1. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലിസ് കോപ്പ് ആയ
ARIES ന്റെ പൂർണരൂപം ?
[Eshyayile ettavum valiya opdikkal delisu koppu aaya
aries nte poornaroopam ?
]
Answer: ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് [Aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu]