<<= Back
Next =>>
You Are On Question Answer Bank SET 658
32901. ഒളിമ്പിക് ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ? [Olimpiku gusthiyil venkalamedal nediya randaamatthe inthyakkaaran ?]
Answer: സുശീൽ കുമാർ [Susheel kumaar]
32902. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം? [Mahaasnaanappura sthithicheythirunna sindhu samskkaara kendram?]
Answer: മോഹന്‍ ജദാരോ [Mohan jadaaro]
32903. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്? [Thiruvithaamkoorile aadyatthe raajaav?]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
32904. മഞ്ഞളിൽ കാണുന്ന വർണ്ണകണം? [Manjalil kaanunna varnnakanam?]
Answer: കുർക്കുമിൻ [Kurkkumin]
32905. ആദ്യത്തെ സരസ്വതി സമ്മാന ജേതാവ് ? [Aadyatthe sarasvathi sammaana jethaavu ?]
Answer: ഹരിവംശറായി ബച്ചൻ [Harivamsharaayi bacchan]
32906. "ലൂണ" എന്ന ലാറ്റിൻ പദത്തിനർത്ഥം ? ["loona" enna laattin padatthinarththam ?]
Answer: ചന്ദ്രൻ [Chandran]
32907. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്? [Svathanthra inthyayude aadya (inc)kongrasu prasidantu?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
32908. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? [Maundu araarathu parvatham sthithi cheyyunnathu ethu raajyatthaan?]
Answer: തുർക്കി [Thurkki]
32909. ഭാംഗ്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bhaamgra ethu samsthaanatthe nruttharoopamaan?]
Answer: പഞ്ചാബ് [Panchaabu]
32910. കൂൺകൃഷി സംബന്ധിച്ച പ0നം? [Koonkrushi sambandhiccha pa0nam?]
Answer: മഷ്റൂംകൾച്ചർ [Mashroomkalcchar]
32911. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്? [Keralatthile ettavum valiya jalavydyutha paddhathi eth?]
Answer: ഇടുക്കി [Idukki]
32912. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്? [Paathiraamanal dveepu sthicheyyunnath?]
Answer: വേമ്പനാട്ട് കായലിൽ [Vempanaattu kaayalil]
32913. ഗുജറാത്തിന്‍റെ തലസ്ഥാനം? [Gujaraatthinre thalasthaanam?]
Answer: ഗാന്ധിനഗർ [Gaandhinagar]
32914. ഭൂമധ്യരേഖയും ദക്ഷിണായരേഖയും കടന്നു പോകുന്ന ഏക രാജ്യം? [Bhoomadhyarekhayum dakshinaayarekhayum kadannu pokunna eka raajyam?]
Answer: ബ്രസീൽ [Braseel]
32915. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു? [Aikyaraashdra samghadanayude niyamapusthakam engane ariyappedunnu?]
Answer: യു.എൻ.ചാർട്ടർ [Yu. En. Chaarttar]
32916. ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേരരാജാവ്? [Shankaraachaaryarude samakaalikanaayirunna cheraraajaav?]
Answer: കുലശേഖര ആഴ്വാർ [Kulashekhara aazhvaar]
32917. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം? [Kannuneeriladangiyirikkunna ensym?]
Answer: ലൈസോസൈം [Lysosym]
32918. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vaazhappazham uthpaadippikkunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
32919. മലയാള സര്വ്വകലാശാലയുടെ ആസ്ഥാനം? [Malayaala sarvvakalaashaalayude aasthaanam?]
Answer: തിരൂര് (മലപ്പുറം) [Thirooru (malappuram)]
32920. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്? [Vidddikalude svarnam ennariyappedunnathenthu?]
Answer: അയൺ പൈറൈറ്റിസ് [Ayan pyryttisu]
32921. ബക്സർ യുദ്ധം നടന്ന വർഷം? [Baksar yuddham nadanna varsham?]
Answer: 1764
32922. പാമ്പുകളുടെ ശൽക്കങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം? [Paampukalude shalkkangal nirmmikkappettirikkunna padaarththam?]
Answer: കെരാറ്റിൻ [Keraattin]
32923. ഇംഗ്ലീഷ് അക്ഷരമാലയിലെ D ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം? [Imgleeshu aksharamaalayile d aakruthiyil kaanappedunna samudram?]
Answer: ആർട്ടിക് സമുദ്രം [Aarttiku samudram]
32924. 2008 ലെ ബീജിങ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യക്കാരൻ ? [2008 le beejingu olimpiksil venkalamedal nediya inthyakkaaran ?]
Answer: സുശീൽ കുമാർ [Susheel kumaar]
32925. വൈദ്യുത മോട്ടോർ കണ്ടുപിടിച്ചത്? [Vydyutha mottor kandupidicchath?]
Answer: നിക്കോളാസ് ടെസ്‌ല [Nikkolaasu desla]
32926. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്? [Svaathanthryatthinu shesham ettavum kooduthal kaalam thudarcchayaayi kongrasu prasidantaayath?]
Answer: സോണിയാ ഗാന്ധി (1998 മുതൽ) [Soniyaa gaandhi (1998 muthal)]
32927. യൂറോപ്പിന്‍റെ പടക്കളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppinre padakkalam ennu visheshippikkappedunna sthalam?]
Answer: ബെൽജിയം [Beljiyam]
32928. ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് emf പ്രേരിതമാകുന്ന പ്രതിഭാസം? [Oru chaalakatthilo churulilo baaykku emf prerithamaakunna prathibhaasam?]
Answer: സെൽഫ് ഇൻഡക്ഷൻ [Selphu indakshan]
32929. പല്ലവരാജവംശത്തിന്‍റെ ആസ്ഥാനം? [Pallavaraajavamshatthinre aasthaanam?]
Answer: കാഞ്ചീപുരം [Kaancheepuram]
32930. ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം? [Aattatthinre bhaaram kuranja kanam?]
Answer: ഇലക്ട്രോൺ [Ilakdron]
32931. പശ്ചിമഘട്ടത്തിന്‍റെ ആകെ നീളം? [Pashchimaghattatthinre aake neelam?]
Answer: 1600 കി.മീ [1600 ki. Mee]
32932. നാഷണൽ ഡിഫൻസ് അക്കാദമി ~ ആസ്ഥാനം? [Naashanal diphansu akkaadami ~ aasthaanam?]
Answer: ഖഡക്വാസല [Khadakvaasala]
32933. ഗതി കാലമാഹാത്മ്യം രചിച്ചത്? [Gathi kaalamaahaathmyam rachicchath?]
Answer: തെന്നാലി രാമൻ [Thennaali raaman]
32934. വയോജന ദിനം? [Vayojana dinam?]
Answer: ഒക്ടോബർ 1 [Okdobar 1]
32935. ആയ് രാജവംശ സ്ഥാപകൻ? [Aayu raajavamsha sthaapakan?]
Answer: ആയ് ആണ്ടിരാൻ [Aayu aandiraan]
32936. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Grettu himaalayan naashanal paarkku sthithi cheyyunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
32937. ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) - രാസനാമം? [Chyneesu vyttu (philosaphezhsu vool) - raasanaamam?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
32938. സംക്ഷേപവേദാർത്ഥം 1772 ൽ എവിടെ നിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്? [Samkshepavedaarththam 1772 l evide ninnumaanu prasiddhappedutthiyath?]
Answer: റോം [Rom]
32939. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്? [Supreemkodathikku rittu purappeduvikkaanulla adhikaaram nalkunna vakuppu?]
Answer: 32-ാം വകുപ്പ് [32-aam vakuppu]
32940. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം? [Kadalaasukondu vividha kalippaattangal nirmmikkunna jappaanisu sampradaayam?]
Answer: ഒറിഗാമി [Origaami]
32941. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ? [Mumby bheekaraakramanam aaspadamaakkiyulla sinima?]
Answer: താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ ) [Thaaju mahal (samvidhaayakan: nikkolaasu saada )]
32942. ഒരു ഷട്ടില് കോര്ക്കില് എത്ര തൂവലുകളുണ്ട? [Oru shattilu korkkilu ethra thoovalukalunda?]
Answer: 16
32943. ആത്മോപദേശ സാതകം - രചിച്ചത്? [Aathmopadesha saathakam - rachicchath?]
Answer: ശ്രീ നാരായണ ഗുരു (കവിത) [Shree naaraayana guru (kavitha)]
32944. ഭാരതീയ സങ്കല്പങ്ങൾ പ്രകാരം ക്ഷീരപഥം അറിയപ്പെടുന്ന പേര്? [Bhaaratheeya sankalpangal prakaaram ksheerapatham ariyappedunna per?]
Answer: ആകാശംഗ [Aakaashamga]
32945. സുംഗ രാജവംശത്തിലെ അവസാന ഭരണാധികാരി? [Sumga raajavamshatthile avasaana bharanaadhikaari?]
Answer: ദേവഭൂതി [Devabhoothi]
32946. കാനഡയിലെ ഏറ്റവും നീളം കൂടിയ നദി? [Kaanadayile ettavum neelam koodiya nadi?]
Answer: മക്കെൻസി [Makkensi]
32947. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം? [Svathanthra inthyayile aadya thapaal sttaampil aalekhanam cheytha chithram?]
Answer: ഇന്ത്യൻ ദേശീയപതാക [Inthyan desheeyapathaaka]
32948. ആദ്യത്തെ മിസ് യൂണിവേഴ്സ്? [Aadyatthe misu yoonivezhs?]
Answer: അർമി കുസേല (ഫിൻലൻഡ്) [Armi kusela (phinlandu)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution