<<= Back Next =>>
You Are On Question Answer Bank SET 735

36751. മുഹമ്മദ് അലി ആദ്യമായി ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ വർഷം ? [Muhammadu ali aadyamaayi loka heviveyttu chaampyanaaya varsham ? ]

Answer: 1964

36752. 1964-ൽ മുഹമ്മദ് അലി, സോണി ലിസ്റ്റനെതോൽപിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായപ്പോൾ അദ്ദേഹത്തിന്റെ വയസ്സ് ? [1964-l muhammadu ali, soni listtanetholpicchu loka heviveyttu chaampyanaayappol addhehatthinte vayasu ? ]

Answer: 22

36753. 1964-ൽ 22 വയസ്സിൽ മുഹമ്മദ് അലി ലോക ഹെവിവെയ്റ്റ് ചാമ്പ്യനായത് ആരെ തോൽപിച്ച് ആണ്? [1964-l 22 vayasil muhammadu ali loka heviveyttu chaampyanaayathu aare tholpicchu aan? ]

Answer: സോണി ലിസ്റ്റനെ [Soni listtane]

36754. 1964-ൽ 22 വയസ്സിൽ സോണി ലിസ്റ്റനെതോൽപിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ ബോക്സിങ് ഇതിഹാസം? [1964-l 22 vayasil soni listtanetholpicchu loka heviveyttu chaampyanaaya boksingu ithihaasam? ]

Answer: മുഹമ്മദ് അലി [Muhammadu ali]

36755. മുഹമ്മദ് അലി ഇസ്ലാംമതം സ്വീകരിച്ച് എപ്പോൾ? [Muhammadu ali islaammatham sveekaricchu eppol? ]

Answer: 964-ൽ 22 വയസ്സിൽ സോണി ലിസ്റ്റനെതോൽപിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായതിന് ശേഷം [964-l 22 vayasil soni listtanetholpicchu loka heviveyttu chaampyanaayathinu shesham ]

36756. മൂന്ന് ഹെവി വെയ്റ്റ് കിരീടത്തിനുടമയായ ആദ്യ ബോക്സസറാണ് : [Moonnu hevi veyttu kireedatthinudamayaaya aadya boksasaraanu : ]

Answer: മുഹമ്മദ് അലി [Muhammadu ali]

36757. മുഹമ്മദ് അലി എത്ര ഹെവി വെയ്റ്റ് കിരീടത്തിനുടമയാണ്? [Muhammadu ali ethra hevi veyttu kireedatthinudamayaan? ]

Answer: 3

36758. ഇടിക്കൂട്ടിൽ ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയും തേനീച്ചയെ പ്പോലെ കുത്തുകയും ചെയ്യുന്ന 'ബോക്സർ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ആരെ ? [Idikkoottil chithrashalabhattheppole paarinadakkukayum theneecchaye ppole kutthukayum cheyyunna 'boksar’ ennu visheshippikkaarullathu aare ? ]

Answer: മുഹമ്മദ് അലി [Muhammadu ali]

36759. മുഹമ്മദ് അലിയെ വിശേഷിപ്പിക്കാറുള്ളത് എങ്ങനെ ? [Muhammadu aliye visheshippikkaarullathu engane ? ]

Answer: ഇടിക്കൂട്ടിൽ ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയും തേനീച്ചയെ പ്പോലെ കുത്തുകയും ചെയ്യുന്ന 'ബോക്സർ’ [Idikkoottil chithrashalabhattheppole paarinadakkukayum theneecchaye ppole kutthukayum cheyyunna 'boksar’]

36760. 61 പ്രൊഫഷണൽ പോരാട്ടങ്ങളിൽ 56-ലും വിജയം നേടിയ ബോക്സിങ് താരം? [61 prophashanal poraattangalil 56-lum vijayam nediya boksingu thaaram? ]

Answer: മുഹമ്മദ് അലി [Muhammadu ali]

36761. 61 പ്രൊഫഷണൽ പോരാട്ടങ്ങളിൽ മുഹമ്മദ് അലി വിജയം നേടിയത് എത്ര മത്സരങ്ങളിൽ ? [61 prophashanal poraattangalil muhammadu ali vijayam nediyathu ethra mathsarangalil ? ]

Answer: 56

36762. ചലച്ചിത്ര ഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാർഡ് നേടിയ സാഹിത്യകാരൻ ? [ chalacchithra gaanarachanaykku 12 thavana kerala samsthaana avaardu nediya saahithyakaaran ? ]

Answer: ഒ.എൻ.വി.കുറുപ്പ് [O. En. Vi. Kuruppu]

36763. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ബാധിതനായിരുന്ന രോഗം? [Boksingu ithihaasam muhammadu ali baadhithanaayirunna rogam? ]

Answer: പാർക്കിൻസൺ [Paarkkinsan]

36764. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി പാർക്കിൻസൺ രോഗബാധിതനായിരുന്നത് എങ്ങനെ ? [Boksingu ithihaasam muhammadu ali paarkkinsan rogabaadhithanaayirunnathu engane ? ]

Answer: ചെറുപ്പത്തിൽതന്നെ തലയ്ക്കേറ്റ ഇടികളുടെ ആഘാത്തിൽ [Cheruppatthilthanne thalaykketta idikalude aaghaatthil]

36765. 2005-ൽ അമേരിക്കയുടെ പരമോന്നതബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ച ബോക്സിങ് താരം? [2005-l amerikkayude paramonnathabahumathiyaaya prasidanshyal medal ophu phreedam labhiccha boksingu thaaram? ]

Answer: മുഹമ്മദ് അലി [Muhammadu ali]

36766. മുഹമ്മദ് അലിക്ക് അമേരിക്കയുടെ പരമോന്നതബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ച വർഷം ? [Muhammadu alikku amerikkayude paramonnathabahumathiyaaya prasidanshyal medal ophu phreedam labhiccha varsham ? ]

Answer: 2005

36767. മുഹമ്മദ് അലിക്ക് 2005-ൽ ലഭിച്ച അമേരിക്കയുടെ പരമോന്നതബഹുമതി? [Muhammadu alikku 2005-l labhiccha amerikkayude paramonnathabahumathi? ]

Answer: പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം [Prasidanshyal medal ophu phreedam ]

36768. കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എൻ.വി. കുറുപ്പ് അന്തരിച്ചത് ? [Kaviyum gaanarachayithaavum jnjaanapeedta jethaavumaaya o. En. Vi. Kuruppu antharicchathu ? ]

Answer: 2016 ഫിബ്രവരി 13 [2016 phibravari 13 ]

36769. 2016 ഫിബ്രവരി 18 -ന് അന്തരിച്ച മലയാള സാഹിത്യകാരൻ ? [2016 phibravari 18 -nu anthariccha malayaala saahithyakaaran ? ]

Answer: ഒ.എൻ.വി.കുറുപ്പ് [O. En. Vi. Kuruppu]

36770. ഒ.എൻ.വി.കുറുപ്പിന് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ? [O. En. Vi. Kuruppinu labhiccha pradhaana puraskaarangal ? ]

Answer: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ, പുരസ്കാരം,വയലാർ അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,സോവിയറ്റ്ലാൻഡ് നെഹ്റു അവാർഡ്,മഹാകവി ഉള്ളൂർ അവാർഡ്,ആശാൻ പുരസ്കാരം [Kendra saahithya akkaadami puraskaaram, ezhutthachchhan puraskaaram, vallatthol, puraskaaram,vayalaar avaardu,kerala saahithya akkaadami avaardu,soviyattlaandu nehru avaardu,mahaakavi ulloor avaardu,aashaan puraskaaram]

36771. ഒ.എൻ.വി.കുറുപ്പിന് ചലച്ചിത്ര ഗാനരചനയ്ക്ക് എത്ര തവണ കേരള സംസ്ഥാന അവാർഡ് നേടി? [O. En. Vi. Kuruppinu chalacchithra gaanarachanaykku ethra thavana kerala samsthaana avaardu nedi? ]

Answer: 12

36772. ഒ.എൻ.വി.കുറുപ്പിന് 12 തവണ കേരള സംസ്ഥാന അവാർഡ് നേടിയത് എന്തിന് ? [O. En. Vi. Kuruppinu 12 thavana kerala samsthaana avaardu nediyathu enthinu ? ]

Answer: ചലച്ചിത്ര ഗാനരചനയ്ക്ക് [Chalacchithra gaanarachanaykku ]

36773. ഒ.എൻ.വി.കുറുപ്പിന് ദേശീയ അവാർഡ് കിട്ടിയ വർഷം ? [O. En. Vi. Kuruppinu desheeya avaardu kittiya varsham ? ]

Answer: 1989

36774. ഒ.എൻ.വി.കുറുപ്പിന് പദ്മശ്രീ അവാർഡ് കിട്ടിയ വർഷം ? [O. En. Vi. Kuruppinu padmashree avaardu kittiya varsham ? ]

Answer: 1998

36775. കലാമണ്ഡലം ചെയർമാൻ ആയിരുന്ന മലയാളം സാഹിത്യകാരൻ ? [Kalaamandalam cheyarmaan aayirunna malayaalam saahithyakaaran ? ]

Answer: ഒ.എൻ.വി.കുറുപ്പ് [O. En. Vi. Kuruppu]

36776. ഒ.എൻ.വി.കുറുപ്പിന് കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ച വർഷം ? [O. En. Vi. Kuruppinu kerala saahithya akkaadami pheloshippu nalki aadariccha varsham ? ]

Answer: 1999

36777. നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ അന്തരിച്ചത് [Naadakaachaaryan kaavaalam naaraayanappanikkar antharicchathu ]

Answer: 2016 ജൂൺ 26 [2016 joon 26]

36778. 2016 ജൂൺ 26 ന് അന്തരിച്ച നാടകാചാര്യൻ? [2016 joon 26 nu anthariccha naadakaachaaryan? ]

Answer: കാവാലം നാരായണപ്പണിക്കർ. [Kaavaalam naaraayanappanikkar. ]

36779. കേരള സംഗീത നാടകഅക്കാദമിയുടെ സെക്രട്ടറിയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്ന നാടകാചാര്യൻ? [Kerala samgeetha naadakaakkaadamiyude sekrattariyum kendra samgeetha naadaka akkaadamiyude upaadhyakshanumaayirunna naadakaachaaryan? ]

Answer: കാവാലം നാരായണപ്പണിക്കർ [Kaavaalam naaraayanappanikkar]

36780. നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ ജനിച്ചത് ? [Naadakaachaaryan kaavaalam naaraayanappanikkar janicchathu ? ]

Answer: ആലപ്പുഴ ജില്ലയിലെ കാവാലത്ത് 1928 ഏപ്രിൽ 28 [Aalappuzha jillayile kaavaalatthu 1928 epril 28]

36781. നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ എത്ര നാടകങ്ങൾ സൃഷ്ടിച്ചു? [Naadakaachaaryan kaavaalam naaraayanappanikkar ethra naadakangal srushdicchu? ]

Answer: 26

36782. ഭാസന്റെയും കാളിദാസന്റെയും വിഖ്യാത സംസ്കൃത നാടകങ്ങൾ ഇന്ത്യയിലെമ്പാടും അവതരിപ്പിച്ച നാടകാചാര്യൻ? [Bhaasanteyum kaalidaasanteyum vikhyaatha samskrutha naadakangal inthyayilempaadum avatharippiccha naadakaachaaryan? ]

Answer: കാവാലം നാരായണപ്പണിക്കർ [Kaavaalam naaraayanappanikkar]

36783. കാവാലം നാരായണപ്പണിക്കർ ഇന്ത്യയിലെമ്പാടും അവതരിപ്പിച്ച വിഖ്യാത സംസ്കൃത നാടകങ്ങൾ ? [Kaavaalam naaraayanappanikkar inthyayilempaadum avatharippiccha vikhyaatha samskrutha naadakangal ? ]

Answer: ഭാസന്റെയും കാളിദാസന്റെയും വിഖ്യാത സംസ്കൃത നാടകങ്ങൾ [Bhaasanteyum kaalidaasanteyum vikhyaatha samskrutha naadakangal]

36784. കാവാലം നാരായണപ്പണിക്കർ സിനിമാരംഗത്തെത്തിയത് എങ്ങനെ ? [Kaavaalam naaraayanappanikkar sinimaaramgatthetthiyathu engane ? ]

Answer: രതിനിർവേദം എന്ന സിനിമയ്ക്കുവേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ട് [Rathinirvedam enna sinimaykkuvendi gaanangal ezhuthikkondu]

36785. കാവാലം നാരായണപ്പണിക്കർ ഗാനങ്ങൾ എഴുതിയ സിനിമ? [Kaavaalam naaraayanappanikkar gaanangal ezhuthiya sinima? ]

Answer: രതിനിർവേദം [Rathinirvedam]

36786. 1978-ൽ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയത് ആര് ? [1978-l mikaccha gaanarachayithaavinulla samsthaana avaardu nediyathu aaru ? ]

Answer: കാവാലം നാരായണപ്പണിക്കർ [Kaavaalam naaraayanappanikkar]

36787. 1982-ൽ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയത് ആര് ? [1982-l mikaccha gaanarachayithaavinulla samsthaana avaardu nediyathu aaru ? ]

Answer: കാവാലം നാരായണപ്പണിക്കർ [Kaavaalam naaraayanappanikkar]

36788. കാവാലം നാരായണപ്പണിക്കർ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ വർഷങ്ങൾ ? [Kaavaalam naaraayanappanikkar mikaccha gaanarachayithaavinulla samsthaana avaardu nediya varshangal ? ]

Answer: 1978,1982

36789. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ആരുടെ പേരിലാണ് ? [Desttu krikkattile ettavum vegameriya senchvari aarude perilaanu ? ]

Answer: ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലം (54 പന്തിൽ) [Nyooseelandu thaaram brandan makkallam (54 panthil)]

36790. ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത് എത്ര പന്തിൽ ? [Nyooseelandu thaaram brandan makkallam desttu krikkattile ettavum vegameriya senchvari nediyathu ethra panthil ? ]

Answer: 54

36791. തന്റെ അവസാന മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (54 പന്തിൽ) സ്വന്തമാക്കിയ താരം? [Thante avasaana mathsaratthil desttu krikkattile ettavum vegameriya senchvari (54 panthil) svanthamaakkiya thaaram? ]

Answer: ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലം [Nyooseelandu thaaram brandan makkallam ]

36792. ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത് എന്ന് ? [Nyooseelandu thaaram brandan makkallam anthaaraashdra krikkattilninnu viramicchathu ennu ? ]

Answer: ഫിബ്രവരി 20 [Phibravari 20 ]

36793. ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച മത്സരം ആരുമായിട്ടായിരുന്നു? [Nyooseelandu thaaram brandan makkallam anthaaraashdra krikkattilninnu viramiccha mathsaram aarumaayittaayirunnu? ]

Answer: ഓസ്ട്രേലിയ [Osdreliya]

36794. 41-ാം രഞ്ജി ക്രിക്കറ്റ് ട്രോഫി നേടിയത് ആര് ? [41-aam ranjji krikkattu drophi nediyathu aaru ? ]

Answer: മുംബൈ [Mumby]

36795. 41-ാം രഞ്ജി ക്രിക്കറ്റ് ട്രോഫിയിൽ മുംബൈ കിരീടമുയർത്തിയത് ആരെ തോൽപിച്ചാണ് ? [41-aam ranjji krikkattu drophiyil mumby kireedamuyartthiyathu aare tholpicchaanu ? ]

Answer: സൗരാഷ്ട്രയെ [Sauraashdraye ]

36796. 41-ാം രഞ്ജി ക്രിക്കറ്റ് ട്രോഫിയിൽ മുംബൈ സൗരാഷ്ട്രയെ തോൽപ്പിച്ചത് എത്ര റണ്ണിനാണ് ? [41-aam ranjji krikkattu drophiyil mumby sauraashdraye tholppicchathu ethra ranninaanu ? ]

Answer: 21 റൺസിന് [ 21 ransinu]

36797. 2012-13 നു ശേഷം ആദ്യമായിട്ട് മുംബൈ ജേതാക്കളാകുന്ന രഞ്ജി ക്രിക്കറ്റ് ട്രോഫി? [2012-13 nu shesham aadyamaayittu mumby jethaakkalaakunna ranjji krikkattu drophi? ]

Answer: 41-ാം രഞ്ജി ക്രിക്കറ്റ് ട്രോഫി [41-aam ranjji krikkattu drophi]

36798. ബി സി സി ഐ യുടെ 2016-ലെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ? [Bi si si ai yude 2016-le krikkattar ophu da iyar puraskaaram svanthamaakkiya inthyan desttu deem kyaapttan? ]

Answer: വീരാട് കോഹ്ലി [Veeraadu kohli]

36799. 2016-ലെ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ? [2016-le inthyan desttu deem kyaapttan? ]

Answer: വീരാട് കോഹ്ലി [Veeraadu kohli]

36800. വീരാട് കോഹ്ലി ബി സി സി ഐ യുടെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയ വർഷം? [Veeraadu kohli bi si si ai yude krikkattar ophu da iyar puraskaaram svanthamaakkiya varsham? ]

Answer: 2016
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution