<<= Back Next =>>
You Are On Question Answer Bank SET 730

36501. ഫ്രാൻസിസ് ആർനോൾഡിന് 2016 ൽ ലഭിച്ച പുരസ്കാരം ഏത്? [Phraansisu aarnoldinu 2016 l labhiccha puraskaaram eth? ]

Answer: മില്ലനിയം ടെക്നോളജി പ്രൈസ് [Millaniyam deknolaji prysu ]

36502. സെൻറർ ഫോർ സയൻസ് ആൻഡ് എൻവയൺമെൻറിൻെറ് കണ്ടെത്തൽ അനുസരിച്ച് ബ്രഡ്ഡിൽ ചേർക്കുന്ന ഏത് രാസവസ്തുവാണ് കാൻസറിന് കാരണമാവുന്നത്? [Senrar phor sayansu aandu envayanmenrineru kandetthal anusaricchu braddil cherkkunna ethu raasavasthuvaanu kaansarinu kaaranamaavunnath? ]

Answer: പൊട്ടാസ്യം ബ്രോമേറ്റ് [Pottaasyam bromettu]

36503. സൗദി അറേബ്യയുടെ ഇസ്ലാമിക് ഡെവലപ് മെൻറ് ബാങ്ക് തങ്ങളുടെ ഇന്ത്യയിലെ ആദ്യ ശാഖ എവിടെയാണാരംഭിക്കുന്നത്? [Saudi arebyayude islaamiku devalapu menru baanku thangalude inthyayile aadya shaakha evideyaanaarambhikkunnath? ]

Answer: അഹമ്മദാബാദ് [Ahammadaabaadu ]

36504. 'എ കോൾ റ്റുമേഴ്സി. ഹാർട്സ്റ്റു ലവ്, ഹാൻഡ്സ് റ്റു സെർവ് (A Call to Mercy: Hearts to Love, Hands to Serve) എന്ന പുസ്തകം ആരെഴുതിയ കുറിപ്പുകളുടെ ശേഖരമാണ് ? ['e kol ttumezhsi. Haardsttu lavu, haandsu ttu servu (a call to mercy: hearts to love, hands to serve) enna pusthakam aarezhuthiya kurippukalude shekharamaanu ? ]

Answer: മദർ തെരേസ [Madar theresa ]

36505. ഇന്ത്യക്കാരനായ ഏത് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്റെ പുതിയ പുസ്തകങ്ങളാണ് മൈ ഫേവറിറ്റ് നേച്ചർ സ്റ്റോറീസ്, "ദ വേൾഡ് ഔട്സൈഡ് മൈ വിൻഡോ' എന്നിവ? [Inthyakkaaranaaya ethu prashastha imgleeshu saahithyakaarante puthiya pusthakangalaanu my phevarittu necchar sttoreesu, "da veldu audsydu my vindo' enniva? ]

Answer: റസ്കിൻ ബോണ്ട് [Raskin bondu]

36506. ഇന്ത്യയുടെ പ്രതിരോധച്ചെലവ് ക്രമീകരിക്കാനും സായുധസേനയുടെ ശേഷി വർധിപ്പിക്കാനും മാർഗങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ? [Inthyayude prathirodhacchelavu krameekarikkaanum saayudhasenayude sheshi vardhippikkaanum maargangal kandetthaan kendrasarkkaar niyogiccha kammittiyude thalavan? ]

Answer: ലെഫ്റ്റനൻറ് ജനറൽ ഡി.ബി. ഷെഖാക്തർ [Lephttananru janaral di. Bi. Shekhaakthar]

36507. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ:? [Nyookliyar pavar korppareshan ophu inthyayude cheyarmaan aandu maanejingu dayarakdar:? ]

Answer: എസ്.കെ. ശർമ [Esu. Ke. Sharma ]

36508. രാജ്യത്തെ ഏത് മുഖ്യമന്ത്രിയാണ് നേപ്പാളിന്റെ ഉയർന്ന സാഹിത്യ ബഹുമതിയായ യുഗ് കവി സിദ്ധിചരൺ പുരസ്കാരത്തിന് അർഹനായത്? [Raajyatthe ethu mukhyamanthriyaanu neppaalinte uyarnna saahithya bahumathiyaaya yugu kavi siddhicharan puraskaaratthinu arhanaayath? ]

Answer: പവൻ കുമർ ചാംലിംഗ്(സിക്കിം മുഖ്യമന്ത്രി) [Pavan kumar chaamlimgu(sikkim mukhyamanthri) ]

36509. 2016-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ. [2016-le eshyaa kappu krikkattu jethaakkal. ]

Answer: ഇന്ത്യ( ഫൈനലിൽ ഇന്ത്യ എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു) [Inthya( phynalil inthya ettu vikkattinu bamglaadeshine tholppicchu)]

36510. 2016-ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത് ആരെ ? [2016-le eshyaa kappu phynalil inthya tholppicchathu aare ? ]

Answer: ബംഗ്ലാദേശ് [Bamglaadeshu]

36511. രാജ്യത്തെ വനിതകൾക്ക് തങ്ങൾ നിർമിക്കുന്ന വസ്തുക്കൾ വിപണനം ചെയ്യുന്നതിന് കേന്ദ്രഗവൺ മെൻറ് ആരംഭിച്ച ഓൺലൈൻപോർട്ടൽ? [Raajyatthe vanithakalkku thangal nirmikkunna vasthukkal vipananam cheyyunnathinu kendragavan menru aarambhiccha onlynporttal?]

Answer: മഹിള ഇ-ഹാട്ട് [Mahila i-haattu]

36512. എന്താണ് മഹിള ഇ-ഹാട്ട് പദ്ധതി ? [Enthaanu mahila i-haattu paddhathi ? ]

Answer: രാജ്യത്തെ വനിതകൾക്ക് തങ്ങൾ നിർമിക്കുന്ന വസ്തുക്കൾ വിപണനം ചെയ്യുന്നതിന് കേന്ദ്രഗവൺ മെൻറ് ആരംഭിച്ച ഓൺലൈൻപോർട്ടൽ [Raajyatthe vanithakalkku thangal nirmikkunna vasthukkal vipananam cheyyunnathinu kendragavan menru aarambhiccha onlynporttal]

36513. യൂറോപ്പം റഷ്യയും സംയുക്തമായി നിർമിച്ച് വിക്ഷേപിച്ച മാർസ് നിരീക്ഷണപേടകം ? [Yooroppam rashyayum samyukthamaayi nirmicchu vikshepiccha maarsu nireekshanapedakam ? ]

Answer: എക്സ്സോമാർസ്(Exomats) [Eksomaarsu(exomats)]

36514. എക്സ്സോമാർസ്(Exomats) എന്നാൽ എന്ത് ? [Eksomaarsu(exomats) ennaal enthu ? ]

Answer: യൂറോപ്പം റഷ്യയും സംയുക്തമായി നിർമിച്ച് വിക്ഷേപിച്ച മാർസ് നിരീക്ഷണപേടകം [Yooroppam rashyayum samyukthamaayi nirmicchu vikshepiccha maarsu nireekshanapedakam]

36515. എക്സ്സോമാർസ്(Exomats) നിരീക്ഷണപേടകം സംയുക്തമായി നിർമിച്ച രാജ്യങ്ങൾ ? [Eksomaarsu(exomats) nireekshanapedakam samyukthamaayi nirmiccha raajyangal ? ]

Answer: യൂറോപ്പം റഷ്യയും [Yooroppam rashyayum]

36516. യു.എന്നിന്റെ വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിങ്? [Yu. Enninte veldu haappinasu indaksil inthyayude raanking? ]

Answer: 118. ഡെൻമാർക്ക് ആണ് ഒന്നാമത്. [118. Denmaarkku aanu onnaamathu.]

36517. യു.എന്നിന്റെ വേൾഡ് ഹാപ്പിനസ് ഇൻഡക്സ് റാങ്കിങ്ങിൽ ഒന്നാമത് ഉള്ള രാജ്യം ? [Yu. Enninte veldu haappinasu indaksu raankingil onnaamathu ulla raajyam ? ]

Answer: ഡെൻമാർക്ക് [Denmaarkku]

36518. യു.എന്നിന്റെ വേൾഡ് ഹാപ്പിനസ് ഇൻഡക്സ് റാങ്കിങ്ങിൽ 118 റാങ്കുള്ളരാജ്യം ? [Yu. Enninte veldu haappinasu indaksu raankingil 118 raankullaraajyam ? ]

Answer: ഇന്ത്യ [Inthya]

36519. ജയ്താപ്പൂർ ആണവനിലയത്തിന് വേണ്ടി ആറ് ന്യൂക്ലിയർ റിയാക്ടറുകൾ നിർമിക്കാൻ ഇന്ത്യ ഏത് രാജ്യവുമായാണ് ഉടമ്പടി ഒപ്പുവെച്ചത്? [Jaythaappoor aanavanilayatthinu vendi aaru nyookliyar riyaakdarukal nirmikkaan inthya ethu raajyavumaayaanu udampadi oppuvecchath? ]

Answer: ഫ്രാൻസ് [Phraansu]

36520. ഫ്രാൻസുമായി ഉടമ്പടി ഒപ്പു വെച് ആറ് ന്യൂക്ലിയർ റിയാക്ടറുകൾ ഇന്ത്യ നിർമിച്ച ആണവനിലയം? [Phraansumaayi udampadi oppu vechu aaru nyookliyar riyaakdarukal inthya nirmiccha aanavanilayam? ]

Answer: ജയ്താപ്പൂർ ആണവനിലയം [Jaythaappoor aanavanilayam]

36521. ഹോക്കി ഇന്ത്യ മികച്ച കളിക്കാർക്ക് നൽകുന്ന ധ്രുവ് ബത്ര പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2017-ൽ ലഭിച്ച കളിക്കാർ? [Hokki inthya mikaccha kalikkaarkku nalkunna dhruvu bathra pleyar ophu da iyar avaardu 2017-l labhiccha kalikkaar? ]

Answer: പി.ആർ. ശ്രീജേഷ്, ദീപിക [Pi. Aar. Shreejeshu, deepika]

36522. പി.ആർ. ശ്രീജേഷിനും, ദീപികക്കും 2017-ൽ ഹോക്കി ഇന്ത്യ നൽകിയ അവാർഡ് ? [Pi. Aar. Shreejeshinum, deepikakkum 2017-l hokki inthya nalkiya avaardu ? ]

Answer: ധ്രുവ് ബത്ര പ്ലെയർ ഓഫ് ദ ഇയർഹോക്കിഇന്ത്യയുടെ മേജർ ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ക്യാപ്റ്റൻ ശങ്കർ ലക്ഷ്മണിന് മരണാനന്തര ബഹുമതിയായി നൽകപ്പെട്ടു. [Dhruvu bathra pleyar ophu da iyarhokkiinthyayude mejar dhyaanchandu lyphu dym accheevmenru avaardu kyaapttan shankar lakshmaninu maranaananthara bahumathiyaayi nalkappettu.]

36523. 2017-ലെ ഹോക്കിഇന്ത്യയുടെ മേജർ ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെൻറ് മരണാനന്തര ബഹുമതിയായി നൽകപ്പെട്ടത് ആർക്ക്? [2017-le hokkiinthyayude mejar dhyaanchandu lyphu dym accheevmenru maranaananthara bahumathiyaayi nalkappettathu aarkku? ]

Answer: ക്യാപ്റ്റൻ ശങ്കർ ലക്ഷ്മണൻ [Kyaapttan shankar lakshmanan]

36524. യു.എൻ. അഡ്വൈസർ ഓൺ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ബിസിനസ്സ് എന്ന പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ? [Yu. En. Advysar on hyooman ryttsu aandu bisinasu enna padaviyilekku niyamithanaaya inthyakkaaran? ]

Answer: സൂര്യദേവ [Sooryadeva]

36525. ഇന്ത്യയിലെ ഡിഫൻസ് എക്സ്പോ 2016 എവിടെ വെച്ച് നടന്നു? [Inthyayile diphansu ekspo 2016 evide vecchu nadannu? ]

Answer: ഗോവ [Gova]

36526. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലിസ് കോപ്പ് ആയ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ARIES) എവി ടെയാണ്? [Eshyayile ettavum valiya opdikkal delisu koppu aaya aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu (aries) evi deyaan? ]

Answer: നൈനിറ്റാളിലുള്ള ദേവസ്ഥലിൽ [Nynittaalilulla devasthalil]

36527. നൈനിറ്റാളിലുള്ള ദേവസ്ഥലിൽ സ്ഥിതി ചെയ്യുന്ന ഒപ്ടിക്കൽ ടെലിസ് കോപ്പ് ? [Nynittaalilulla devasthalil sthithi cheyyunna opdikkal delisu koppu ? ]

Answer: ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ARIES) [Aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu (aries)]

36528. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലിസ് കോപ്പ് ആയ ARIES ന്റെ പൂർണരൂപം ? [Eshyayile ettavum valiya opdikkal delisu koppu aaya aries nte poornaroopam ? ]

Answer: ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് [Aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu]

36529. കായികരംഗത്തെ പ്രോത്സാഹനം നൽകുവനായി നിലവിൽ ഉണ്ടായിരുന്ന രാജീവ് ഗാന്ധി ഖേൽ അഭിയാൻ പദ്ധതി, കേന്ദ്ര സർക്കാർ പുതുതായി ആവി ഷ്കരിച്ച ഏത് പദ്ധതിയിലാണ് ലയിപ്പിക്കപ്പെട്ടത്? [Kaayikaramgatthe prothsaahanam nalkuvanaayi nilavil undaayirunna raajeevu gaandhi khel abhiyaan paddhathi, kendra sarkkaar puthuthaayi aavi shkariccha ethu paddhathiyilaanu layippikkappettath? ]

Answer: ഖേലോ ഇന്ത്യ [Khelo inthya]

36530. ’ഖേലോ ഇന്ത്യ’ പദ്ധതിയിൽ ലയിപ്പിക്കപ്പെട്ട കായികരംഗത്തെ പ്രോത്സാഹനം നൽകുവനായി അത് വരെ നിലവിൽ ഉണ്ടായിരുന്ന പദ്ധതി? [’khelo inthya’ paddhathiyil layippikkappetta kaayikaramgatthe prothsaahanam nalkuvanaayi athu vare nilavil undaayirunna paddhathi? ]

Answer: രാജീവ് ഗാന്ധി ഖേൽ അഭിയാൻ [Raajeevu gaandhi khel abhiyaan]

36531. 2016-ലെ പൊതുസേവനത്തിനുള്ള പുലിറ്റ്സർ പ്രൈസ് നേടിയ അമേരിക്കൻ ന്യൂസ് ഏജൻസി? [2016-le pothusevanatthinulla pulittsar prysu nediya amerikkan nyoosu ejansi? ]

Answer: അസോസിയേറ്റഡ് പ്രസ് [Asosiyettadu prasu]

36532. അമേരിക്കൻ ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസിനു 2016ൽ നേടിയ അവാർഡ് ? [Amerikkan nyoosu ejansiyaaya asosiyettadu prasinu 2016l nediya avaardu ? ]

Answer: പുലിറ്റ്സർ പ്രൈസ് [Pulittsar prysu]

36533. രാജ്യസഭയിലേക്ക് 2016-ൽ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ: [Raajyasabhayilekku 2016-l nominettu cheyyappetta amgangal: ]

Answer: മേരി കോം, നരേന്ദ്ര യാദവ്, സ്വപ്നദാസ്ഗുപ്ത, നവ് ജോത് സിങ് സിദ്ധു , സുരേഷ്ഗോപി, സുബ്രമണ്യൻ സ്വാമി, സിംബാജി രാജെ. [Meri kom, narendra yaadavu, svapnadaasguptha, navu jothu singu siddhu , sureshgopi, subramanyan svaami, simbaaji raaje.]

36534. മേരി കോം, നരേന്ദ്ര യാദവ്, സ്വപ്നദാസ്ഗുപ്ത, നവ് ജോത് സിങ് സിദ്ധു , സുരേഷ്ഗോപി, സുബ്രമണ്യൻ സ്വാമി, സിംബാജി രാജെ.ഇവർ ഏതു വർഷത്തിലാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ? [Meri kom, narendra yaadavu, svapnadaasguptha, navu jothu singu siddhu , sureshgopi, subramanyan svaami, simbaaji raaje. Ivar ethu varshatthilaanu raajyasabhayilekku nominettu cheyyappettathu ? ]

Answer: 2016

36535. യു.എൻ യൂണിവേഴ്സിറ്റി കൗൺസിലിൽ അംഗമായി നിയമിതനായ ഇന്ത്യക്കാരൻ: [Yu. En yoonivezhsitti kaunsilil amgamaayi niyamithanaaya inthyakkaaran: ]

Answer: രാധാ കുമാർ [Raadhaa kumaar]

36536. രാധാ കുമാർ അംഗമായി നിയമിതനായ യൂണിവേഴ്സിറ്റി കൗൺസിൽ? [Raadhaa kumaar amgamaayi niyamithanaaya yoonivezhsitti kaunsil? ]

Answer: യു.എൻ യൂണിവേഴ്സിറ്റി കൗൺസിൽ [Yu. En yoonivezhsitti kaunsil]

36537. ’ടൈം പേഴ്സൺ ഓഫ് ദ ഇയർ' 2015 ആയി തിരഞ്ഞെടുക്കപ്പെട്ടതാര്? [’dym pezhsan ophu da iyar' 2015 aayi thiranjedukkappettathaar? ]

Answer: എയ്ഞ്ചല മെർക്കൽ [Eynchala merkkal ]

36538. എയ്ഞ്ചല മെർക്കൽ ‘ടൈം പേഴ്സൺ ഓഫ് ദ ഇയർ’ ആയ വർഷം ? [Eynchala merkkal ‘dym pezhsan ophu da iyar’ aaya varsham ? ]

Answer: 2015

36539. ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് TAPI വാതക പൈപ്പ് ലൈൻ നിർമാണം ആരംഭിച്ചത്? [Ethokke raajyangale thammil bandhippicchaanu tapi vaathaka pyppu lyn nirmaanam aarambhicchath? ]

Answer: തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകി സ്താൻ, ഇന്ത്യ [Thurkmenisthaan, aphgaanisthaan, paaki sthaan, inthya]

36540. തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകി സ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വാതക പൈപ്പ് ലൈൻ ? [Thurkmenisthaan, aphgaanisthaan, paaki sthaan, inthya ennee raajyangale thammil bandhippikkunna vaathaka pyppu lyn ? ]

Answer: TAPI വാതക പൈപ്പ് ലൈൻ [Tapi vaathaka pyppu lyn]

36541. യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്കിൽ ഉൾപ്പെടുത്തപ്പെട്ട ഇന്ത്യൻ നഗരങ്ങൾ? [Yuneskoyude kriyetteevu sitteesu nettu varkkil ulppedutthappetta inthyan nagarangal? ]

Answer: വാരാണസി, ജയ്പൂർ [Vaaraanasi, jaypoor]

36542. 2015 ലെ യു.എൻ ഹ്യൂമൻ ഡെവലപ്മെൻറ് റി പ്പോർട്ടിൽ ഇന്ത്യ എത്രാം സ്ഥാനത്താണ്? [2015 le yu. En hyooman devalapmenru ri pporttil inthya ethraam sthaanatthaan? ]

Answer: നൂറ്റിമുപ്പതാം സ്ഥാനത്ത് [Noottimuppathaam sthaanatthu]

36543. 2015 ലെ യു.എൻ ഹ്യൂമൻ ഡെവലപ്മെൻറ് റിപ്പോർട്ടിൽ നൂറ്റിമുപ്പതാം സ്ഥാനത്ത് ഉള്ള രാജ്യം ? [2015 le yu. En hyooman devalapmenru ripporttil noottimuppathaam sthaanatthu ulla raajyam ? ]

Answer: ഇന്ത്യ [Inthya]

36544. 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള നോവൽ: [2015 le kendra saahithya akkaadami avaardinu arhamaaya malayaala noval: ]

Answer: ആരാച്ചാർ (നോവലിസ്റ്റ്-കെ.ആർ. മീര) [Aaraacchaar (novalisttu-ke. Aar. Meera)]

36545. 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള നോവൽ ആരാച്ചാർ രചിച്ചതാര് ? [2015 le kendra saahithya akkaadami avaardinu arhamaaya malayaala noval aaraacchaar rachicchathaaru ? ]

Answer: കെ.ആർ. മീര [Ke. Aar. Meera]

36546. കെ.ആർ. മീരയുടെ മലയാള നോവൽ ‘ആരാച്ചാറി’നു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ലഭിച്ച വർഷം ? [Ke. Aar. Meerayude malayaala noval ‘aaraacchaari’nu kendra saahithya akkaadami avaardu labhiccha varsham ? ]

Answer: 2015

36547. 2017-ലെ സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ? [2017-le sendral inpharmeshan kammeeshanar? ]

Answer: രാധാകൃഷ്ണ മാഥർ [Raadhaakrushna maathar]

36548. 2017-ൽ രാധാകൃഷ്ണ മാഥർ ഇരുന്ന പദവി ? [2017-l raadhaakrushna maathar irunna padavi ? ]

Answer: സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ [Sendral inpharmeshan kammeeshanar ]

36549. 2016ലെ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയതാര്? [2016le chaampyansu drophi hokki kireedam nediyathaar? ]

Answer: ഓസ്ട്രേലിയ [Osdreliya]

36550. സെൻസർ ബോർഡ് പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ? [Sensar bordu parishkaranavumaayi bandhappetta kendra sarkkaar roopavathkariccha kammittiyude adhyakshan? ]

Answer: ശ്യാം ബെനഗൽ [Shyaam benagal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution