<<= Back Next =>>
You Are On Question Answer Bank SET 654

32701. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം? [Insulinil adangiyirikkunna loham?]

Answer: സിങ്ക് [Sinku]

32702. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം? [Mumbyyile maasagandokku sthaapithamaaya varsham?]

Answer: 1934

32703. പാക്കിസ്ഥാൻ നിലവിൽ വന്ന വർഷം? [Paakkisthaan nilavil vanna varsham?]

Answer: 1947 ആഗസ്റ്റ് 14 [1947 aagasttu 14]

32704. മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്? [Muslingalil‍ desheeyabodham unar‍‍tthunnathinu vendi thudangiya pathramaan?]

Answer: അല്‍- അമീന്‍ [Al‍- ameen‍]

32705. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ? [Keralatthil kaanappedunna pradhaana indhana dhaathu ?]

Answer: ലിഗ്നൈറ്റ് [Lignyttu]

32706. മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി? [Maamsyatthe dahippikkunna raasaagni?]

Answer: പെപ്സിൻ [Pepsin]

32707. ‘വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്? [‘vigrahaaraadhana khandanam’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

32708. ചന്ദനക്കാടിന്‍റെ നാട് എന്നറിയപ്പെടുന്നത്? [Chandanakkaadin‍re naadu ennariyappedunnath?]

Answer: മറയൂർ [Marayoor]

32709. മാമങ്കത്തിന്‍റെ നേതൃസ്ഥാനം അറിയപ്പെട്ടിരുന്നത്? [Maamankatthin‍re nethrusthaanam ariyappettirunnath?]

Answer: രക്ഷാ പുരഷസ്ഥാനം [Rakshaa purashasthaanam]

32710. ബഗ്ലാദേശില്‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി? [Baglaadeshil‍ ninnum nobal sammaanam nediya vyakthi?]

Answer: മുഹമ്മദ് യൂനിസ് [Muhammadu yoonisu]

32711. ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം? [Shree naaraayana guru shivagiriyil‍ shaarada prathishdta nadatthiya varsham?]

Answer: ജ്യോതി ബഫുലെ [Jyothi baphule]

32712. ഒപെക്കിന്‍റെ (OPEC) ആസ്ഥാനം? [Opekkin‍re (opec) aasthaanam?]

Answer: വിയന്ന [Viyanna]

32713. മലയാളത്തില്‍ അപസര്‍പ്പക നോവല്‍ എഴുതിയ ആദ്യ വനിത? [Malayaalatthil‍ apasar‍ppaka noval‍ ezhuthiya aadya vanitha?]

Answer: ഭദ്ര .എന്‍. മേനോന്‍ (സില്‍വര്‍ ജയിംസ്) [Bhadra . En‍. Menon‍ (sil‍var‍ jayimsu)]

32714. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ? [Shivajiyude sadasile audyogika bhaasha?]

Answer: മറാത്തി [Maraatthi]

32715. പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pareekhu kammeeshan enthumaayi bandhappettirikkunnu?]

Answer: -തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച് [-thiruvananthapuram reejinal kaansar sentaril kyaansar rogikalude chikithsaa desttukal sambandhicchu]

32716. മഴയ്ക്ക് കാരണമാകുന്ന മഴമേഘങ്ങൾ? [Mazhaykku kaaranamaakunna mazhameghangal?]

Answer: നിംബസ് ( Nimbus ) [Nimbasu ( nimbus )]

32717. ആന്റിലസിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aantilasin‍re mutthu ennu visheshippikkappedunna sthalam?]

Answer: ക്യൂബ [Kyooba]

32718. കുട്ടനാടിന്‍റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്? [Kuttanaadin‍re kathaakaaran‍ ennariyappedunnath?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

32719. പശ്ചിമഘട്ടത്തിന്‍റെ മറ്റൊരു പേര്? [Pashchimaghattatthin‍re mattoru per?]

Answer: സഹ്യാദ്രി [Sahyaadri]

32720. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്? [Mutthukalude dveepu ennariyappedunna raajyam eth?]

Answer: ബഹറൈന്‍ [Baharyn‍]

32721. ട്രൂഷ്യൽ സ്റ്റേറ്റ്ന്‍റെ പുതിയപേര്? [Drooshyal sttettn‍re puthiyaper?]

Answer: യു.എസ്.എ [Yu. Esu. E]

32722. പഞ്ചാബിലെ നിയമനിർമ്മാണ സഭ? [Panchaabile niyamanirmmaana sabha?]

Answer: വിധാൻ സഭ [Vidhaan sabha]

32723. രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ? [Rasthgophthaar (the truth teller ) enna dvyvaarikayude pathraadhipar?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

32724. കേരളാ തുളസീദാസ് എന്നറിയപ്പെടുന്നത്? [Keralaa thulaseedaasu ennariyappedunnath?]

Answer: വെണ്ണിക്കുലം ഗോപാലകുറുപ്പ് [Vennikkulam gopaalakuruppu]

32725. ചട്ടമ്പിസ്വാമികളുടെ അമ്മ? [Chattampisvaamikalude amma?]

Answer: നങ്ങമ പിള്ള [Nangama pilla]

32726. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? [Pylattu lysansu labhiccha aadya inthyakkaari?]

Answer: ഊർമ്മിള കെ.പരീഖ് [Oormmila ke. Pareekhu]

32727. ലൊറോസേയുടെ പുതിയപേര്? [Loroseyude puthiyaper?]

Answer: കിഴക്കൻ തിമൂർ [Kizhakkan thimoor]

32728. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക്‌ 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി? [Daaridrarekhaykku thaazheyulla kudumbangalile anchukodi vanithakalkku 2016-2019 kaalayalavil elpiji kanakshan saujanyamaayi nalkaan kendra sarkkaar aarambhiccha paddhathi?]

Answer: പ്രധാൻമന്ത്രി ഉജ്വല യോജന (PMUY) [Pradhaanmanthri ujvala yojana (pmuy)]

32729. പതിമൂന്നാം വയസിൽ ഭരണിലെത്തിയ മുഗൾ രാജാവ്? [Pathimoonnaam vayasil bharaniletthiya mugal raajaav?]

Answer: അക്ബർ [Akbar]

32730. പൗരാവകാശ ദിനം? [Pauraavakaasha dinam?]

Answer: നവംബർ 19 [Navambar 19]

32731. ” ഞങ്ങളുടെ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ – ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത്? [” njangalude kuttikale skoolil‍ padtippicchillenkil‍ ee kaanaaya paadatthellaam muttippullu mulappikkum ‘ – ethu navothaana naayakan‍re vaakkukalaanith?]

Answer: രാജാ റാം മോഹന്‍ റോയ് [Raajaa raam mohan‍ royu]

32732. കോസി നദീതട പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യം? [Kosi nadeethada paddhathiyumaayi sahakarikkunna inthyayude ayal‍raajyam?]

Answer: നേപ്പാള്‍ [Neppaal‍]

32733. ചുവന്നുള്ളി - ശാസത്രിയ നാമം? [Chuvannulli - shaasathriya naamam?]

Answer: അല്ലിയം സെപ [Alliyam sepa]

32734. ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്? [Droppopaasu (troppopause) loodeyulla vaayu pravaaham ariyappedunnath?]

Answer: ജറ്റ് പ്രവാഹങ്ങൾ [Jattu pravaahangal]

32735. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി? [Keralatthile aadyatthe jnjaanapeedtam avaardu nediya malayaali?]

Answer: ജി. ശങ്കരകുറുപ്പ് [Ji. Shankarakuruppu]

32736. ഗരീബി ഗഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി? [Gareebi gadtaavo ennu aahvaanam cheytha inthyan pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

32737. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍? [Guruvaayoor‍ sathyaagrahatthinte vaalandiyar‍ kyaapttan‍?]

Answer: 1912

32738. ഇന്ത്യയുടെ ദേശീയ കായിക വിനോദം? [Inthyayude desheeya kaayika vinodam?]

Answer: ഹോക്കി [Hokki]

32739. തൊഴിലാളി ദിനം? [Thozhilaali dinam?]

Answer: മെയ് 1 [Meyu 1]

32740. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്? [Raghupathi raaghava raajaaraam enna gaanatthinu samgeetham nalkiyath?]

Answer: വിഷ്ണു ദിഗംബർ പലൂസ്കർ [Vishnu digambar palooskar]

32741. സെനഗലിന്‍റെ നാണയം? [Senagalin‍re naanayam?]

Answer: സി.എഫ്.എ ഫ്രാങ്ക് [Si. Ephu. E phraanku]

32742. ആചാര്യ എന്നറിയപ്പെടുന്നത്? [Aachaarya ennariyappedunnath?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

32743. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ച മലയാള ചിത്രം? [Raashdrapathiyude svar‍nna medal‍ labhiccha malayaala chithram?]

Answer: ചെമ്മീന്‍ [Chemmeen‍]

32744. ചൈനയിലെ വൻമതിൽ നിർമിച്ചതാര്? [Chynayile vanmathil nirmicchathaar?]

Answer: ഷി ഹ്വാങ്തി [Shi hvaangthi]

32745. യു.എൻ വിമൺ സ്ഥാപിതമായ വർഷം? [Yu. En viman sthaapithamaaya varsham?]

Answer: 2010 ജൂലൈ [2010 jooly]

32746. എല്‍. പി. ജി കണ്ട് പിടിച്ചത് ആര്? [El‍. Pi. Ji kandu pidicchathu aar?]

Answer: ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ് [Deaa vaal‍ttar‍ snallimgu]

32747. നാഗസാക്കി ദിനം? [Naagasaakki dinam?]

Answer: ആഗസ്റ്റ് 9 [Aagasttu 9]

32748. സർപ്പഗന്ധി - ശാസത്രിയ നാമം? [Sarppagandhi - shaasathriya naamam?]

Answer: സെർപ്പന്റിനാ കോർഡിഫോളിയ [Serppantinaa kordipholiya]

32749. കേരള നിയമസഭയിൽ അംഗമായ ആദ്യ ഐ.എ.എസ്. ഓഫീസർ ? [Kerala niyamasabhayil amgamaaya aadya ai. E. Esu. Opheesar ?]

Answer: അൽഫോൺസ് കണ്ണന്താനം [Alphonsu kannanthaanam]

32750. ഓസ്ടിയയുടെ തലസ്ഥാനം? [Osdiyayude thalasthaanam?]

Answer: വിയന്ന [Viyanna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution