<<= Back Next =>>
You Are On Question Answer Bank SET 651

32551. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? [Lokatthile ettavum valiya krikkattu sttediyam?]

Answer: മെൽബൺ [Melban]

32552. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം? [Marubhoomikalillaattha bhookhandam?]

Answer: യൂറോപ്പ് [Yooroppu]

32553. കേരളസിംഹം എന്നറിയപ്പെടുന്നത്? [Keralasimham ennariyappedunnath?]

Answer: പഴശ്ശിരാജാ [Pazhashiraajaa]

32554. ഋഗ്‌വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി? [Rugvedakaalatthe ettavum prathaana aaraadhanaamoortthi?]

Answer: ഇന്ദ്രൻ [Indran]

32555. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? [Bhaumoparithalatthil ettavum kooduthalulla randaamatthe moolakam?]

Answer: സിലിക്കൺ [Silikkan]

32556. ഭൂമിയുടെ പലായന പ്രവേഗം ? [Bhoomiyude palaayana pravegam ?]

Answer: 11.2 കി.മീ / സെക്കന്‍റ് [11. 2 ki. Mee / sekkan‍ru]

32557. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം? [Daagor shreenaaraayana guruvine kandumuttiya sthalam?]

Answer: ശിവഗിരി [Shivagiri]

32558. വോഡയാർ രാജവംശത്തിൻെറ തലസ്ഥാനം? [Vodayaar raajavamshatthinera thalasthaanam?]

Answer: മൈസൂർ [Mysoor]

32559. കേശവന്‍റെ വിലാപങ്ങള്‍ എഴുതിയത്? [Keshavan‍re vilaapangal‍ ezhuthiyath?]

Answer: എം.മുകുന്ദന്‍ [Em. Mukundan‍]

32560. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ? [Buddhamathatthinte audyogika bhaasha?]

Answer: പാലി [Paali]

32561. കുടുംബശ്രീ കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്? [Kudumbashree keralatthil‍ udghaadanam cheythath?]

Answer: മലപ്പുറം ജില്ല (1998 മെയ് 17) [Malappuram jilla (1998 meyu 17)]

32562. ഇന്ത്യയിലെ ആകെ കന്‍റോണ്‍മെന്‍റുകളുടെ (സൈനിക താവളങ്ങള്‍) എണ്ണം? [Inthyayile aake kan‍ron‍men‍rukalude (synika thaavalangal‍) ennam?]

Answer: 62

32563. ഷിന്റോ മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങൾ? [Shinto mathatthile vishuddha granthangal?]

Answer: കോജിക്കി & നിഹോൻ ഷോകി (ജപ്പാന്‍റെ ചരിത്രം ) [Kojikki & nihon shoki (jappaan‍re charithram )]

32564. ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വര്ഷം? [Inthyayil‍ gaandhijiyude nethruthvatthil‍ nisahakarana prasthaanam aarambhiccha varsham?]

Answer: 1920

32565. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ്? [Vijayanagara saamraajyatthile ettavum pramukha raajaav?]

Answer: കൃഷ്ണദേവരായർ ( തുളുവ വംശം) [Krushnadevaraayar ( thuluva vamsham)]

32566. ’വെടിയുണ്ടകളെക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ് ‘ – ആരുടെ വാക്കുകള്‍? [’vediyundakalekkaal‍ shakthiyullathaanu baalattu ‘ – aarude vaakkukal‍?]

Answer: സി . കേശവന്‍ [Si . Keshavan‍]

32567. ഹോൾ സ്റ്റീൻ പശുക്കളുടെ ജന്മദേശം? [Hol stteen pashukkalude janmadesham?]

Answer: നെതർലാന്‍റ് [Netharlaan‍ru]

32568. ഇന്ദിരാഗാന്ധി എന്നറിയപ്പെടുന്നത്? [Indiraagaandhi ennariyappedunnath?]

Answer: ഒരിനം ചെമ്പരത്തിപ്പൂവ് [Orinam chemparatthippoovu]

32569. ഹോണ്ട മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Honda mottozhsu kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ജപ്പാൻ [Jappaan]

32570. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan‍ bahiraakaasha shaasthratthin‍re pithaav?]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

32571. ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്? [Ettavum anakkettukal‍ nir‍mmicchirikkunna nadiyaan?]

Answer: പെരിയാര്‍ [Periyaar‍]

32572. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ? [Inthyayude vaanampaadi ennariyappetta svaathanthryasamara naayika ?]

Answer: സരോജിനി നായിഡു [Sarojini naayidu]

32573. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം? [Poornamaayum jeenom kandupidikkappetta aadya vruksham?]

Answer: പോപ്ളാർ [Poplaar]

32574. ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്? [Aayilyam thirunaal mahaaraajaavin‍re kaalatthu thykkaadu ayyaavine thykkaadu rasidansiyile maanejaraayi niyogicchath?]

Answer: മഗ് ഗ്രിഗർ [Magu grigar]

32575. 2015 ലെ ലോക പരിസ്ഥിതി ദിന സന്ദേശം? [2015 le loka paristhithi dina sandesham?]

Answer: Seven Billion Dreams One Planet Consume with care

32576. ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡന്‍റ്? [Aadyamaayi manushyan chandranilirangiyappol amerikkan prasidan‍r?]

Answer: റിച്ചാർഡ് നിക്സൺ [Ricchaardu niksan]

32577. ലോഗരിതം കണ്ടുപിടിച്ചത്? [Logaritham kandupidicchath?]

Answer: ജോൺ നേപ്പിയർ [Jon neppiyar]

32578. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്? [Ethu vyttamin‍re kuravu moolamaanu nishaandhatha undaakunnath?]

Answer: വൈറ്റമിൻ എ [Vyttamin e]

32579. ജ്ഞാനപീഠം നേടിയ ആദ്യ വനിത? [Jnjaanapeedtam nediya aadya vanitha?]

Answer: ആശാ പൂർണാദേവി [Aashaa poornaadevi]

32580. യാചനാ യാത്ര നടത്തിയത് ആരാണ്? [Yaachanaa yaathra nadatthiyathu aaraan?]

Answer: ഡോ.ബി.ആര്‍ . അംബേദ്‌ക്കര്‍ [Do. Bi. Aar‍ . Ambedkkar‍]

32581. ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം? [Gopikku bharathu avaardu nedikkoduttha chithram?]

Answer: കൊടിയേറ്റം- 1977 ൽ [Kodiyettam- 1977 l]

32582. മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു? [Manushyarakthatthin‍re chuvappu niratthinu kaaranamaaya vasthu?]

Answer: ഹീമോഗ്ലോബിന്‍ [Heemoglobin‍]

32583. സ്വർണത്തിന്‍റെ പ്രതികം? [Svarnatthin‍re prathikam?]

Answer: Au

32584. വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Vaahanangal sanchariccha dooram rekhappedutthaan upayogikkunna upakaranam?]

Answer: ഓഡോമീറ്റർ [Odomeettar]

32585. 3F ഗ്രന്ധിയെന്നും 4S ഗ്രന്ധിയെന്നും അറിയപ്പെടുന്നത്? [3f grandhiyennum 4s grandhiyennum ariyappedunnath?]

Answer: അഡ്രീനൽ ഗ്രന്ധി [Adreenal grandhi]

32586. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം? [Vishaakhapattanatthu hindusthaan shippiyaardu sthaapithamaaya varsham?]

Answer: 1941

32587. ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക്? [Inthyayile sthree saaksharathaa nirakku?]

Answer: 64.60%

32588. ഗാന്ധിജിയോടൊപ്പം 1920-ല്‍ കേരളം സന്ദര്‍ശിച്ച ഖിലാഫത്ത് നേതാവ്? [Gaandhijiyodoppam 1920-l‍ keralam sandar‍shiccha khilaaphatthu nethaav?]

Answer: മൗലാനാ ഷൗക്കത്തലി. [Maulaanaa shaukkatthali.]

32589. ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്? [Britteeshu sar‍kkaar‍ ‘ raavu saahibu ‘ enna bahumathi nal‍ki aadaricchathu aareyaan?]

Answer: നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് [Neppoliyan‍ bonappaar‍ttu]

32590. ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഔഷധസസ്യ ബോർഡ് ആരംഭിച്ച പദ്ധതി? [Aushadhasasya krushi prothsaahippikkunnathinaayi desheeya aushadhasasya bordu aarambhiccha paddhathi?]

Answer: സഞ്ജീവിനി വനം [Sanjjeevini vanam]

32591. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം? [Bhoomiyile svarggam ennariyappedunna samsthaanam?]

Answer: ജമ്മു- കാശ്മീർ [Jammu- kaashmeer]

32592. യേശുക്രിസ്തുവിന്‍റെ ജന്മസ്ഥലം? [Yeshukristhuvin‍re janmasthalam?]

Answer: ബത്ലഹേം [Bathlahem]

32593. ബഹിരാകത്തിലെ കൊളംബസ്സ് എന്നറിയപ്പെടുന്നത്? [Bahiraakatthile kolambasu ennariyappedunnath?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

32594. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ? [Bhoomi sooryanil ninnum ettavum akaleyaayiyirikkunna avastha?]

Answer: അപ്ഹീലിയൻ [Apheeliyan]

32595. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kathakali ethu samsthaanatthe nruttharoopamaan?]

Answer: കേരളം [Keralam]

32596. കേരളത്തിലെ ഏറ്റവും വലിയ ചുരം? [Keralatthile ettavum valiya churam?]

Answer: പാലക്കാട് [Paalakkaadu]

32597. ഹെലികോപ്റ്റർ പക്ഷി എന്നറിയപ്പെടുന്നത്? [Helikopttar pakshi ennariyappedunnath?]

Answer: ആകാശക്കുരുവികൾ [Aakaashakkuruvikal]

32598. മംഗലാപുരം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Mamgalaapuram thuramukham sthithicheyyunna samsthaanam?]

Answer: കർണാടക [Karnaadaka]

32599. ഹൃദയ ധമനികളിലെ തടസ്സം നീക്കാൻ ഉപയോഗിക്കുന്ന നവീന ചികിത്സാ രീതി? [Hrudaya dhamanikalile thadasam neekkaan upayogikkunna naveena chikithsaa reethi?]

Answer: ആൻജിയോ പ്ലാസ്റ്റി [Aanjiyo plaastti]

32600. ‘വൃദ്ധസദനം’ എന്ന കൃതിയുടെ രചയിതാവ്? [‘vruddhasadanam’ enna kruthiyude rachayithaav?]

Answer: ടി.വി.കൊച്ചുബാവ [Di. Vi. Kocchubaava]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions