<<= Back
Next =>>
You Are On Question Answer Bank SET 652
32601. കോമൺവെൽത്ത് സ്ഥാപിതമായ വർഷം? [Komanveltthu sthaapithamaaya varsham?]
Answer: 1931 (ആസ്ഥാനം: മാൾ ബറോ പാലസ് -ലണ്ടൻ; അംഗസംഖ്യ : 53 ) [1931 (aasthaanam: maal baro paalasu -landan; amgasamkhya : 53 )]
32602. അവികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന? [Avikasitha raashdrangalude saampatthika samghadana?]
Answer: ജി 15 [Ji 15]
32603. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്‍ക്ക് ജാഥ നയിച്ചത് ആരായിരുന്നു ? [Uppu sathyaagraha samayatthu paalakkaadu ninnum payyannoorkku jaatha nayicchathu aaraayirunnu ?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
32604. ‘സ്റ്റേറ്റ് ജനറൽ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘sttettu janaral’ ethu raajyatthe paarlamenru aan?]
Answer: നെതർലാന്‍റ് [Netharlaanru]
32605. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം? [Inthyayil anthaaraashdra chalacchithrothsavam aarambhiccha varsham?]
Answer: 1952
32606. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.? [71 gaanangalulla inthyan sinima.?]
Answer: -ഇന്ദ്രസഭ [-indrasabha]
32607. ‘മലയാളത്തിന്‍റെ ബഷീർ’ എന്ന ജീവചരിത്രം എഴുതിയത്? [‘malayaalatthinre basheer’ enna jeevacharithram ezhuthiyath?]
Answer: പോൾ മണലിൽ [Pol manalil]
32608. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്? [Vilakkenthiya vanitha ennariyappedunnath?]
Answer: ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല്‍ [Phloransu nyttimggel]
32609. തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thimimgalangalekkuricchulla shaasthreeya padtanam?]
Answer: സീറ്റോളജി [Seettolaji]
32610. പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തം? [Prapanchothpatthiyekkuricchulla pradhaana siddhaantham?]
Answer: മഹാവിസ്ഫോടന സിദ്ധാന്തം [Mahaavisphodana siddhaantham]
32611. ചിക്കൻ ഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Chikkan guniya aadyamaayi ripporttu cheythath?]
Answer: ടാൻസാനിയ (അഫ്രിക്ക) [Daansaaniya (aphrikka)]
32612. MAD ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Mad ethu rahasyaanveshana ejansiyaan?]
Answer: ജർമ്മനി [Jarmmani]
32613. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ? [Kaalahaari marubhoomi sthithi cheyunnathu evide?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
32614. ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം? [Kroosu phelttu jekkabu rogam ennariyappedunna rogam?]
Answer: ഭ്രാന്തിപ്പശു രോഗം [Bhraanthippashu rogam]
32615. ദളിതര്‍ക്കുവേണ്ടി പൊയ്കയില്‍ യോഹന്നാന്‍ സ്ഥാപിച്ച സഭ? [Dalitharkkuvendi poykayil yohannaan sthaapiccha sabha?]
Answer: പ്രത്യക്ഷരക്ഷാ ദൈവസഭ [Prathyaksharakshaa dyvasabha]
32616. കംബോഡിയയുടെ ദേശീയപക്ഷി? [Kambodiyayude desheeyapakshi?]
Answer: ഞാറപ്പക്ഷി [Njaarappakshi]
32617. ഏകകോശ ജിവിയായ ഒരു സസ്യം? [Ekakosha jiviyaaya oru sasyam?]
Answer: യീസ്റ്റ് [Yeesttu]
32618. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്? [Viplavakaarikalude samunnatha nethaavu ennu jhaansi raaniye visheshippicchath?]
Answer: സർ ഹ്യൂജ് റോസ് [Sar hyooju rosu]
32619. ‘ഫോനോ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘phono‘ ethu raajyatthe paarlamenru aan?]
Answer: സമോവ [Samova]
32620. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം? [Veelsu disisu ennariyappedunna rogam?]
Answer: എലിപ്പനി [Elippani]
32621. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്? [Vyttamin bi yil adangiyirikkunna loham eth?]
Answer: കൊബാള്‍ട്ട് [Kobaalttu]
32622. ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ്? [‘ manushyan prakruthyaa oru samooha jeeviyaanu ‘ – prasiddhamaaya ee vaakyam aarudethaan?]
Answer: ടി.ആര്‍ . കൃഷ്ണ സ്വാമി അയ്യര്‍ [Di. Aar . Krushna svaami ayyar]
32623. സമുദ്ര ദിനം? [Samudra dinam?]
Answer: ജൂൺ 8 [Joon 8]
32624. ഇന്ത്യൻ പീനൽ കോഡ് (lPC) പാസ്സാക്കിയ വൈസ്രോയി? [Inthyan peenal kodu (lpc) paasaakkiya vysroyi?]
Answer: കാനിംഗ് പ്രഭു (1860) [Kaanimgu prabhu (1860)]
32625. കാവ്യസന്ദേശങ്ങൾ പാടിയ നാട്? [Kaavyasandeshangal paadiya naad?]
Answer: .കൊല്ലം [. Kollam]
32626. പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്? [Plaattinam joobili ethra varshamaan?]
Answer: 75
32627. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ? [Kerala samgeetha naadaka akkaadami ethu jillayil aanu ?]
Answer: തൃശ്ശൂർ [Thrushoor]
32628. അയൻ - ഇ- സിക്കന്ദരി രചിച്ചത്? [Ayan - i- sikkandari rachicchath?]
Answer: അമീർ ഖുസ്രു [Ameer khusru]
32629. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി? [Malayaalatthile aadya cherukathayaayi pariganikkunna kruthi?]
Answer: വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ ) [Vaasanaavikruthi (vengayil kunjiraaman naayar )]
32630. രാമായണത്തിലെ ഏത് കാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്? [Raamaayanatthile ethu kaandatthe adisthaanamaakkiyaan?]
Answer: യുദ്ധകാണ്ഡം [Yuddhakaandam]
32631. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ? [Punnapra- vayalaar rakthasaakshi mandapam sthithi cheyyunnathu evide?]
Answer: ആലപ്പുഴ [Aalappuzha]
32632. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെ? [Prinsu ophu veyilsu myoosiyam evide?]
Answer: മുംബൈ [Mumby]
32633. അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി? [Alaksaandarude janaralaaya selyookkasine paraajayappedutthiya inthyan bharanaadhikaari?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
32634. സൂര്യനേക്കാൾ പിണ്ഡമുള്ള നക്ഷത്രങ്ങളിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ ഉണ്ടാകുന്ന വൻ സ്ഫോടനമാണ്? [Sooryanekkaal pindamulla nakshathrangalile hydrajan katthittheerumpol undaakunna van sphodanamaan?]
Answer: സൂപ്പർ നോവാ സ്ഫോടനം [Sooppar novaa sphodanam]
32635. കേരളത്തിലെ ആദ്യ റെയില്‍വേ വാഗണ്‍ നിര്‍മ്മാണ യൂണിറ്റ്? [Keralatthile aadya reyilve vaagan nirmmaana yoonittu?]
Answer: ചേര്‍ത്തല [Chertthala]
32636. വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Voolaar thadaakam sthithi cheyyunna samsthaanam?]
Answer: ജമ്മു കാശ്മീര്‍ [Jammu kaashmeer]
32637. വെർമി ലിയോൺ - രാസനാമം? [Vermi liyon - raasanaamam?]
Answer: മെർക്കുറി സൾഫൈഡ് [Merkkuri salphydu]
32638. 2/13/2017] +91 97472 34353: ശിലാ തൈലം [ Rock oil ] എന്നറിയപ്പെടുന്നത്? [2/13/2017] +91 97472 34353: shilaa thylam [ rock oil ] ennariyappedunnath?]
Answer: പെട്രോളിയം [Pedroliyam]
32639. കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത്? [Keralaa subhaashu chandrabosu ennu ariyappedunnath?]
Answer: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് [Muhammadu abdurahmaan saahibu]
32640. ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ? [Baalaraamapuram pattanam panikazhippiccha divaan?]
Answer: ഉമ്മിണി തമ്പി [Ummini thampi]
32641. സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രീയ? [Samudrajalatthil ninnum shuddhajalam verthiricchedukkanna prakreeya?]
Answer: ഡിസ്റ്റിലേഷൻ [Disttileshan]
32642. യൂറോപ്യൻ യൂണിയന്‍റെ അപ്തവാക്യം? [Yooropyan yooniyanre apthavaakyam?]
Answer: United in Diversity
32643. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Droppikkal bottaanikkal gaardan aantu risercchu insttittyoottu sthithi cheyyunnath?]
Answer: പാലോട് [Paalodu]
32644. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്? [Ettavumadhikam lokasabhaa mandalangalulla samsthaanameth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
32645. ക്രിക്കറ്റ്; ഹോക്കി; ഫുട്ബോള് എന്നി കളിക്കാന് എത്ര അംഗങ്ങള് വേണം? [Krikkattu; hokki; phudbolu enni kalikkaanu ethra amgangalu venam?]
Answer: 11
32646. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം? [Inthyayile ettavum cheriya samsthaanam?]
Answer: ഗോവ [Gova]
32647. അസ്ഥിരത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Asthiratha siddhaanthatthinre upajnjaathaav?]
Answer: ഡീബ്രോളി [Deebroli]
32648. ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Drybal risarcchu insttittyoottu aandu myoosiyam sthithi cheyyunnath?]
Answer: റാഞ്ചി [Raanchi]
32649. ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി? [Eshyan geyimsil vyakthigathayinatthil svarnnam nediya aadya malayaali?]
Answer: ടി.സി.യോഹന്നാന്‍ [Di. Si. Yohannaan]
32650. ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ്? [Dakshineshvaratthe sannyaasi ennariyappettathu aaraan?]
Answer: അരിസ്റ്റോട്ടില്‍ [Aristtottil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution