1. അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത്? [Anaachaarangalellaam dyvatthe preethippedutthaanaanenkil aa dyvatthodu njaan yuddham prakhyaapikkunnu ennu paranjath?]
Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran ayyappan]