<<= Back Next =>>
You Are On Question Answer Bank SET 657

32851. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം ? [Oru bhramanam poortthiyaakkuvaan bhoomikku ethra samayam venam ?]

Answer: 23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്‍റ് [23 manikkoor 56 minuttu 4 sekkan‍ru]

32852. ഏറ്റവും ദൈർഷ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം? [Ettavum dyrshyam kuranja varshamulla graham?]

Answer: ബുധൻ (88 ദിവസം) [Budhan (88 divasam)]

32853. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്? [Kannoorile sentu aanchalosu kotta nirmmicchath?]

Answer: ഫ്രാൻസിസ്കോ ഡി അൽമേഡ (1505) [Phraansisko di almeda (1505)]

32854. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്? [Aanava nilayangalil upayogikkunna hydrajanre oru aisodoppu eth?]

Answer: ഡ്യുട്ടീരിയം [Dyutteeriyam]

32855. അയ്യങ്കാളി ആരംഭിച്ച സംഘടന? [Ayyankaali aarambhiccha samghadana?]

Answer: സാധുജന പരിപാലനയോഗം [Saadhujana paripaalanayogam]

32856. പ്രസിദ്ധമായ ‘ വേലകളി ‘ നടക്കുന്ന ക്ഷേത്രം? [Prasiddhamaaya ‘ velakali ‘ nadakkunna kshethram?]

Answer: അമ്പലപ്പുഴ ക്ഷേത്രം [Ampalappuzha kshethram]

32857. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം? [Gaandhijiyude chithram thapaal sttaampil acchadiccha aadya videsha raajyam?]

Answer: അമേരിക്ക [Amerikka]

32858. ക്രോം യെല്ലോ - രാസനാമം? [Krom yello - raasanaamam?]

Answer: ലെഡ്‌ കോമേറ്റ് [Ledu komettu]

32859. മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Maankulam jalavydyutha paddhathi sthithi cheyyunnath?]

Answer: ഇടുക്കി ജില്ല [Idukki jilla]

32860. കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം? [Keralatthile aadya posttal sevingu baanku ediem?]

Answer: തിരുവനന്തപുരം [Thiruvananthapuram]

32861. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചത്? [Nyoodron bombu kandupidicchath?]

Answer: സാമുവൽ കോഹൻ [Saamuval kohan]

32862. ആറ്റിങ്ങൽ കലാപം നടന്ന വര്‍ഷം? [Aattingal kalaapam nadanna var‍sham?]

Answer: 1721

32863. ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം? [Ettavum kooduthal irumpu sambharikkappettirikkunna avayavam?]

Answer: കരൾ [Karal]

32864. കൂട് ഉണ്ടാക്കുന്ന ലോകത്തിലെ ഏക പാമ്പ്? [Koodu undaakkunna lokatthile eka paampu?]

Answer: രാജവെമ്പാല [Raajavempaala]

32865. ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി? [Udayagiri kotta puthukki panitha bharanaadhikaari?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

32866. വിമാനം കണ്ടുപിടിച്ചത്? [Vimaanam kandupidicchath?]

Answer: റൈറ്റ് സഹോദരൻമാർ [Ryttu sahodaranmaar]

32867. കനിഷ്കൻ അധികാരത്തിൽ വന്ന വർഷം? [Kanishkan adhikaaratthil vanna varsham?]

Answer: AD 78

32868. അതിചാലകത കണ്ടു പിടിച്ചത്? [Athichaalakatha kandu pidicchath?]

Answer: കാർമലിക് ഓനസ് [Kaarmaliku onasu]

32869. ’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍ ‘ എന്നറിയപ്പെട്ട വ്യക്തി? [’ jeeva shaasthratthile nyoottan‍ ‘ ennariyappetta vyakthi?]

Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]

32870. തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മിഷൻ ആരംഭിച്ച തിരുവിതാംകൂർ രാജാവ്? [Thiruvithaamkooril pabliku sarveesu kammishan aarambhiccha thiruvithaamkoor raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

32871. ദൂരദര്‍ശന്‍റെ വിജ്ഞാന വിനോദ ചാനല്‍? [Dooradar‍shan‍re vijnjaana vinoda chaanal‍?]

Answer: ഡി.ഡി ഭാരതി [Di. Di bhaarathi]

32872. ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ? [Shuddhiprasthaanatthinre sthaapakan?]

Answer: നെല്‍സന്‍ മണ്ടേല [Nel‍san‍ mandela]

32873. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം? [Anthareekshatthile ettavum thaazhnna ooshmaavu anubhavappedunna mandalam?]

Answer: മിസോസ്ഫിയർ (Mesosphere; ഊഷ്മാവ്: - 83° C) [Misosphiyar (mesosphere; ooshmaav: - 83° c)]

32874. നിയാണ്ടർത്താൽ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച നിയാണ്ടർത്താൽ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം? [Niyaandartthaal manushyan‍re phosil labhiccha niyaandartthaal thaazhvara sthithi cheyyunna raajyam?]

Answer: ജർമ്മനി [Jarmmani]

32875. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ? [Saurayoothatthinte kendram sooryanaanenna siddhaantham shaasthreeyamaayi avatharippiccha aadya shaasthrajnjan?]

Answer: കോപ്പർനിക്കസ് [Kopparnikkasu]

32876. ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം? [Inthyan vyomayaana mekhala deshasaalkkariccha varsham?]

Answer: 1953 ആഗസ്റ്റ് 1 [1953 aagasttu 1]

32877. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സൈന്യാധിപൻ? [Randaam paanippattu yuddhatthil akbarinte synyaadhipan?]

Answer: ബൈറാം ഖാൻ [Byraam khaan]

32878. 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്? ['keralavar‍mma pazhashiraaja'yude jeevithatthe aaspadamaakki athe peril‍ sinima samvidhaanam cheythath?]

Answer: ഹരിഹരന്‍ (തിരക്കഥ എം.ടി.) [Hariharan‍ (thirakkatha em. Di.)]

32879. കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്? [Kaartthika thirunaal raamavarmmayude kaalatthu thiruvithaamkoor ariyappettirunnath?]

Answer: ധർമ്മരാജ്യം [Dharmmaraajyam]

32880. വാനില; തക്കാളി; ചോളം; പേരക്ക; സപ്പോട്ട; മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശം ഏത് രാജ്യമാണ്? [Vaanila; thakkaali; cholam; perakka; sappotta; madhurakkizhangu ennivayude janmadesham ethu raajyamaan?]

Answer: മെക്സിക്കോ [Meksikko]

32881. കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി? [Keralatthile pradhaana jynamatha kshethramaaya koodalmaanikya kshethratthile aaraadhanaamoortthi?]

Answer: ഭരതൻ [Bharathan]

32882. കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം? [Keralatthil‍ padinjaarottozhukunna nadikalude ennam?]

Answer: 41

32883. ജീവകം B2 യുടെ രാസനാമം? [Jeevakam b2 yude raasanaamam?]

Answer: റൈബോ ഫ്ളാവിൻ [Rybo phlaavin]

32884. ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം? [Inthyaye koodaathe kaduva deshiya mrugam aaya ayal raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

32885. പൊട്ടാഷ് - രാസനാമം? [Pottaashu - raasanaamam?]

Answer: പൊട്ടാസ്യം കാർബണേറ്റ് [Pottaasyam kaarbanettu]

32886. ഏറ്റവും ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍? [Ettavum janasamkhyayulla kor‍ppareshan‍?]

Answer: തിരുവനന്തപുരം [Thiruvananthapuram]

32887. ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ? [Lokatthile ettavum valiya eyarlyn?]

Answer: ഡെൽറ്റാ എയർലൈൻസ് (യു. എസ്.എ) [Delttaa eyarlynsu (yu. Esu. E)]

32888. ചൈനീസ് ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Chyneesu charithratthile suvarnna kaalaghattam ennariyappedunnath?]

Answer: ഹാൻ രാജവംശ കാലഘട്ടം [Haan raajavamsha kaalaghattam]

32889. അയ്യാവഴിയുടെ ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്? [Ayyaavazhiyude kshethrangal‍ ariyappedunnath?]

Answer: പതികള്‍ [Pathikal‍]

32890. ഏറ്റവും ഭാരം കുറഞ്ഞ വാതകം? [Ettavum bhaaram kuranja vaathakam?]

Answer: ഹൈഡ്രജൻ [Hydrajan]

32891. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്? [Pazhashi daam sthithi cheyyunnath?]

Answer: കണ്ണൂര്‍ [Kannoor‍]

32892. സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്? [Soppu nirmmaanatthil soppineglisarinil ninnum verthirikkunna prakriya eth?]

Answer: സാൾട്ടിംഗ് ഔട്ട് [Saalttimgu auttu]

32893. തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കു ശേഷം ) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Thehalkka idapaadu (venkada svaamiyude raajiykku shesham ) sambandhiccha enveshana kammeeshan‍?]

Answer: ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ [Jasttisu phukkaan kammeeshan]

32894. ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്? [Inthyayil vimaanatthaavalangalude melnottam vahikkunnath?]

Answer: ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ [Intarnaashanal eyarporttu athoritti ophu inthya]

32895. ഗാന്ധാരത്തിന്‍റെ പുതിയപേര്? [Gaandhaaratthin‍re puthiyaper?]

Answer: കാണ്ഡഹാർ [Kaandahaar]

32896. ദിഗ്ബോയ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Digboyu sthithi cheyyunna samsthaanam?]

Answer: ആസ്സാം [Aasaam]

32897. ’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍ ‘ എന്നറിയപ്പെട്ട വ്യക്തി. [’ jeeva shaasthratthile nyoottan‍ ‘ ennariyappetta vyakthi.]

Answer: ചാള്‍സ് ഡാര്‍വിന്‍ [Chaal‍su daar‍vin‍]

32898. ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ. [Shuddhiprasthaanatthinre sthaapakan.]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

32899. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ്? [Aikyaraashdra samghadanayil ettavum oduvilaayi amgamaaya raajyam ethaan?]

Answer: ദക്ഷിണ സുഡാൻ [Dakshina sudaan]

32900. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി? [Keralatthile ettavum valiya keaadumudi?]

Answer: ആനമുടി [Aanamudi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution