<<= Back Next =>>
You Are On Question Answer Bank SET 646

32301. ’കാര്‍മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ്? [’kaar‍malettu su ophu meri immaakkulettu ‘ sthaapicchathaaraan?]

Answer: ചാവറചാവറയച്ചൻ [Chaavarachaavarayacchan]

32302. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം? [Samudrajalatthil ettavum kooduthal adangiyirikkunna lavanam?]

Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]

32303. ' മയൂര സന്ദേശം ' രചിച്ചത് ആരാണ്? [' mayoora sandesham ' rachicchathu aaraan?]

Answer: കേരള വർമ്മ വലിയ കോയിതമ്പുരാൻ [Kerala varmma valiya koyithampuraan]

32304. കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്ന പേര് ഹിന്ദിയിലുള്ള രാ ജ്യസഭ എന്നാക്കി മാറ്റിയതെന്ന് ? [Kaunsil ophu sttettsu enna peru hindiyilulla raa jyasabha ennaakki maattiyathennu ?]

Answer: 1954 ഓഗസ്റ്റ് 23 [1954 ogasttu 23]

32305. പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി? [Poppine sandarshiccha keralatthile aadya bharanaadhikaari?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

32306. 'വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍? ['vigathakumaarani' le naayikayaaya rosiyude jeevithatthe adisthaanamaakki vinuebrahaam rachiccha noval‍?]

Answer: നഷ്ടനായിക [Nashdanaayika]

32307. ശരീരത്തിൽ മാംസ്യത്തിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന രണ്ട് രോഗങ്ങൾ? [Shareeratthil maamsyatthin‍re abhaavam kondundaakunna randu rogangal?]

Answer: മരാസ്മസ്; ക്വാഷിയോർക്കർ [Maraasmasu; kvaashiyorkkar]

32308. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം? [Keralatthile eka duryodhana kshethram?]

Answer: മലനാട് (കൊല്ലം) [Malanaadu (kollam)]

32309. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി? [Inthyayile ettavum valiya oppan yoonivezhsitti?]

Answer: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ( യൂണിവേഴ് സിറ്റി (IGNOU)) [Indiraagaandhi naashanal oppan( yoonivezhu sitti (ignou))]

32310. കേരളത്തിലെ ആദ്യത്തെ പ്രസ്സ്? [Keralatthile aadyatthe prasu?]

Answer: ജസ്യുട്ട് പ്രസ്സ് [Jasyuttu prasu]

32311. മലേറിയ ചികിത്സയ്ക്കുള്ള ഔഷധമായ ക്വിനിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്? [Maleriya chikithsaykkulla aushadhamaaya kvinin verthirikkunnathu ethu chediyil ninnaan?]

Answer: സിങ്കോണ [Sinkona]

32312. ഗജദിനം? [Gajadinam?]

Answer: ഒക്ടോബര്‍ 4 [Okdobar‍ 4]

32313. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ? [Nethaaji subhaashu chandrabosinte makal?]

Answer: അനിത ബോസ് [Anitha bosu]

32314. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്? [Inthyayil desheeya adiyanthiraavastha ethra praavashyam prakhyaapicchittundu?]

Answer: മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975) [Moonnu praavashyam ( 1962; 1971 ; 1975)]

32315. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍ മുറക്കാര്‍.’ ആരുടെ വരികളാണ്? [‘ ithinokke prathikaaram cheyyaathadangumo pathithare ningal‍ than‍ pin‍ murakkaar‍.’ aarude varikalaan?]

Answer: ആലത്തൂര്‍ [Aalatthoor‍]

32316. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത്? [Shreebuddhan thante aadya prabhaashanam nadatthiyath?]

Answer: സാരാനാഥിലെ ഡീൻ പാർക്ക് (ഉത്തർ പ്രദേശ്) [Saaraanaathile deen paarkku (utthar pradeshu)]

32317. യു എ.ഇ. യുടെ ദേശീയപക്ഷി? [Yu e. I. Yude desheeyapakshi?]

Answer: ഫാൽക്കൺ [Phaalkkan]

32318. ഋഗേ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ? [Ruge്veda kaalaghattatthile vruksha devan?]

Answer: സാമദേവ [Saamadeva]

32319. കുമയോൺ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kumayon hilstteshan sthithi cheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

32320. കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം? [Kumaaranaashaan shreenaaraayana guruvine kandumuttiya varsham?]

Answer: 1891

32321. കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി? [Kendra prathirodhamanthriyaaya aadya malayaali?]

Answer: വി.കെ. കൃഷ്ണമേനോന്‍ [Vi. Ke. Krushnamenon‍]

32322. ചാർളി ചാപ്ലിന്‍റെ ആത്മകഥ? [Chaarli chaaplin‍re aathmakatha?]

Answer: മൈ ലൈഫ് ഇൻ പിക്ചേഴ്സ് [My lyphu in pikchezhsu]

32323. സമൂഹത്തിൽ കാലങ്ങളായി നില നിൽക്കുന്നതും പൂർണ്ണമായും തുടച്ചു മാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ? [Samoohatthil kaalangalaayi nila nilkkunnathum poornnamaayum thudacchu maattaan kazhiyaatthathumaaya rogangal?]

Answer: എൻഡമിക് [Endamiku]

32324. ഏറ്റവും ഉയരം കൂടിയ പ്രതിമ? [Ettavum uyaram koodiya prathima?]

Answer: വീര അഭയ അഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ; ആന്ധ്രാപ്രദേശ് [Veera abhaya anjjaneya hanumaan svaami prathima; aandhraapradeshu]

32325. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത്? [Bhaarathappuzha arabikkadalil‍ pathikkunnath?]

Answer: പൊന്നാനി [Ponnaani]

32326. ‘ഉത്ബോധനം’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘uthbodhanam’ pathratthin‍re sthaapakan‍?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

32327. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത്? [Oyil‍ ophu vintar‍ green‍ ennariyappedunnath?]

Answer: മീഥേല്‍ സാലി സിലേറ്റ് [Meethel‍ saali silettu]

32328. ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള? [Desheeya pathaakayil r enna aksharamulla?]

Answer: റുവാണ്ട [Ruvaanda]

32329. മുട്ടത്തോടിലെ പ്രധാന ഘടകം? [Muttattheaadile pradhaana ghadakam?]

Answer: കാല്‍സ്യം കാര്‍ബണേറ്റ് [Kaal‍syam kaar‍banettu]

32330. മഹാഭാഷ്യം രചിച്ചത്? [Mahaabhaashyam rachicchath?]

Answer: പതഞ്ജലി [Pathanjjali]

32331. ഷേർഷായുടെ പിൻഗാമി? [Shershaayude pingaami?]

Answer: ഇസ്ലാം ഷാ [Islaam shaa]

32332. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി? [Inthyayile aadya vanithaa bharanaadhikaari?]

Answer: റസിയ സുൽത്താന [Rasiya sultthaana]

32333. ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Inthyan‍ pradhaanamanthri aakunnathinulla kuranja praayam?]

Answer: 25

32334. ഗുലാം മുഹമ്മദ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Gulaam muhammadu ethu kaayikayinavumaayi bandhappettirikkunnu ?]

Answer: ഗുസ്തി [Gusthi]

32335. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Mani billine kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 110 [Aarttikkil 110]

32336. ഇന്തോ - പാർത്ഥിയൻ രാജവംശസ്ഥാപകൻ? [Intho - paarththiyan raajavamshasthaapakan?]

Answer: ഗോണ്ടോ ഫറസ് I [Gondo pharasu i]

32337. 1892 ല്‍ അലഹബാദില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1892 l‍ alahabaadil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ഡബ്ല്യു സി ബാനർജി [Dablyu si baanarji]

32338. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? [Poornnamaayum inthyayil sthithi cheyyunna ettavum valiya kodumudi?]

Answer: കാഞ്ചൻ ഗംഗ [Kaanchan gamga]

32339. സൂറത്ത് ഏതു നദിക്കു താരത്താണ്? [Sooratthu ethu nadikku thaaratthaan?]

Answer: തപ്തി [Thapthi]

32340. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്? [Inthyayile saamoohyaviplavatthinte pithaavu ennu jyothiraavu phooleye visheshippicchath?]

Answer: ധനഞ്ജയ് കീർ [Dhananjjayu keer]

32341. ചിത്രകാരനായ മുഗൾ ഭരണാധികാരി? [Chithrakaaranaaya mugal bharanaadhikaari?]

Answer: ജഹാംഗീർ [Jahaamgeer]

32342. രക്തദാന ദിനം? [Rakthadaana dinam?]

Answer: ഒക്ടോബർ 1 [Okdobar 1]

32343. മലയാളം അച്ചടിയുടെ പിതാവ്? [Malayaalam acchadiyude pithaav?]

Answer: ബഞ്ചമിൻ ബെയ് ലി [Banchamin beyu li]

32344. ഇരുണ്ട ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Irunda bhookhandam ennu visheshippikkappedunna sthalam?]

Answer: ആഫ്രിക്ക [Aaphrikka]

32345. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്? [Inthyayil‍ rediyo samprekshanam aarambhicchath?]

Answer: 1927

32346. ‘പെരുന്തച്ചൻ’ എന്ന കൃതിയുടെ രചയിതാവ്? [‘perunthacchan’ enna kruthiyude rachayithaav?]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

32347. തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിൽ നടന്ന യുദ്ധം? [Thurkkikal jarusalem pidicchedutthathine thudarnnu kristhyaanikalum muslimngalum thammil nadanna yuddham?]

Answer: കുരിശ് യുദ്ധം [Kurishu yuddham]

32348. ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Phamgasukalekkuricchulla shaasthreeya padtanam?]

Answer: മൈക്കോളജി [Mykkolaji]

32349. നിലാവറിയുന്നു ആരുടെ കൃതിയാണ്? [Nilaavariyunnu aarude kruthiyaan?]

Answer: സാറാ ജോസഫ് [Saaraa josaphu]

32350. 2016 ലെ G7 ഉച്ചകോടിയുടെ വേദി? [2016 le g7 ucchakodiyude vedi?]

Answer: ജപ്പാൻ [Jappaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution