<<= Back
Next =>>
You Are On Question Answer Bank SET 662
33101. കൊച്ചിയിലെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ഡച്ചുകാരൻ?
[Kocchiyile pradhaanamanthriyaayi niyamikkappetta dacchukaaran?
]
Answer: ഹെൻറിക് റീൻസ് [Henriku reensu]
33102. 1691-ൽ ആരംഭിച്ച 'വെട്ടംയുദ്ധ'ത്തിൽ സാമൂതിരി ഏതു യുറോപ്യൻ ശക്തിയുടെ സഹായമാണ് തേടിയത് ?
[1691-l aarambhiccha 'vettamyuddha'tthil saamoothiri ethu yuropyan shakthiyude sahaayamaanu thediyathu ?
]
Answer: ഡച്ചുകാരുടെ [Dacchukaarude]
33103. ’വെട്ടം യുദ്ധം’ ആരംഭിച്ച വർഷം?
[’vettam yuddham’ aarambhiccha varsham?
]
Answer: 1691
33104. ഡച്ചുകാരുടെ സഹായത്തോടെ സാമൂതിരി 1691-ൽ ആരംഭിച്ച യുദ്ധം
ഏത് ?
[Dacchukaarude sahaayatthode saamoothiri 1691-l aarambhiccha yuddham
ethu ?
]
Answer: ’വെട്ടം യുദ്ധം' [’vettam yuddham']
33105. 1758-ലെ മാവേലിക്കര ഉടമ്പടിയിൽ മാർത്താണ്ഡവർമയ്ക്കൊപ്പം ഒപ്പുവെച്ച രാജാവ്? [1758-le maavelikkara udampadiyil maartthaandavarmaykkoppam oppuveccha raajaav?]
Answer: കൊച്ചിരാജാവ് [Kocchiraajaavu]
33106. 1758-ൽ കൊച്ചിരാജാവും മാർത്താണ്ഡവർമയും ഒപ്പു വച്ച ഉടമ്പടിഏത് ? [1758-l kocchiraajaavum maartthaandavarmayum oppu vaccha udampadiethu ?]
Answer: മാവേലിക്കര ഉടമ്പടി [Maavelikkara udampadi]
33107. 1741-ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ തടവുകാരനായി പിടിച്ച ഡച്ച് സൈധ്യാധിപൻ?
[1741-le kulacchal yuddhatthil maartthaandavarma thadavukaaranaayi pidiccha dacchu sydhyaadhipan?
]
Answer: ഡിലനോയി [Dilanoyi]
33108. 1741-ൽ മാർത്താണ്ഡവർമ ഡച്ച് സൈധ്യാധിപൻ ഡിലനോയിയെ തടവുകാരനായി പിടിച്ച യുദ്ധം?
[1741-l maartthaandavarma dacchu sydhyaadhipan dilanoyiye thadavukaaranaayi pidiccha yuddham?
]
Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]
33109. 2008 ലെ ബീജിങ് ഒളിമ്പിക്സിൽ സുശീൽ കുമാർ ഗുസ്തിയിൽ നേടിയ മെഡൽ ? [2008 le beejingu olimpiksil susheel kumaar gusthiyil nediya medal ?]
Answer: വെങ്കലമെഡൽ [Venkalamedal]
33110. വസ്ത്രങ്ങളിൽ ചായം മുക്കുന്ന വിദ്യ കേരളത്തിൽ
പ്രചരിപ്പിച്ചത്?
[Vasthrangalil chaayam mukkunna vidya keralatthil
pracharippicchath?
]
Answer: ഡച്ചുകാർ [Dacchukaar]
33111. തിളക്കുന്ന നെയ്യിൽ കെമുക്കിച്ചുകൊണ്ടുള്ള
“കെെമുക്ക്” എന്ന സത്യപരീക്ഷ ഏതു ക്ഷേത്ര
ത്തോട് ബന്ധപ്പെട്ട ആചാരമായിരുന്നു?
[Thilakkunna neyyil kemukkicchukondulla
“keemukku” enna sathyapareeksha ethu kshethra
tthodu bandhappetta aachaaramaayirunnu?
]
Answer: ശുചീന്ദ്രം (പോല്പന ഭട്ടതിരിയായിരുന്നു ഇതിന്റെ
വിധികർത്താവ്) [Shucheendram (polpana bhattathiriyaayirunnu ithinte
vidhikartthaavu)]
33112. ശുചീന്ദ്രം ക്ഷേത്രത്തോട് ബന്ധപ്പെട്ട ആചാരമായിരുന്ന തിളക്കുന്ന നെയ്യിൽ കെമുക്കിച്ചുകൊണ്ടുള്ള ‘കെെമുക്ക്’ എന്ന സത്യപരീക്ഷയുടെ വിധികർത്താവ് ആരായിരുന്നു ?
[Shucheendram kshethratthodu bandhappetta aachaaramaayirunna thilakkunna neyyil kemukkicchukondulla ‘keemukku’ enna sathyapareekshayude vidhikartthaavu aaraayirunnu ?
]
Answer: പോല്പന ഭട്ടതിരി [Polpana bhattathiri]
33113. ചോരയുടെയും ഇരുമ്പിനെൻറിയും നയം കെെകൊണ്ട തിരുവിതാംകൂർ മഹാരാജാവ്?
[Chorayudeyum irumpinenriyum nayam keekonda thiruvithaamkoor mahaaraajaav?
]
Answer: മാർത്താണ്ഡവർമ (ആധുനിക തിരുവിതാംകൂറി ന്റെ ശില്പി' എന്നും മാർത്താണ്ഡവർമ അറിയപ്പെ ടുന്നു) [Maartthaandavarma (aadhunika thiruvithaamkoori nte shilpi' ennum maartthaandavarma ariyappe dunnu)]
33114. ‘ആധുനിക തിരുവിതാംകൂറിന്റെ ശില്പി' എന്നറിയപ്പെട്ടിരുന്ന മഹാരാജാവ് ആര് ?
[‘aadhunika thiruvithaamkoorinte shilpi' ennariyappettirunna mahaaraajaavu aaru ?
]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
33115. കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾ വിവരിക്കുന്ന 'തുഹ്ഫത്തുൽ മുജാഹിദീൻ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
[Keralatthil porcchugeesukaar nadatthiya athikramangal vivarikkunna 'thuhphatthul mujaahideen' enna granthatthinte rachayithaav?
]
Answer: ഷെയ്ഖ് സൈനുദ്ധീൻ [Sheykhu synuddheen]
33116. ഷെയ്ഖ് സൈനുദ്ധീൻ രചിച്ച കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾ വിവരിക്കുന്നഗ്രന്ഥം ഏത് ?
[Sheykhu synuddheen rachiccha keralatthil porcchugeesukaar nadatthiya athikramangal vivarikkunnagrantham ethu ?
]
Answer: 'തുഹ്ഫത്തുൽ മുജാഹിദീൻ' ['thuhphatthul mujaahideen']
33117. ‘വഞ്ചീഭൂപതി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജാക്കന്മാർ?
[‘vancheebhoopathi' enna peril ariyappettirunna raajaakkanmaar?
]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
33118. തിരുവിതാംകൂർ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?.
[Thiruvithaamkoor raajaakkanmaar ariyappettirunnathu ethu peril?.
]
Answer: ‘വഞ്ചീഭൂപതി' [‘vancheebhoopathi']
33119. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
[Thiruvithaamkooril imgleeshu vidyaabhyaasam aarambhicchathu aarude bharanakaalatthaan?
]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
33120. 'വലിയ കപ്പിത്താൻ' എന്നറിയപ്പെട്ട തിരുവിതാംകൂർ സർവസൈന്യാധിപൻ?
['valiya kappitthaan' ennariyappetta thiruvithaamkoor sarvasynyaadhipan?
]
Answer: ഡിലനോയി [Dilanoyi]
33121. തിരുവിതാംകൂർ സർവസൈന്യാധിപൻ ഡിലനോയി അറിയപ്പെയിട്ടിരുന്നത് ?
[Thiruvithaamkoor sarvasynyaadhipan dilanoyi ariyappeyittirunnathu ?
]
Answer: 'വലിയ കപ്പിത്താൻ' ['valiya kappitthaan']
33122. തിരുവിതംകൂറിലെ കാർത്തികതിരുനാൾ രാമവർമ ഏതു പേരിലാണു പ്രസിദ്ധി നേടിയത്?
[Thiruvithamkoorile kaartthikathirunaal raamavarma ethu perilaanu prasiddhi nediyath?
]
Answer: ധർമരാജാവ് [Dharmaraajaavu]
33123. ധർമരാജാവ് എന്നറിയപ്പെട്ടിരുന്നത് ആര് ?
[Dharmaraajaavu ennariyappettirunnathu aaru ?
]
Answer: തിരുവിതംകൂറിലെ കാർത്തികതിരുനാൾ രാമവർമ [Thiruvithamkoorile kaartthikathirunaal raamavarma]
33124. ധർമരാജാവിന്റെ പ്രശസ്തനായ ദിവാൻ?
[Dharmaraajaavinte prashasthanaaya divaan?
]
Answer: രാജ കേശവ ദാസൻ [Raaja keshava daasan]
33125. രാജ കേശവ ദാസൻ ആരുടെ ദിവാൻ ആയിരുന്നു ?
[Raaja keshava daasan aarude divaan aayirunnu ?
]
Answer: ധർമരാജാവിന്റെ [Dharmaraajaavinte]
33126. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത് ഏതു മഹാരാജാവാണ്?
[Thiruvithaamkoorinte thalasthaanam pathmanaabhapuratthuninnu thiruvananthapuratthekku maattiyathu ethu mahaaraajaavaan?
]
Answer: ധർമരാജാവ് [Dharmaraajaavu]
33127. മൈസൂർ പടയെ പ്രതിരോധിക്കാനായി മധ്യകേരളത്തിൽ 'നെടുങ്കോട്ട’ നിർമിച്ച രാജാവ്?
[Mysoor padaye prathirodhikkaanaayi madhyakeralatthil 'nedunkotta’ nirmiccha raajaav?
]
Answer: ധർമരാജാവ് [Dharmaraajaavu]
33128. മൈസൂർ പടയെ പ്രതിരോധിക്കാനായി മധ്യകേരളത്തിൽ
ധർമരാജാവ് നിർമിച്ച കോട്ട?
[Mysoor padaye prathirodhikkaanaayi madhyakeralatthil
dharmaraajaavu nirmiccha kotta?
]
Answer: 'നെടുങ്കോട്ട’ ['nedunkotta’]
33129. തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗികനാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?
[Thiruvithaamkooril divaan enna audyogikanaamam sveekariccha aadyatthe pradhaanamanthri?
]
Answer: ans:രാജാകേശവദാസൻ (കേശവപിള്ള) [Ans:raajaakeshavadaasan (keshavapilla)]
33130. തിരുവിതാംകൂറിലെ ദിവാനായിരുന്ന കേശവപിള്ളയ്ക്കു 'രാജാ കേശവദാസ് എന്ന ബിരുദം നൽകിയ ബ്രിട്ടീഷ് ഗവർണർ?
[Thiruvithaamkoorile divaanaayirunna keshavapillaykku 'raajaa keshavadaasu enna birudam nalkiya britteeshu gavarnar?
]
Answer: ജനറൽ മോർണിങ്ടൺ പ്രഭു [Janaral morningdan prabhu]
33131. ബ്രിട്ടീഷ് ഗവർണർ ജനറൽ മോർണിങ്ടൺ പ്രഭു തിരുവിതാംകൂറിലെ ദിവാനായിരുന്ന കേശവപിള്ളയ്ക്കു
നൽകിയ ബിരുദം ?
[Britteeshu gavarnar janaral morningdan prabhu thiruvithaamkoorile divaanaayirunna keshavapillaykku
nalkiya birudam ?
]
Answer: 'രാജാ കേശവദാസ്’ ['raajaa keshavadaas’]
33132. 40 വർഷം തുടർച്ചയായി ഭരണം നടത്തിയ തിരുവിതാംകൂറിലെ ധർമരാജാവിനെ ജനങ്ങൾ ആദര പൂർവം വിളിച്ച പേര്?
[40 varsham thudarcchayaayi bharanam nadatthiya thiruvithaamkoorile dharmaraajaavine janangal aadara poorvam viliccha per?
]
Answer: കിഴവൻ രാജാവ് [Kizhavan raajaavu]
33133. കേരളത്തിലെ ഭക്തിസാഹിത്യപ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?
[Keralatthile bhakthisaahithyaprasthaanatthinu thudakkam kuriccha kruthi?
]
Answer: കൃഷ്ണഗാഥ (ചെറുശ്ശേരി) [Krushnagaatha (cherusheri)]
33134. കേരളത്തിലെ ഭക്തിസാഹിത്യപ്രസ്ഥാനത്തിന് തുടക്കം കുറിച്ച ‘കൃഷ്ണഗാഥ’ രചിച്ചതാര്?
[Keralatthile bhakthisaahithyaprasthaanatthinu thudakkam kuriccha ‘krushnagaatha’ rachicchathaar?
]
Answer: ചെറുശ്ശേരി [Cherusheri]
33135. ആരുടെ ഉത്സാഹത്താലാണ് കേരളത്തിലെ വിഷ്ണു ക്ഷേത്രങ്ങളിൽ അഷ്ടപദി (ഗീതഗോവിന്ദ്രം) പാടി തുടങ്ങിയിട്ടുള്ളത്?
[Aarude uthsaahatthaalaanu keralatthile vishnu kshethrangalil ashdapadi (geethagovindram) paadi thudangiyittullath?
]
Answer: വില്വമംഗലത്തു സ്വാമിയാർ [Vilvamamgalatthu svaamiyaar]
33136. കേരള ചരിത്രത്തിലെ 'സുവർണയുഗം" എന്നു വിശേഷിപ്പിക്കുന്നത് ഏതു ഭരണകാലമാണ്?
[Kerala charithratthile 'suvarnayugam" ennu visheshippikkunnathu ethu bharanakaalamaan?
]
Answer: കുലശേഖര ഭരണകാലം. [Kulashekhara bharanakaalam.]
33137. കുലശേഖര ഭരണകാലത്തെ കേരള ചരിത്രത്തിൽ വിശേഷിപ്പിക്കുന്ന പേര് ?
[Kulashekhara bharanakaalatthe kerala charithratthil visheshippikkunna peru ?
]
Answer: 'സുവർണയുഗം’ ['suvarnayugam’]
33138. ഏതു ക്ഷേത്രകലയുമായി ബന്ധപ്പെട്ടാണ് തോലൻ എന്ന കവിയുടെ പേര് പ്രചരിച്ചത്?
[Ethu kshethrakalayumaayi bandhappettaanu tholan enna kaviyude peru pracharicchath?
]
Answer: കൂത്ത്. [Kootthu.]
33139. കൂത്ത്.എന്ന ക്ഷേത്രകലയുമായി ബന്ധപ്പെട്ട കവിയുടെ പേര്?
[Kootthu. Enna kshethrakalayumaayi bandhappetta kaviyude per?
]
Answer: തോലൻ [Tholan]
33140. കൂടിയാട്ടവുമായി ബന്ധപ്പെട്ട് തോലൻ രചിച്ച കൃതികൾ?
[Koodiyaattavumaayi bandhappettu tholan rachiccha kruthikal?
]
Answer: 'ആട്ടപ്രകാരങ്ങളും ക്രമദീപിക’യും ['aattaprakaarangalum kramadeepika’yum]
33141. 'ആട്ടപ്രകാരങ്ങൾ’,’ക്രമദീപിക’ ഇവ ഏതു ക്ഷേത്രകലയുമായി ബന്ധപ്പെട്ട കൃതികൾ ആണ് ?
['aattaprakaarangal’,’kramadeepika’ iva ethu kshethrakalayumaayi bandhappetta kruthikal aanu ?
]
Answer: കൂടിയാട്ടം [Koodiyaattam]
33142. കൂടിയാട്ടവുമായി ബന്ധപ്പെട്ട 'ആട്ടപ്രകാരങ്ങൾ’,’ക്രമദീപിക’എന്നീ കൃതികൾ രചിച്ചത് ആര്?
[Koodiyaattavumaayi bandhappetta 'aattaprakaarangal’,’kramadeepika’ennee kruthikal rachicchathu aar?
]
Answer: തോലൻ [Tholan]
33143. ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വൈ ഷ്ണവ-വൈശവശാഖകൾക്കു നേതൃത്വം നൽകിയത്?
[Dakshinenthyayile bhakthiprasthaanatthinte vy shnava-vyshavashaakhakalkku nethruthvam nalkiyath?
]
Answer: ആഴ്വാർമാരും നായന്മാരും. [Aazhvaarmaarum naayanmaarum.]
33144. ആഴ്വാർമാരും നായന്മാരും നേതൃത്വം നൽകിയ.ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ ശാഖകൾ ഏതെല്ലാം ?
[Aazhvaarmaarum naayanmaarum nethruthvam nalkiya. Dakshinenthyayile bhakthiprasthaanatthinte shaakhakal ethellaam ?
]
Answer: വൈഷ്ണവ-വൈശവശാഖകൾ [Vyshnava-vyshavashaakhakal]
33145. 1599-ലെ ഉദയംപേരൂർ സുനഹദോസ് നടക്കുമ്പോൾ കൊച്ചിരാജ്യം ഭരിച്ചിരുന്ന രാജാവ്?
[1599-le udayamperoor sunahadosu nadakkumpol kocchiraajyam bharicchirunna raajaav?
]
Answer: കേശ്വരാമവർമ [Keshvaraamavarma]
33146. കൊച്ചി രാജ്യചരിത്രത്തിൽ രാജാധികാരമേറ്റ ഒരേയൊരു രാജ്ഞി? [Kocchi raajyacharithratthil raajaadhikaarametta oreyoru raajnji?]
Answer: റാണി ഗംഗാധരലക്ഷ്മി [Raani gamgaadharalakshmi]
33147. തിരുവിതാംകൂറിൽ നിയമിക്കപ്പെട്ട ആദ്യ ബ്രിട്ടീഷ് പ്രസിഡണ്ട് ആര്? [Thiruvithaamkooril niyamikkappetta aadya britteeshu prasidandu aar?]
Answer: കേണൽ മെക്കാളെ [Kenal mekkaale]
33148. തലശ്ശേരി സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബാബർ നാടൻ പട്ടാളക്കാരെ ഉപയോഗിച്ച് രൂപവത്കരിച്ച സേനയുടെ പേര്?
[Thalasheri sabu kalakdaraayirunna thomasu haarvi baabar naadan pattaalakkaare upayogicchu roopavathkariccha senayude per?
]
Answer: കോൽക്കാരന്മാർ [Kolkkaaranmaar]
33149. നാടൻ പട്ടാളക്കാരെ ഉപയോഗിച്ച് ’കോൽക്കാരന്മാർ’ എന്ന സേന രൂപീകരിച്ചതാര്?
[Naadan pattaalakkaare upayogicchu ’kolkkaaranmaar’ enna sena roopeekaricchathaar?
]
Answer: തോമസ് ഹാർവി ബാബർ [Thomasu haarvi baabar]
33150. 1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര്?
[1800-l thalasheriyil vannu pazhashiraajaykkethire pada nayiccha britteeshu senaadhipan pilkkaalatthu vaattarloo yuddhatthil neppoliyane tholppicchu. Addhehatthinte per?
]
Answer: സർ ആർതർ വെല്ലസ്ലി(വെല്ലിങ്ടൺ പ്രഭു) [Sar aarthar vellasli(vellingdan prabhu)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution