1. പരാശർ കുൽക്കർണിക്ക് ലഭിച്ച ഷോർട്ട് സ്റ്റോറി പ്രൈസ്?
[Paraashar kulkkarnikku labhiccha shorttu sttori prys?
]
Answer: 'കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ് ഫോർ ഏഷ്യ റീജൺ' 'കൗ ആൻഡ് കമ്പനി' എന്ന ചെറുകഥയ്ക്കാണ് പുര സ്കാരം ലഭിച്ചത്. ['komanveltthu shorttu sttori prysu phor eshya reejan' 'kau aandu kampani' enna cherukathaykkaanu pura skaaram labhicchathu.]