<<= Back Next =>>
You Are On Question Answer Bank SET 649

32451. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി? [Keralatthile aadyatthe kayar phaakdari?]

Answer: ഡാറാസ് മെയിൽ (സ്ഥാപകൻ : ജെയിംസ് ഡാറ -അമേരിക്ക - വർഷം :1859 - സ്ഥലം : ആലപ്പുഴ) [Daaraasu meyil (sthaapakan : jeyimsu daara -amerikka - varsham :1859 - sthalam : aalappuzha)]

32452. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി? [Lokatthile ettavum valiya marubhoomi?]

Answer: സഹാറ [Sahaara]

32453. ഏറ്റവും വലിയ ആറ്റമുള്ള അലോഹം? [Ettavum valiya aattamulla aloham?]

Answer: റാഡോൺ [Raadon]

32454. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത? [Jibraalttar kadalidukku neenthi kadanna aadya vanitha?]

Answer: ആരതി പ്രധാൻ [Aarathi pradhaan]

32455. കുതിരയിലെ ക്രോമസോം സംഖ്യ? [Kuthirayile kromasom samkhya?]

Answer: 64

32456. അവനവന് കടമ്പ - രചിച്ചത്? [Avanavanu kadampa - rachicchath?]

Answer: കാവാലം നാരായണപ്പണിക്കര് (നാടകം) [Kaavaalam naaraayanappanikkaru (naadakam)]

32457. കിഷൻ കാന്തിന്‍റെ അന്ത്യവിശ്രമസ്ഥലം? [Kishan kaanthin‍re anthyavishramasthalam?]

Answer: നിഗം ബോധ്ഘട്ട് [Nigam bodhghattu]

32458. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്? [Deliskoppu upayogicchu aadyamaayi prapancha nireekshanam nadatthiyath?]

Answer: ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി [Galeeliyo galeeli (1564- 1642) ittali]

32459. ജ്വാല മുഖി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Jvaala mukhi theerththaadana kendram sthithi cheyyunnath?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

32460. അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ‍ത്? [Anaachaarangalellaam dyvatthe preethippedutthaanaanenkil‍ aa dyvatthodu njaan‍ yuddham prakhyaapikkunnu ennu paranja‍th?]

Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran‍ ayyappan‍]

32461. ഏറ്റവും ഉയരം കൂടിയ സസ്യം‌? [Ettavum uyaram koodiya sasyam?]

Answer: റെഡ്‌വുഡ് [Redvudu]

32462. ലോകത്തിലെ ഏറ്റവും വലിയ സംഘടന ? [Lokatthile ettavum valiya samghadana ?]

Answer: ഐക്യരാഷ്ട്ര സംഘടന (United Nations) [Aikyaraashdra samghadana (united nations)]

32463. ബ്ലൂ വിട്രിയോൾ (കുരിശ്) - രാസനാമം? [Bloo vidriyol (kurishu) - raasanaamam?]

Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]

32464. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത്? [Dakshinenthyayile dvaaraka ennariyappedunnath?]

Answer: അമ്പലപ്പുഴ [Ampalappuzha]

32465. 1940 മുതൽ 1955 വരെ മത്സരിക്കാൻ ആരും ധൈര്യപ്പെടാത്ത ഗുസ്തിക്കാരൻ ? [1940 muthal 1955 vare mathsarikkaan aarum dhyryappedaattha gusthikkaaran ?]

Answer: ഗുലാം മുഹമ്മദ് [Gulaam muhammadu]

32466. ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി? [Inthyayil thuramukhangalude niyanthrana chumathalayulla ejansi?]

Answer: പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ [Porttu drasttu ophu inthya]

32467. ഐസ് ഉരുകുന്ന ഊഷ്മാവ്? [Aisu urukunna ooshmaav?]

Answer: 0° C [ 32° F / 273 K ]

32468. സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ്? [Sahakaranaprasthaanatthin‍re pithaav?]

Answer: ഫ്രെഡറിക് നിക്കോൾസൺ [Phredariku nikkolsan]

32469. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്? [Inthyayile ettavum valiya vaanijya baanku eth?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

32470. അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി? [Asamin‍re dukham ennariyappedunna nadi?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

32471. ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം? [Chathuppu rogam ennariyappedunna rogam?]

Answer: മലമ്പനി [Malampani]

32472. ചുവപ്പ് ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു? [Chuvappu thrikonam enthine soochippikkunnu?]

Answer: മാരക വിഷാംശം [Maaraka vishaamsham]

32473. കാരൂരിന്‍റെ ചെറുകഥകള് - രചിച്ചത്? [Kaaroorin‍re cherukathakalu - rachicchath?]

Answer: കാരൂര് നീലകണ്ഠന് പിളള (Short Stories) [Kaarooru neelakandtanu pilala (short stories)]

32474. ഇന്ത്യയിൽ ഏറ്റവും വലിയ ഗുഹാക്ഷേത്രം? [Inthyayil ettavum valiya guhaakshethram?]

Answer: എല്ലോറാ മഹാരാഷ്ട്ര [Elloraa mahaaraashdra]

32475. ജ്യാമിതീയ സമ്പ്രദായം കണ്ടു പിടിച്ചത്? [Jyaamitheeya sampradaayam kandu pidicchath?]

Answer: മെസപ്പൊട്ടേമിയക്കാർ [Mesappottemiyakkaar]

32476. തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം? [Thekke amerikkayude hrudayam ennariyappedunna raajyam?]

Answer: പരാഗ്വേ [Paraagve]

32477. 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു? [1833 le chaarttar aakttu prakaaram inthyayude gavarnnar janaral aaya aadya prabhu?]

Answer: വില്യം ബെന്റിക്ക് [Vilyam bentikku]

32478. ജീവകം B6 യുടെ രാസനാമം? [Jeevakam b6 yude raasanaamam?]

Answer: പാരിഡോക്സിൻ [Paaridoksin]

32479. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം? [Amerikka uttharaviyattnaamil naapaam bombaakramanam nadatthiya varsham?]

Answer: 1972

32480. താഴെ പറയുന്നവരില്‍ ‘ സന്മാര്‍ഗ്ഗ പ്രദീപ സഭ ‘ സ്ഥാപിച്ചത് ആരാണ്? [Thaazhe parayunnavaril‍ ‘ sanmaar‍gga pradeepa sabha ‘ sthaapicchathu aaraan?]

Answer: ഷേക്സ് പിയര്‍ [Sheksu piyar‍]

32481. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത്? [Mannatthu pathmanaabhan‍ thiruvithaamkoor‍ niyamasabhayil‍ amgamaayath?]

Answer: 1949

32482. ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ മുസ്ലീം ഭരണാധികാരി? [Inthyayil musleem bharanatthinu aditthara paakiya musleem bharanaadhikaari?]

Answer: മുഹമ്മദ് ഗോറി [Muhammadu gori]

32483. ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Baalachandramenonu mikaccha nadanulla desheeya puraskkaaram nedikkoduttha chithram?]

Answer: സമാന്തരങ്ങൾ -1997 ൽ [Samaantharangal -1997 l]

32484. ദാബോലിം വിമാനത്താവളം? [Daabolim vimaanatthaavalam?]

Answer: ഗോവ [Gova]

32485. Sർപ്പന്റയിൻ നിർമ്മാണത്തിന് ആശ്രയിക്കുന്നത് ഏത് സസ്യത്തെയാണ്? [Srppantayin nirmmaanatthinu aashrayikkunnathu ethu sasyattheyaan?]

Answer: പൈൻ [Pyn]

32486. കിഴക്കോട്ടൊഴുകുന്ന നദികളില്‍ ചെറുത്? [Kizhakkottozhukunna nadikalil‍ cheruth?]

Answer: പാമ്പാര്‍ [Paampaar‍]

32487. മൃച്ഛഘടികം രചിച്ചത്? [Mruchchhaghadikam rachicchath?]

Answer: ശൂദ്രകൻ [Shoodrakan]

32488. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം? [Inthyayude thekke attatthulla samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

32489. വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം? [Vaahanangalude vegatha alakkunnathinulla upakaranam?]

Answer: സ്പീഡോമീറ്റർ [Speedomeettar]

32490. അന്തരീക്ഷമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം? [Anthareekshamarddham alakkunnatthinulla upakaranam?]

Answer: ബാരോമിറ്റർ (Baro meter) [Baaromittar (baro meter)]

32491. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ദീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം? [Suvarnna kshethratthil ninnum deekarare thuratthuvaan oppareshan bloosttaar nadatthiya varsham?]

Answer: 1984

32492. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്? [Dharmmaparipaalanayogam sthaapikkaan‍ shreenaaraayana guruvinu preranayaayath?]

Answer: ഡോ.പൽപ്പു [Do. Palppu]

32493. ഐക്യദാർഢ്യ ദിനം? [Aikyadaarddya dinam?]

Answer: മെയ് 13 [Meyu 13]

32494. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്? [Nehruvinte nethruthvatthil idakkaala gavanmentu nilavil vannath?]

Answer: 1946 സെപ്റ്റംബർ 2 [1946 septtambar 2]

32495. വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം? [Vaaskoda gaama porcchugeesu vysroyiyaayi inthyayiletthiya varsham?]

Answer: 1524

32496. ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി? [Lokatthile aadyatthe philim sttudiyo sthaapiccha vyakthi?]

Answer: ജോർജ്ജ് മെലീസ് .ലണ്ടൻ - 1897 [Jorjju meleesu . Landan - 1897]

32497. തളി റോഡ്‌ സമരത്തിനു നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌? [Thali rodu samaratthinu nethruthvam nal‍kiya saamoohika parishkar‍tthaav?]

Answer: ദലൈ ലാമ [Daly laama]

32498. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി? [Ettavum kooduthal poshaka nadikalulla keralatthile nadi?]

Answer: പെരിയാർ [Periyaar]

32499. ഗൗതമ ബുദ്ധന്റെ പിതാവ്? [Gauthama buddhante pithaav?]

Answer: ശുദ്ധോദന രാജാവ് (കപില വസ്തുവിലെ രാജാവ്) [Shuddhodana raajaavu (kapila vasthuvile raajaavu)]

32500. നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം? [Neendakarayile mathsya bandhana vyavasaayavumaayi sahakarikkunna raajyam?]

Answer: നോർവെ [Norve]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution