<<= Back
Next =>>
You Are On Question Answer Bank SET 656
32801. പിൻകോഡ് സംവിധാനം നിലവിൽ വന്നത്? [Pinkodu samvidhaanam nilavil vannath?]
Answer: 1972 Aug 15
32802. തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം; ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത്? [Thiruvithaamkooril vaananireekshana kendram; imgleeshu skool enniva sthaapicchath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
32803. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്? [Littil laasa ennariyappedunnath?]
Answer: ധർമ്മശാല (ഹിമാചൽ പ്രദേശ്) [Dharmmashaala (himaachal pradeshu)]
32804. വാക്സിനുകളെ ക്കുറിച്ചുള്ള പഠനം? [Vaaksinukale kkuricchulla padtanam?]
Answer: വാക്സിനോളജി [Vaaksinolaji]
32805. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്? [Inthyayude vyavasaayika thalasthaanam ennariyapedunnath?]
Answer: മുംബൈ [Mumby]
32806. റോ വിംഗിൽ തുഴച്ചിലുക്കാർ വഞ്ചി തുഴയുന്നത്? [Ro vimgil thuzhacchilukkaar vanchi thuzhayunnath?]
Answer: പിന്നോട്ട് [Pinnottu]
32807. ഓഹരി വിപണികളിലെ ഗവൺമെന്‍റ് ഓഹരികൾ അറിയപ്പെടുന്നത്? [Ohari vipanikalile gavanmenru oharikal ariyappedunnath?]
Answer: ഗിൽഡ് [Gildu]
32808. ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude parvvatha samsthaanam ennariyappedunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
32809. പരമവീരചക്രയ്ക്ക് സമാനമായി സമാധാനകാലത്ത് നൽകുന്ന സൈനിക ബഹുമതി ഏത്? [Paramaveerachakraykku samaanamaayi samaadhaanakaalatthu nalkunna synika bahumathi eth?]
Answer: അശോക ചക്രം [Ashoka chakram]
32810. റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്‍റെ നോവല്‍? [Rashyan saahithyakaaran dasthayovski kathaapaathramaakunna perumpadavatthinre noval?]
Answer: ഒരു സങ്കീര്‍ത്തനം പോലെ [Oru sankeertthanam pole]
32811. വി.കെ ഗുരുക്കള്‍ എന്നറിയപ്പെട്ടത്? [Vi. Ke gurukkal ennariyappettath?]
Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan]
32812. ‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്? [‘ormmayude theerangalil’ aarude aathmakathayaan?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
32813. എ.കെ ഗോപാലൻ (1904-1977) ജനിച്ചത്? [E. Ke gopaalan (1904-1977) janicchath?]
Answer: 1904 ഒക്ടോബർ 1 [1904 okdobar 1]
32814. നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗബലം എത്രയാണ്? [Nilavil aikyaraashdra samghadanayude amgabalam ethrayaan?]
Answer: 193
32815. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു? [Mruthashareerangal kedu koodaathe sookshikkuvaan upayeaagikkunna raasavasthu?]
Answer: ഫോള്‍മാള്‍ ഡിഹൈഡ് [Pheaalmaal dihydu]
32816. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി? [Vrukshangale muradippicchu valartthunna jappaanisu reethi?]
Answer: ബോൺസായ് [Bonsaayu]
32817. ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത്? [Baan dikdu kveen enna sinimayilphoolan deviyaayi abhinayicchath?]
Answer: സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ ) [Seemaa bishvaasu ( samvidhaayakan : shekhar kapoor )]
32818. തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്? [Thakshashila ippol ethu raajyatthaan?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
32819. അസ്മാകം രാജവംശത്തിന്‍റെ തലസ്ഥാനം? [Asmaakam raajavamshatthinre thalasthaanam?]
Answer: പൊതാലി [Pothaali]
32820. സ്റ്റാച്യൂ ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം? [Sttaachyoo ophu libartti sthaapicchirikkunna thuramukham?]
Answer: ന്യൂയോർക്ക് തുറമുഖം [Nyooyorkku thuramukham]
32821. ’ ഗൂര്‍ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ്? [’ goornikka ‘ aarude prasiddhamaaya chithramaan?]
Answer: അയ്യങ്കാളി [Ayyankaali]
32822. തക്കാളിയിലെ ആസിഡ്? [Thakkaaliyile aasid?]
Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]
32823. ലോകതണ്ണീര്‍ത്തട ദിനം? [Lokathanneertthada dinam?]
Answer: ഫെബ്രുവരി [Phebruvari]
32824. ചിന്നസ്വാമി സ്റ്റേഡിയം? [Chinnasvaami sttediyam?]
Answer: ബാംഗ്ലൂര്‍ [Baamgloor]
32825. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? [Parakkum mathsyangalude naadu ennariyappedunnath?]
Answer: ബാർബഡോസ് [Baarbadosu]
32826. കേരളത്തിന്‍റെ വടക്കേ ആറ്റത്തെ നദി? [Keralatthinre vadakke aattatthe nadi?]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
32827. ബുദ്ധമത തീർത്ഥാടന കേത്രത്തിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ? [Buddhamatha theerththaadana kethratthileykku sarvveesu nadatthiyirunna dreyin?]
Answer: ദ ഗ്രേറ്റ് ഇന്ത്യൻ റോവർ (ഇപ്പോൾ അറിയപ്പെടുന്നത്: ബുദ്ധ പരിക്രമ; 1999 ) [Da grettu inthyan rovar (ippol ariyappedunnath: buddha parikrama; 1999 )]
32828. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം? [Randaam lokamahaayuddhatthil avasaanam keezhadangiya raajyam?]
Answer: ജപ്പാൻ [Jappaan]
32829. ‘നാഷണൽ പഞ്ചായത്ത്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘naashanal panchaayatthu‘ ethu raajyatthe paarlamenru aan?]
Answer: നേപ്പാൾ [Neppaal]
32830. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്? [Inthyayile aadhunika imgleeshu vidyaabhyaasatthinte pithaav?]
Answer: വില്യം ബെന്റിക്ക് പ്രഭു [Vilyam bentikku prabhu]
32831. പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്? [Pravartthikkuka; allenkil marikkuka enna mudraavaakyam aarudethaan?]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
32832. സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) ~ ആസ്ഥാനം? [Sekyooritteesu aanru ekschenchu bordu ophu inthya(sebi) ~ aasthaanam?]
Answer: മുംബൈ [Mumby]
32833. പി.എസ്.സി യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം? [Pi. Esu. Si yude roopeekaranatthinu kaaranamaaya prakshobham?]
Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]
32834. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ? [Kadalinte neela niratthinu vishadeekaranam nalkiya shaasthrajnjan?]
Answer: സി.വി. രാമൻ [Si. Vi. Raaman]
32835. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal pynaappil uthpaadippikkunna jilla?]
Answer: എറണാകുളം [Eranaakulam]
32836. ‘ഹാരി പോട്ടർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘haari pottar’ enna kathaapaathratthinre srushdaav?]
Answer: ജെ.കെ റൗളിങ്ങ് [Je. Ke raulingu]
32837. കിഴക്കിന്‍റെ സ്കോട്ലാന്‍റ്? [Kizhakkinre skodlaanr?]
Answer: ഷില്ലോംഗ് [Shillomgu]
32838. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്? ['inthyan bharanaghadanayude kaavalkkaaran' ennariyappedunnath?]
Answer: സുപ്രീം കോടതി [Supreem kodathi]
32839. ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്? [Gyaalaksikalilekkulla dooram aadyamaayi alannath?]
Answer: സർ എഡ്വിൻ ഹബിൾ [Sar edvin habil]
32840. സ്വന്തം ശരീരത്തിന്‍റെയത്രയും നാവിന് നീളമുള്ള ജീവി? [Svantham shareeratthinreyathrayum naavinu neelamulla jeevi?]
Answer: ഓന്ത് [Onthu]
32841. ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി? [Aikyaraashdrasabhayileykkulla aadya inthyan samghatthe nayiccha malayaali?]
Answer: സർദാർ കെ.എം പണിക്കർ [Sardaar ke. Em panikkar]
32842. കേരളത്തിലെ കോർപ്പറേഷനുകൾ? [Keralatthile korppareshanukal?]
Answer: 6
32843. ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Phosilukale kuricchulla shaasthreeya padtanam?]
Answer: പാലിയന്റോളജി Palentology [Paaliyantolaji palentology]
32844. ഗാന്ധിജി 1930 -ൽ ഉപ്പു സത്യാഗ്രഹം തുടങ്ങിയത് എവിടെനിന്ന്? [Gaandhiji 1930 -l uppu sathyaagraham thudangiyathu evideninnu?]
Answer: സബർമതി1 [Sabarmathi1]
32845. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ്? [Irunootti anpathiladhikam puraskaarangalkku arhanaaya loka nethaav?]
Answer: ഏ.കെ.ജി [E. Ke. Ji]
32846. കന്യകയായ രാജ്ഞി എന്നറിയപ്പെടുന്നത്? [Kanyakayaaya raajnji ennariyappedunnath?]
Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]
32847. ഉറൂബിന്‍റെ യഥാര്‍ത്ഥനാമം? [Uroobinre yathaarththanaamam?]
Answer: പി.സി കൃഷ്ണന്‍കുട്ടി [Pi. Si krushnankutti]
32848. അന്താരാഷ്ട്രരസതന്ത്ര വര്‍ഷം ആയി ആചരിച്ചത് ? [Anthaaraashdrarasathanthra varsham aayi aacharicchathu ?]
Answer: 2011
32849. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല? [Kumaaranaashaan sthaapiccha pusthakashaala?]
Answer: ശാരദാ ബുക്ക് ഡിപ്പോ [Shaaradaa bukku dippo]
32850. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ കവിതാ സമാഹാരം? [Rabeendranaatha daagorinte aadya kavithaa samaahaaram?]
Answer: കബികാഹിനി (1878) [Kabikaahini (1878)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution