1. ബ്രിട്ടീഷ് ഗവർണർ ജനറൽ മോർണിങ്ടൺ പ്രഭു തിരുവിതാംകൂറിലെ ദിവാനായിരുന്ന കേശവപിള്ളയ്ക്കു
നൽകിയ ബിരുദം ?
[Britteeshu gavarnar janaral morningdan prabhu thiruvithaamkoorile divaanaayirunna keshavapillaykku
nalkiya birudam ?
]
Answer: 'രാജാ കേശവദാസ്’ ['raajaa keshavadaas’]