<<= Back Next =>>
You Are On Question Answer Bank SET 731

36551. നൂറ്റിമൂന്നാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് എവിടെ വെച്ചായിരുന്നു? [Noottimoonnaamathu inthyan sayansu kongrasu evide vecchaayirunnu? ]

Answer: മൈസൂർ [Mysoor]

36552. 2016 ജനവരിയിൽ ഏത് രാജ്യമാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്? [2016 janavariyil ethu raajyamaanu hydrajan bombu pareekshicchath? ]

Answer: ഉത്തര കൊറിയ [Utthara koriya]

36553. കോംപ്റ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ? [Komptteeshan kammeeshan ophu inthyayude cheyarmaan ? ]

Answer: ദേവേന്ദർ കുമാർ സിക്രി [Devendar kumaar sikri]

36554. 2016-ൽ മികച്ച ചിത്രങ്ങൾക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ സിനിമകൾ? [2016-l mikaccha chithrangalkkulla goldan globu avaardu nediya sinimakal? ]

Answer: 'ദ് റെവനൻറ്’, 'ദ മാർഷ്യൻ' ['du revananr’, 'da maarshyan']

36555. 2016-ൽ മികച്ച ചിത്രമായ 'ദ് റെവനൻറ്’ ഏത് അവാർഡ് ആണ് നേടിയത്? [2016-l mikaccha chithramaaya 'du revananr’ ethu avaardu aanu nediyath? ]

Answer: ഗോൾഡൻ ഗ്ലോബ് അവാർഡ് [Goldan globu avaardu]

36556. 2016-ൽ മികച്ച ചിത്രമായ ‘ദ മാർഷ്യൻ’ ഏത് അവാർഡ് ആണ് നേടിയത്? [2016-l mikaccha chithramaaya ‘da maarshyan’ ethu avaardu aanu nediyath? ]

Answer: ഗോൾഡൻ ഗ്ലോബ് അവാർഡ് [Goldan globu avaardu]

36557. ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾക്കടലിൽ നടത്തി യ സംയുക്ത കോസ്റ്റ്ഗാർഡ് അഭ്യാസം? [Inthyayum jappaanum bamgaal ulkkadalil nadatthi ya samyuktha kosttgaardu abhyaasam? ]

Answer: സഹായോഗ് കൈജിൻ [Sahaayogu kyjin]

36558. ’സഹായോഗ് കൈജിൻ’ എന്നാലെന്ത്? [’sahaayogu kyjin’ ennaalenthu? ]

Answer: ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾക്കടലിൽ നടത്തി യ സംയുക്ത കോസ്റ്റ്ഗാർഡ് അഭ്യാസം [Inthyayum jappaanum bamgaal ulkkadalil nadatthi ya samyuktha kosttgaardu abhyaasam ]

36559. 2016-ലെ ഡി.എസ്.സി. സൗത്ത് ഏഷ്യൻ സാഹിത്യ പുരസ്കാരം നേടിയ നോവലിസ്റ്റ്? [2016-le di. Esu. Si. Sautthu eshyan saahithya puraskaaram nediya novalisttu? ]

Answer: അനുരാധ റോയ് [Anuraadha royu]

36560. 2016-ൽ ഡി.എസ്.സി. സൗത്ത് ഏഷ്യൻ സാഹിത്യ പുരസ്കാരം അനുരാധ റോയുടെ ഏതു നോവലിനാണു ലഭിച്ചത്? [2016-l di. Esu. Si. Sautthu eshyan saahithya puraskaaram anuraadha royude ethu novalinaanu labhicchath? ]

Answer: 'സ്ലീപ്പിങ് ഓൺ ജൂപ്പിറ്റർ' ['sleeppingu on jooppittar']

36561. സെൻട്രൽ ബ്യറോ ഒഫ് ഡയറക്ട് ടാക്സേഷൻ ചെയർമാൻ ? [Sendral byaro ophu dayarakdu daakseshan cheyarmaan ? ]

Answer: അതുലേഷ്ജിൻഡാൽ [Athuleshjindaal]

36562. സി.ബി.ഡി.ടിയുടെ പൂർണരൂപം എന്ത്? [Si. Bi. Di. Diyude poornaroopam enthu? ]

Answer: സെൻട്രൽ ബ്യറോ ഒഫ് ഡയറക്ട് ടാക്സേഷൻ [Sendral byaro ophu dayarakdu daakseshan ]

36563. ഇന്ത്യ ഏതു രാജ്യവുമായി ചേർന്നാണ് നസിം അൽ-ബാഹർ നാവികാഭ്യാസം നടത്തിയത്? [Inthya ethu raajyavumaayi chernnaanu nasim al-baahar naavikaabhyaasam nadatthiyath? ]

Answer: ഒമാൻ [Omaan]

36564. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ സ്മരണാർഥം ആരംഭിച്ച ന്യൂഡൽഹി-വാരാണസി ട്രെയിനിന്റെ പേര്? [Pandittu madan mohan maalavyayude smaranaartham aarambhiccha nyoodalhi-vaaraanasi dreyininte per? ]

Answer: മഹാനാമ എക്സ്പ്രസ് [Mahaanaama eksprasu]

36565. മഹാനാമ എക്സ്പ്രസ്’ ആരുടെ സ്മരണാർത്ഥം ആരംഭിച്ച ട്രെയിനാണ്? [Mahaanaama ekspras’ aarude smaranaarththam aarambhiccha dreyinaan? ]

Answer: പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ സ്മരണാർഥം [Pandittu madan mohan maalavyayude smaranaartham]

36566. റാഫേൽ ജെറ്റുവിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യ ഏതു രാജ്യവുമായാണ് കരാറൊപ്പിട്ടത്? [Raaphel jettuvimaanangal vaangunnathinu inthya ethu raajyavumaayaanu karaaroppittath? ]

Answer: ഫ്രാൻസ് [Phraansu]

36567. ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ട് വാങ്ങിയ വിമാനത്തിന്റെ പേരെന്ത്? [Inthya phraansumaayi karaaroppittu vaangiya vimaanatthinte perenthu? ]

Answer: റാഫേൽ ജെറ്റുവിമാനങ്ങൾ [Raaphel jettuvimaanangal ]

36568. ഇന്ത്യയിൽ ആദ്യമായി ഒരു അർധസൈനിക വിഭാഗത്തിന്റെ തലപ്പത്തെത്തിയ വനിത? [Inthyayil aadyamaayi oru ardhasynika vibhaagatthinte thalappatthetthiya vanitha? ]

Answer: അർച്ചന രാമസുന്ദരം (സശസ്ത്ര സീമാബൽ ഡയറക്ടർ ജനറൽ) [Arcchana raamasundaram (sashasthra seemaabal dayarakdar janaral) ]

36569. ലോക ബാങ്കിന്റെ ഡയറക്ടർമാരിൽ ഒരാളായി നിയമിതനായ ഇന്ത്യക്കാരൻ? [Loka baankinte dayarakdarmaaril oraalaayi niyamithanaaya inthyakkaaran? ]

Answer: സരോജകുമാർ തന്ധാ [Sarojakumaar thandhaa]

36570. യുണൈറ്റഡ് നാഷൻസ് ഡിസെൻഗേജ്മെൻറ് ഒബ്സർവർ ഫോഴ്സിന്റെ തലവനായ ഇന്ത്യക്കാരൻ ? [Yunyttadu naashansu disengejmenru obsarvar phozhsinte thalavanaaya inthyakkaaran ? ]

Answer: മേജർ ജനറൽ ജയ് ശങ്കർ മേനോൻ [Mejar janaral jayu shankar menon ]

36571. മേജർ ജനറൽ ജയ് ശങ്കർ മേനോൻ ഏതു സംഘടനയുടെ തലവൻ ആണ്? [Mejar janaral jayu shankar menon ethu samghadanayude thalavan aan? ]

Answer: യുണൈറ്റഡ് നാഷൻസ് ഡിസെൻഗേജ്മെൻറ് ഒബ്സർവർ ഫോഴ്സിന്റെ [Yunyttadu naashansu disengejmenru obsarvar phozhsinte ]

36572. ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് സൂര്യകിരൺ എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചത്? [Inthyayum ethu raajyavum chernnaanu sooryakiran enna peril samyuktha synikaabhyaasam samghadippicchath? ]

Answer: നേപ്പാൾ [Neppaal]

36573. സൂര്യകിരൺ എന്ന സൈനികാഭ്യാസം എവിടെയാണ് സംഘടിപ്പിച്ചത്? [Sooryakiran enna synikaabhyaasam evideyaanu samghadippicchath? ]

Answer: നേപ്പാളിലെ പിതോർഗഢ് ആയിരുന്നു സൈനികാഭാസത്തിന്റെ വേദി [Neppaalile pithorgaddu aayirunnu synikaabhaasatthinte vedi ]

36574. ഇന്റർനാഷണൽ ആർബിട്രേഷൻ കോടതിയുടെ സൗത്ത് ഏഷ്യാ ജോയിൻറ് ഡയറക്ടർ ആയി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ? [Intarnaashanal aarbidreshan kodathiyude sautthu eshyaa joyinru dayarakdar aayi niyamikkappetta inthyakkaaran? ]

Answer: അഭിനവ്ഭൂഷൺ [Abhinavbhooshan]

36575. അഭിനവ്ഭൂഷൺ എന്തിന്റെ സൗത്ത് ഏഷ്യാ ജോയിൻറ് ഡയറക്ടർ ആയാണ് നിയമിക്കപ്പെട്ടത്? [Abhinavbhooshan enthinte sautthu eshyaa joyinru dayarakdar aayaanu niyamikkappettath? ]

Answer: ഇന്റർനാഷണൽ ആർബിട്രേഷൻ കോടതിയുടെ [Intarnaashanal aarbidreshan kodathiyude]

36576. ഏതൊക്കെ അർധസൈനിക വിഭാഗങ്ങളിലാണ് നിയമനത്തിന് വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയത്? [Ethokke ardhasynika vibhaagangalilaanu niyamanatthinu vanithakalkku 33 shathamaanam samvaranam erppedutthiyath?]

Answer: സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് [Si. Aar. Pi. Ephu, si. Ai. Esu. Ephu ]

36577. ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളാണ് 2016-ലെ ദക്ഷിണേഷ്യൻ ഗെയിംസിന് ആതിഥ്യം വഹിച്ചത്? [Inthyayile ethokke nagarangalaanu 2016-le dakshineshyan geyimsinu aathithyam vahicchath? ]

Answer: ഗുവാഹാട്ടി, ഷില്ലോങ് [Guvaahaatti, shillongu]

36578. ഒരു ഗ്രാമത്തിന് ഒരു വിള (OneVillage One Crop) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം? [Oru graamatthinu oru vila (onevillage one crop) enna paddhathi aarambhiccha samsthaanam? ]

Answer: സിക്കിം [Sikkim]

36579. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ? [Inthyayile osdreliyan hykkammeeshanaraayi niyamikkappetta inthyan vamshaja? ]

Answer: ഹരിന്ദർ സിദ്ധ [Harindar siddha]

36580. 2016-ൽ അന്തരിച്ച ഏത് സാഹിത്യകാരന്റെ പുസ്തകമാണ് 'പോക്കുവെയിൽ മണ്ണിലെഴുതിയത്’? [2016-l anthariccha ethu saahithyakaarante pusthakamaanu 'pokkuveyil mannilezhuthiyath’? ]

Answer: ഓ.എൻ.വി. കുറുപ്പ് [O. En. Vi. Kuruppu]

36581. ഓ.എൻ.വി. കുറുപ്പ് അന്തരിച്ചതെന്ന്? [O. En. Vi. Kuruppu antharicchathennu? ]

Answer: 2016-ൽ [2016-l ]

36582. 2016 അണ്ടർ-19 ലോക ക്രിക്കറ്റ് ജേതാക്കൾ? [2016 andar-19 loka krikkattu jethaakkal? ]

Answer: വെസ്റ്റിൻഡീസ് [Vesttindeesu]

36583. 2016 അണ്ടർ-19 ലോക ക്രിക്കറ്റിൽ പരാജയപ്പെട്ടത് ഏതു ട്ടീം? [2016 andar-19 loka krikkattil paraajayappettathu ethu tteem? ]

Answer: ഇന്ത്യ [Inthya]

36584. 24.ഗ്രാമി അവാർഡിൽ 'ആൽബം ഒഫ് ദ ഇയർ" പുരസ്കാരം ലഭിച്ച ഗായിക.? [24. Graami avaardil 'aalbam ophu da iyar" puraskaaram labhiccha gaayika.? ]

Answer: ടെയല്ലർ സ്വിഫ്റ്റ് [Deyallar sviphttu]

36585. ടെയല്ലർ സ്വിഫ്റ്റ്ന് ഗ്രാമി അവാർഡിൽ ഏതു പുരസ്കാരമാണ് ലഭിച്ചത്? [Deyallar sviphttnu graami avaardil ethu puraskaaramaanu labhicchath? ]

Answer: ആൽബം ഒഫ് ദ ഇയർ [Aalbam ophu da iyar]

36586. 'റ്റു കിൽ എ മോക്കിങ്ബേർഡ്’ എന്ന നോവലിലുടെ ലോക പ്രശസ്തയായ ഏത് സാഹിത്യകാരിയാണ് 2016 ഫിബ്രവരിയിൽ അന്തരിച്ചത്? ['ttu kil e mokkingberd’ enna novalilude loka prashasthayaaya ethu saahithyakaariyaanu 2016 phibravariyil antharicchath? ]

Answer: ഹാർപ്പർ ലീ [Haarppar lee]

36587. ഹാർപ്പർ ലീ അന്തരിച്ചതെന്ന്? [Haarppar lee antharicchathennu? ]

Answer: 2016 ഫിബ്രവരിയിൽ [2016 phibravariyil]

36588. 'റ്റു കിൽ എ മോക്കിങ്ബേർഡ്’ എന്ന നോവൽ ആരുടെ സൃഷ്ടിയാണ്? ['ttu kil e mokkingberd’ enna noval aarude srushdiyaan? ]

Answer: ഹാർപ്പർ ലീയുടെ [Haarppar leeyude]

36589. ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ആര്യഭട്ട അവാർഡ് ലഭിച്ചതാർക്ക്? [Aasdronottikkal sosytti ophu inthyayude aaryabhatta avaardu labhicchathaarkku? ]

Answer: അവിനാശ് ചന്ദർ [Avinaashu chandar]

36590. ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ഏത് അവാർഡാണ് അവിനാശ് ചന്ദർ ന് ലഭിച്ചത്? [Aasdronottikkal sosytti ophu inthyayude ethu avaardaanu avinaashu chandar nu labhicchath? ]

Answer: ആര്യഭട്ട അവാർഡ് [Aaryabhatta avaardu ]

36591. ഫിഫയുടെ പ്രസിഡൻറ്? [Phiphayude prasidanr? ]

Answer: ജിയാനി ഇൻഫൻറിനോ [Jiyaani inphanrino]

36592. ജിയാനി ഇൻഫൻറിനോ ഏത് രാജ്യക്കാരനാണ്? [Jiyaani inphanrino ethu raajyakkaaranaan? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu ]

36593. 2016-ലെ വേൾഡ് സ്പൈസസ് കോൺഗ്രസ് എവിടെ വെച്ചാണ് നടന്നത്? [2016-le veldu spysasu kongrasu evide vecchaanu nadannath? ]

Answer: അഹമ്മദാബാദ് [Ahammadaabaadu]

36594. ആസിയൻ സംഘടനയിലെ അംഗരാജ്യങ്ങളും നിരീക്ഷക പദവിയുള്ള രാജ്യങ്ങളും പുണെയിൽ നടത്തിയ സംയുക്ത സൈനിക പരിശീലന പരിപാടി.? [Aasiyan samghadanayile amgaraajyangalum nireekshaka padaviyulla raajyangalum puneyil nadatthiya samyuktha synika parisheelana paripaadi.? ]

Answer: ഫോഴ്സ് 18 [Phozhsu 18]

36595. ഏത് ഇന്ത്യൻ കാറിന്റെ വില്പനയാണ് ആദ്യമായി മൂന്ന് ദശലക്ഷം കടന്നത്? [Ethu inthyan kaarinte vilpanayaanu aadyamaayi moonnu dashalaksham kadannath? ]

Answer: മാരുതി ആൾട്ടോ [Maaruthi aaltto]

36596. 2015-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ ബോളിവുഡ് താരം.? [2015-le daadaasaahibu phaalkke avaardinu arhanaaya bolivudu thaaram.? ]

Answer: മനോജ്കുമാർ, (ഹരികൃഷ്ണഗിരി ഗോസ്വാമി എന്നതാ ണ് യഥാർഥ പേര്.) [Manojkumaar, (harikrushnagiri gosvaami ennathaa nu yathaartha peru.)]

36597. ഐ.എം.എഫിന്റെ ആൾട്ടർനേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ ? [Ai. Em. Ephinte aalttarnettu eksikyootteevu dayarakdar aayi chumathalayetta inthyan vamshajan ? ]

Answer: സുനിൽ സബർവാൾ [Sunil sabarvaal]

36598. രാജ്യത്തെ നാഷണൽ ഹൈവേകളിലുള്ള ലെവൽ ക്രോസ്സുകൾക്ക് പകരം പാലങ്ങൾ നിർമിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി. [Raajyatthe naashanal hyvekalilulla leval krosukalkku pakaram paalangal nirmikkaanulla kendrasarkkaar paddhathi.]

Answer: സേതു ഭാരതം [Sethu bhaaratham]

36599. 2015-ലെ ലോകസുന്ദരിപ്പട്ടം ആരു നേടി? [2015-le lokasundarippattam aaru nedi? ]

Answer: മിറേയ ലഗുന്ന (സ്പെയിൻ) :ഫിലിപ്പീൻസുകാരിയായ പിയ അലോൺസോ വുട്സ്ബാക്ക് 2015 ലെ മിസ്സ് യൂണിവേഴ്സ് ആയി തിര ഞെടുക്കപ്പെട്ടു. [Mireya lagunna (speyin) :philippeensukaariyaaya piya alonso vudsbaakku 2015 le misu yoonivezhsu aayi thira njedukkappettu.]

36600. 2015-ലെ ലോകസുന്ദരിപ്പട്ടം നേടിയ മിറേയ ലഗുന്ന ഏതു രാജ്യക്കാരിയാണ് ? [2015-le lokasundarippattam nediya mireya lagunna ethu raajyakkaariyaanu ? ]

Answer: സ്പെയിൻ [Speyin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution