1. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി 2011 ഏപ്രില് 1 ന് ആരംഭിച്ച പദ്ധതി? [Kaumaarakkaaraaya penkuttikalude kshematthinuvendi 2011 epril 1 nu aarambhiccha paddhathi?]
Answer: സബല.(രാജീവ് ഗാന്ധി സ്കീം ഫോര്‍ എംപവര്‍മെന്‍റ് ഓഫ് അഡോളസെന്‍റ് ഗേള്‍സ്) [Sabala.(raajeevu gaandhi skeem phor empavarmenru ophu adolasenru gelsu)]