<<= Back
Next =>>
You Are On Question Answer Bank SET 736
36801. 2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പുരുഷന്മാരുടെയും വനിതകളുടെയും കിരീടം സ്വന്തമാക്കിയ രാജ്യം ?
[2016-le dvanti-20 krikkattu lokakappil purushanmaarudeyum vanithakaludeyum kireedam svanthamaakkiya raajyam ?
]
Answer: വെസ്റ്റിൻഡീസ് [Vesttindeesu]
36802. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പുരുഷന്മാരുടെയും വനിതകളുടെയും കിരീടം വെസ്റ്റിൻഡീസ് സ്വന്തമാക്കിയ വർഷം ?
[Dvanti-20 krikkattu lokakappil purushanmaarudeyum vanithakaludeyum kireedam vesttindeesu svanthamaakkiya varsham ?
]
Answer: 2016
36803. കൊൽക്കത്തയിൽ നടന്ന 2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ
കിരീടം സ്വന്തമാക്കിയ രാജ്യം ?
[Kolkkatthayil nadanna 2016-le dvanti-20 krikkattu lokakappil
kireedam svanthamaakkiya raajyam ?
]
Answer: വെസ്റ്റിൻഡീസ് [Vesttindeesu]
36804. കൊൽക്കത്തയിൽ നടന്ന 2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ വെസ്റ്റിൻഡീസ് പരാജയപ്പെടുത്തിയ രാജ്യം ?
[Kolkkatthayil nadanna 2016-le dvanti-20 krikkattu lokakappu phynalil vesttindeesu paraajayappedutthiya raajyam ?
]
Answer: ഇംഗ്ലണ്ട് [Imglandu]
36805. കൊൽക്കത്തയിൽ നടന്ന 2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
[Kolkkatthayil nadanna 2016-le dvanti-20 krikkattu lokakappu phynalil maan ophu da maacchu puraskaaram labhicchathu aarkku ?
]
Answer: മർലൺ സാമുവൽ(വെസ്റ്റിൻഡീസ്) [Marlan saamuval(vesttindeesu)]
36806. 2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ മാൻ ഓഫ് ദി ടൂർണമെൻറ്.
പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
[2016-le dvanti-20 krikkattu lokakappil maan ophu di doornamenru. Puraskaaram labhicchathu aarkku ?
]
Answer: വിരാട്കോലി(ഇന്ത്യ ) [Viraadkoli(inthya )]
36807. കൊൽക്കത്തയിൽ നടന്ന 2016-ലെ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ രാജ്യം ?
[Kolkkatthayil nadanna 2016-le vanithaa dvanti-20 krikkattu lokakappil kireedam svanthamaakkiya raajyam ?
]
Answer: വെസ്റ്റിൻഡീസ് [Vesttindeesu]
36808. കൊൽക്കത്തയിൽ നടന്ന 2016-ലെ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ വെസ്റ്റിൻഡീസ് പരാജയപ്പെടുത്തിയ രാജ്യം ?
[Kolkkatthayil nadanna 2016-le vanithaa dvanti-20 krikkattu lokakappu phynalil vesttindeesu paraajayappedutthiya raajyam ?
]
Answer: ഓസ്ട്രേലിയ(8 വിക്കറ്റിന് ) [Osdreliya(8 vikkattinu )]
36809. 2016 മാർച്ച് 14ന് ബംബോലിയിൽ നടന്ന ഫൈനലിൽ ആരെയാണ് കേരള ടീം പരാജയപ്പെടുത്തിയത്?
[2016 maarcchu 14nu bamboliyil nadanna phynalil aareyaanu kerala deem paraajayappedutthiyath?
]
Answer: ഛത്തീസ്ഗഢിനെ [Chhattheesgaddine]
36810. 2016 മാർച്ച് 14ന് ബംബോലിയിൽ നടന്ന ഫൈനലിൽ ഏതു ടീമാണ് ഛത്തീസ്ഗഢിനെ പരാജയപ്പെടുത്തിയത്?
[2016 maarcchu 14nu bamboliyil nadanna phynalil ethu deemaanu chhattheesgaddine paraajayappedutthiyath?
]
Answer: കേരള ടീം [Kerala deem]
36811. 2020-ൽ എവിടെ വെച്ചാണ് ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചത്?
[2020-l evide vecchaanu olimpiksu nadatthaan theerumaanicchath?
]
Answer: ടോക്യോയിൽ
[Dokyoyil
]
36812. ഇന്ത്യയുടെ വനിതാതാരം അപൂർവിചന്ദേല ഏത് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലാണ് മികച്ച ഷൂട്ടറായത്?
[Inthyayude vanithaathaaram apoorvichandela ethu shoottingu chaampyanshippilaanu mikaccha shoottaraayath?
]
Answer: സ്വീഡിഷ് കപ്പ് ഗ്രാൻപ്രീ ഷൂട്ടിങിൽ [Sveedishu kappu graanpree shoottingil]
36813. ഒരു ലോക റെക്കോഡടക്കം രണ്ട് സ്വർണം നേടി മികച്ച താരമായതാര്?
[Oru loka rekkodadakkam randu svarnam nedi mikaccha thaaramaayathaar?
]
Answer: അപൂർവിചന്ദേല
[Apoorvichandela
]
36814. എവിടെ വെച്ച് നടന്ന ഷൂട്ടിങ് ലോകകപ്പിലാണ് ഇന്ത്യൻ താരം ജീതു റായ്സ്വർണം നേടിയത്?
[Evide vecchu nadanna shoottingu lokakappilaanu inthyan thaaram jeethu raaysvarnam nediyath?
]
Answer: ബാങ്കോക്കിൽ [Baankokkil]
36815. ബാങ്കോക്കിൽ വെച്ച് നടന്ന ഷൂട്ടിങ് ലോകകപ്പിൽ സ്വർണം നേടിയ ജീതു റായ് ഏതു രാജ്യക്കാരിയാണ്?
[Baankokkil vecchu nadanna shoottingu lokakappil svarnam nediya jeethu raayu ethu raajyakkaariyaan?
]
Answer: ഇന്ത്യ [Inthya]
36816. ബാങ്കോക്കിൽ വെച്ച് നടന്ന ഷൂട്ടിങ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യക്കാരിയാര്?
[Baankokkil vecchu nadanna shoottingu lokakappil svarnam nediya inthyakkaariyaar?
]
Answer: ജീതു റായ് [Jeethu raayu]
36817. ബാങ്കോക്കിൽ വെച്ച് നടന്ന ഷൂട്ടിങ് ലോകകപ്പിൽ ആരെയാണ് ജീതു റായ് പരാജയപ്പെടുത്തിയത്?
[Baankokkil vecchu nadanna shoottingu lokakappil aareyaanu jeethu raayu paraajayappedutthiyath?
]
Answer: 50 മീറ്റർ പിസ്റ്റൾ ഇനത്തിൽ മുൻ ലോകചാമ്പ്യനും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ചൈനയുടെ പാങ് വേയിയെ [50 meettar pisttal inatthil mun lokachaampyanum olimpiksu medal jethaavumaaya chynayude paangu veyiye]
36818. ബാങ്കോക്കിൽ വെച്ച് നടന്ന ഷൂട്ടിങ് ലോകകപ്പിൽ ജീതു റായ് എത്ര പോയിന്റാണ് നേടിയത്?
[Baankokkil vecchu nadanna shoottingu lokakappil jeethu raayu ethra poyintaanu nediyath?
]
Answer: 191.8
36819. ഇറാനി ക്രിക്കറ്റ്കപ്പ് കിരീടം റെസ്റ്റ് ഓഫ് ഏതു രാജ്യമാണ് നേടിയത്?
[Iraani krikkattkappu kireedam resttu ophu ethu raajyamaanu nediyath?
]
Answer: ഇന്ത്യ [Inthya]
36820. ഇറാനി ക്രിക്കറ്റ്കപ്പ് കിരീടം റെസ്റ്റ് ഓഫ് അവസാന മത്സരത്തിൽ മുംബൈയെ എത്ര വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്?
[Iraani krikkattkappu kireedam resttu ophu avasaana mathsaratthil mumbyye ethra vikkattinaanu paraajayappedutthiyath?
]
Answer: 4 വിക്കറ്റിന് [4 vikkattinu]
36821. അന്ധരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?
[Andharude prathama eshyaakappu krikkattu kireedam nediya raajyam?
]
Answer: ഇന്ത്യ [Inthya]
36822. കൊച്ചിയിൽ നടന്ന അന്ധരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ എത്ര റൺസിനാണ് ടീം ഇന്ത്യ തോല്പിച്ചത്?
[Kocchiyil nadanna andharude prathama eshyaakappu krikkattu phynalil paakisthaane ethra ransinaanu deem inthya tholpicchath?
]
Answer: 45
36823. പത്തൊമ്പതാം തവണ ദേശീയ സ്കൂൾ കായികമേളയിൽ ചാമ്പ്യൻമാരായത് ഏതു സംസ്ഥാനമാണ്?
[Patthompathaam thavana desheeya skool kaayikamelayil chaampyanmaaraayathu ethu samsthaanamaan?
]
Answer: കേരളം [Keralam]
36824. ഉത്തേജകമരുന്ന് ഉപയോഗത്തെയും കടത്തലിനെയും തുടർന്ന് രാജ്യാന്തര കായിക കോടതി നാലുവർഷം വിലക്ക് ഏർപ്പെടുത്തിയത് ഏതു താരത്തിന്?
[Utthejakamarunnu upayogattheyum kadatthalineyum thudarnnu raajyaanthara kaayika kodathi naaluvarsham vilakku erppedutthiyathu ethu thaaratthin?
]
Answer: നർസിങ്ങ് യാദവ് [Narsingu yaadavu]
36825. നർസിങ്ങ് യാദവിന് വിലക്ക് ഏർപ്പെടുത്തിയത് എപ്പോൾ ?
[Narsingu yaadavinu vilakku erppedutthiyathu eppol ?
]
Answer: 74കിലോഗ്രാം ഫ്രീസ്റൈറ്റൽ ഗുസ്തിയിൽ ഒളിമ്പിക്സിൽ മത്സരിക്കാനിരിക്കുന്നതിനിരിടെയായിരുന്നു കോടതിയുടെവിലക്ക്നിലവന്നത് [74kilograam phreesryttal gusthiyil olimpiksil mathsarikkaanirikkunnathinirideyaayirunnu kodathiyudevilakknilavannathu]
36826. ഉത്തേജകമരുന്ന് ബോധപൂർവം ഉപയോഗിച്ചില്ലെന്ന വാദം പരിഗണിച്ച് ഏതു സംഘടനയാണ് നർസിങ്ങിനെ കുറ്റവിമുക്തനാക്കിയത്?
[Utthejakamarunnu bodhapoorvam upayogicchillenna vaadam pariganicchu ethu samghadanayaanu narsingine kuttavimukthanaakkiyath?
]
Answer: National Antidoping Agency of India (NADA)
36827. NADAയുടെ തീരുമാനത്തിനെതിരെ ഏതു സംഘടനയുടെ ഇടപെടൽ മൂലമാണ് നർസിങ്ങ് യാദവിന് വിലക്ക് ഏർപ്പെടുത്തിയത്?
[Nadayude theerumaanatthinethire ethu samghadanayude idapedal moolamaanu narsingu yaadavinu vilakku erppedutthiyath?
]
Answer: WADA
36828. 2016 ജൂലായ് 10-ന് പാരീസിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി ആരാണ് യൂറോ കപ്പ് ഫുട്ബോൾ കിരീടം നേടിത്?
[2016 joolaayu 10-nu paareesil nadanna phynalil phraansine 1-0 nu paraajayappedutthi aaraanu yooro kappu phudbol kireedam nedith?
]
Answer: പോർച്ചുഗൽ [Porcchugal]
36829. ഏതു വർഷമാണ് പാരീസിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി പോർച്ചുഗൽ യൂറോ കപ്പ് ഫുട്ബോൾ കിരീടം നേടിത്?
[Ethu varshamaanu paareesil nadanna phynalil phraansine 1-0 nu paraajayappedutthi porcchugal yooro kappu phudbol kireedam nedith?
]
Answer: 2016
36830. 2016 ജൂലായ് 10-ന് എവിടെ വെച്ചാണ് യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ നടന്നത്?
[2016 joolaayu 10-nu evide vecchaanu yooro kappu phudbol phynal nadannath?
]
Answer: പാരീസിൽ [Paareesil]
36831. 2016 ജൂലായ് 10-ന് പാരീസിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി പോർച്ചുഗലിന്റെ ഏതു താരമാണ് വിജയ ഗോൾ നേടികൊടുത്തത്?
[2016 joolaayu 10-nu paareesil nadanna phynalil phraansine 1-0 nu paraajayappedutthi porcchugalinte ethu thaaramaanu vijaya gol nedikodutthath?
]
Answer: എഡർ [Edar]
36832. അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ ലോക റെക്കോഡിൽ ഇന്ത്യൻ താരം ആര്?
[Andar-20 loka chaampyanshippile jaavalin throyil loka rekkodil inthyan thaaram aar?
]
Answer: നീരജ് [Neeraju]
36833. എവിടെ വെച്ച് നടന്ന മീറ്റിലാണ് ഹരിയാണക്കാരൻ നീരജ് ചോപ്ര 86.48 ദൂരത്തേക്ക് ജാവലിൻ പായിച്ച് പുതിയ ദൂരവും റെക്കോഡും സ്വന്തമാക്കിയത്? [Evide vecchu nadanna meettilaanu hariyaanakkaaran neeraju chopra 86. 48 dooratthekku jaavalin paayicchu puthiya dooravum rekkodum svanthamaakkiyath?]
Answer: പോളണ്ടിൽ
[Polandil
]
36834. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയ ദക്ഷിണാഫ്രിക്കൻ താരമാര്?
[Kazhinja landan olimpiksil svarnam nediya dakshinaaphrikkan thaaramaar?
]
Answer: യോഹാൻ ഗ്രോബ്ലോറോക്കൾ [Yohaan groblorokkal]
36835. 2020-ടോക്യോയിൽ നടക്കുന്ന അടുത്ത ഒളിമ്പിക്സിൽ എത്ര ഇനങ്ങൾ ഉൾപ്പെടുത്താനാണ് ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മറ്റി തീരുമാനിച്ചത്?
[2020-dokyoyil nadakkunna aduttha olimpiksil ethra inangal ulppedutthaanaanu intarnaashanal olimpiksu kammatti theerumaanicchath?
]
Answer: കാരാട്ടയടക്കം അഞ്ചിനങ്ങൾക്കൂടി [Kaaraattayadakkam anchinangalkkoodi]
36836. 2020-ടോക്യോയിൽ നടക്കുന്ന അടുത്ത ഒളിമ്പിക്സിൽ കാരാട്ടയ്ക്കു പുറമെ പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ ഏതെല്ലാം?
[2020-dokyoyil nadakkunna aduttha olimpiksil kaaraattaykku purame puthuthaayi ulppedutthiya inangal ethellaam?
]
Answer: ബസ്ബോൾ/സോഫ്റ്റ്ബോൾ,കേസ്റ്റ്ബോർഡിങ്,സ്‌പോർട് ക്ലൈമ്പിങ്,സർഫിങ് എന്നിവയാണ് [Basbol/sophttbol,kesttbordingu,spordu klympingu,sarphingu ennivayaanu]
36837. ടോക്യോ ഒളിബിസിൽ ആകെ എത്ര ഇനങ്ങളാണ് നടത്താൻ തീരുമാനിച്ചത്?
[Dokyo olibisil aake ethra inangalaanu nadatthaan theerumaanicchath?
]
Answer: 33 ഇനങ്ങൾ [33 inangal]
36838. റിയോ ഒളിബിസിൽ ആകെ എത്ര ഇനങ്ങളാണ് നടത്താൻ തീരുമാനിച്ചത്?
[Riyo olibisil aake ethra inangalaanu nadatthaan theerumaanicchath?
]
Answer: 28 ഇനങ്ങളാണ് മത്സരം നടന്നത് [28 inangalaanu mathsaram nadannathu]
36839. 2016 -ലെ ‘ഖേൽരത്ന’ നേടിയ ഇന്ത്യൻ വനിതാകായിക താരം ആര്?
[2016 -le ‘khelrathna’ nediya inthyan vanithaakaayika thaaram aar?
]
Answer: പി.വി. സിന്ധു [Pi. Vi. Sindhu]
36840. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ വനിതാകായിക താരം പി.വി. സിന്ധു ‘ഖേൽരത്ന’ പുരസ്‌കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan vanithaakaayika thaaram pi. Vi. Sindhu ‘khelrathna’ puraskaaram nediyath?
]
Answer: ബാഡ്മിൻറൺ [Baadminran]
36841. പി.വി. സിന്ധു ‘ഖേൽരത്ന’ പുരസ്‌കാരം നേടിയ വർഷം?
[Pi. Vi. Sindhu ‘khelrathna’ puraskaaram nediya varsham?
]
Answer: 2016
36842. 2016 - ൽ ‘ഖേൽരത്ന’ പുരസ്‌കാരം നേടിയ പി.വി. സിന്ധു ഏതു രാജ്യക്കാരിയാണ്?
[2016 - l ‘khelrathna’ puraskaaram nediya pi. Vi. Sindhu ethu raajyakkaariyaan?
]
Answer: ഇന്ത്യ [Inthya]
36843. 2016 -ലെ ‘ഖേൽരത്ന’ നേടിയ ഇന്ത്യൻ വനിതാ ഗുസ്തി താരം ആര്?
[2016 -le ‘khelrathna’ nediya inthyan vanithaa gusthi thaaram aar?
]
Answer: സാക്ഷി മാലിക് [Saakshi maaliku]
36844. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ വനിതാകായിക താരം സാക്ഷി മാലിക് ‘ഖേൽരത്ന’ പുരസ്‌കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan vanithaakaayika thaaram saakshi maaliku ‘khelrathna’ puraskaaram nediyath?
]
Answer: ഗുസ്തി [Gusthi]
36845. സാക്ഷി മാലിക് ‘ഖേൽരത്ന’ പുരസ്‌കാരം നേടിയ വർഷം?
[Saakshi maaliku ‘khelrathna’ puraskaaram nediya varsham?
]
Answer: 2016
36846. 2016 - ൽ ‘ഖേൽരത്ന’ പുരസ്‌കാരം നേടിയ സാക്ഷി മാലിക് ഏതു രാജ്യക്കാരിയാണ്?
[2016 - l ‘khelrathna’ puraskaaram nediya saakshi maaliku ethu raajyakkaariyaan?
]
Answer: ഇന്ത്യ [Inthya]
36847. 2016 -ലെ ‘ഖേൽരത്ന’ നേടിയ ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ് താരം ആര്?
[2016 -le ‘khelrathna’ nediya inthyan vanithaa jimnaasttiksu thaaram aar?
]
Answer: ദീപ കർമാർക്കർ [Deepa karmaarkkar]
36848. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ വനിതാകായിക താരം ദീപ കർമാർക്കർ ‘ഖേൽരത്ന’ പുരസ്‌കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan vanithaakaayika thaaram deepa karmaarkkar ‘khelrathna’ puraskaaram nediyath?
]
Answer: ജിംനാസ്റ്റിക്സ് [Jimnaasttiksu]
36849. ദീപ കർമാർക്കർ ‘ഖേൽരത്ന’ പുരസ്‌കാരം നേടിയ വർഷം?
[Deepa karmaarkkar ‘khelrathna’ puraskaaram nediya varsham?
]
Answer: 2016
36850. 2016 - ൽ ‘ഖേൽരത്ന’ പുരസ്‌കാരം നേടിയ ദീപ കർമാർക്കർ ഏതു രാജ്യക്കാരിയാണ്?
[2016 - l ‘khelrathna’ puraskaaram nediya deepa karmaarkkar ethu raajyakkaariyaan?
]
Answer: ഇന്ത്യ [Inthya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution