<<= Back Next =>>
You Are On Question Answer Bank SET 648

32401. ബംഗാൾ ബീഹാർ പ്രദേശങ്ങളിലെ കുന്നുകളിൽ ജീവിച്ചിരുന്ന സന്താൾ ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം? [Bamgaal beehaar pradeshangalile kunnukalil jeevicchirunna santhaal janavibhaagam britteeshukaarkkethire nadatthiya kalaapam?]

Answer: സന്താൾ കലാപം [Santhaal kalaapam]

32402. പ്ലാനെറ്റ് (planet ) എന്ന ഗ്രീക്ക് പദത്തിനർത്ഥം ? [Plaanettu (planet ) enna greekku padatthinarththam ?]

Answer: അലഞ്ഞുതിരിയുന്നവ [Alanjuthiriyunnava]

32403. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം? [Samsthaana roopeekaranam muthal sampoornna madyanirodhanam nilavilulla eka samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

32404. ‘സിംഹ ഭൂമി’ എന്ന യാത്രാവിവരണം എഴുതിയത്? [‘simha bhoomi’ enna yaathraavivaranam ezhuthiyath?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

32405. അക്ബര്‍ രൂപീകരിച്ച മതം ഏത്? [Akbar‍ roopeekariccha matham eth?]

Answer: ദിന്‍ ഇലാഹി [Din‍ ilaahi]

32406. ചിക്കൻ പോക്സ് രോഗത്തിന് കാരണമായ വൈറസ്? [Chikkan poksu rogatthinu kaaranamaaya vyras?]

Answer: വേരി സെല്ല സോസ്റ്റർ വൈറസ് [Veri sella sosttar vyrasu]

32407. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്? [Amarthyasenninu amarthya enna peru nalkiyathu aar?]

Answer: ടാഗോർ [Daagor]

32408. അടിമത്ത നിർമ്മാർജ്ജന ദിനം? [Adimattha nirmmaarjjana dinam?]

Answer: ഡിസംബർ 2 [Disambar 2]

32409. ലോകത്ത് ഏറ്റവും കൂടുതൽ വഴുതന ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal vazhuthana uthpaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

32410. മിതാക്ഷര രചിച്ചത്? [Mithaakshara rachicchath?]

Answer: വിജ്ഞാനേശ്വര [Vijnjaaneshvara]

32411. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് എവിടെ? [Inthyan‍ karan‍si nottukal‍ acchadikkunnathu evide?]

Answer: നാസിക് [Naasiku]

32412. വിദ്യാഭ്യാസ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Vidyaabhyaasa varshamaayi aikyaraashdrasabha aacharicchath?]

Answer: 1970

32413. ഗുരുസാഗരം - രചിച്ചത്? [Gurusaagaram - rachicchath?]

Answer: ഒവിവിജയന് (നോവല് ) [Ovivijayanu (novalu )]

32414. ‘മയിൽപ്പീലി’ എന്ന കൃതിയുടെ രചയിതാവ്? [‘mayilppeeli’ enna kruthiyude rachayithaav?]

Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]

32415. ശീതയുദ്ധത്തെ കുറിച്ച് Iron Curtain speech നടത്തിയ നേതാവ്? [Sheethayuddhatthe kuricchu iron curtain speech nadatthiya nethaav?]

Answer: വിൻസ്റ്റൻ ചർച്ചിൽ [Vinsttan charcchil]

32416. ’ദി ഗ്രേറ്റ് ഗാമ’ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള ഗുസ്തിക്കാരൻ ? [’di grettu gaama’ enna aparanaamatthilariyappettirunna inthyayil ninnulla gusthikkaaran ?]

Answer: ഗുലാം മുഹമ്മദ് [Gulaam muhammadu]

32417. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്? [Inthyayile ettavum valiya svakaarya eyarlyns?]

Answer: ജെറ്റ് എയർവേസ് (രൂപികരിച്ചവർഷം: 1993 ) [Jettu eyarvesu (roopikaricchavarsham: 1993 )]

32418. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി? [Lokatthile aadya vanithaa bharanaadhikaari?]

Answer: ഹാത് ഷേപ് സൂത് [Haathu shepu soothu]

32419. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം; മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്? [Nampoothiri samudaayatthil‍ vidhavaa vivaaham; mishra vivaaham enniva prothsaahippicchath?]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

32420. വള്ളത്തോളിന്‍റെ മഹാകാവ്യം? [Vallattholin‍re mahaakaavyam?]

Answer: ചിത്രയോഗം [Chithrayogam]

32421. ചെമ്മീനിന്‍റെ ശ്വസനാവയവം? [Chemmeenin‍re shvasanaavayavam?]

Answer: ഗിൽസ് [Gilsu]

32422. മദന്‍മോഹന്‍ മാളവ്യയുടെ പത്രമാണ്? [Madan‍mohan‍ maalavyayude pathramaan?]

Answer: ദി ലീഡര്‍ [Di leedar‍]

32423. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ? [Inthyayil shaasthreeya reethiyil deshiya varumaanam kanakkaakkiya saampatthika shaasthrajnjan ?]

Answer: ഡോ . വി കെ ആർ വി റാവു [Do . Vi ke aar vi raavu]

32424. ജപ്പാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? [Jappaan raajakudumbatthin‍re audyogika vasathi?]

Answer: കോക്കിയോ കൊട്ടാരം [Kokkiyo kottaaram]

32425. ബീഹാറിന്‍റെ ദു:ഖം എന്നറിയപ്പെടുന്ന നദി? [Beehaarin‍re du:kham ennariyappedunna nadi?]

Answer: കോസി [Kosi]

32426. ടോങ്ങ് എന്ന മുളവീടുകള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? [Dongu enna mulaveedukal‍ kaanappedunna inthyan‍ samsthaanam?]

Answer: ത്രിപുര [Thripura]

32427. കുമാരനാശാന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Kumaaranaashaan‍ myoosiyam sthithi cheyyunnath?]

Answer: തോന്നയ്ക്കല്‍ [Thonnaykkal‍]

32428. ഇന്ത്യയിലെ ആദ്യ ശബ്ദ ചലച്ചിത്രം.? [Inthyayile aadya shabda chalacchithram.?]

Answer: ആലം ആര.(1931) [Aalam aara.(1931)]

32429. മലയാളത്തിലെ ആദ്യത്തെ ചിത്രം? [Malayaalatthile aadyatthe chithram?]

Answer: വിഗതകുമാരന്‍ [Vigathakumaaran‍]

32430. ’ ചാപല്യമേ …നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള്‍? [’ chaapalyame …ninne sthreeyennu vilikkunnu ‘ – aarude vaakkukal‍?]

Answer: തങ്ങള്‍ [Thangal‍]

32431. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? [Inthyayil rayilve konduvanna gavarnnar janaral?]

Answer: ഡൽഹൗസി പ്രഭു (1853 ഏപ്രിൽ 16; ബോംബെ - താനെ) [Dalhausi prabhu (1853 epril 16; bombe - thaane)]

32432. ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന? [Inthyayil nishedhavottu ( nota) nadappilaakkuvaan pothu thaalparya harji nalkiya samghadana?]

Answer: PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976) [Pucl- peeppilsu yooniyan phor sivil libarttisu ( sthaapakan: jayaprakaashu naaraayanan; roopeekariccha varsham: 1976)]

32433. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Konkan reyilve bandhippikkunna sthalangal?]

Answer: മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ [Mahaaraashdrayile roha muthal karnnaadakayile maamgloor vare]

32434. പഞ്ചാബ് സിംഹം എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള ഗുസ്തിക്കാരൻ ? [Panchaabu simham enna aparanaamatthilariyappettirunna inthyayil ninnulla gusthikkaaran ?]

Answer: ഗുലാം മുഹമ്മദ് [Gulaam muhammadu]

32435. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ? [Raajyasabhayilekku nominettu cheyyappetta aadyatthe sinimaa nadi ?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

32436. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്? [Indyaa gavanmenru aarude janmadinamaanu maathru surakshaa dinamaayi prakhyaapicchirikkunnath?]

Answer: കസ്തുർബാ ഗാന്ധി [Kasthurbaa gaandhi]

32437. ‘കണ്ണീർ പാടം’ എന്ന കൃതിയുടെ രചയിതാവ്? [‘kanneer paadam’ enna kruthiyude rachayithaav?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

32438. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ? [Bamgaali pathramaaya samvaadu kaumudiyude aadya pathraadhipar?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

32439. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്? [Braasu pagoda ennariyappedunnath?]

Answer: തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം [Thiruvangaadu shreeraama kshethram]

32440. ഘാനയുടെ തലസ്ഥാനം? [Ghaanayude thalasthaanam?]

Answer: അക്ര [Akra]

32441. നെയ്ത്ത്പട്ടണം എന്ന പേരിൽ അറിയപ്പെടുന്നത്? [Neytthpattanam enna peril ariyappedunnath?]

Answer: പാനിപ്പത്ത് [Paanippatthu]

32442. ഗുസ്തിയിൽ ഒരിക്കൽ പോലും തോറ്റിട്ടില്ലാത്ത ചരിത്രത്തിലെ ഏക ഗുസ്തിക്കാരൻ ? [Gusthiyil orikkal polum thottittillaattha charithratthile eka gusthikkaaran ?]

Answer: ഗുലാം മുഹമ്മദ് [Gulaam muhammadu]

32443. വിക്രമാദിത്യ വേതാളകഥയിലെ നായകൻ? [Vikramaadithya vethaalakathayile naayakan?]

Answer: ചന്ദ്രഗുപ്തൻ Il [Chandragupthan il]

32444. നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവായിരുന്നത്? [Naanaa saahibinte synika upadeshdaavaayirunnath?]

Answer: താന്തിയാ തോപ്പി [Thaanthiyaa thoppi]

32445. ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രജ്യത്തിലേയ്ക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ? [Oru raajyatthil ninnum mattoru rajyatthileykku athivegam padarnnu pidikkunna rogangal?]

Answer: പാൻഡമിക് [Paandamiku]

32446. മയൂരസന്ദേശം രചിച്ചത്? [Mayoorasandesham rachicchath?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

32447. പ്രപഞ്ചോൽപ്പത്തി, വികാസം എന്നിവയെക്കുറിച്ചുള്ള പഠനം? [Prapancholppatthi, vikaasam ennivayekkuricchulla padtanam?]

Answer: കോസ്‌മോളജി [Kosmolaji]

32448. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല? [Keralatthil mazha ettavum kuracchu labhikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

32449. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Veenjil‍ adangiyirikkunna aasid?]

Answer: ടാര്‍ട്ടാറിക് ആസിഡ് [Daar‍ttaariku aasidu]

32450. ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം? [Haaliyude vaalnakshathratthe nireekshikkaan jappaan ayaccha bahiraakaasha pedakam?]

Answer: സകിഗാക്കെ [Sakigaakke]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution