<<= Back Next =>>
You Are On Question Answer Bank SET 732

36601. 2015 ലെ മിസ്സ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട വനിത? [2015 le misu yoonivezhsu aayi thiranjedukkappetta vanitha? ]

Answer: പിയ അലോൺസോ വുട്സ്ബാക്ക് [Piya alonso vudsbaakku]

36602. 2015 ലെ മിസ്സ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട പിയ അലോൺസോ വുട്സ്ബാക്ക് ഏതു രാജ്യക്കാരിയാണ് ? [2015 le misu yoonivezhsu aayi thiranjedukkappetta piya alonso vudsbaakku ethu raajyakkaariyaanu ? ]

Answer: ഫിലിപ്പീൻസ് [Philippeensu]

36603. .പാകിസ്താനിലെ ഇന്ത്യൻ ഹൈ കമ്മീഷണർ? [. Paakisthaanile inthyan hy kammeeshanar? ]

Answer: ഗൗതം ബംബാവാലേ [Gautham bambaavaale]

36604. ഗൗതം ബംബാവാലേ ഏതു രാജ്യത്തെ ഇന്ത്യൻ ഹൈ കമ്മീഷണർ ആയിരുന്നു ? [Gautham bambaavaale ethu raajyatthe inthyan hy kammeeshanar aayirunnu ? ]

Answer: പാകിസ്താൻ [Paakisthaan]

36605. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ എയർ-ടു-എയർ മിസൈസ്സൽ? [Inthya svanthamaayi vikasippiccheduttha biyondu vishval eyar-du-eyar misysal? ]

Answer: അസ്ത്ര [Asthra]

36606. 2015 ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഗുജറാത്തി സാഹിത്യകാരൻ: [2015 le jnjaanapeedtapuraskaaram labhiccha gujaraatthi saahithyakaaran: ]

Answer: രഘുവീർ ചൗധരി [Raghuveer chaudhari]

36607. ഗുജറാത്തി സാഹിത്യകാരൻ രഘുവീർ ചൗധരി ജ്ഞാനപീഠപുരസ്കാരം ലഭിച്ച വർഷം ? [Gujaraatthi saahithyakaaran raghuveer chaudhari jnjaanapeedtapuraskaaram labhiccha varsham ? ]

Answer: 2015

36608. നാലാമത് ന്യൂക്ലിയർ സുരക്ഷാ ഉച്ചകോടി എവിടെ വെച്ചായിരുന്നു? [Naalaamathu nyookliyar surakshaa ucchakodi evide vecchaayirunnu? ]

Answer: വാഷിംഗ്ടൺ ഡി.സി [Vaashimgdan di. Si]

36609. 2016 ജനവരിയിൽ ഏത് രാജ്യമാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്? [2016 janavariyil ethu raajyamaanu hydrajan bombu pareekshicchath? ]

Answer: ഉത്തര കൊറിയ [Utthara koriya]

36610. ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച വർഷം ? [Utthara koriya hydrajan bombu pareekshiccha varsham ? ]

Answer: 2016

36611. 2016 ൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ ടോംസിന്റെ യഥാർത്ഥ പേര് ? [2016 l anthariccha prashastha kaarttoonisttaaya domsinte yathaarththa peru ? ]

Answer: വി.ടി.തോമസ് [Vi. Di. Thomasu]

36612. പ്രശസ്ത കാർട്ടൂണിസ്റ്റായ ടോംസ് (വി.ടി.തോമസ് ) അന്തരിച്ച വർഷം? [Prashastha kaarttoonisttaaya domsu (vi. Di. Thomasu ) anthariccha varsham? ]

Answer: 2016

36613. ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് ആരു നേടി? [Eshyan kabadi chaampyanshippu aaru nedi? ]

Answer: പാകിസ്താൻ [Paakisthaan ]

36614. 'കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ് ഫോർ ഏഷ്യ റീജൺ' നേടിയ ഇന്ത്യക്കാരൻ: ['komanveltthu shorttu sttori prysu phor eshya reejan' nediya inthyakkaaran: ]

Answer: പരാശർ കുൽക്കർണി [Paraashar kulkkarni ]

36615. പരാശർ കുൽക്കർണിക്ക് ലഭിച്ച ഷോർട്ട് സ്റ്റോറി പ്രൈസ്? [Paraashar kulkkarnikku labhiccha shorttu sttori prys? ]

Answer: 'കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ് ഫോർ ഏഷ്യ റീജൺ' 'കൗ ആൻഡ് കമ്പനി' എന്ന ചെറുകഥയ്ക്കാണ് പുര സ്കാരം ലഭിച്ചത്. ['komanveltthu shorttu sttori prysu phor eshya reejan' 'kau aandu kampani' enna cherukathaykkaanu pura skaaram labhicchathu.]

36616. പരാശർ കുൽക്കർണിക്ക് 'കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ് ഫോർ ഏഷ്യ റീജൺ' അവാർഡ് ലഭിച്ച ഷോർട്ട് സ്റ്റോറി ? [Paraashar kulkkarnikku 'komanveltthu shorttu sttori prysu phor eshya reejan' avaardu labhiccha shorttu sttori ? ]

Answer: 'കൗ ആൻഡ് കമ്പനി' ['kau aandu kampani']

36617. കർഷകർക്ക് വേണ്ടുന്ന വിവരങ്ങൾ ലഭ്യമാ ക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്? [Karshakarkku vendunna vivarangal labhyamaa kkaan kendrasarkkaar puratthirakkiya mobyl aappu? ]

Answer: കിസാൻ സുവിധ [Kisaan suvidha]

36618. എന്താണ് ‘കിസാൻ സുവിധ’ പദ്ധതി ? [Enthaanu ‘kisaan suvidha’ paddhathi ? ]

Answer: കർഷകർക്ക് വേണ്ടുന്ന വിവരങ്ങൾ ലഭ്യമാ ക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് [Karshakarkku vendunna vivarangal labhyamaa kkaan kendrasarkkaar puratthirakkiya mobyl aappu]

36619. ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് ആരംഭിച്ചതെവിടെ? [Dakshinenthyayile aadya bhoogarbha medro reyil sarveesu aarambhicchathevide? ]

Answer: ബെംഗളുരു [Bemgaluru]

36620. ബെംഗളുരുവിൽ ആരംഭിച്ച ഭൂഗർഭ മെട്രോ റെയിൽ സർവീസിന്റെ പ്രത്യേകത ? [Bemgaluruvil aarambhiccha bhoogarbha medro reyil sarveesinte prathyekatha ? ]

Answer: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് [Dakshinenthyayile aadya bhoogarbha medro reyil sarveesu]

36621. 2016 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച പാം ദ്യോർ(palme d’or)കരസ്ഥമാക്കിയ സിനിമ? [2016 le kaan chalacchithramelayil mikaccha paam dyor(palme d’or)karasthamaakkiya sinima? ]

Answer: ഐ,ഡാനിയൽ ബ്ലേക്ക് [Ai,daaniyal blekku]

36622. ’ഐ, ഡാനിയൽ ബ്ലേക്ക്’ 2016 ലെ കാൻ ചലച്ചിത്രമേളയിൽ നേടിയ അവാർഡ് ? [’ai, daaniyal blekku’ 2016 le kaan chalacchithramelayil nediya avaardu ? ]

Answer: മികച്ച പാം ദ്യോർ(palme d’or) [Mikaccha paam dyor(palme d’or)]

36623. ’ഐ, ഡാനിയൽ ബ്ലേക്ക്’ കാൻ ചലച്ചിത്രമേളയിൽ മികച്ച പാം ദ്യോർ(palme d’or)കരസ്ഥമാക്കിയ വർഷം ? [’ai, daaniyal blekku’ kaan chalacchithramelayil mikaccha paam dyor(palme d’or)karasthamaakkiya varsham ? ]

Answer: 2016

36624. ബിയോണ്ട് വിഷ്വൽ എയർ-ടു-എയർ മിസൈസ്സൽ ആയ ‘അസ്ത്ര ‘ വികസിപ്പിച്ചെടുത്ത രാജ്യം ? [Biyondu vishval eyar-du-eyar misysal aaya ‘asthra ‘ vikasippiccheduttha raajyam ? ]

Answer: ഇന്ത്യ [Inthya]

36625. കാളപ്പോരിൽ കാളയുമായി പോരിടുന്ന വ്യക്തി അറിയപ്പെടുന്നത് ? [Kaalapporil kaalayumaayi poridunna vyakthi ariyappedunnathu ?]

Answer: മാറ്റഡോറ് [Maattadoru]

36626. കുതിരയോട്ടത്തിൽ ജോക്കി എന്നറിയപ്പെടുന്നത് ? [Kuthirayottatthil jokki ennariyappedunnathu ?]

Answer: കുതിരയെ നിയന്ത്രിക്കുന്ന ആൾ [Kuthiraye niyanthrikkunna aal]

36627. കുതിരയോട്ടത്തിൽ സ്റ്റിവാർഡ്‌സ് എന്നറിയപ്പെടുന്നത് ? [Kuthirayottatthil sttivaardsu ennariyappedunnathu ?]

Answer: കുതിരയോട്ട മത്സരത്തെ നിയന്ത്രിക്കുന്നയാൾ [Kuthirayotta mathsaratthe niyanthrikkunnayaal]

36628. ഇന്ത്യൻ ബഹിരാകശ ഗവേഷണത്തിന്റെ പിതാവ് ? [Inthyan bahiraakasha gaveshanatthinte pithaavu ? ]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

36629. വിഖ്യാത നർത്തകിയും ഇന്ത്യൻ ബഹിരാകശ ഗവേഷണത്തിത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയുമായ വനിത? [Vikhyaatha nartthakiyum inthyan bahiraakasha gaveshanatthitthinte pithaavu vikram saaraabhaayiyude bhaaryayumaaya vanitha? ]

Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]

36630. വിക്രം സാരാഭായി അറിയപ്പെടുന്നത് ? [Vikram saaraabhaayi ariyappedunnathu ? ]

Answer: ഇന്ത്യൻ ബഹിരാകശ ഗവേഷണത്തിന്റെ പിതാവ് [Inthyan bahiraakasha gaveshanatthinte pithaavu]

36631. മൃണാളിനി സാരാഭായി നേടിയ പ്രധാന പുരസ്‌ക്കാരങ്ങൾ? [Mrunaalini saaraabhaayi nediya pradhaana puraskkaarangal? ]

Answer: പത്മശ്രീ ,പത്മഭൂഷൺ , കഥകളി വീരശ്രീംകല തുടങ്ങിയ ഓട്ടെറെ പുരസ്‌ക്കാരങ്ങൾ നേടിയുട്ടുണ്ട് [Pathmashree ,pathmabhooshan , kathakali veerashreemkala thudangiya ottere puraskkaarangal nediyuttundu]

36632. മൃണാളിനി സാരാഭായിയുടെ മകൾ ? [Mrunaalini saaraabhaayiyude makal ? ]

Answer: പ്രശസ്ത നർത്തകി മല്ലികാ സാരാഭായി [Prashastha nartthaki mallikaa saaraabhaayi]

36633. പ്രശസ്ത നർത്തകി മല്ലികാ സാരാഭായി ആരുടെ മകളാണ് ? [Prashastha nartthaki mallikaa saaraabhaayi aarude makalaanu ? ]

Answer: വിഖ്യാത നർത്തകി മൃണാളിനി സാരാഭായി [Vikhyaatha nartthaki mrunaalini saaraabhaayi]

36634. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്ന പ്രശസ്ത വനിത? [Nethaaji subhaashu chandrabosinte inthyan naashanal aarmiyil amgamaayirunna prashastha vanitha? ]

Answer: ക്യാപ്റ്റൻ ലക്ഷ്മി [Kyaapttan lakshmi]

36635. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി ആരുടെ സഹോദരിയാണ്? [Nethaaji subhaashu chandrabosinte inthyan naashanal aarmiyil amgamaayirunna kyaapttan lakshmi aarude sahodariyaan? ]

Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]

36636. മൃണാളിനി സാരാഭായിയുടെ സഹോദരി ? [Mrunaalini saaraabhaayiyude sahodari ? ]

Answer: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി [Nethaaji subhaashu chandrabosinte inthyan naashanal aarmiyil amgamaayirunna kyaapttan lakshmi]

36637. പി.ഡി.പി.യുടെ സ്ഥാപകൻ? [Pi. Di. Pi. Yude sthaapakan? ]

Answer: മുഫ്തി മുഹമ്മദ് സെയ്ദ് [Muphthi muhammadu seydu ]

36638. ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന പി.ഡി.പി.യുടെ സ്ഥാപകൻ? [Jammu kashmeer mukhyamanthriyaayirunna pi. Di. Pi. Yude sthaapakan? ]

Answer: മുഫ്തി മുഹമ്മദ് സെയ്ദ് [Muphthi muhammadu seydu]

36639. പി.ഡി.പി.യുടെ സ്ഥാപകനായ മുഫ്തി മുഹമ്മദ് സെയ്ദ് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു ? [Pi. Di. Pi. Yude sthaapakanaaya muphthi muhammadu seydu ethu samsthaanatthinte mukhyamanthri aayirunnu ? ]

Answer: ജമ്മു കശ്മീർ [Jammu kashmeer]

36640. ഇന്ത്യയിലെ ആദ്യ മുസ്ലിം ആഭ്യന്തരമന്ത്രി? [Inthyayile aadya muslim aabhyantharamanthri? ]

Answer: മുഫ്തി മുഹമ്മദ് സെയ്ദ് (1989-ൽ വി.പി. സിങ് സർക്കാറിലാണ് ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നത്) [Muphthi muhammadu seydu (1989-l vi. Pi. Singu sarkkaarilaanu iddheham aabhyantharamanthriyaayirunnathu)]

36641. മുഫ്തി മുഹമ്മദ് സെയ്ദ് ഇന്ത്യയിലെ ആഭ്യന്തരമന്ത്രിയായത് ആരുടെ സർക്കാറിലാണ്? [Muphthi muhammadu seydu inthyayile aabhyantharamanthriyaayathu aarude sarkkaarilaan? ]

Answer: വി.പി. സിങ് [Vi. Pi. Singu]

36642. മുഫ്തി മുഹമ്മദ് സെയ്ദ് ഇന്ത്യയിലെ ആഭ്യന്തരമന്ത്രിയായ വർഷം? [Muphthi muhammadu seydu inthyayile aabhyantharamanthriyaaya varsham? ]

Answer: 1989

36643. ഇന്ത്യയിലെ പ്രശസ്ത ബൈക്ക് ഓട്ടക്കാരിയും 'ലേഡി ഓഫ് ദ ഹാർലി' എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന വനിത ? [Inthyayile prashastha bykku ottakkaariyum 'ledi ophu da haarli' ennu vilikkappedukayum cheyyunna vanitha ? ]

Answer: വീനു പലിവാൾ [Veenu palivaal]

36644. ഇന്ത്യയിലെ പ്രശസ്ത ബൈക്ക് ഓട്ടക്കാരിയായിരുന്ന വീനു പലിവാൾ അറിയപ്പെട്ടിരുന്നത് ? [Inthyayile prashastha bykku ottakkaariyaayirunna veenu palivaal ariyappettirunnathu ? ]

Answer: 'ലേഡി ഓഫ് ദ ഹാർലി' ['ledi ophu da haarli']

36645. 'ലേഡി ഓഫ് ദ ഹാർലി' എന്നറിയപ്പെട്ടിരുന്ന വീനു പലിവാൾ മരിച്ച വാഹനാപകടം ? ['ledi ophu da haarli' ennariyappettirunna veenu palivaal mariccha vaahanaapakadam ? ]

Answer: കശ്മീരിൽനിന്ന് കന്യാകുമാരിയിലേക്ക് ബൈക്ക് പര്യടനം നടത്തവെ മധ്യപ്രദേശിലെ ഗ്യാരസ്പൂർ പട്ടണത്തിൽ ഏപ്രിൽ 12-നുണ്ടായ അപകടത്തിലായിരുന്നു മരണം [Kashmeerilninnu kanyaakumaariyilekku bykku paryadanam nadatthave madhyapradeshile gyaaraspoor pattanatthil epril 12-nundaaya apakadatthilaayirunnu maranam]

36646. അനാചാരങ്ങൾക്കെതിരെ പോരാടുകയും വിധവാവിവാഹത്തിലുടെ ചരിത്രത്തിലിടം നേടുകയും ചെയ്ത വനിത ? [Anaachaarangalkkethire poraadukayum vidhavaavivaahatthilude charithratthilidam nedukayum cheytha vanitha ? ]

Answer: ആര്യാപ്രേംജി [Aaryaapremji]

36647. അനാചാരങ്ങൾക്കെതിരെ പോരാടുകയും വിധവാവിവാഹത്തിലുടെ ചരിത്രത്തിലിടം നേടുകയും ചെയ്ത ആര്യാപ്രേംജി അന്തരിച്ചത് ? [Anaachaarangalkkethire poraadukayum vidhavaavivaahatthilude charithratthilidam nedukayum cheytha aaryaapremji antharicchathu ? ]

Answer: മെയ് 28-ന് തിരുവനന്തപുരത്ത് [Meyu 28-nu thiruvananthapuratthu]

36648. 1989 മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവായിരുന്ന സാമൂഹികപരിഷ്കർത്താവ്? [1989 mikaccha nadanulla desheeya avaardu jethaavaayirunna saamoohikaparishkartthaav? ]

Answer: പ്രേംജി [Premji ]

36649. സാമൂഹികപരിഷ്കർത്താവ് മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവുമായിരുന്ന പ്രേംജിയുടെ ഭാര്യ? [Saamoohikaparishkartthaavu mikaccha nadanulla desheeya avaardu jethaavumaayirunna premjiyude bhaarya? ]

Answer: ആര്യാപ്രേംജി [Aaryaapremji]

36650. അനാചാരങ്ങൾക്കെതിരെ പോരാടുകയും വിധവാവിവാഹത്തിലുടെ ചരിത്രത്തിലിടം നേടുകയും ചെയ്ത ആര്യാപ്രേംജിയുടെ ഭർത്താവ് ? [Anaachaarangalkkethire poraadukayum vidhavaavivaahatthilude charithratthilidam nedukayum cheytha aaryaapremjiyude bhartthaavu ? ]

Answer: പ്രേംജി(M.P ഭട്ടതിരിപ്പാട് ) [Premji(m. P bhattathirippaadu ) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution