<<= Back Next =>>
You Are On Question Answer Bank SET 661

33051. പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Paadaleeputhram ennariyappettirunna sthalam?]

Answer: പാറ്റ്ന (ബീഹാർ) [Paattna (beehaar)]

33052. ഉസ്താദ് അല്ലാ രഖ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Usthaadu allaa rakha ethu vaadyopakaranavumaayi bandhappettirikkunnu?]

Answer: തബല [Thabala]

33053. നാവിക കലാപം നടന്ന വർഷം? [Naavika kalaapam nadanna varsham?]

Answer: 1946

33054. ചമർഗിനാഡ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Chamarginaadu ethu samsthaanatthe nruttharoopamaan?]

Answer: രാജസ്ഥാൻ [Raajasthaan]

33055. കുംഭമേളയ്ക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം? [Kumbhamelaykku vediyaakunna mahaaraashdrayile pattanam?]

Answer: നാസിക് [Naasiku]

33056. മലയാളത്തിന്‍റെ ആദ്യത്തെ ശബ്ദ സിനിമ? [Malayaalatthin‍re aadyatthe shabda sinima?]

Answer: ബാലന്‍ (എസ്.നൊട്ടാണി) [Baalan‍ (esu. Nottaani)]

33057. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്? [Yavanapreeya ennariyappettirunnath?]

Answer: കുരുമുളക് [Kurumulaku]

33058. ചിരിക്കാൻ കഴിയുന്ന ജലജീവി? [Chirikkaan kazhiyunna jalajeevi?]

Answer: ഡോൾഫിൻ [Dolphin]

33059. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം? [Svaami vivekaanandante yathaarththa naamam?]

Answer: നരേന്ദ്രനാഥ ദത്ത [Narendranaatha dattha]

33060. ഏറ്റവുമധികം പാഴ്സി മതവിശ്വാസികളുള്ള രാ ജ്യമേത്? [Ettavumadhikam paazhsi mathavishvaasikalulla raa jyameth?]

Answer:  ഇന്ത്യ [ inthya]

33061. ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം? [Philamentundaakkaan upayogikkunna loham?]

Answer: ടങ്സ്റ്റൺ [Dangsttan]

33062. ഫ്യൂറർ എന്നറിയപ്പെടുന്നത്? [Phyoorar ennariyappedunnath?]

Answer: ഹിറ്റ്ലർ [Hittlar]

33063. ലക്ഷ്യദ്വീപിന്‍റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു? [Lakshyadveepin‍re hykkodathi ethu hykkodathiyude paridhiyil‍ppedunnu?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

33064. അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്? [Alphonsaammayude maranavum shavasamskkaaravum enna katha ezhuthiyath?]

Answer: സക്കറിയ [Sakkariya]

33065. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്? [Aathmaavin‍re novalukal‍ aarude kruthiyaan?]

Answer: നന്ദനാര്‍ [Nandanaar‍]

33066. ഉത്തർ പ്രദേശിന്‍റെ തലസ്ഥാനം? [Utthar pradeshin‍re thalasthaanam?]

Answer: ലഖ്നൗ [Lakhnau]

33067. പർവ്വതങ്ങളുടെ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Parvvathangalude varshamaayi aikyaraashdrasabha aacharicchath?]

Answer: 2002

33068. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍? [Manushyashareeram srushdikkunna ettavum cheriya koshangal‍?]

Answer: പുരുഷബീജങ്ങള്‍ [Purushabeejangal‍]

33069. സോഷ്യലിസത്തിന്‍റെ പിതാവ്? [Soshyalisatthin‍re pithaav?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

33070. അഭിനവ ഭാരത് - സ്ഥാപകര്‍? [Abhinava bhaarathu - sthaapakar‍?]

Answer: വി.ഡി സവർക്കർ; ഗണേഷ് സവർക്കർ [Vi. Di savarkkar; ganeshu savarkkar]

33071. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്? [Sampoor‍nnamaayum kampyoottar‍val‍kkariccha keralatthile aadya poleesu stteshan?]

Answer: പേരൂര്ക്കട [Peroorkkada]

33072. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല? [Edaykkal guha sthithi cheyyunna jilla?]

Answer: വയനാട് (അമ്പുകുത്തി മലയിൽ) [Vayanaadu (ampukutthi malayil)]

33073. കംപുച്ചിയയുടെ പുതിയപേര്? [Kampucchiyayude puthiyaper?]

Answer: കംബോഡിയ [Kambodiya]

33074. ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്? [Rugvedatthile mandalam 10 ariyappedunnath?]

Answer: പുരുഷസൂക്തം [Purushasooktham]

33075. ലോകത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമേത് ? [Lokatthin‍re thalasthaanam ennariyappedunna sthalamethu ?]

Answer: ന്യൂയോർക്ക് [Nyooyorkku]

33076. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം? [Keralatthil ettavum cheriya shuddhajala thadaakam?]

Answer: പൂക്കോട്ട് തടാകം -വയനാട് [Pookkottu thadaakam -vayanaadu]

33077. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? [Asvaan anakkettu sthithi cheyyunnathu ethu raajyatthaan?]

Answer: ഈജിപ്ത് (നൈൽ നദി) [Eejipthu (nyl nadi)]

33078. 2017 ലെ ഇന്ത്യയിലെ പ്രധാനമന്ത്രി ആരാണ് ? [2017 le inthyayile pradhaanamanthri aaraanu ?]

Answer: നരേന്ദ്രമോദി [Narendramodi]

33079. 2017 ലെ ഇന്ത്യയുടെ പ്രധാനമന്ത്രി ആര് ? [2017 le inthyayude pradhaanamanthri aaru ?]

Answer: നരേന്ദ്ര മോദി [Narendra modi]

33080. പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം ? [Pradhaanamanthri narendra modi kykaaryam cheyyunna vakuppukal ethellaam ?]

Answer: പ്രധാനമന്ത്രി,പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്പെയ്സ്, നയപരമായ കാര്യങ്ങൾ [Pradhaanamanthri,pezhsanal, pabliku greevansasu, penshan, aanavorjam, speysu, nayaparamaaya kaaryangal]

33081. 2017 ലെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആര് ? [2017 le inthyayude videshakaaryamanthri aaru ?]

Answer: സുഷ്മ സ്വരാജ് [Sushma svaraaju]

33082. 2017 ലെ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ആര് ? [2017 le inthyayude aabhyantharamanthri aaru ?]

Answer: രാജ്നാഥ്സിങ് [Raajnaathsingu]

33083. സുഷ്മ സ്വരാജ് 2017 ലെ ഇന്ത്യൻ മന്ത്രിസഭയിൽ കൈകാര്യം ചെയ്ത വകുപ്പ് ഏത്? [Sushma svaraaju 2017 le inthyan manthrisabhayil kykaaryam cheytha vakuppu eth? ]

Answer: വിദേശകാര്യം [Videshakaaryam]

33084. കുഞ്ഞാലി മൂന്നാമന്റെ സഹായത്തോടെ പോർച്ചുഗീസുകാരിൽ നിന്നും സാമൂതിരി ചാലിയം കോട്ട തിരികെ പിടിച്ചതിനെ പ്രകീർത്തിച്ചുകൊണ്ട് 16-ാം ശതകത്തിൽ ഖാസി മുഹമ്മദ് രചിച്ച അറബി കാവ്യം ഏത് ? [Kunjaali moonnaamante sahaayatthode porcchugeesukaaril ninnum saamoothiri chaaliyam kotta thirike pidicchathine prakeertthicchukondu 16-aam shathakatthil khaasi muhammadu rachiccha arabi kaavyam ethu ?]

Answer: ഫത്തഹുൽമുബീൻ (വ്യക്തമായ വിജയം [Phatthahulmubeen (vyakthamaaya vijayam ]

33085. ‘ഫത്തഹുൽമുബീൻ’ (വ്യക്തമായ വിജയം) രചിച്ച അറബി കവി ആര് ? [‘phatthahulmubeen’ (vyakthamaaya vijayam) rachiccha arabi kavi aaru ? ]

Answer: ഖാസി മുഹമ്മദ് [Khaasi muhammadu]

33086. പോർച്ചുഗീസുകാരിൽ നിന്നും സാമൂതിരി ചാലിയം കോട്ട തിരികെ പിടിച്ചത് ആരുടെ സഹായത്തോടെ ആണ് ? [Porcchugeesukaaril ninnum saamoothiri chaaliyam kotta thirike pidicchathu aarude sahaayatthode aanu ? ]

Answer: കുഞ്ഞാലി മൂന്നാമൻ [Kunjaali moonnaaman]

33087. 1740-ൽ വടക്കും കൂർ രാജാവുമായി ഒപ്പുവെച്ച ഉടമ്പടിപ്രകാരം 'ക്ഷേത്രങ്ങൾക്കും പശുക്കൾക്കും ഉപദ്രവമുണ്ടാകുകയില്ല' എന്നു വ്യവസ്ഥ ചെയ്ത പാശ്ചാത്യശക്തി? [1740-l vadakkum koor raajaavumaayi oppuveccha udampadiprakaaram 'kshethrangalkkum pashukkalkkum upadravamundaakukayilla' ennu vyavastha cheytha paashchaathyashakthi? ]

Answer: ഡച്ചുകാർ [Dacchukaar]

33088. 1740-ൽ ഡച്ചുകാർ 'ക്ഷേത്രങ്ങൾക്കും പശുക്കൾക്കും ഉപദ്രവമുണ്ടാകുകയില്ല' എന്നു ഉടമ്പടി വച്ചതു ആരുമായിട്ടായിരുന്നു ? [1740-l dacchukaar 'kshethrangalkkum pashukkalkkum upadravamundaakukayilla' ennu udampadi vacchathu aarumaayittaayirunnu ? ]

Answer: വടക്കും കൂർ രാജാവ് [Vadakkum koor raajaavu ]

33089. പള്ളിപ്പുറത്ത് കുഷ്ടരോഗാശുപത്രി സ്ഥാപിച്ചത് ആര് ? [Pallippuratthu kushdarogaashupathri sthaapicchathu aaru ? ]

Answer: ഡച്ചുകാർ [Dacchukaar ]

33090. "ബോൾഗാട്ടിപാലസ് ഏതു വിദേശശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ["bolgaattipaalasu ethu videshashakthiyumaayi bandhappettirikkunnu? ]

Answer: ഡച്ചുകാർ [Dacchukaar]

33091. ശുചീന്ദ്രം ക്ഷേത്രത്തിൽ സഭാമണ്ഡപം നിർമിച്ച വേണാട്ടുരാജാവ്? [Shucheendram kshethratthil sabhaamandapam nirmiccha venaatturaajaav? ]

Answer: ചേര ഉദയമാർത്താണ്ഡവർമ [Chera udayamaartthaandavarma]

33092. വേണാട്ടുരാജാവ് ചേര ഉദയമാർത്താണ്ഡവർമ സഭാമണ്ഡപം നിർമിച്ച ക്ഷേത്രം ? [Venaatturaajaavu chera udayamaartthaandavarma sabhaamandapam nirmiccha kshethram ? ]

Answer: ശുചീന്ദ്രം ക്ഷേത്രം [Shucheendram kshethram]

33093. വേണാട്ടിലെ ഉമയമ്മറാണി രാജകുടുംബത്തിലേക്ക് ദത്തെടുത്ത കോട്ടയം രാജവംശത്തിലെ കേരള വർമയ്ക്കു നൽകിയ പദവി? [Venaattile umayammaraani raajakudumbatthilekku dattheduttha kottayam raajavamshatthile kerala varmaykku nalkiya padavi? ]

Answer: ഹിരണ്യ സിംഹനല്ലൂർ രാജകുമാരൻ (ഇരണിയൽ രാജകുമാരൻ) [Hiranya simhanalloor raajakumaaran (iraniyal raajakumaaran)]

33094. ഹിരണ്യ സിംഹനല്ലൂർ രാജകുമാരനെ (ഇരണിയൽ രാജകുമാരൻ) വേണാട്ട് രാജകുടുംബത്തിലേക്ക് ദത്തെടുത്തത് ആര് ? [Hiranya simhanalloor raajakumaarane (iraniyal raajakumaaran) venaattu raajakudumbatthilekku datthedutthathu aaru ? ]

Answer: വേണാട്ടിലെ ഉമയമ്മറാണി [Venaattile umayammaraani ]

33095. ഹിരണ്യ സിംഹനല്ലൂർ രാജകുമാരൻ (ഇരണിയൽ രാജകുമാരൻ) എന്നറിയപ്പെടുന്നത് ആര് ? [Hiranya simhanalloor raajakumaaran (iraniyal raajakumaaran) ennariyappedunnathu aaru ? ]

Answer: വേണാട്ടിലെ ഉമയമ്മറാണി രാജകുടുംബത്തിലേക്ക് ദത്തെടുത്ത കോട്ടയം രാജവംശത്തിലെ കേരള വർമ [Venaattile umayammaraani raajakudumbatthilekku dattheduttha kottayam raajavamshatthile kerala varma]

33096. പുലപ്പേടി, മണ്ണാപ്പേടി എന്നിങ്ങനെ പറയപ്പെട്ടിരുന്ന പ്രാചീനാചാരം നിരോധിച്ചുകൊണ്ട് എ.ഡി. 1696 -ൽ വിളംബരം പുറപ്പെടുവിച്ച വേണാട്ടിലെ രാജകുമാരൻ? [Pulappedi, mannaappedi enningane parayappettirunna praacheenaachaaram nirodhicchukondu e. Di. 1696 -l vilambaram purappeduviccha venaattile raajakumaaran? ]

Answer: കോട്ടയം കേരളവർമ [Kottayam keralavarma ]

33097. എ.ഡി. 1696 -ൽ കോട്ടയം കേരളവർമ വിളംബരം പുറപ്പെടുവിച്ചു കൊണ്ട് നിരോധിച്ച പ്രാചീനാചാരങ്ങൾ ഏത്? [E. Di. 1696 -l kottayam keralavarma vilambaram purappeduvicchu kondu nirodhiccha praacheenaachaarangal eth? ]

Answer: പുലപ്പേടി, മണ്ണാപ്പേടി [Pulappedi, mannaappedi]

33098. ’'ഹിസ്റ്ററി ഓഫ് കേരള' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ? [’'histtari ophu kerala' enna granthatthinte rachayithaavu ? ]

Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar ]

33099. ഡച്ചുകാരും ഒരിന്ത്യൻ ഭരണാധികാരിയും തമ്മിൽ ഒപ്പുവെച്ച ആദ്യത്തെ രാഷ്ട്രീയ ഉടമ്പടി എന്നു വിശേഷിപ്പിക്കുന്ന കരാർ ഏത്? ans:1604 നവംബർ 11-ന് ഡച്ചുകാർ കോഴിക്കോടു സാമൂതിരിയുമായി ഒപ്പുവെച്ച കരാർഡച്ചുകാരും ഒരിന്ത്യൻ ഭരണാധികാരിയും തമ്മിൽ ഒപ്പുവെച്ച ആദ്യത്തെ രാഷ്ട്രീയ ഉടമ്പടി എന്നു വിശേഷിപ്പിക്കുന്ന കരാർ ഏത്? [Dacchukaarum orinthyan bharanaadhikaariyum thammil oppuveccha aadyatthe raashdreeya udampadi ennu visheshippikkunna karaar eth? Ans:1604 navambar 11-nu dacchukaar kozhikkodu saamoothiriyumaayi oppuveccha karaardacchukaarum orinthyan bharanaadhikaariyum thammil oppuveccha aadyatthe raashdreeya udampadi ennu visheshippikkunna karaar eth? ]

Answer: 1604 നവംബർ 11-ന് ഡച്ചുകാർ കോഴിക്കോടു സാമൂതിരിയുമായി ഒപ്പുവെച്ച കരാർ [1604 navambar 11-nu dacchukaar kozhikkodu saamoothiriyumaayi oppuveccha karaar]

33100. ഡച്ചുകാർ കോഴിക്കോടു സാമൂതിരിയുമായി ഒപ്പുവെച്ച ആദ്യത്തെ രാഷ്ട്രീയ ഉടമ്പടി ഒപ്പു വെച്ചത് എന്ന് ? [Dacchukaar kozhikkodu saamoothiriyumaayi oppuveccha aadyatthe raashdreeya udampadi oppu vecchathu ennu ? ]

Answer: 1604 നവംബർ 11 [1604 navambar 11]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution