1. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതിന്‍റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം? [Anthareekshatthil kaarban dy oksydinre alavu koodunnathinre phalamaayi anthareeksham choodupidikkunna prathibhaasam?]
Answer: ഹരിത ഗൃഹ പ്രഭാവം (Green House Effect) [Haritha gruha prabhaavam (green house effect)]