<<= Back
Next =>>
You Are On Question Answer Bank SET 653
32651. പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്? [Paudar; kreem ennivayiladangiyirikkunna sinku samyukthameth?]
Answer: സിങ്ക് ഓക്‌സൈഡ് [Sinku oksydu]
32652. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്? [Ahammadaabaadu sttokku ekschenchu nilavil vannath?]
Answer: 1894
32653. പ്രാര്‍ഥനാ സമാജം സ്ഥാപിച്ചത് ആരാണ് ? [Praarthanaa samaajam sthaapicchathu aaraanu ?]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
32654. ’പോക്കറ്റ് ഡൈനാമോ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഇന്ത്യൻ ഗുസ്തി താരം ? [’pokkattu dynaamo’ ennu vilikkappettirunna inthyan gusthi thaaram ?]
Answer: കെ.ഡി. യാദവ് [Ke. Di. Yaadavu]
32655. കേരള വനംവകുപ്പിന്‍റെ മുഖപത്രം ? [Kerala vanamvakuppinre mukhapathram ?]
Answer: അരണ്യം [Aranyam]
32656. സൈക്കിൾ കണ്ടുപിടിച്ചത്? [Sykkil kandupidicchath?]
Answer: മാക് മില്ലൻ [Maaku millan]
32657. കറിയുപ്പ് - രാസനാമം? [Kariyuppu - raasanaamam?]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
32658. കലൈൻജർ എന്നറിയപ്പെടുന്നത്? [Kalynjar ennariyappedunnath?]
Answer: കരുണാനിധി [Karunaanidhi]
32659. പട്ടിക വർഗക്കാർക്ക് വേണ്ടിയുളള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്? [Pattika vargakkaarkku vendiyulala prathyeka desheeya kammishan roopeekaricchathu ethraamathu bharanaghadanaa bhedagathiyiloodeyaan?]
Answer: 89
32660. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി? [Sindu peer ( jeevikkunna sanyaasi ) ennariyappetta mugal chakravartthi?]
Answer: ഔറംഗസീബ് [Auramgaseebu]
32661. സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ്? [Sathyashodhaka samaajam sthaapicchathu aaraan?]
Answer: ശ്രീ രാമകൃഷ്ണ പരമ ഹംസര്‍ [Shree raamakrushna parama hamsar]
32662. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ? [Kerala panchaayatthiraaju niyamam paasaakkiya varsham ?]
Answer: 1994
32663. ആരവല്ലി പര്‍വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Aaravalli parvvathanirayile ettavum uyaram koodiya kodumudi?]
Answer: ഗുരുശിഖര്‍ [Gurushikhar]
32664. കോന്നി വന മേഖലയെ കേരളത്തിലെ ആദ്യ റിസർവ്വ് വനമായി പ്രഖ്യാപിച്ച വർഷം? [Konni vana mekhalaye keralatthile aadya risarvvu vanamaayi prakhyaapiccha varsham?]
Answer: 1888
32665. തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട? [Thamizhnaattile dhanushkkodikkum shreelankayile thaly mannaarinum maddhye kadalil sthithi cheyyunna manaltthitta?]
Answer: ആദംസ് ബ്രിഡ്ജ് (രാമസേതു) [Aadamsu bridju (raamasethu)]
32666. 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ കെ.ഡി. യാദവ് വിശേഷിക്കപ്പെട്ടിരുന്നത് ? [1952 le helsinki olimpiksil gusthiyil venkalamedal nediya ke. Di. Yaadavu visheshikkappettirunnathu ?]
Answer: പോക്കറ്റ് ഡൈനാമോ [Pokkattu dynaamo]
32667. വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം? [Vydyuthi uthpaadippikkaan kazhiyunna mathsyam?]
Answer: ഈൽ. [Eel.]
32668. ആൻഡിയൻ സംഘടന സ്ഥാപിതമായത്? [Aandiyan samghadana sthaapithamaayath?]
Answer: 1969 ( ആസ്ഥാനം: ലിമ -(പെറു ) [1969 ( aasthaanam: lima -(peru )]
32669. മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം? [Maurya saamraajyatthinte thalasthaanam?]
Answer: പാടലീപുത്രം (കുസുമധ്വജം) [Paadaleeputhram (kusumadhvajam)]
32670. UN ന്‍റെ സുസ്ഥിര ഗതാഗത വികസന ഉന്നത സമിതിയിലേയ്ക്ക് ഉപദേശകനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ? [Un nre susthira gathaagatha vikasana unnatha samithiyileykku upadeshakanaayi thiranjedukkappetta inthyaakkaaran?]
Answer: ഇ.ശ്രീധരൻ [I. Shreedharan]
32671. മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി? [Mukhyamanthriyaaya shesham gavarnnaraaya vyakthi?]
Answer: പട്ടംതാണുപിള്ള [Pattamthaanupilla]
32672. യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്? [Yajurveda manthrangal chollunna purohithanmaar ariyappettirunnath?]
Answer: അധ്വര്യൂ (Adhavariu) [Adhvaryoo (adhavariu)]
32673. ഇറാഖിന്‍റെ ദേശീയപക്ഷി? [Iraakhinre desheeyapakshi?]
Answer: തിത്തിരിപ്പക്ഷി [Thitthirippakshi]
32674. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ മുൻസിപ്പാലിറ്റി? [Vistheernnam ettavum kuranja munsippaalitti?]
Answer: ഗുരുവായൂർ ജനസംഖ്യ വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്? [Guruvaayoor janasamkhya vistheernnam ettavum koodiya thaalookku?]
32675. കണ്ണിന്‍റെ വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്? [Kanninre vishamadrushdi (asttikmaattisam ) pariharikkunnathinu upayogikkunna lens?]
Answer: സിലിണ്ട്രിക്കൽ ലെൻസ് [Silindrikkal lensu]
32676. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ്? [Inthyayil pukayila krushi aarambhicchathu ethu mugal chakravartthiyude kaalatthaan?]
Answer: ഹുമയൂൺ [Humayoon]
32677. ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി? [Shivajiyude makanaaya saambaajiye vadhiccha mugal bharanaadhikaari?]
Answer: ഔറംഗസീബ് [Auramgaseebu]
32678. ഇന്ത്യയിലെ ആദ്യത്തെ ആ ആസൂത്രിത വ്യാവസായിക നഗരം? [Inthyayile aadyatthe aa aasoothritha vyaavasaayika nagaram?]
Answer: ജംഷേദ്പുർ [Jamshedpur]
32679. PH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ? [Ph moolyam 7 nu thaazhe varunna padaarththangal?]
Answer: ആസിഡ് [Aasidu]
32680. ഇന്ദിര; പ്രിൻസ്; വിക്ടോറിയ ഇവ എന്താണ്? [Indira; prinsu; vikdoriya iva enthaan?]
Answer: മുംബൈ തുറമുഖത്തിന്‍റെ ഡോക്കുകൾ [Mumby thuramukhatthinre dokkukal]
32681. ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം? [Inthyayile pradhaana buddhamatha vihaaram?]
Answer: തവാങ് (അരുണാചൽ പ്രദേശ്) [Thavaangu (arunaachal pradeshu)]
32682. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം? [Nattellile kasherukkalude ennam?]
Answer: 33
32683. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്? [Inthyayile aadya bayolajikkal paarkku?]
Answer: അഗസ്ത്യാർകൂടം [Agasthyaarkoodam]
32684. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്? [Krushikkum graamavikasanatthinum vendiyulla desheeya baanku?]
Answer: നബാർഡ് [Nabaardu]
32685. മുംബൈ വിമാനത്താവളത്തിന്‍റെ പുതിയ പേര്? [Mumby vimaanatthaavalatthinre puthiya per?]
Answer: ജവഹർലാൽ നെഹൃ എയർപോർട്ട് [Javaharlaal nehru eyarporttu]
32686. ‘കാക്കനാടൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kaakkanaadan’ enna thoolikaanaamatthil ariyappedunnath?]
Answer: ജോർജ്ജ് വർഗീസ് [Jorjju vargeesu]
32687. ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ് ? [Barmmuda drayaangil ethu samudratthilaanu ?]
Answer: അറ്റ്ലാന്റിക് [Attlaantiku]
32688. 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [1984 le sikku viruddha kalaapangal sambandhiccha enveshana kammeeshan?]
Answer: നാനാവതി കമ്മീഷൻ [Naanaavathi kammeeshan]
32689. ബാങ്ക് ഓഫ് കൊച്ചി എവിടെ സ്ഥിതി ചെയ്യുന്നു? [Baanku ophu kocchi evide sthithi cheyyunnu?]
Answer: ജപ്പാൻ [Jappaan]
32690. 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ കെ.ഡി. യാദവ് ഏതു സംസ്ഥാനക്കാരനായിരുന്നു ? [1952 le helsinki olimpiksil gusthiyil venkalamedal nediya ke. Di. Yaadavu ethu samsthaanakkaaranaayirunnu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
32691. സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം? [Samudra nirappil ninnum ettavum uyaratthil sthithi cheyyunna keralatthile thadaakam?]
Answer: പൂക്കോട് തടാകം [Pookkodu thadaakam]
32692. "ദേശാടന 'പക്ഷികളുടെ പറുദീസ" എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? ["deshaadana 'pakshikalude parudeesa" ennariyappedunna pakshisanketham?]
Answer: കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം) [Kadalundi pakshisanketham (malappuram)]
32693. കമ്പനി നിയമ ഭേദഗതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kampani niyama bhedagathi sambandhiccha enveshana kammeeshan?]
Answer: നരേഷ് ചന്ദ്രകമ്മീഷൻ [Nareshu chandrakammeeshan]
32694. സൗത്ത് സുഡാന്‍റെ നാണയം? [Sautthu sudaanre naanayam?]
Answer: പൗണ്ട് [Paundu]
32695. ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ? [Aadyatthe saahithya akkaadami addhyakshan?]
Answer: സർദാർ കെ.എം പണിക്കർ [Sardaar ke. Em panikkar]
32696. മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Mohiniyaattam ethu samsthaanatthe nruttharoopamaan?]
Answer: കേരളം [Keralam]
32697. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ ? [Keralatthile moonnaamatthe vanithaa gavarnnar ?]
Answer: ഷീലാ ദീക്ഷിത് [Sheelaa deekshithu]
32698. കേരള പ്രസ്സ് അക്കാഡമി സ്ഥിതി ചെയ്യുന്നത്? [Kerala prasu akkaadami sthithi cheyyunnath?]
Answer: കാക്കനാട് [Kaakkanaadu]
32699. സെൻട്രൽ സ്റ്റേറ്റ് ഫാം സ്ഥിതി ചെയ്യുന്നത്? [Sendral sttettu phaam sthithi cheyyunnath?]
Answer: ആറളം കണ്ണൂർ [Aaralam kannoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution