<<= Back Next =>>
You Are On Question Answer Bank SET 733

36651. ആര്യാപ്രേംജി വിവാഹിതയാകുമ്പോൾ വയസ്സ് ? [Aaryaapremji vivaahithayaakumpol vayasu ? ]

Answer: 14

36652. ആര്യാപ്രേംജി വിധവയാവുമ്പോൾ വയസ്സ് ? [Aaryaapremji vidhavayaavumpol vayasu ? ]

Answer: 15

36653. ആധുനിക നോവൽസാഹിത്യത്തിന് ഉദ്വേഗത്തിന്റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരൻ? [Aadhunika novalsaahithyatthinu udvegatthinte puthiya thalam sammaaniccha prashastha ittaaliyan saahithyakaaran? ]

Answer: ഉമ്പർട്ടോ എക്കോ [Umpartto ekko]

36654. ആധുനിക നോവൽസാഹിത്യത്തിന് ഉദ്വേഗത്തിന്റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരൻ ഉമ്പർട്ടോ എക്കോ അന്തരിച്ചത് ? [Aadhunika novalsaahithyatthinu udvegatthinte puthiya thalam sammaaniccha prashastha ittaaliyan saahithyakaaran umpartto ekko antharicchathu ? ]

Answer: ഫിബ്രവരി 20 [Phibravari 20]

36655. ആധുനിക നോവൽസാഹിത്യത്തിന് ഉദ്വേഗത്തിന്റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത സാഹിത്യകാരൻ ഉമ്പർട്ടോ എക്കോ ഏതു രാജ്യക്കാരനാണ് ? [Aadhunika novalsaahithyatthinu udvegatthinte puthiya thalam sammaaniccha prashastha saahithyakaaran umpartteaa ekko ethu raajyakkaaranaanu ? ]

Answer: ഇറ്റാലിയൻ [Ittaaliyan]

36656. ആധുനിക നോവൽസാഹിത്യത്തിന് ഉദ്വേഗത്തിന്റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത സാഹിത്യകാരൻ ഉമ്പർട്ടോ എക്കോയുടെ പ്രധാന കൃതികൾ ? [Aadhunika novalsaahithyatthinu udvegatthinte puthiya thalam sammaaniccha prashastha saahithyakaaran umpartteaa ekkoyude pradhaana kruthikal ? ]

Answer: ദ നെയിം ഓഫ് ദ റോസ്, ന്യൂമറോസീറോ,ദ ഐലാൻഡ് ഓഫ് ദ ഡേ ബിഫോർ [Da neyim ophu da rosu, nyoomaroseero,da ailaandu ophu da de biphor]

36657. ’ദ നെയിം ഓഫ് ദ റോസ്’ രചിച്ച ഇറ്റാലിയൻ സാഹിത്യകാരൻ? [’da neyim ophu da ros’ rachiccha ittaaliyan saahithyakaaran? ]

Answer: ഉമ്പർട്ടോ എക്കോ [Umpartteaa ekko]

36658. ’ന്യൂമറോസീറോ’ രചിച്ച ഇറ്റാലിയൻ സാഹിത്യകാരൻ? [’nyoomaroseero’ rachiccha ittaaliyan saahithyakaaran? ]

Answer: ഉമ്പർട്ടോ എക്കോ [Umpartteaa ekko]

36659. ’ദ ഐലാൻഡ് ഓഫ് ദ ഡേ ബിഫോർ’ രചിച്ച ഇറ്റാലിയൻ സാഹിത്യകാരൻ? [’da ailaandu ophu da de biphor’ rachiccha ittaaliyan saahithyakaaran?]

Answer: ഉമ്പർട്ടോ എക്കോ [Umpartteaa ekko]

36660. 2002-ലെ നൊബേൽ സമ്മാന ജേതാവും ഹംഗേറിയൻ സാഹിത്യകാരനുമായ വ്യക്തി ? [2002-le nobel sammaana jethaavum hamgeriyan saahithyakaaranumaaya vyakthi ? ]

Answer: ഇംക്രൈ കെർത്തീസ് [Imkry kerttheesu]

36661. നൊബേൽ സമ്മാന ജേതാവും ഹംഗേറിയൻ സാഹിത്യകാരനുമായ ഇംക്രൈ കെർത്തീസ്(68) അന്തരിച്ചത് ? [Nobel sammaana jethaavum hamgeriyan saahithyakaaranumaaya imkry kerttheesu(68) antharicchathu ? ]

Answer: 2016 മാർച്ച് 31 [2016 maarcchu 31]

36662. നൊബേൽ സമ്മാനം ലഭിച്ച ആദ്യ ഹംഗറിക്കാരൻ ? [Nobel sammaanam labhiccha aadya hamgarikkaaran ? ]

Answer: ഇംക്രൈ കെർത്തീസ് [Imkry kerttheesu]

36663. ഹംഗേറിയൻ സാഹിത്യകാരനായ ഇംക്രൈ കെർത്തീസിന് നൊബേൽ സമ്മാനം ലഭിച്ച വർഷം? [Hamgeriyan saahithyakaaranaaya imkry kerttheesinu nobel sammaanam labhiccha varsham? ]

Answer: 2002

36664. മലയാള സാഹിത്യകാരൻ അക്ബർ കക്കട്ടിൽ അന്തരിച്ചത് ? [Malayaala saahithyakaaran akbar kakkattil antharicchathu ? ]

Answer: 2016 ഫിബ്രവ രി 17 [2016 phibrava ri 17]

36665. അക്ബർ കക്കട്ടിലിന്റെ പ്രധാന കൃതികൾ ? [Akbar kakkattilinte pradhaana kruthikal ? ]

Answer: സ്കൂൾ ഡയറി, ശമീല ഫഹ്മി, മൃത്യുയോഗം,സ്ത്യൈണം, വടക്കുനിന്നൊരു കുടുംബവൃത്താന്തം [Skool dayari, shameela phahmi, mruthyuyogam,sthyynam, vadakkuninnoru kudumbavrutthaantham]

36666. ’സ്കൂൾ ഡയറി’ ആരുടെ കൃതിയാണ് ? [’skool dayari’ aarude kruthiyaanu ? ]

Answer: അക്ബർ കക്കട്ടിൽ [Akbar kakkattil]

36667. ’ശമീല ഫഹ്മി ‘ആരുടെ കൃതിയാണ് ? [’shameela phahmi ‘aarude kruthiyaanu ? ]

Answer: അക്ബർ കക്കട്ടിൽ [Akbar kakkattil]

36668. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഡ്ഫെസിലിറ്റേഷന്റെ തലവൻ? [Kendra sarkkaarinte naashanal dphesilitteshante thalavan?]

Answer: പ്രദീപ് കുമാർ സിൻഹ [Pradeepu kumaar sinha]

36669. 2016-ൽ അശോകചക്ര ലഭിച്ചതാർക്ക് ? [2016-l ashokachakra labhicchathaarkku ? ]

Answer: ഹവിൽദാർ ഹൻഗപൻ ദാദ(മരണാനന്തരം) [Havildaar hangapan daada(maranaanantharam)]

36670. ഹവിൽദാർ ഹൻഗപന് 2016-ൽ ലഭിച്ച പുരസ്കാരമെന്ത്? [Havildaar hangapanu 2016-l labhiccha puraskaaramenthu? ]

Answer: അശോകചക്ര [Ashokachakra ]

36671. ഇന്ത്യയിലെ ആദ്യ ജൈവ സി.എൻ.ജി. പ്ലാൻറ് സ്ഥാപിക്കപ്പെട്ട സ്ഥലം? [Inthyayile aadya jyva si. En. Ji. Plaanru sthaapikkappetta sthalam? ]

Answer: പുണെ [Pune ]

36672. ഇ-കൊമേഴ്സ് നിയമങ്ങൾ പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ? [I-komezhsu niyamangal parishkarikkaan kendrasarkkaar niyogiccha kammittiyude adhyakshan? ]

Answer: അമിതാഭ്കാന്ത് [Amithaabhkaanthu]

36673. അമിതാഭ്കാന്ത് കേന്ദ്രസർക്കാർ നിയോഗിച്ച ഏതു കമ്മിറ്റിയുടെ അധ്യക്ഷൻ ആണ്? [Amithaabhkaanthu kendrasarkkaar niyogiccha ethu kammittiyude adhyakshan aan? ]

Answer: ഇ-കൊമേഴ്സ് നിയമങ്ങൾ പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ [I-komezhsu niyamangal parishkarikkaan kendrasarkkaar niyogiccha kammittiyude adhyakshan]

36674. നേപ്പാളിന്റെ പ്രധാനമന്ത്രി? [Neppaalinte pradhaanamanthri? ]

Answer: പുഷ്ട കമാൽ ദഹാൽ [Pushda kamaal dahaal]

36675. പുഷ്ട കമാൽ ദഹാൽ ഏതു സംസ്ഥാനത്തിന്റെ പ്രധാനമന്ത്രിയാണ്? [Pushda kamaal dahaal ethu samsthaanatthinte pradhaanamanthriyaan? ]

Answer: നേപ്പാളിന്റെ [Neppaalinte]

36676. ഗുജറാത്തിന്റെ മുഖ്യമന്ത്രി? [Gujaraatthinte mukhyamanthri? ]

Answer: വിജയ് രൂപാനി [Vijayu roopaani]

36677. വിജയ് രൂപാനി ഏതു സംസ്ഥാനത്തിന്റ മുഖ്യമന്ത്രിയാണ്? [Vijayu roopaani ethu samsthaanatthinta mukhyamanthriyaan? ]

Answer: ഗുജറാത്തിന്റെ [Gujaraatthinte]

36678. ’മൃത്യുയോഗം’ ആരുടെ കൃതിയാണ് ? [’mruthyuyogam’ aarude kruthiyaanu ? ]

Answer: അക്ബർ കക്കട്ടിൽ [Akbar kakkattil]

36679. ’സ്ത്യൈണം’ ആരുടെ കൃതിയാണ് ? [’sthyynam’ aarude kruthiyaanu ? ]

Answer: അക്ബർ കക്കട്ടിൽ [Akbar kakkattil ]

36680. ’വടക്കുനിന്നൊരു കുടുംബവൃത്താന്തം’ ആരുടെ കൃതിയാണ് ? [’vadakkuninnoru kudumbavrutthaantham’ aarude kruthiyaanu ? ]

Answer: അക്ബർ കക്കട്ടിൽ [Akbar kakkattil]

36681. ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ നായകൻ മുഹമ്മദ് ഷാഹിദ് അന്തരിച്ചത് ? [Inthyan hokki deeminte mun naayakan muhammadu shaahidu antharicchathu ? ]

Answer: 2016 ജൂലായ് 20-ന് ഹരിയാണയിലെ ഗർഗോണിൽ [2016 joolaayu 20-nu hariyaanayile gargonil]

36682. മുഹമ്മദ് ഷാഹിദ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Muhammadu shaahidu ethu kaayikayinavumaayi bandhappettirikkunnu ? ]

Answer: ഹോക്കി [Hokki]

36683. 1980-ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിൽ അംഗമായിരുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ നായകൻ ? [1980-le mosko olimpiksil svarnam nediya deemil amgamaayirunna inthyan hokki deeminte mun naayakan ? ]

Answer: മുഹമ്മദ് ഷാഹിദ് [Muhammadu shaahidu]

36684. ഡച്ച് ഫുട്ബോളിലെ ഇതിഹാസതാരം? [Dacchu phudbolile ithihaasathaaram? ]

Answer: യോഹാൻ ക്രൈഫ് [Yohaan kryphu]

36685. ഡച്ച് ഫുട്ബോളിലെ ഇതിഹാസതാരമായി വിശേ ഷിപ്പിക്കപ്പെടുന്ന യോഹാൻ ക്രൈഫ് അന്തരിച്ചത് ? [Dacchu phudbolile ithihaasathaaramaayi vishe shippikkappedunna yohaan kryphu antharicchathu ? ]

Answer: 2016 മാർച്ച് 24 സ്പെയിനിലെ ബാഴ്സലോണയിൽ [2016 maarcchu 24 speyinile baazhsalonayil]

36686. ടോട്ടൽ ഫുട്ബോളിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്നത് ആര് ? [Dottal phudbolinte upajnjaathaavaayi visheshippikkappedunnathu aaru ? ]

Answer: യോഹാൻ ക്രൈഫ് [Yohaan kryphu]

36687. 1971, 1972, 1974 വർഷങ്ങളിൽ ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഡച്ച് ഫുട്ബോളിലെ ഇതിഹാസതാരം ? [1971, 1972, 1974 varshangalil loka phudbolaraayi thiranjedukkappettirunna dacchu phudbolile ithihaasathaaram ? ]

Answer: യോഹാൻ ക്രൈഫ് [Yohaan kryphu]

36688. പ്രൈം എയർ എന്ന പേരിലുള്ള കാർഗോ വിമാന സർവീസ് ഏത് അന്താരാഷ്ട കമ്പനിയുടെതാണ്? [Prym eyar enna perilulla kaargo vimaana sarveesu ethu anthaaraashda kampaniyudethaan? ]

Answer: ആമസോൺ [Aamason]

36689. ’ആമസോണി’ന്റെ കാർഗോ വിമാന സർവീസിന്റെ പേരെന്ത്? [’aamasoni’nte kaargo vimaana sarveesinte perenthu? ]

Answer: പ്രൈം എയർ [Prym eyar ]

36690. സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസസിന്റെ ചെയർപേഴ്സൺ [Sendral bordu ophu dayarakdu daaksasasinte cheyarpezhsan ]

Answer: റാണി സിങ് നായർ [Raani singu naayar ]

36691. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ വനിത? [Anthaaraashdra olimpiku kammittiyil amgamaaya inthyan vanitha? ]

Answer: നിതാ അംബാനി [Nithaa ambaani]

36692. കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യക്കാരൻ? [Komanveltthu chesu chaampyanshippu kireedam nediya inthyakkaaran? ]

Answer: അഭിജീത് ഗുപ്ത [Abhijeethu guptha]

36693. കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ അഭിജീത് ഗുപ്ത ഏതു രാജ്യക്കാരനാണ്? [Komanveltthu chesu chaampyanshippu kireedam nediya abhijeethu guptha ethu raajyakkaaranaan? ]

Answer: ഇന്ത്യ [Inthya ]

36694. 2016-ലെ രെമൺ മാഗ്സസേ അവാർഡ് ലഭിച്ച ഇന്ത്യക്കാർ? [2016-le reman maagsase avaardu labhiccha inthyakkaar? ]

Answer: ബസ്വാദാ വിൽസൺ, ടി.എം. കൃഷ്ണ [Basvaadaa vilsan, di. Em. Krushna]

36695. 2016-ലെ രെമൺ മാഗ്സസേ അവാർഡ് ലഭിച്ച ബസ്വാദാ വിൽസൺ, ടി.എം. കൃഷ്ണ എന്നിവർ ഏതു രാജ്യക്കാരാണ്? [2016-le reman maagsase avaardu labhiccha basvaadaa vilsan, di. Em. Krushna ennivar ethu raajyakkaaraan? ]

Answer: ഇന്ത്യ [Inthya]

36696. അണ്ടർ-17 ലോക വനിതാ ഫുട്ബോളിന്റെ റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി? [Andar-17 loka vanithaa phudbolinte raphari paanalilekku thiranjedukkappetta inthyakkaari? ]

Answer: ഉവേന ഫെർണാണ്ടസ് [Uvena phernaandasu ]

36697. അണ്ടർ-17 ലോക വനിതാ ഫുട്ബോളിന്റെ റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉവേന ഫെർണാണ്ടസ് ഏതു രാജ്യക്കാരിയാണ്? [Andar-17 loka vanithaa phudbolinte raphari paanalilekku thiranjedukkappetta uvena phernaandasu ethu raajyakkaariyaan? ]

Answer: ഇന്ത്യ [Inthya]

36698. ഡച്ച് ഫുട്ബോളിലെ ഇതിഹാസതാരമായി വിശേഷിപ്പിക്കപ്പെടുന്ന യോഹാൻ ക്രൈഫ് ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന വർഷങ്ങൾ ? [Dacchu phudbolile ithihaasathaaramaayi visheshippikkappedunna yohaan kryphu loka phudbolaraayi thiranjedukkappettirunna varshangal ? ]

Answer: 1971, 1972, 1974

36699. 1971, 1972, 1974 വർഷങ്ങളിൽ ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന യോഹാൻ ക്രൈഫ് ഏതു ടീമിന്റെ ഫുട്ബോളർ ആയിരുന്നു ? [1971, 1972, 1974 varshangalil loka phudbolaraayi thiranjedukkappettirunna yohaan kryphu ethu deeminte phudbolar aayirunnu ? ]

Answer: ഡച്ച് [Dacchu]

36700. മൂന്നുതവണ യൂറോപ്യൻ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡച്ച് ഫുട്ബോളിലെ ഇതിഹാസതാരം ? [Moonnuthavana yooropyan phudbolaraayi thiranjedukkappettittulla dacchu phudbolile ithihaasathaaram ? ]

Answer: യോഹാൻ ക്രൈഫ് [Yohaan kryphu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution