<<= Back
Next =>>
You Are On Question Answer Bank SET 645
32251. സ്വതന്ത്ര വിയറ്റ്നാമിന്‍റെ ശില്പി? [Svathanthra viyattnaaminre shilpi?]
Answer: ഹോചിമിൻ [Hochimin]
32252. നോർവ്വേ യുടെ നാണയം? [Norvve yude naanayam?]
Answer: ക്രോണെ [Krone]
32253. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്? [Inthyayude deshiya mudra edutthittullathu evide ninnu?]
Answer: സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന് [Saaraanaathile deer paarkkile ashokasthambhatthil ninnu]
32254. ഏറ്റവും മഹത്തായ പിരമിഡ് സ്ഥിതി ചെയ്യുന്നത്? [Ettavum mahatthaaya piramidu sthithi cheyyunnath?]
Answer: ഗിസ (നിർമ്മിച്ച ഫറവോ : കുഫു ) [Gisa (nirmmiccha pharavo : kuphu )]
32255. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ് ? [Grahangal thammilulla dooram alakkuvaanupayogikkunna yoonittu ?]
Answer: പ്രകാശവർഷം [Prakaashavarsham]
32256. ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്? [Ethu vibhaagatthilpettavare yaanu lokasabhayilekku naamanirdesham cheyyunnath?]
Answer: ആംഗ്ലോ ഇന്ത്യൻ [Aamglo inthyan]
32257. ട്രിനിഡാഡ് & ടുബാഗോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? [Drinidaadu & dubaago pradhaanamanthriyude audyogika vasathi?]
Answer: വൈറ്റ് ഹാൾ [Vyttu haal]
32258. ഹൃദയസംബന്ധമായ തകരാറുകൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Hrudayasambandhamaaya thakaraarukal manasilaakkaan upayogikkunna upakaranam?]
Answer: ECG (Electro Cardio Graph )
32259. ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭാഗം? [Shareeratthinre pravartthanangale ekopippikkukayum niyanthrikkukayum cheyyunna bhaagam?]
Answer: നാഡീവ്യവസ്ഥ [Naadeevyavastha]
32260. തിരുവിതാംകൂറിൽ ഭൂപണയബാങ്ക് സ്ഥാപിച്ചത്? [Thiruvithaamkooril bhoopanayabaanku sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ- 1932 ൽ [Shree chitthira thirunaal baalaraamavarmma- 1932 l]
32261. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ? [Vivaraavakaasha niyamam nilavil vanna aadya raajyam ?]
Answer: സ്വീഡൻ [Sveedan]
32262. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയ സ്ഥലം? [Inthyayil ettavum uyarnna veliyettam rekhappedutthiya sthalam?]
Answer: ഓഖ (ഗുജറാത്ത്) [Okha (gujaraatthu)]
32263. അർജന്റീനയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്? [Arjanteenayude paarlamenrntinre per?]
Answer: നാഷണൽ കോൺഗ്രസ് [Naashanal kongrasu]
32264. അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം? [Apoorvvayinam pakshikale kaanaavunna vayanaattile pradesham?]
Answer: പക്ഷിപാതാളം [Pakshipaathaalam]
32265. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ്ബ് സ്ഥാപിച്ചത്? [Keralatthil aadyamaayi necchar klabbu sthaapicchath?]
Answer: പ്രൊഫ. ജോൺ സി. ജേക്കബ് [Propha. Jon si. Jekkabu]
32266. വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vydal desttu ethu rogavumaayi bandhappettirikkunnu?]
Answer: ടൈഫോയിഡ് [Dyphoyidu]
32267. ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Brahmaananda shivayogiyude siddhaashramam sthithi cheyyunnathu evideyaan?]
Answer: ആലത്തൂർ [Aalatthoor]
32268. പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്? [Paathrakkadavu jalavydyutha paddhathi nirmmikkaan uddheshikkunnath?]
Answer: കുന്തിപ്പുഴയില്‍ [Kunthippuzhayil]
32269. ' എ മൈനസ് ബി ' എന്ന കൃതിയുടെ കര്ത്താവ്? [' e mynasu bi ' enna kruthiyude kartthaav?]
Answer: കോവിലൻ [Kovilan]
32270. പത്രസ്വാതന്ത്ര്യ ദിനം? [Pathrasvaathanthrya dinam?]
Answer: മെയ് 3 [Meyu 3]
32271. ഭൂമിയുടെ എത്ര ഇരട്ടി വ്യാസമാണ് സൂര്യനുള്ളത്? [Bhoomiyude ethra iratti vyaasamaanu sooryanullath?]
Answer: 109 ഇരട്ടി [109 iratti]
32272. പഴശ്ശിരാജ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Pazhashiraaja smaarakam sthithi cheyyunnath?]
Answer: മാന്തവാടി [Maanthavaadi]
32273. ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കനാൽ? [Aaphrikkayeyum yooroppineyum verthirikkunna kanaal?]
Answer: സൂയസ് കനാൽ [Sooyasu kanaal]
32274. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ? [Lakshadveepile audyogika bhaasha?]
Answer: മലയാളം [Malayaalam]
32275. അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ ഹിന്ദി കവികൾ? [Akbarude sadasu alankaricchirunna prashastharaaya hindi kavikal?]
Answer: സൂർദാസ് & തുളസീദാസ് [Soordaasu & thulaseedaasu]
32276. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം? [Keralatthilekkulla kavaadam ennariyappedunna churam?]
Answer: പാലക്കാടന്‍ചുരം [Paalakkaadanchuram]
32277. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Karaacchi nagaram ethu nadiyude theeratthaanu sthithicheyyunnath?]
Answer: ഇൻഡ സ്; പാകിസ്ഥാൻ [Inda su; paakisthaan]
32278. ഏറ്റവും വലിയ മ്യൂസിയം? [Ettavum valiya myoosiyam?]
Answer: ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ [Inthyan myoosiyam; kolkkatthaa]
32279. പവർ അളക്കുന്ന യൂണിറ്റ്? [Pavar alakkunna yoonittu?]
Answer: വാട്ട് (w) [Vaattu (w)]
32280. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി? [Inthyayile aadya jalavydyutha paddhathi?]
Answer: ശിവസമുദ്രം; 1902 [Shivasamudram; 1902]
32281. ഹോങ്കോങ്ങിന്‍റെ നാണയം? [Honkonginre naanayam?]
Answer: ഹോങ്കോങ് ഡോളർ [Honkongu dolar]
32282. ചന്ദ്രഗുപ്തൻ Il ന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രസിദ്ധ കവി? [Chandragupthan il nte sadasu alankaricchirunna prasiddha kavi?]
Answer: കാളിദാസൻ [Kaalidaasan]
32283. മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടി ? [Mukhyamanthriyaaya aadya sinimaa nadi ?]
Answer: ജാനകി രാമചന്ദ്രൻ [Jaanaki raamachandran]
32284. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ? [Keralatthile aadya vanithaa gavarnnar?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
32285. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്? [Purushapuram innu ariyappedunnath?]
Answer: പെഷവാര്‍ [Peshavaar]
32286. ‘വാസ്തുഹാര’ എന്ന കൃതിയുടെ രചയിതാവ്? [‘vaasthuhaara’ enna kruthiyude rachayithaav?]
Answer: സി.വി.ശ്രീരാമൻ [Si. Vi. Shreeraaman]
32287. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? [Keralatthile ettavum valiya jalasechana paddhathi?]
Answer: കല്ലട (കൊല്ലം) [Kallada (kollam)]
32288. ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം ? [Bhramana vegatha kuranja graham ?]
Answer: ശുക്രൻ [Shukran]
32289. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം? [Vyakthamaaya kaazhchaykkulla ettavum kuranja dooram?]
Answer: 25 സെ.മീ [25 se. Mee]
32290. ആദ്യ സിനിമാസ്കോപ്പ് ചിത്രം? [Aadya sinimaaskoppu chithram?]
Answer: ദി റോബ് - 1953 [Di robu - 1953]
32291. ദൂരദർശൻ കേന്ദ്രം (1982) എന്നിവ സ്ഥാപിതമായത്? [Dooradarshan kendram (1982) enniva sthaapithamaayath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
32292. ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Devavratha chaudhari ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: സിത്താർ [Sitthaar]
32293. ആലപ്പുഴ പട്ടണത്തിന്‍റെ സ്ഥാപകൻ? [Aalappuzha pattanatthinre sthaapakan?]
Answer: കേശവദാസ് [Keshavadaasu]
32294. ലോകത്തിൽ ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി? [Lokatthil aadyatthe kruthrima hrudayam sveekariccha vyakthi?]
Answer: ബാർണി ക്ലാർക്ക് (ഡോ. വില്യം ഡിവ്റിസ്- 1982 ഡിസംബർ 2 ന് ) [Baarni klaarkku (do. Vilyam divris- 1982 disambar 2 nu )]
32295. ഇന്ത്യൻ നികുതി സംവിധാനത്തി ന്‍റെ നട്ടെല്ല് എന്നറിയപ്പെടുന്നതെന്ത് ? [Inthyan nikuthi samvidhaanatthi nre nattellu ennariyappedunnathenthu ?]
Answer: വില്പന നികുതി [Vilpana nikuthi]
32296. ശ്രീനാരായണഗുരു എന്ന സിനിമയുടെ സംവിധായകന്‍? [Shreenaaraayanaguru enna sinimayude samvidhaayakan?]
Answer: പി.എ ബക്കര്‍ [Pi. E bakkar]
32297. ലോകസിനിമയുടെ മെക്ക എന്നറിയപ്പെടുന്നത്? [Lokasinimayude mekka ennariyappedunnath?]
Answer: ഹോളിവുഡ് [Holivudu]
32298. ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം? [Oru sarkkoottile vydyutha pravaaham alakkunnathinulla upakaranam?]
Answer: അമ്മീറ്റർ [Ammeettar]
32299. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം? [Onnaam karnnaattiku yuddham nadanna varsham?]
Answer: 1746-48
32300. കേരളത്തിലെ ആദ്യ സോളാർ ജില്ല? [Keralatthile aadya solaar jilla?]
Answer: മലപ്പുറം [Malappuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution