<<= Back Next =>>
You Are On Question Answer Bank SET 659

32951. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ urulakkizhangu ulppaadippikkunna raajyam?]

Answer: ചൈന [Chyna]

32952. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം? [Vyttu plegu ennariyappedunna rogam?]

Answer: ക്ഷയം [Kshayam]

32953. ജർമ്മനിയുടെ ദേശീയ വൃക്ഷം? [Jarmmaniyude desheeya vruksham?]

Answer: ഓക്ക് [Okku]

32954. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്‍മ്മാണ ശാല ഏത്? [Pashchima bamgaalile pradhaana urukku nir‍mmaana shaala eth?]

Answer: ദുര്‍ഗ്ഗാപൂര്‍ [Dur‍ggaapoor‍]

32955. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല? [Chedikale cheriya roopatthil valartthunna kala?]

Answer: ബോൺസായി [Bonsaayi]

32956. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Daadaa saahibu phaalkke puraskaaram erppedutthiya varsham?]

Answer: 1969

32957. പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി നിലവിലുള്ള സംസ്ഥാനം? [Pylattsu enna iruchakra daaksi nilavilulla samsthaanam?]

Answer: ഗോവ [Gova]

32958. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകൾ? [Manushyaavakaasha prakhyaapanatthile aarttikkilukal?]

Answer: 30

32959. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം? [Thakazhiyude anthyavishrama sthalam?]

Answer: ശങ്കരമംഗലം [Shankaramamgalam]

32960. 1885 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1885 l‍ bombeyil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ഡബ്ല്യു സി. ബാനർജി [Dablyu si. Baanarji]

32961. ക്യൂബൻ വിപ്ലവത്തിന്‍റെ നേതാവ്? [Kyooban viplavatthin‍re nethaav?]

Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]

32962. ശ്രീവല്ലഭൻ, പാർത്ഥിവ ശേഖരൻ എന്നിങ്ങനെ അറിയപ്പെടുന്ന ആയ് രാജാവ്? [Shreevallabhan, paarththiva shekharan enningane ariyappedunna aayu raajaav?]

Answer: കരുനന്തടക്കൻ [Karunanthadakkan]

32963. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? [Neppaal (kaadtmandu) keezhadakkiya britteeshu gavarnnar janaral?]

Answer: ഹേസ്റ്റിംഗ്സ് പ്രഭു [Hesttimgsu prabhu]

32964. ഓറഞ്ചിന്‍റെ ഗന്ധമുള്ള എസ്റ്റർ? [Oranchin‍re gandhamulla esttar?]

Answer: ഒക്ടൈൽ അസറ്റേറ്റ് [Okdyl asattettu]

32965. കേരളത്തിലെ കിഴക്കോട്ടൊഴുകന്ന നദികൾ? [Keralatthile kizhakkottozhukanna nadikal?]

Answer: 3 (കബനി; ഭവാനി; പാമ്പാർ ) [3 (kabani; bhavaani; paampaar )]

32966. നാട്ടുരാജാക്കൻമാർക്ക് പ്രിവി പേഴ്സ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ 26 മത് ഭേദഗതിയിലൂടെ നിർത്തലാക്കിയ പ്രധാനമന്ത്രി? [Naatturaajaakkanmaarkku privi pezhsu enna peril nalkiyirunna aanukoolyangal bharanaghadanayude 26 mathu bhedagathiyiloode nirtthalaakkiya pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

32967. റൂട്ടൈൽ എന്തിന്‍റെ ആയിരാണ്? [Roottyl enthin‍re aayiraan?]

Answer: ടൈറ്റാനിയം [Dyttaaniyam]

32968. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത? [Cheephu ilakshan kameeshanaraaya aadya vanitha?]

Answer: V. S രമാദേവി [V. S ramaadevi]

32969. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Svaaminaathan kammeeshan enthumaayi bandhappettirikkunnu?]

Answer: കാർഷിക രംഗം [Kaarshika ramgam]

32970. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ? [Koshatthile pravrutthiyedukkunna kuthirakal?]

Answer: പ്രോട്ടീൻ [Protteen]

32971. യാമിനി കൃഷ്ണമൂര്‍ത്തി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Yaamini krushnamoor‍tthi ethu nrutthavumaayi bandhappettirikkunnu?]

Answer: ഭരതനാട്യം; കുച്ചിപ്പുടി [Bharathanaadyam; kucchippudi]

32972. 1971-ലെ കേന്ദ്രസാഹിത്യ ആക്കാഡമി അവാര്‍ഡ് ലഭിച്ചത്? [1971-le kendrasaahithya aakkaadami avaar‍du labhicchath?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോന്‍ [Vyloppilli shreedharamenon‍]

32973. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kuravu saaksharathayulla inthyan samsthaanam?]

Answer: ബീഹാർ (61.8%) [Beehaar (61. 8%)]

32974. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു? [Bullattu proophu vasthrangal nirmikkunnathinu upayogikkunna vasthu?]

Answer: കേവ്ലാർ [Kevlaar]

32975. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാതാരം? [Raajyasabhayileykku nominettu cheyyappetta aadya sinimaathaaram?]

Answer: പൃഥ്വിരാജ് കപൂർ [Pruthviraaju kapoor]

32976. കനിഷ്കന്‍റെ രണ്ടാം തലസ്ഥാനം? [Kanishkan‍re randaam thalasthaanam?]

Answer: മഥുര [Mathura]

32977. കുളച്ചല്‍ യുദ്ധം ലടന്നത്? [Kulacchal‍ yuddham ladannath?]

Answer: 1741 ആഗസ്റ്റ് 10 [1741 aagasttu 10]

32978. സിന്ധു നിവാസികളുടെ പ്രധാന ആഹാരം? [Sindhu nivaasikalude pradhaana aahaaram?]

Answer: ഗോതമ്പ് [Gothampu]

32979. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘amerikkan modal arabikkadalil' enna mudravaakyam ethu samaravumaayi bandhappettirikkunnu?]

Answer: പുന്നപ്ര - വയലാർ [Punnapra - vayalaar]

32980. ശബ്ദത്തിന്‍റെ ഉച്ചത അളക്കുന്ന യൂണിറ്റ്? [Shabdatthin‍re ucchatha alakkunna yoonittu?]

Answer: ഡെസിബൽ (db) [Desibal (db)]

32981. ‘എഫ്.എസ്.ബി’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ephu. Esu. Bi’ ethu rahasyaanveshana ejansiyaan?]

Answer: റഷ്യ [Rashya]

32982. സിനിമാനടി പി.കെ റോസി കഥാപാത്രമാവുന്ന മലയാള നോവല്‍? [Sinimaanadi pi. Ke rosi kathaapaathramaavunna malayaala noval‍?]

Answer: നഷ്ടനായിക [Nashdanaayika]

32983. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി? [Inthyayile paramonnatha siviliyan‍ bahumathi?]

Answer: ഭാരതരത്നം [Bhaaratharathnam]

32984. പാഴ്സൺസ് പോയിന്റ്; പിഗ്മാലിയൻ പോയിന്റ് എന്നിങ്ങനെ അറിയപ്പെടുന്നത്? [Paazhsansu poyintu; pigmaaliyan poyintu enningane ariyappedunnath?]

Answer: ഇന്ദിരാ പോയിന്റ് [Indiraa poyintu]

32985. പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത്? [Puthuthaayi roopam kollunna ekkal mannu ariyappedunnath?]

Answer: ഖാദർ [Khaadar]

32986. ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്? [Onnaam kendra dhanakaarya kammeeshan nilavil vannath?]

Answer: 1951

32987. സുപ്രസിദ്ധമായ കാന്തള്ളൂർശാല സ്ഥാപിച്ചത്? [Suprasiddhamaaya kaanthalloorshaala sthaapicchath?]

Answer: കാന്തള്ളൂർ ശാല [Kaanthalloor shaala]

32988. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു? [Gopaalakrushna gokhaleyude raashdreeya guru?]

Answer: മഹാദേവ ഗോവിന്ദ റാനഡെ [Mahaadeva govinda raanade]

32989. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്? [Hosukal undaakkaan upayogikkunna kruthrima rabar eth?]

Answer: തയോക്കോൾ [Thayokkol]

32990. സുശീൽ കുമാർ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ഒളിമ്പിക്സ് ? [Susheel kumaar gusthiyil venkalamedal nediya olimpiksu ?]

Answer: 2008 ലെ ബീജിങ്‌ ഒളിമ്പിക്സ് [2008 le beejingu olimpiksu]

32991. റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചത്? [Reyilve enchin kandu pidicchath?]

Answer: ജോർജ്ജ് സ്റ്റീവൻസൺ [Jorjju stteevansan]

32992. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ കാലത്താണ്? [Thiruvithaamkooril sampoornna bhoosarve nadannathu aarude kaalatthaan?]

Answer: വിശാഖം തിരുനാൾ രാമവർമ്മ - 1883 ൽ [Vishaakham thirunaal raamavarmma - 1883 l]

32993. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം? [Mahaabhaarathatthil syrandhri vanam ennu paraamarshikkappettirikkunna keralatthile desheeyodyaanam?]

Answer: സൈലന്‍റ് വാലി [Sylan‍ru vaali]

32994. സാർസ് പകരുന്നത്? [Saarsu pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]

32995. കേരളത്തില്‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Keralatthil‍ vanamyoosiyam sthithi cheyyunnath?]

Answer: ഗവി (പത്തനംതിട്ട) [Gavi (patthanamthitta)]

32996. സ്കൗട്ട് ആന്‍റ് ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ? [Skauttu aan‍ru gydsu prasthaanatthin‍re sthaapakan?]

Answer: ബേഡൻ പവൽ [Bedan paval]

32997. സിഖുകാരുടെ പുണ്യ ഗ്രന്ഥം? [Sikhukaarude punya grantham?]

Answer: ഗുരു ഗ്രന്ഥസാഹിബ് ( ക്രോഡീകരിച്ചത്: ഗുരു അർജ്ജുൻ ദേവ് ) [Guru granthasaahibu ( krodeekaricchath: guru arjjun devu )]

32998. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്ന ലോഹം? [Kvakku sil‍vvar‍ ennu ariyappedunna loham?]

Answer: മെര്‍ക്കുറി [Mer‍kkuri]

32999. മുഗൾ സർദാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി? [Mugal sardaar venaadu aakramicchappol bharanaadhikaari?]

Answer: ഉമയമ്മ റാണി [Umayamma raani]

33000. ഗ്യാലക്സി എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Gyaalaksi enna padam aadyamaayi upayogicchath?]

Answer: വില്യം ഹെർഷൽ [Vilyam hershal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions