<<= Back Next =>>
You Are On Question Answer Bank SET 660

33001. ജലം തിളയ്ക്കുന്ന ഊഷ്മാവ്? [Jalam thilaykkunna ooshmaav?]

Answer: 100° C [ 212° F/ 373 K ]

33002. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി? [Vykaarikathayode kannuneer pozhikkaan kazhiyunna eka jeevi?]

Answer: മനുഷ്യൻ [Manushyan]

33003. ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്? [Shaasthra nagaram ennariyappedunnath?]

Answer: കൊൽക്കത്ത [Kolkkattha]

33004. എ.ഡി. 925ൽ പാലിയം ശാസനം പുറപ്പെടുവിച്ചത്? [E. Di. 925l paaliyam shaasanam purappeduvicchath?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

33005. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയപാത? [Keralatthile ettavum cheriya desheeyapaatha?]

Answer: NH 966 B

33006. കുന്ദലത എന്ന നോവല്‍ രചിച്ചത്? [Kundalatha enna noval‍ rachicchath?]

Answer: അപ്പു നെടുങ്ങാടി [Appu nedungaadi]

33007. കേരളത്തിലെ നാടുവാഴികളെ ക്കുറിച്ചുള്ള പരാമർശം കാണപ്പെടുന്ന ആദ്യ ശാസനം? [Keralatthile naaduvaazhikale kkuricchulla paraamarsham kaanappedunna aadya shaasanam?]

Answer: തരീസ്സാപ്പള്ളി ശാസനം [Thareesaappalli shaasanam]

33008. പാണ്ഡ്യരാജവംശത്തിന്റെ തലസ്ഥാനം? [Paandyaraajavamshatthinte thalasthaanam?]

Answer: മധുര [Madhura]

33009. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Paampukalekkuricchulla shaasthreeya padtanam?]

Answer: ഓ ഫിയോളജി (സെർപന്റോളജി ) [O phiyolaji (serpantolaji )]

33010. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം? [Imgleeshu eesttu inthyaa kampani sthaapithamaaya varsham?]

Answer: 1600

33011. ആദ്യ സംസ്കൃത ചിത്രം? [Aadya samskrutha chithram?]

Answer: ആദിശങ്കരാചാര്യ [Aadishankaraachaarya]

33012. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്? [Kruthrimamaayi nir‍mmikkappetta lehatthin‍re peru enthaan?]

Answer: ടെക്നീഷ്യം [Dekneeshyam]

33013. അമേരിക്കയിലെ ഏറ്റവും 'പൊപ്പുലർ ആയ ഗെയിം? [Amerikkayile ettavum 'poppular aaya geyim?]

Answer: ഫുട്ബോൾ [Phudbol]

33014. തുരുമ്പിച്ച ഗ്രഹം; ഫോസിൽ ഗ്രഹം; ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്? [Thurumpiccha graham; phosil graham; chuvanna graham ennariyappedunnath?]

Answer: ചൊവ്വ (Mars) [Chovva (mars)]

33015. മൊറോക്കോയുടെ തലസ്ഥാനം? [Morokkoyude thalasthaanam?]

Answer: റബ്ബാത്ത് [Rabbaatthu]

33016. കൊച്ചിയിലെ ആദ്യത്തെ ദിവാൻ? [Kocchiyile aadyatthe divaan?]

Answer: കേണൽ മൺറോ [Kenal manro]

33017. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? [Sahodaran ayyappan kocchin lejisletteevu asambliyileykku thiranjedukkappetta varsham?]

Answer: 1928

33018. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം? [Aandamaan nikkobaar dveepukalude thalasthaanam?]

Answer: പോർട്ട് ബ്ലയർ [Porttu blayar]

33019. ശ്രീബുദ്ധന്റെ മാതാവ്? [Shreebuddhante maathaav?]

Answer: മഹാമായ [Mahaamaaya]

33020. കപൂർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kapoor kammeeshan enthumaayi bandhappettirikkunnu?]

Answer: നാഥുറാം ഗോഡ്സെ കേസ് [Naathuraam godse kesu]

33021. ആഗ്ര ഏതു നദിക്കു തീരത്താണ്? [Aagra ethu nadikku theeratthaan?]

Answer: യമുന [Yamuna]

33022. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Paathiraamanal‍ dveepu sthithi cheyyunnath?]

Answer: വേമ്പനാട്ട് കായലില്‍ [Vempanaattu kaayalil‍]

33023. ഭൂമി സൂര്യനോട് ഏറ്റവും അകന്നു വരുന്ന ദിവസം? [Bhoomi sooryanodu ettavum akannu varunna divasam?]

Answer: ജൂലൈ 4 [Jooly 4]

33024. റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? [Rabbar‍ udpaadanatthil‍ munnil‍ nil‍kkunna inthyan‍ samsthaanam?]

Answer: കേരളം [Keralam]

33025. ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്നത്? [Shaasthaamkotta kaayal sthithicheyyunnath?]

Answer: കുന്നത്തൂർ താലൂക്ക് [Kunnatthoor thaalookku]

33026. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? [Anthareekshavaayuvil ettavum kooduthalulla randaamatthe moolakam?]

Answer: ഓക്സിജൻ [Oksijan]

33027. ഗുരുവായൂർ സത്യാഗ്രഹ കമ്മിയുടെ അദ്ധ്യക്ഷൻ? [Guruvaayoor sathyaagraha kammiyude addhyakshan?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

33028. പ്രാചീനകാലത്ത് 'മാർത്ത' എന്നറിയ പ്പെട്ടിരുന്ന സ്ഥലം ? [Praacheenakaalatthu 'maarttha' ennariya ppettirunna sthalam ?]

Answer: കരുനാഗപ്പള്ളി [Karunaagappalli]

33029. 2006ൽ ഗ്രഹപദവിയിൽ നിന്ന് പുറത്താക്കപ്പെട്ടത്? [2006l grahapadaviyil ninnu puratthaakkappettath?]

Answer: പ്ളൂട്ടോ [Plootto]

33030. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം? [Kanneervaathakamaayi upayogikkunna klorin samyuktham?]

Answer: ബെൻസൈൽ ക്ലോറൈഡ് [Bensyl klorydu]

33031. ജീവിത പാത എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? [Jeevitha paatha enna granthatthin‍re kartthaav?]

Answer: ചെറുകാട് [Cherukaadu]

33032. ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ abhram ul‍ppaadippikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

33033. മംഗലംപുഴ പതിക്കുന്നത്? [Mamgalampuzha pathikkunnath?]

Answer: ആലുവാപ്പുഴ [Aaluvaappuzha]

33034. സ്പെയിനീന്‍റെ ദേശീയപക്ഷി? [Speyineen‍re desheeyapakshi?]

Answer: കഴുകൻ [Kazhukan]

33035. പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം നിർമിച്ച രാജ്യം ? [Ploottoyude arikiletthiya aadya manushya nirmitha pedakam nirmiccha raajyam ?]

Answer: അമേരിക്ക (പേടകം (spacecraft) - ന്യൂ ഹൊറൈസൺ ) [Amerikka (pedakam (spacecraft) - nyoo horysan )]

33036. വസൂരി രോഗത്തിന് കാരണമായ വൈറസ്? [Vasoori rogatthinu kaaranamaaya vyras?]

Answer: വേരിയോള വൈറസ് [Veriyola vyrasu]

33037. ഗണക ചക്ര ചൂഡാമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ? [Ganaka chakra choodaamani ennu visheshippikkappedunna ganitha shaasthrajnjan?]

Answer: ബ്രഹ്മഗുപ്തൻ [Brahmagupthan]

33038. അഷ്ടമുടി കായൽ അറിയപ്പെടുന്നത്? [Ashdamudi kaayal ariyappedunnath?]

Answer: ആശ്രമം കായൽ [Aashramam kaayal]

33039. പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Prinsu ophu veylsu myoosiyam sthithi cheyyunnath?]

Answer: മുംബൈ [Mumby]

33040. ഇന്ത്യിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം? [Inthyile ettavum pazhakkameriya ennappaadam?]

Answer: ദിഗ് ബോയ് (അസ്സം) 1901-ല്‍ [Digu boyu (asam) 1901-l‍]

33041. സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര? [Saadhaarana panchasaarayekkaal 300 iratti madhuramulla kruthrima panchasaara?]

Answer: അസ്പാർട്ടേം [Aspaarttem]

33042. നമ്മുടെ ജീവനെ സ്വാധീനിക്കുന്ന എത്ര രാശികൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്? [Nammude jeevane svaadheenikkunna ethra raashikal kandu pidikkappettittundu?]

Answer: 12

33043. മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ? [Megasthaneesinu shesham maurya sadasiletthiya greekku ampaasidar?]

Answer: ഡയമാക്കോസ് [Dayamaakkosu]

33044. കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ തീവണ്ടി അപകടം നടന്നത്? [Keralatthile ettavum valiya dreyin duranthamaaya peruman theevandi apakadam nadannath?]

Answer: അഷ്ടമുടിക്കായലിൽ [Ashdamudikkaayalil]

33045. ഏറ്റവും ഉയരം കൂടിയ സ്മാരകം? [Ettavum uyaram koodiya smaarakam?]

Answer: താജ്മഹൽ [Thaajmahal]

33046. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി? [Skodu laan‍din‍re desheeyapakshi?]

Answer: കഴുകൻ [Kazhukan]

33047. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം? [Jahaamgeer anaarkkaliyude smaranaykkaayi smaarakam nirmmiccha sthalam?]

Answer: ലാഹോർ [Laahor]

33048. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി? [Subhaashu chandra bosu roopeekariccha raashdreeya paartti?]

Answer: ഫോർവേഡ് ബ്ലോക്ക് [Phorvedu blokku]

33049. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്? [Mullapperiyaar daam uthghaadanam cheythathu aarude kaalatthaan?]

Answer: ശ്രീമൂലം തിരുനാൾ - 1895 ൽ [Shreemoolam thirunaal - 1895 l]

33050. ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം? [Inthyayil aadyamaayi air mail aarambhiccha varsham?]

Answer: 1911
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions