<<= Back Next =>>
You Are On Question Answer Bank SET 644

32201. ‘വിഷാദത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്? [‘vishaadatthin‍re kavayithri’ ennariyappedunnath?]

Answer: സുഗതകുമാരി [Sugathakumaari]

32202. യു.ശ്രീനിവാസ് ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Yu. Shreenivaasu ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: മാൻഡലിൻ [Maandalin]

32203. ‘രാജതരംഗിണി’ എന്ന കൃതി രചിച്ചത്? [‘raajatharamgini’ enna kruthi rachicchath?]

Answer: കൽഹണൻ [Kalhanan]

32204. സൂപ്പർ നോവ സ്ഫോടനഫലമായി രൂപം കൊള്ളുന്നത്? [Sooppar nova sphodanaphalamaayi roopam keaallunnath?]

Answer: ന്യൂട്രോൺ നക്ഷത്രങ്ങൾ [Nyoodron nakshathrangal]

32205. ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ? [Haarappa ulkhananatthinu nethruthvam nalkiya inthyan puraavasthu vakuppinte thalavan?]

Answer: സർ.ജോൺ മാർഷൽ [Sar. Jon maarshal]

32206. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ്? [Keralatthile aadya vanitha posttophees?]

Answer: തിരുവനന്തപുരം (2013 July5) [Thiruvananthapuram (2013 july5)]

32207. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു? [Ettavum praayam kuranja sikhu guru?]

Answer: ഗുരു ഹർകിഷൻ (അഞ്ചാം വയസ്സിൽ ) [Guru harkishan (anchaam vayasil )]

32208. കേരളത്തിലെ പളനി? [Keralatthile palani?]

Answer: ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം [Harippaadu subramanyakshethram]

32209. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നീലക്കുറുഞ്ഞി പൂക്കുന്നത്? [Panthranduvar‍shatthilorikkal‍ neelakkurunji pookkunnath?]

Answer: മൂന്നാര്‍ (ഇടുക്കി) [Moonnaar‍ (idukki)]

32210. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത? [Dalhi simhaasaanatthileriya aadya vanitha?]

Answer: സുൽത്താന റസിയ [Sultthaana rasiya]

32211. സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രസം? [Saurayoothatthile ettavum valiya prasam?]

Answer: ഗ്യാനി മീഡ് [Gyaani meedu]

32212. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം? [Yeshukristhu vin‍re jeevitha kaalaghattam?]

Answer: BC 4 - AD 29

32213. പാലക്കാട് കോട്ട പണി കഴിപ്പിച്ചത്? [Paalakkaadu kotta pani kazhippicchath?]

Answer: ഹൈദരാലി [Hydaraali]

32214. ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി? [Inthyayile aadyatthe vanithaa rakthasaakshi?]

Answer: പ്രതി ലതാ വഡേദ്കർ [Prathi lathaa vadedkar]

32215. സ്പിരിറ്റ് എന്താണ്? [Spirittu enthaan?]

Answer: ഈഥൈൽ ആൽക്കഹോൾ [Eethyl aalkkahol]

32216. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്? [Dakshinenthyayile aadya medro reyil aarambhicchath?]

Answer: 2011 ഒക്ടോബർ 20 ബംഗളുരു വിൽ [2011 okdobar 20 bamgaluru vil]

32217. സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Sugandhavila gaveshana kendram sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkeaadu]

32218. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ? [Lokatthil‍ ettavum neelam koodiya reyilve lyn?]

Answer: ട്രാൻസ് സൈബീരിയൻ റെയിൽവേ; റഷ്യ [Draansu sybeeriyan reyilve; rashya]

32219. കുരു രാജവംശത്തിന്‍റെ തലസ്ഥാനം? [Kuru raajavamshatthin‍re thalasthaanam?]

Answer: ഇന്ദ്രപ്രസ്ഥം [Indraprastham]

32220. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് ? [Chovvayude uparithalatthiloode sanchariccha aadya robottu ?]

Answer: സോജേർണർ [Sojernar]

32221. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ? [Vidyaabhyaasa parishkaarangalkkaayi vudsu vidyaabhyaasa kammeeshane niyamiccha gavarnnar janaral?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

32222. ’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്? [’ kerala subhaashu chandra bosu ‘ ennariyappettathu aaraan?]

Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal‍]

32223. പശു ദേശീയ മൃഗമായ രാജ്യം? [Pashu desheeya mrugamaaya raajyam?]

Answer: നേപ്പാൾ [Neppaal]

32224. അണസംഖ്യയും അണു ഒരവും തുല്യമായ മൂലകം? [Anasamkhyayum anu oravum thulyamaaya moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

32225. ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി? [Lokasabhayilum raajyasabhayilum prathipaksha nethaavaaya aadya vyakthi?]

Answer: എൽ.കെ അദ്വാനി [El. Ke advaani]

32226. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി? [Mahaaraashdra mukhyamanthriyude audyogika vasathi?]

Answer: വർഷ [Varsha]

32227. ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്? [Inthyayude nayaagraa ennariyappedunnath?]

Answer: ഹൊഗെനക്കൽ വെള്ളച്ചാട്ടം [Hogenakkal vellacchaattam]

32228. ശതവത്സരയുദ്ധം (Hundred years War ) ആരംഭിച്ച സമയത്ത് ഇംഗ്ലണ്ടിലെ രാജാവ്? [Shathavathsarayuddham (hundred years war ) aarambhiccha samayatthu imglandile raajaav?]

Answer: എഡ് വേർഡ് llI [Edu verdu lli]

32229. ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘ കാല കൃതി? [Onatthekkuricchu paraamarshikkunna samgha kaala kruthi?]

Answer: മധുരൈ കാഞ്ചി [Madhury kaanchi]

32230. ‘ഫ്രൈഡേ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘phryde’ enna kathaapaathratthin‍re srushdaav?]

Answer: ഡാനിയേൽ ഡീഫോ [Daaniyel deepho]

32231. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല? [Ettavum kooduthal vyavasaayavalkkarikkappetta randaamatthe jilla?]

Answer: പാലക്കാട് [Paalakkaadu]

32232. പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panchaabu jayan‍ru ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: പപ്പായ [Pappaaya]

32233. ഫ്ളൂർ സ്പാർ - രാസനാമം? [Phloor spaar - raasanaamam?]

Answer: കാത്സ്യം ഫ്ളൂറൈഡ് [Kaathsyam phloorydu]

32234. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ് "? [Ethu baankin‍re mudraavaakyamaanu " pyoor baankimgu natthimgu elsu "?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

32235. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി 2011 ഏപ്രില്‍ 1 ന് ആരംഭിച്ച പദ്ധതി? [Kaumaarakkaaraaya pen‍kuttikalude kshematthinuvendi 2011 epril‍ 1 nu aarambhiccha paddhathi?]

Answer: സബല.(രാജീവ് ഗാന്ധി സ്കീം ഫോര്‍ എംപവര്‍മെന്‍റ് ഓഫ് അഡോളസെന്‍റ് ഗേള്‍സ്) [Sabala.(raajeevu gaandhi skeem phor‍ empavar‍men‍ru ophu adolasen‍ru gel‍su)]

32236. ആനയുടെ അസ്ഥികള് എത്രയാണ്? [Aanayude asthikalu ethrayaan?]

Answer: 286

32237. സോവിയറ്റ് യൂണിയന്‍റെ ശില്പിയായി അറിയപ്പെടുന്നത്? [Soviyattu yooniyan‍re shilpiyaayi ariyappedunnath?]

Answer: വ്ളാഡിമർ ലെനിൻ [Vlaadimar lenin]

32238. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യകാല പ്രസിദ്ധീകരണം? [Esu. En‍. Di. Pi yogatthin‍re aadyakaala prasiddheekaranam?]

Answer: വിവേകോദയം [Vivekodayam]

32239. ഞരളത്ത് രാമപൊതുവാള്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Njaralatthu raamapothuvaal‍ ethu vaadyopakaranavumaayi bandhappettirikkunnu?]

Answer: സോപാന സംഗീതം [Sopaana samgeetham]

32240. പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pannalukalekkuricchulla shaasthreeya padtanam?]

Answer: ടെറി ഡോളജി [Deri dolaji]

32241. പഴം(Fruits) സംബന്ധിച്ച ശാസ്ത്രിയ പഠനം? [Pazham(fruits) sambandhiccha shaasthriya padtanam?]

Answer: പോമോളജി [Pomolaji]

32242. നെപ്ട്യൂണിന്റെ പരിക്രമണകാലം? [Nepdyooninte parikramanakaalam?]

Answer: 165 ഭൗമ വർഷങ്ങൾ [165 bhauma varshangal]

32243. താജിക്കിസ്ഥാന്‍റെ നാണയം? [Thaajikkisthaan‍re naanayam?]

Answer: സൊമോണി [Somoni]

32244. ധവള വിപ്ലവത്തിന്‍റെ പിതാവ്? [Dhavala viplavatthin‍re pithaav?]

Answer: ഡോ.വർഗ്ഗീസ് കുര്യൻ [Do. Varggeesu kuryan]

32245. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം? [Inthyayil ettavum kooduthal nikuthidaayakarulla nagaram?]

Answer: കൽക്കത്ത [Kalkkattha]

32246. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Elangalloor svaroopam ennariyappettirunnath?]

Answer: ഇടപ്പള്ളി [Idappalli]

32247. മാരിടൈം ദിനം? [Maaridym dinam?]

Answer: ഏപ്രിൽ 5 [Epril 5]

32248. ’ കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ആരാണ്? [’ kaashaayavum kamandalavumillaatththa sannyaasi ‘ ennariyappettathu aaraan?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

32249. സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹം? [Saurayootham ulppedunna nakshathrasamooham?]

Answer: ക്ഷീരപഥം [Ksheerapatham]

32250. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത സംസ്ഥാനം? [Inthyayile aadyatthe pukayila vimuktha samsthaanam?]

Answer: ഹിമാചല്‍‍‍പ്രദേശ് [Himaachal‍‍‍pradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution