<<= Back Next =>>
You Are On Question Answer Bank SET 655

32751. കേരളത്തിലെ ആദ്യ നീയമസാക്ഷരത ഗ്രാമം? [Keralatthile aadya neeyamasaaksharatha graamam?]

Answer: ഒല്ലുക്കര [Ollukkara]

32752. ജവഹർലാൽ നെഹ്രു അന്തരിച്ചത്? [Javaharlaal nehru antharicchath?]

Answer: 1964 മെയ് 27 [1964 meyu 27]

32753. 1917 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1917 l‍ kolkkatthayil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ആനി ബസന്‍റ് [Aani basan‍ru]

32754. കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി? [Kutthabu minaarinte pani aarambhiccha bharanaadhikaari?]

Answer: കുത്തബ്ദ്ദീൻ ഐബക്ക് [Kutthabddheen aibakku]

32755. ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം? [Jim korbattu desheeyodyaanatthile onarari vyldu lyphu vaardan bahumathi labhiccha inthyan krikkattu thaaram?]

Answer: എം.എസ് ധോണി [Em. Esu dhoni]

32756. മഞ്ഞിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Manjin‍re naadu ennu visheshippikkappedunna sthalam?]

Answer: കാനഡ [Kaanada]

32757. മൂത്രത്തിലെ ആസിഡ്? [Moothratthile aasid?]

Answer: യൂറിക് ആസിഡ് [Yooriku aasidu]

32758. വാട്ടർലൂ യുദ്ധ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്? [Vaattarloo yuddha paraajayatthe thudarnnu neppoliyane naadukadatthiya dveep?]

Answer: സെന്‍റ് ഹെലേന ദ്വിപ് [Sen‍ru helena dvipu]

32759. ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ ഒഴുകുന്ന നദി? [Inthyayil‍ ettavum vegathayil‍ ozhukunna nadi?]

Answer: ടീസ്റ്റ (ബ്രഹ്മപുത്രാനദിയുടെ പോഷകനദി) [Deestta (brahmaputhraanadiyude poshakanadi)]

32760. കേരള നിയമസഭാചരിത്രത്തിലെ ആദ്യ അംഗം? [Kerala niyamasabhaacharithratthile aadya amgam?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

32761. അമേരിക്ക കണ്ടെത്തിയത്? [Amerikka kandetthiyath?]

Answer: ക്രിസ്റ്റഫർ കൊളംബസ് [Kristtaphar kolambasu]

32762. മലയാളത്തിൽ രചിക്കപ്പെട്ട ആര്യത്തെ സമ്പൂർണ്ണ രാമായണ കൃതി? [Malayaalatthil rachikkappetta aaryatthe sampoornna raamaayana kruthi?]

Answer: രാമകഥാ പാട്ട് [Raamakathaa paattu]

32763. എഴുത്തച്ഛന്‍ കഥാപാത്രമാകുന്ന മലയാള നോവല്‍? [Ezhutthachchhan‍ kathaapaathramaakunna malayaala noval‍?]

Answer: തീക്കടല്‍ കടഞ്ഞ് തിരുമധുരം [Theekkadal‍ kadanju thirumadhuram]

32764. ആൽബർട്ട് ഐൻസ്റ്റീൻ പൊതു ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം? [Aalbarttu ainstteen pothu aapekshika siddhaantham avatharippiccha varsham?]

Answer: 1915

32765. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്? [Oyil ophu vidriyol ennariyappedunnath?]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

32766. വിപ്ലവസ്മരണകൾ ആരുടെ ആത്മകഥയാണ്? [Viplavasmaranakal aarude aathmakathayaan?]

Answer: പുതുപ്പള്ളി രാഘവൻ [Puthuppalli raaghavan]

32767. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്? [Naadyashaasthrakaaran ennariyappedunnath?]

Answer: ഭരതമുനി [Bharathamuni]

32768. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം? [Lokatthu sthreekal maathram pankedukkunna ettavum valiya kshethrothsavam?]

Answer: ആറ്റുകാൽ പൊങ്കാല [Aattukaal ponkaala]

32769. തേനീച്ച - ശാസത്രിയ നാമം? [Theneeccha - shaasathriya naamam?]

Answer: എപ്പിസ് ഇൻഡിക്ക [Eppisu indikka]

32770. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Guru gopinaathu nadanna kendram sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

32771. യോഗസൂത്രം ആരുടെ കൃതിയാണ്? [Yogasoothram aarude kruthiyaan?]

Answer: പതജ്ഞലി [Pathajnjali]

32772. ശ്രീരാമന്‍റെ ജന്മസ്ഥലം? [Shreeraaman‍re janmasthalam?]

Answer: അയോദ്ധ്യ [Ayoddhya]

32773. നെടുമങ്ങാട് വിപ്ലവം നടത്തിയത്? [Nedumangaadu viplavam nadatthiyath?]

Answer: അയ്യങ്കാളി [Ayyankaali]

32774. കുമാരനാശാന്‍റെ അച്ചടിച്ച ആദ്യകൃതി? [Kumaaranaashaan‍re acchadiccha aadyakruthi?]

Answer: സുബ്രമണ്യശതകം സ്തോത്രം. [Subramanyashathakam sthothram.]

32775. ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം? [Oru poovile purusha lymgika avayavam?]

Answer: കേസരങ്ങൾ [Kesarangal]

32776. 1908 ൽ അരബിന്ദ ഘോഷ് പ്രതി ചേർക്കപ്പെട്ട കേസ്? [1908 l arabinda ghoshu prathi cherkkappetta kes?]

Answer: അലിപ്പൂർ ഗൂഡാലോചന കേസ് [Alippoor goodaalochana kesu]

32777. കമ്പ്യൂട്ടർ എത്തിക്സിന്‍റെ പിതാവ്? [Kampyoottar etthiksin‍re pithaav?]

Answer: നോബർട്ട് വീനർ [Nobarttu veenar]

32778. മനുഷ്യന്‍റെ ആമാശായത്തിലുള്ള ആസിഡ്? [Manushyan‍re aamaashaayatthilulla aasid?]

Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]

32779. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്? [Amerikkayude aadya kruthrima upagraham eth?]

Answer: എക്സ്പ്ലോറെര്‍ [Eksplorer‍]

32780. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എലി? [Aadyamaayi kloningiloode srushdiccha eli?]

Answer: മാഷ [Maasha]

32781. ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.? [Inthyayil puthiya pathaaka niyamam nilavil vannathu.?]

Answer: 2002 ജനുവരി 26 [2002 januvari 26]

32782. പത്മശ്രി ലഭിച്ച ആദ്യ നടി? [Pathmashri labhiccha aadya nadi?]

Answer: നര്ഗീസ് ദത്ത് [Nargeesu datthu]

32783. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്? [Raajghattu sthithi cheyyunnath?]

Answer: ഡല്‍ഹി [Dal‍hi]

32784. ഇന്ത്യന്‍ പത്രപ്രവർത്തനത്തിന്‍റെ പിതാവ്? [Inthyan‍ pathrapravartthanatthin‍re pithaav?]

Answer: ചല പതിറാവു [Chala pathiraavu]

32785. ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്? [Lokatthile aadya dryvarrahitha daaksi irangiyath?]

Answer: സിംഗപ്പൂരിൽ.(Robo Taxi). [Simgappooril.(robo taxi).]

32786. കയ്പവല്ലരി - രചിച്ചത്? [Kaypavallari - rachicchath?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത) [Vyloppilli shreedharamenonu (kavitha)]

32787. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ? [Nyoodronukalude ennam thulyamaayi varunna aattangal‍ ?]

Answer: ഐസോടോണ്‍ [Aisodon‍]

32788. കർഷക ദിനം? [Karshaka dinam?]

Answer: ചിങ്ങം 1 [Chingam 1]

32789. റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി? [Rediyo tharamgangale prathiphalippikkunna anthareeksha paali?]

Answer: അയണോസ്‌ഫിയർ [Ayanosphiyar]

32790. 1881 ൽ തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച രാജാവ്? [1881 l thiruvithaamkooril hykkodathi sthaapiccha raajaav?]

Answer: വിശാഖം തിരുനാൾ രാമവർമ്മ [Vishaakham thirunaal raamavarmma]

32791. ‘ഉപ്പ്’ എന്ന കൃതിയുടെ രചയിതാവ്? [‘uppu’ enna kruthiyude rachayithaav?]

Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]

32792. ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം? [Ledu vishaamsham baadhikkunna shareerabhaagam?]

Answer: വൃക്ക [Vrukka]

32793. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം? [Gaandhiji pankeduttha eka vattamesha sammelanam?]

Answer: രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ) [Randaam vattamesha sammelanam (1931; landan)]

32794. ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം? [Britteeshu gavanmentu nirodhiccha randaamatthe kongrasu sammelanam?]

Answer: 1933 ലെ കൽക്കത്താ സമ്മേളനം [1933 le kalkkatthaa sammelanam]

32795. രണ്ടാം ബുദ്ധമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍? [Randaam buddhamatha sammelanatthin‍re addhyakshan‍?]

Answer: സബാകാമി [Sabaakaami]

32796. ജബൽപൂർ ഏതു നദിക്കു താരത്താണ്? [Jabalpoor ethu nadikku thaaratthaan?]

Answer: നർമ്മദ [Narmmada]

32797. അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി? [Alamgeer (lokam keezhadakkiyavan) enna peru sveekariccha mugal chakravartthi?]

Answer: ഔറംഗസീബ് [Auramgaseebu]

32798. ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രം? [Chynakkaarude keralatthile pradhaana vaanijyakendram?]

Answer: കൊല്ലം [Kollam]

32799. സ്വാമി ആഗമാനന്ദയുടെ യഥാര്‍ഥ പേര്? [Svaami aagamaanandayude yathaar‍tha per?]

Answer: കൃഷ്ണന്‍ നമ്പൂതിരി [Krushnan‍ nampoothiri]

32800. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്? [Vivaraavakaasha niyamam paasaakkaan kaaranamaaya samghadana ethaan?]

Answer: മസ്ദൂർ കിസാൻ ശക്തി സംഘതൻ [Masdoor kisaan shakthi samghathan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions