<<= Back Next =>>
You Are On Question Answer Bank SET 650

32501. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം? [Parikramana vegatha kuranja graham?]

Answer: നെപ്ട്യൂൺ [Nepdyoon]

32502. അലിപ്പൂർ ഗൂഡാലോചന കേസിൽ അരബിന്ദ ഘോഷിനു വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ? [Alippoor goodaalochana kesil arabinda ghoshinu vendi kodathiyil haajaraaya vakkeel?]

Answer: ചിത്തരഞ്ജൻ ദാസ് [Chittharanjjan daasu]

32503. ബി.സി.ജി വാക്സിൻ കണ്ടുപിടിച്ചത്? [Bi. Si. Ji vaaksin kandupidicchath?]

Answer: കാൽമെറ്റ് ഗ്യൂറിൻ [Kaalmettu gyoorin]

32504. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ? [Brahmaananda shivayogiyude pradhaana shishyan?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

32505. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം? [Keralatthil ninnulla aadya paarlamentu amgam?]

Answer: ആ നിമസ്ക്രീൻ [Aa nimaskreen]

32506. നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്? [Neelakkurinji ethra varsham kudumpozhaanu pookkunnath?]

Answer: 12

32507. മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Mayooraakshi jalavydyutha paddhathi sthithi cheyyunnath?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

32508. ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്? [Gaandhi sinimayil muhammadu ali jinna yude veshamittath?]

Answer: അലിക് പദം സെ [Aliku padam se]

32509. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude poonthottam ennariyappedunna samsthaanam?]

Answer: ജമ്മു കാശ്മീര്‍‍‍‍‍‍ [Jammu kaashmeer‍‍‍‍‍‍]

32510. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്? [Thirukkural enna kruthi vivartthanam cheythath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

32511. തിരുവിതാം കൂറിന്റെ വന്ദ്യ വയോധിക? [Thiruvithaam koorinte vandya vayodhika?]

Answer: പണ്ഡിറ്റ്‌ കറുപ്പന്‍ [Pandittu karuppan‍]

32512. ഇന്ദിരാപോയിന്‍റ് സ്ഥിതി ചെയ്യുന്നത്? [Indiraapoyin‍ru sthithi cheyyunnath?]

Answer: നിക്കോബാര്‍ ദ്വീപില്‍ [Nikkobaar‍ dveepil‍]

32513. ദാദാ സാഹിബ്‌ ഫാൽകെയുടെ ജന്മസ്ഥലം.? [Daadaa saahibu phaalkeyude janmasthalam.?]

Answer: നാസിക്‌. [Naasiku.]

32514. ഉസ്താദ് അഹമ്മദ് ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Usthaadu ahammadu khaan ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: തബല [Thabala]

32515. വലിയ ചുവപ്പടയാളം (Great Red Spot) കാണപ്പെടുന്ന ഗ്രഹം? [Valiya chuvappadayaalam (great red spot) kaanappedunna graham?]

Answer: വ്യാഴം (Jupiter) [Vyaazham (jupiter)]

32516. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത്? [Kerala koobhamela ennu ariyappedunnath?]

Answer: മകര വിളക്ക് [Makara vilakku]

32517. സെൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sen kammeeshan enthumaayi bandhappettirikkunnu?]

Answer: പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം [Panchaayattheeraaju sthaapanangalile adhikaara vikendreekaranam]

32518. വനിതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Vanithaa varshamaayi aikyaraashdrasabha aacharicchath?]

Answer: 1975

32519. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാര്‍ത്ത പേര്? [Brahmaananda shivayogiyude yathaar‍ttha per?]

Answer: ഗോവിന്ദന്‍കുട്ടി മേനോന്‍ [Govindan‍kutti menon‍]

32520. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത്? [Randaam buddhan ennariyappedunnath?]

Answer: വസു ബന്ധു [Vasu bandhu]

32521. കായിക കേരളത്തിന്റെ പിതാവ്? [Kaayika keralatthinte pithaav?]

Answer: ഗോദവർമ്മ രാജാ [Godavarmma raajaa]

32522. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്? [Inthyayile ettavum valiya solaar pavar plaantu?]

Answer: ഭഗ്വാൻപൂർ (മധ്യപ്രദേശ്) [Bhagvaanpoor (madhyapradeshu)]

32523. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? [Lokatthil valuppatthil inthyayude sthaanam?]

Answer: 7

32524. അംജത് അലി ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Amjathu ali khaan ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: സാരോദ് [Saarodu]

32525. ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? [Baanaasura saagar anakkettu sthithi cheyyunna nadi?]

Answer: കബനി നദി [Kabani nadi]

32526. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി? [Loku sabhayude randu sammelanangalkkidayilulla paramaavadhi kaalaavadhi?]

Answer: 6 മാസം [6 maasam]

32527. ഉമിനീരിന്‍റെ PH മൂല്യം? [Umineerin‍re ph moolyam?]

Answer: 6.5 - 7.4

32528. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്? [‘mayyazhippuzhayude theerangalil’ enna kruthiyude rachayithaav?]

Answer: എം മുകുന്ദൻ [Em mukundan]

32529. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല? [Yakshagaanatthinu prasiddhamaaya jilla?]

Answer: കാസര്‍ഗോഡ് [Kaasar‍godu]

32530. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്? [Protton‍ kandupidicchathaar?]

Answer: റുഥർഫോർഡ് [Rutharphordu]

32531. ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപിച്ചത്? [Inthyan homrool sosytti sthaapicchath?]

Answer: ശ്യാംജി കൃഷ്ണവർമ്മ [Shyaamji krushnavarmma]

32532. ‘ഊരാളുങ്കല്‍’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ്? [‘ooraalunkal‍’ enna koolivelakkaarude paraspara sahaaya samgham roopeekaricchathu aaraan?]

Answer: സി.കൃഷ്ണന്‍ [Si. Krushnan‍]

32533. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ? [Prakruthiyil svathanthraavasthayil kaanappedunna lohangal?]

Answer: സ്വർണം; വെള്ളി; പ്‌ളാറ്റിനം [Svarnam; velli; plaattinam]

32534. പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ്? [Prasiddhamaaya kozhancheri prasamgam aaru nadatthiyathaan?]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

32535. നെയ്ത്തുകാരുടെ പട്ടണം? [Neytthukaarude pattanam?]

Answer: പാനിപ്പട്ട് [Paanippattu]

32536. സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്? [Savar‍nna hindukkal‍kku ethiraaya samaratthinte bhaagamaayi manusmruthi katthiccha nethaav?]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

32537. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്? [Inthyan naashanal kongrasinte aadya sammelanatthil aadya prameyam avatharippicchath?]

Answer: ജി.സുബ്രമണ്യ അയ്യർ [Ji. Subramanya ayyar]

32538. സാധാരണ ടേബിൾ ഷുഗർ? [Saadhaarana debil shugar?]

Answer: സുക്രോസ് [Sukrosu]

32539. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ? [Aattatthile nyookliyasilulla maulika kanangal?]

Answer: പ്രോട്ടോണും ന്യൂട്രോണും [Prottonum nyoodronum]

32540. 1998 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷ? [1998 l‍ dalhiyil‍ nadanna inc sammelanatthin‍re adhyaksha?]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

32541. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം? [Prasavikkunna achchhan ennariyappedunna mathsyam?]

Answer: കടൽക്കുതിര [Kadalkkuthira]

32542. ബെച്വാനാലാന്‍ഡിന്‍റെ പുതിയപേര്? [Bechvaanaalaan‍din‍re puthiyaper?]

Answer: ബോട്സ്വാനാ [Bodsvaanaa]

32543. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു? [Chenayil‍ choricchilundaakkunna raasavasthu?]

Answer: കാൽസ്യം ഓക്സലൈറ്റ്. [Kaalsyam oksalyttu.]

32544. കായംകുളം താപവൈദ്യുതനിലയം ഏത് ഗ്രാമപ്പഞ്ചായത്തിലാണ്? [Kaayamkulam thaapavydyuthanilayam ethu graamappanchaayatthilaan?]

Answer: ആറാട്ടുപുഴ [Aaraattupuzha]

32545. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല? [Inthyayil ettavum kuravu janasaandrathayulla jilla?]

Answer: ലേ ( ജമ്മു - കാശ്മീർ ) [Le ( jammu - kaashmeer )]

32546. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്നത്? [Karshakan‍re mithram ennariyappedunnath?]

Answer: മണ്ണിര [Mannira]

32547. സ്വതന്ത്ര ഇന്ത്യക്ക് ഒളിമ്പിക്സിൽ ആദ്യത്തെ വ്യക്തിഗത മെഡൽ ലഭിച്ച ഇനം ? [Svathanthra inthyakku olimpiksil aadyatthe vyakthigatha medal labhiccha inam ?]

Answer: ഗുസ്തി [Gusthi]

32548. ബി.എസ്.എഫിന്‍റെ ആപ്തവാക്യം? [Bi. Esu. Ephin‍re aapthavaakyam?]

Answer: മരണംവരെയും കർമ്മനിരതൻ [Maranamvareyum karmmanirathan]

32549. ദേവഗിരിയുടെ പുതിയപേര്? [Devagiriyude puthiyaper?]

Answer: ദൗലത്താബാദ് [Daulatthaabaadu]

32550. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്? [Inthyan paarlamentile garjikkunna simham ennariyappedunnath?]

Answer: ശ്യാമപ്രസാദ് മുഖർജി [Shyaamaprasaadu mukharji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions