil‍ aariyappedunnath?]

Answer: പി.കുഞ്ഞിരാമന്‍നായര്‍. [Pi. Kunjiraaman‍naayar‍.]

32197. കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ്.എം.റേഡിയോ? [Keralatthile aadya pryvattu ephu. Em. Rediyo?]

Answer: റേഡിയോ മാംഗോ [Rediyo maamgo]

32198. ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം? [Hydaaspasu yuddham nadanna varsham?]

Answer: BC 326

32199. ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്? [Chera kaalatthu theeyya maazhvar ennariyappettirunnath?]

Answer: പോലീസ് സബ്ബ് ഇൻസ്പെക്ടർ [Poleesu sabbu inspekdar]

32200. കാഞ്ചിയിലെ വൈകുണ്ഠപൊതുവാൾ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്? [Kaanchiyile vykundtapothuvaal kshethram panikazhippiccha pallavaraajaav?]

Answer: നന്തി വർമ്മൻ [Nanthi varmman]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution