<<= Back
Next =>>
You Are On Question Answer Bank SET 734
36701. ഇ-മെയിലിന്റെ ഉപജ്ഞാതാവ് ?
[I-meyilinte upajnjaathaavu ?
]
Answer: ടോം ലിൻസൺ [Dom linsan]
36702. @ ചിഹ്നത്തിന്റെ അവതാരകൻ?
[@ chihnatthinte avathaarakan?
]
Answer: ടോം ലിൻസൺ [Dom linsan]
36703. ഇ-മെയിലിന്റെ ഉപജ്ഞാതാവായ ടോം ലിൻസൺ അന്തരിച്ചത്?
[I-meyilinte upajnjaathaavaaya dom linsan antharicchath?
]
Answer: 2016 മാർച്ച് 7-ന് ന്യൂയോർക്കിൽ [2016 maarcchu 7-nu nyooyorkkil]
36704. ഇൻറർനെറ്റിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് ?
[Inrarnettinte mungaami ennariyappedunnathu ?
]
Answer: അർപാനെറ്റ് [Arpaanettu]
36705. ഇ-മെയിൽ പ്രോഗ്രാം അവതരിപ്പിച്ച വർഷം ?
[I-meyil prograam avatharippiccha varsham ?
]
Answer: 1972
36706. 1972-ൽ ഇ-മെയിൽ പ്രോഗ്രാം അവതരിപ്പിച്ചത് എന്തിന്?
[1972-l i-meyil prograam avatharippicchathu enthin?
]
Answer: ഇൻറർനെറ്റി ന്റെ മുൻഗാമിയായ അർപാനെറ്റിലെ ആശയവിനിമയത്തിന് [Inrarnetti nte mungaamiyaaya arpaanettile aashayavinimayatthinu]
36707. ഇ-മെയിലിന്റെ ഉപജ്ഞാതാവ് ആയ ടോം ലിൻസന്റെ മുഴുവൻ പേര് ?
[I-meyilinte upajnjaathaavu aaya dom linsante muzhuvan peru ?
]
Answer: റേമണ്ട് സാമുവൽ ടോം ലിൻസൺ [Remandu saamuval dom linsan]
36708. ഇ-മെയിലിന്റെ ഉപജ്ഞാതാവ് ആയ ടോം ലിൻസൻ ജനിച്ചത് ?
[I-meyilinte upajnjaathaavu aaya dom linsan janicchathu ?
]
Answer: 1941-ൽ ന്യൂയോർക്കിലെ ആംസ്റ്റർഡാമിൽ [1941-l nyooyorkkile aamsttardaamil]
36709. 2012-ൽ ഇൻറർനെറ്റ് ഹാൾ ഒഫ് ഫെയിം ആയി തിരഞ്ഞെടുക്കപ്പട്ട വ്യക്തി ?
[2012-l inrarnettu haal ophu pheyim aayi thiranjedukkappatta vyakthi ?
]
Answer: റേമണ്ട് സാമുവൽ ടോം ലിൻസൺ [Remandu saamuval dom linsan]
36710. ഇ-മെയിലിന്റെ ഉപജ്ഞാതാവ് ആയ ടോം ലിൻസൻ ഇൻറർനെറ്റ് ഹാൾ ഒഫ് ഫെയിം ആയി തിരഞ്ഞെടുക്കപ്പട്ട വർഷം?
[I-meyilinte upajnjaathaavu aaya dom linsan inrarnettu haal ophu pheyim aayi thiranjedukkappatta varsham?
]
Answer: 2012
36711. അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
[Arupatthinaalaamathu nehru drophi vallamkaliyude bhaagyachihnam?
]
Answer: കുഞ്ഞൻ എന്ന ആനക്കുട്ടി [Kunjan enna aanakkutti]
36712. ’കുഞ്ഞൻ എന്ന ആനക്കുട്ടി ‘ഏതു മത്സരത്തിന്റെ ചിഹ്നമാണ്?
[’kunjan enna aanakkutti ‘ethu mathsaratthinte chihnamaan?
]
Answer: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ
[Arupatthinaalaamathu nehru drophi vallamkaliyude
]
36713. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ? [Eyarporttu athoritti ophu inthyayude puthiya cheyarmaan?]
Answer: ഗുരു പ്രസാദ് മൊഹാവത്ര
[Guru prasaadu mohaavathra
]
36714. എ.എ.ഐയുടെ പൂർണനാമമെന്ത്?
[E. E. Aiyude poornanaamamenthu?
]
Answer: എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ
[Eyarporttu athoritti ophu inthya
]
36715. ഇന്ത്യയുടെ ആദ്യ ഹരിത റെയിൽ ഇടനാഴി?
[Inthyayude aadya haritha reyil idanaazhi?
]
Answer: രാമേശ്വരം-മാനാമധുര [Raameshvaram-maanaamadhura]
36716. 2016-ലെ മിസ്റ്റർ വേൾഡ് കിരീടം നേടിയ ഇന്ത്യക്കാരൻ ? [2016-le misttar veldu kireedam nediya inthyakkaaran ?]
Answer: രോഹിത്ഖണ്ടേൽവാൾ
[Rohithkhandelvaal
]
36717. 2016-ലെ മിസ്റ്റർ വേൾഡ് കിരീടം നേടിയ രോഹിത്ഖണ്ടേൽവാൾ ഏതു രാജ്യക്കാരനാണ്?
[2016-le misttar veldu kireedam nediya rohithkhandelvaal ethu raajyakkaaranaan?
]
Answer: ഇന്ത്യ [Inthya]
36718. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്?
[Samsthaana spordsu kaunsil prasidanr?
]
Answer: ടി പി ദാസൻ [Di pi daasan]
36719. ഇന്ത്യൻ പ്രീമിയർ ഫുട്സാൽ ലീഗ് വിജയികൾ?
[Inthyan preemiyar phudsaal leegu vijayikal?
]
Answer: മുംബൈ ഫൈവ്സ് [Mumby phyvsu]
36720. ഏത് കമ്പനിയാണ് അടുത്തിടെ യാഹുവിനെ വാങ്ങിയത് ?
[Ethu kampaniyaanu adutthide yaahuvine vaangiyathu ?
]
Answer: വെറിസോൺ [Verison]
36721. ആരുടെ ആത്മകഥയാണ് കറേജ് ആൻഡ് കമ്മിറ്റ്മെൻറ്?
[Aarude aathmakathayaanu kareju aandu kammittmenr?
]
Answer: മാർഗരറ്റ് അൽവ [Maargarattu alva]
36722. മാർഗരറ്റ് അൽവയുടെ ആത്മകഥയുടെ പേരെന്ത്?
[Maargarattu alvayude aathmakathayude perenthu?
]
Answer: കറേജ് ആൻഡ് കമ്മിറ്റ്മെൻറ് [Kareju aandu kammittmenru]
36723. കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ?
[Kerala chalacchithra akkaadamiyude cheyarmaan?
]
Answer: കമൽ [Kamal]
36724. കേരള ഫോക്ലോർ അക്കാദമിയുടെ ചെയർമാൻ?
[Kerala phoklor akkaadamiyude cheyarmaan?
]
Answer: സി.ജെ. കുട്ടപ്പൻ [Si. Je. Kuttappan]
36725. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ ?
[Kerala samgeetha naadaka akkaadamiyude adhyaksha ?
]
Answer: കെ.പി.എ.സി. ലളിത [Ke. Pi. E. Si. Lalitha]
36726. കേരള സാഹിത്യ അക്കാദമി പ്രസിഡൻറ്?
[Kerala saahithya akkaadami prasidanr?
]
Answer: വൈശാഖൻ [Vyshaakhan]
36727. സി.ബി.എസ്.ഇ.യുടെ ചെയർമാൻ?
[Si. Bi. Esu. I. Yude cheyarmaan?
]
Answer: രാജേഷ്കുമാർചതുർവേദി [Raajeshkumaarchathurvedi]
36728. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ?
[Kerala samsthaana chalacchithra vikasana korppareshan cheyarmaan?
]
Answer: ലെനിൻ രാജേന്ദ്രൻ [Lenin raajendran]
36729. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചതാര്?
[Riyo olimpiksil inthyan hokki deemine nayicchathaar?
]
Answer: പി.ആർ. ശ്രീജേഷ് [Pi. Aar. Shreejeshu]
36730. ബ്രിട്ടീഷ് പ്രധാനമന്ത്രി?
[Britteeshu pradhaanamanthri?
]
Answer: തെരേസ മെയ് [Theresa meyu]
36731. അരുണാചൽപ്രദേശ് മുഖ്യമന്ത്രി?
[Arunaachalpradeshu mukhyamanthri?
]
Answer: പ്രേമ ഖണ്ഡു [Prema khandu]
36732. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചെയർമാൻ?
[Konkan reyilve korppareshan cheyarmaan?
]
Answer: സഞ്ജയ്ഗുപ്ത [Sanjjayguptha]
36733. ഫിഡെ വനിതാ ഗ്രൻഡ്പ്രി ചെസ് കിരീടം നേടിയ ഇന്ത്യക്കാരി?
[Phide vanithaa grandpri chesu kireedam nediya inthyakkaari?
]
Answer: ഹരിക ദ്രോണാവാലി
[Harika dronaavaali
]
36734. ഫിഡെ വനിതാ ഗ്രൻഡ്പ്രി ചെസ് കിരീടം നേടിയ ഹരിക ദ്രോണാവാലി ഏതു രാജ്യക്കാരിയാണ്?
[Phide vanithaa grandpri chesu kireedam nediya harika dronaavaali ethu raajyakkaariyaan?
]
Answer: ഇന്ത്യ [Inthya]
36735. ഏത് രാജ്യത്തു നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യമായിരുന്നു 'ഓപ്പറേഷൻ സങ്കട്മോചൻ’?
[Ethu raajyatthu ninnum inthyakkaare naattiletthikkunna dauthyamaayirunnu 'oppareshan sankadmochan’?
]
Answer: സൗത്ത് സുഡാൻ [Sautthu sudaan]
36736. 'ഓപ്പറേഷൻ സങ്കട്മോചൻ’ എന്നാലെന്ത്?
['oppareshan sankadmochan’ ennaalenthu?
]
Answer: സൗത്ത് സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യമായിരുന്നു 'ഓപ്പറേഷൻ സങ്കട്മോചൻ’ [Sautthu sudaanil ninnum inthyakkaare naattiletthikkunna dauthyamaayirunnu 'oppareshan sankadmochan’]
36737. 2016-ലെ നാറ്റോ ഉച്ചകോടി എവിടെ വെച്ചായിരു ന്നു?
[2016-le naatto ucchakodi evide vecchaayiru nnu?
]
Answer: വാഴ്സാ
[Vaazhsaa
]
36738. ഏതു വർഷമാണ് വാഴ്സായിൽ നാറ്റോ ഉച്ചകോടി നടന്നത്?
[Ethu varshamaanu vaazhsaayil naatto ucchakodi nadannath?
]
Answer: 2016-ൽ [2016-l]
36739. ബർഗർ, പിസ തുടങ്ങിയവയ്ക്ക് കേരള സർക്കാർ എത്ര ശതമാനം ഫാറ്റ് ടാക്സ് ആണ് ഏർപ്പെടുത്തിയത് ?
[Bargar, pisa thudangiyavaykku kerala sarkkaar ethra shathamaanam phaattu daaksu aanu erppedutthiyathu ?
]
Answer: 14.5%
36740. കൂടം കുളം അണുശക്തി നിലയത്തിന്റെ ഒന്നാം യൂണിറ്റ് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്?
[Koodam kulam anushakthi nilayatthinte onnaam yoonittu ethra megaavaattu vydyuthiyaanu uthpaadippikkunnath?
]
Answer: ആയിരം മെഗാവാട്ട്
[Aayiram megaavaattu
]
36741. വിംബിൾഡൺ ടെന്നിസിൽ പുരുഷ, വനിത സിംഗിൾസ് കിരീടങ്ങൾ നേടിയവർ?
[Vimbildan dennisil purusha, vanitha simgilsu kireedangal nediyavar?
]
Answer: ആൻഡി മറേ, സെറീന വില്യംസ്
[Aandi mare, sereena vilyamsu
]
36742. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചത് ?
[Boksingu ithihaasam muhammadu ali antharicchathu ?
]
Answer: 2016 ജൂൺ 4-ന് അരിസോണയിലെ ഫീനിക്സിൽ [2016 joon 4-nu arisonayile pheeniksil]
36743. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോൾ
അദ്ദേഹത്തിന്റെ വയസ്സ് ?
[Boksingu ithihaasam muhammadu ali antharicchappol
addhehatthinte vayasu ?
]
Answer: 74
36744. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ജനിച്ചത് ?
[Boksingu ithihaasam muhammadu ali janicchathu ?
]
Answer: അമേരിക്കയിലെ കെൻറക്കിയിലെ ലൂയിസ് വില്ലെയിൽ 1942-ൽ [Amerikkayile kenrakkiyile looyisu villeyil 1942-l]
36745. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ആദ്യകാലപേര്?
[Boksingu ithihaasam muhammadu aliyude aadyakaalaper?
]
Answer: കാഷ്യസ് ക്ലേ ജൂനിയർ
[Kaashyasu kle jooniyar
]
36746. കാഷ്യസ് ക്ലേ ജൂനിയർ എന്ന് ആദ്യകാലപേര് ഉണ്ടായിരുന്ന
ബോക്സിങ് ഇതിഹാസം?
[Kaashyasu kle jooniyar ennu aadyakaalaperu undaayirunna
boksingu ithihaasam?
]
Answer: മുഹമ്മദ് അലി
[Muhammadu ali
]
36747. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ബോക്സിങ്ങ് താരമായ വർഷം ?.
[Boksingu ithihaasam muhammadu ali boksingu thaaramaaya varsham ?.
]
Answer: 1954
36748. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ബോക്സിങ്ങ് താരമായ
വയസ്സ് ?
[Boksingu ithihaasam muhammadu ali boksingu thaaramaaya
vayasu ?
]
Answer: 12
36749. 1960-ൽ അമേരിക്കുവേണ്ടി റോം ഒളിമ്പിക്സിൽ സ്വർണം നേടുമ്പോൾ
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ വയസ്സ് ?
[1960-l amerikkuvendi rom olimpiksil svarnam nedumpol
boksingu ithihaasam muhammadu aliyude vayasu ?
]
Answer: 18
36750. 18-വയസ്സിൽ മുഹമ്മദ് അലി ബോക്സിങ്ങിൽ സ്വർണം നേടിയ ഒളിമ്പിക്സ് ?
[18-vayasil muhammadu ali boksingil svarnam nediya olimpiksu ?
]
Answer: 1960-ൽ റോം ഒളിമ്പിക്സിൽ [1960-l rom olimpiksil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution