1. ഇന്ത്യയിൽ ആദ്യമായി ഒരു അർധസൈനിക വിഭാഗത്തിന്റെ തലപ്പത്തെത്തിയ വനിത?
[Inthyayil aadyamaayi oru ardhasynika vibhaagatthinte thalappatthetthiya vanitha?
]
Answer: അർച്ചന രാമസുന്ദരം (സശസ്ത്ര സീമാബൽ ഡയറക്ടർ ജനറൽ)
[Arcchana raamasundaram (sashasthra seemaabal dayarakdar janaral)
]