<<= Back
Next =>>
You Are On Question Answer Bank SET 647
32351. വള്ളത്തോള്‍ പുരസ്കാരത്തിന്‍റെ സമ്മാനത്തുക? [Vallatthol puraskaaratthinre sammaanatthuka?]
Answer: 1;11;111 രൂപ [1;11;111 roopa]
32352. മലമ്പുഴ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്? [Malampuzha rokku gaardan sthithi cheyyunnath?]
Answer: പാലക്കാട് ജില്ല [Paalakkaadu jilla]
32353. ഹെർക്കുലീസിന്‍റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്? [Herkkuleesinre sthoopangal ennariyappedunnath?]
Answer: ജിബ്രാൾട്ടർ [Jibraalttar]
32354. ജീവകം B5 യുടെ രാസനാമം? [Jeevakam b5 yude raasanaamam?]
Answer: പാന്റോതെനിക് ആസിഡ് [Paantotheniku aasidu]
32355. ശിവന്റെ വാസസ്ഥലം? [Shivante vaasasthalam?]
Answer: കൈലാസം [Kylaasam]
32356. പാക് അധിനിവേശ കാശ്മീരിന്‍റെ ആസ്ഥാനം? [Paaku adhinivesha kaashmeerinre aasthaanam?]
Answer: മുസഫറാബാദ് [Musapharaabaadu]
32357. ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Bhaashaadisthaanatthilulla pravishyaa roopeekaranam sambandhiccha enveshana kammeeshan?]
Answer: ധർ കമ്മീഷൻ [Dhar kammeeshan]
32358. ഡോ.ബാബാസാഹേബ് അംബേദ്കർ വിമാനത്താവളം? [Do. Baabaasaahebu ambedkar vimaanatthaavalam?]
Answer: നാഗ്പൂർ [Naagpoor]
32359. രാജ തരംഗിണിയുടെ രചയിതാവ്? [Raaja tharamginiyude rachayithaav?]
Answer: കൽഹണൻ [Kalhanan]
32360. ഇന്ത്യയിൽ ആദ്യമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് വേദിയായ നഗരം? [Inthyayil aadyamaayi intarnaashanal philim phesttivalinu vediyaaya nagaram?]
Answer: മുംബൈ (1952) [Mumby (1952)]
32361. കേരളത്തില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാതിപ്പിക്കുന്ന നിലയം സ്ഥിതി ചെയ്യുന്നത്? [Keralatthil thiramaalayil ninnu vydyuthi ulpaathippikkunna nilayam sthithi cheyyunnath?]
Answer: വിഴിഞ്ഞം (തിരുവനന്തപുരം) [Vizhinjam (thiruvananthapuram)]
32362. ചരാരെ ഷെരിഫ് മോസ്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Charaare sheriphu mosku sthithi cheyyunna samsthaanam?]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
32363. ഇന്ത്യയിൽ ആധുനിക തപാൽ സമ്പ്രദായം ആരംഭിച്ചത്? [Inthyayil aadhunika thapaal sampradaayam aarambhicchath?]
Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]
32364. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ? [Bigu ben klokku sthaapicchirikkunnathevide?]
Answer: ലണ്ടൻ [Landan]
32365. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ? [Aadhunika jyothishaasthratthinte pithaavu ?]
Answer: കോപ്പർനിക്കസ് [Kopparnikkasu]
32366. നഗര പ്രദേശത്തെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? [Nagara pradeshatthe theaazhilrahitharkku theaazhilrahitharkku thozhil urappakkuka enna lakshyatthode aarambhiccha paddhathi?]
Answer: നെഹ്റു റോസ്ഗര്‍ യോജന (NRY) [Nehru rosgar yojana (nry)]
32367. പാവപ്പെട്ടവന്‍റെ ആപ്പിൾ എന്നറിയപ്പെടുന്നത്? [Paavappettavanre aappil ennariyappedunnath?]
Answer: പേരയ്ക്ക [Peraykka]
32368. അഡോൾഫ് ഹിറ്റ്ലറെ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ച ജർമ്മൻ പ്രസിഡന്‍റ്? [Adolphu hittlare jarmmaniyude chaansilaraayi niyamiccha jarmman prasidanr?]
Answer: ഹിൻഡൻ ബർഗ്ഗ് [Hindan barggu]
32369. ചേമ്പ് - ശാസത്രിയ നാമം? [Chempu - shaasathriya naamam?]
Answer: കൊളക്കേഷ്യ എസ് ക്കുലെന്റ [Kolakkeshya esu kkulenta]
32370. സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം? [Soppinre gunanilavaaram nishchayikkunna ghadakam?]
Answer: TFM
32371. നാഷണൽ റിസർച്ച് സെന്റർ ഫോർ സിട്രസ്~ ആസ്ഥാനം? [Naashanal risarcchu sentar phor sidras~ aasthaanam?]
Answer: നാഗ്പൂർ [Naagpoor]
32372. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം? [Moonnaam paanippatthu yuddham nadannathu ethu varsham?]
Answer: 1761
32373. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ? [Ore attomika namparum vyathyastha maasnamparumulla moolakangal?]
Answer: ഐസോടോപ്പുകൾ [Aisodoppukal]
32374. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്? [Athyulpaadanasheshiyulla orinam kurumulak?]
Answer: പന്നിയൂർ [Panniyoor]
32375. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ? [Maulika avakaashangal nishaprabhamaakunnathu eppol ?]
Answer: അടിയന്തരാവസ്ഥക്കാലത്ത് [Adiyantharaavasthakkaalatthu]
32376. പാലിന്‍റെ PH മൂല്യം? [Paalinre ph moolyam?]
Answer: 6.6
32377. ഒരു നിശ്ചിത പ്രദേശത്തെ ഭൗതികസാഹചര്യങ്ങളിൽ രൂപംകൊള്ളുന്ന സസ്യജന്തുജാലങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്? [Oru nishchitha pradeshatthe bhauthikasaahacharyangalil roopamkollunna sasyajanthujaalangalude koottam ariyappedunnath?]
Answer: ബയോംസ് [Bayomsu]
32378. സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Solaar kesu anveshana kammeeshan sambandhiccha enveshana kammeeshan?]
Answer: എസ്.ശിവരാജൻ കമ്മീഷൻ [Esu. Shivaraajan kammeeshan]
32379. ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത്? [Aashaya gambheeran ennariyappedunnath?]
Answer: കുമാരനാശാൻ [Kumaaranaashaan]
32380. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്? [Nakshathrangalude akakkaampile indhanam jvalicchu theerumpol sheshikkunna anusamyojanam baahya paalikalil nadakkunnathinanusruthamaayi nakshathram avasaana ghattangalil bheemamaaya avastha kyvarikkunnathine parayunnath?]
Answer: ചുവപ്പ് ഭീമൻ ( Red Giant) [Chuvappu bheeman ( red giant)]
32381. ഗാബോണിന്‍റെ നാണയം? [Gaaboninre naanayam?]
Answer: സി.എഫ്. എ ഫ്രാങ്ക് [Si. Ephu. E phraanku]
32382. റുമാനിയയുടെ ദേശീയ പുഷ്പം? [Rumaaniyayude desheeya pushpam?]
Answer: റോസ് [Rosu]
32383. ചണ്ഡാലഭിക്ഷുകിയിലെ കഥാപാത്രമാണ്? [Chandaalabhikshukiyile kathaapaathramaan?]
Answer: മാതംഗി. [Maathamgi.]
32384. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ? [Aavartthana pattikayile aake grooppukalude ennam ethra ?]
Answer: 18
32385. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്? [Raashdrapathi nivaasu sthithi cheyyunnath?]
Answer: സിംല [Simla]
32386. സുഗന്ധഭവന്‍റെ ആസ്ഥാനം? [Sugandhabhavanre aasthaanam?]
Answer: പാലാരിവട്ടം [Paalaarivattam]
32387. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്? [Raajaa harishchandrayude nirmmaathaav?]
Answer: ദാദാ സാഹിബ് ഫാൽക്കെ [Daadaa saahibu phaalkke]
32388. തമിഴ് ഭക്തി കാവ്യമായ 'പെരുമാൾ തിരുമൊഴി' യുടെ കർത്താവ്? [Thamizhu bhakthi kaavyamaaya 'perumaal thirumozhi' yude kartthaav?]
Answer: കുലശേഖര ആൾവാർ [Kulashekhara aalvaar]
32389. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി? [Gaandhijiyude aathmeeya pingaami?]
Answer: വിനോബാഭാവെ [Vinobaabhaave]
32390. കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ഏത്? [Keralatthile manjanadi ennariyappedunna nadi eth?]
Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]
32391. ഗായത്രിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? [Gaayathrippuzha ethu nadiyude poshakanadiyaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
32392. ’വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല്‍കിയത് ആരാണ്? [’vidyaaposhini ‘ enna saamskaarika samghadanakku roopam nalkiyathu aaraan?]
Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള [Changampuzha krushna pilla]
32393. ഗുലാം മുഹമ്മദ് ഏതു രാജ്യത്ത് നിന്നുള്ള പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു ? [Gulaam muhammadu ethu raajyatthu ninnulla prashasthanaaya gusthikkaaranaayirunnu ?]
Answer: ഇന്ത്യ [Inthya]
32394. പൂക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pookkalekkuricchulla shaasthreeya padtanam?]
Answer: ആന്തോളജി [Aantholaji]
32395. കേരളത്തിൽ ആകെ നദികൾ? [Keralatthil aake nadikal?]
Answer: 44
32396. ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ ? [Inthyayile aadyatthe ennakkinar ?]
Answer: അസമിലെ ദിഗ്ബോയി [Asamile digboyi]
32397. രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം? [Raajaraaja cholanre bharana thalasthaanam?]
Answer: തഞ്ചാവൂര്‍ [Thanchaavoor]
32398. Monkey's Puzzle എന്നറിയപ്പെടുന്ന ചെടി? [Monkey's puzzle ennariyappedunna chedi?]
Answer: അറോകേരിയ [Arokeriya]
32399. മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക; സാമ്പത്തിക; വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Musleem samudaayangalkkidayile saamoohika; saampatthika; vidyaabhyaasa nilavaaram sambandhiccha enveshana kammeeshan?]
Answer: സച്ചാർ കമ്മീഷൻ [Sacchaar kammeeshan]
32400. ‘നിളയുടെ കവി’ എന്നറിയപ്പെടുന്നത്? [‘nilayude kavi’ ennariyappedunnath?]
Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution