1. കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾ വിവരിക്കുന്ന 'തുഹ്ഫത്തുൽ മുജാഹിദീൻ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
[Keralatthil porcchugeesukaar nadatthiya athikramangal vivarikkunna 'thuhphatthul mujaahideen' enna granthatthinte rachayithaav?
]
Answer: ഷെയ്ഖ് സൈനുദ്ധീൻ [Sheykhu synuddheen]