<<= Back
Next =>>
You Are On Question Answer Bank SET 738
36901. സുബ്രതോപാൽ ‘അർജുന’ പുരസ്കാരം നേടിയ വർഷം?
[Subrathopaal ‘arjuna’ puraskaaram nediya varsham?
]
Answer: 2016
36902. 2016 - ൽ ‘അർജുന’ പുരസ്കാരം നേടിയ സുബ്രതോപാൽ ഏതു രാജ്യക്കാരനാണ്?
[2016 - l ‘arjuna’ puraskaaram nediya subrathopaal ethu raajyakkaaranaan?
]
Answer: ഇന്ത്യ [Inthya]
36903. 2016 -ലെ ‘അർജുന’ പുരസ്കാരം നേടിയ ഹോക്കി താരങ്ങൾ ആരെല്ലാം ?
[2016 -le ‘arjuna’ puraskaaram nediya hokki thaarangal aarellaam ?
]
Answer: വി.ആർ.രഘുനാഥ്, റാണി [Vi. Aar. Raghunaathu, raani]
36904. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ താരങ്ങളായ വി.ആർ.രഘുനാഥ്, റാണി എന്നിവർ ‘അർജുന’ പുരസ്കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan thaarangalaaya vi. Aar. Raghunaathu, raani ennivar ‘arjuna’ puraskaaram nediyath?
]
Answer: ഹോക്കി [Hokki]
36905. വി.ആർ.രഘുനാഥ്, റാണി എന്നിവർ ‘അർജുന’ പുരസ്കാരം നേടിയ വർഷം?
[Vi. Aar. Raghunaathu, raani ennivar ‘arjuna’ puraskaaram nediya varsham?
]
Answer: 2016
36906. 2016 - ൽ ‘അർജുന’ പുരസ്കാരം നേടിയ വി.ആർ.രഘുനാഥ്, റാണി എന്നിവർ ഏതു രാജ്യക്കാരാണ്?
[2016 - l ‘arjuna’ puraskaaram nediya vi. Aar. Raghunaathu, raani ennivar ethu raajyakkaaraan?
]
Answer: ഇന്ത്യ [Inthya]
36907. 2016 -ലെ ‘അർജുന’ പുരസ്കാരം നേടിയ ഷൂട്ടിങ് താരങ്ങൾ ആരെല്ലാം ?
[2016 -le ‘arjuna’ puraskaaram nediya shoottingu thaarangal aarellaam ?
]
Answer: ഗുർപ്രീത്സിങ്, അപൂർവിചന്ദേല [Gurpreethsingu, apoorvichandela]
36908. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ താരങ്ങളായ ഗുർപ്രീത്സിങ്, അപൂർവിചന്ദേല എന്നിവർ ‘അർജുന’ പുരസ്കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan thaarangalaaya gurpreethsingu, apoorvichandela ennivar ‘arjuna’ puraskaaram nediyath?
]
Answer: ഷൂട്ടിങ്
[Shoottingu
]
36909. ഗുർപ്രീത്സിങ്, അപൂർവിചന്ദേല എന്നിവർ ‘അർജുന’ പുരസ്കാരം നേടിയ വർഷം?
[Gurpreethsingu, apoorvichandela ennivar ‘arjuna’ puraskaaram nediya varsham?
]
Answer: 2016
36910. 2016 - ൽ ‘അർജുന’ പുരസ്കാരം നേടിയ ഗുർപ്രീത്സിങ്,അപൂർവിചന്ദേല എന്നിവർ ഏതു രാജ്യക്കാരാണ്?
[2016 - l ‘arjuna’ puraskaaram nediya gurpreethsingu,apoorvichandela ennivar ethu raajyakkaaraan?
]
Answer: ഇന്ത്യ [Inthya]
36911. 2016 -ലെ ‘അർജുന’ പുരസ്കാരം നേടിയ ടേബിൾടെന്നീസ് താരം ആര് ?
[2016 -le ‘arjuna’ puraskaaram nediya debildenneesu thaaram aaru ?
]
Answer: സൗമ്യജിത്ത് ഘോഷ് [Saumyajitthu ghoshu]
36912. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ താരം സൗമ്യജിത്ത് ഘോഷ് ‘അർജുന’ പുരസ്കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan thaaram saumyajitthu ghoshu ‘arjuna’ puraskaaram nediyath?
]
Answer: ടേബിൾടെന്നീസ് [Debildenneesu]
36913. സൗമ്യജിത്ത് ഘോഷ് ‘അർജുന’ പുരസ്കാരം നേടിയ വർഷം?
[Saumyajitthu ghoshu ‘arjuna’ puraskaaram nediya varsham?
]
Answer: 2016
36914. 2016 - ൽ ‘അർജുന’ പുരസ്കാരം നേടിയ സൗമ്യജിത്ത് ഘോഷ്
ഏതു രാജ്യക്കാരനാണ്?
[2016 - l ‘arjuna’ puraskaaram nediya saumyajitthu ghoshu
ethu raajyakkaaranaan?
]
Answer: ഇന്ത്യ [Inthya]
36915. 2016 -ലെ ‘അർജുന’ പുരസ്കാരം നേടിയ ഗുസ്തി താരങ്ങൾ ആരെല്ലാം ?
[2016 -le ‘arjuna’ puraskaaram nediya gusthi thaarangal aarellaam ?
]
Answer: അമിത് കുമാർ, വിനേഷ് ഫോഗട്ട് [Amithu kumaar, vineshu phogattu]
36916. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ താരങ്ങളായ അമിത് കുമാർ, വിനേഷ് ഫോഗട്ട് എന്നിവർ ‘അർജുന’ പുരസ്കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan thaarangalaaya amithu kumaar, vineshu phogattu ennivar ‘arjuna’ puraskaaram nediyath?
]
Answer: ഗുസ്തി [Gusthi]
36917. അമിത് കുമാർ, വിനേഷ് ഫോഗട്ട് എന്നിവർ ‘അർജുന’ പുരസ്കാരം നേടിയ വർഷം?
[Amithu kumaar, vineshu phogattu ennivar ‘arjuna’ puraskaaram nediya varsham?
]
Answer: 2016
36918. 2016 - ൽ ‘അർജുന’ പുരസ്കാരം നേടിയ അമിത് കുമാർ, വിനേഷ് ഫോഗട്ട് എന്നിവർ ഏതു രാജ്യക്കാരാണ്?
[2016 - l ‘arjuna’ puraskaaram nediya amithu kumaar, vineshu phogattu ennivar ethu raajyakkaaraan?
]
Answer: ഇന്ത്യ [Inthya]
36919. 2016 -ലെ ‘അർജുന’ പുരസ്കാരം നേടിയ പാര-അത്ലറ്റിക്സ് താരം ആര്?
[2016 -le ‘arjuna’ puraskaaram nediya paara-athlattiksu thaaram aar?
]
Answer: സന്ദീപ്സിങ് മാൻ
[Sandeepsingu maan
]
36920. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ മായ സന്ദീപ്സിങ് മാൻ ‘അർജുന’ പുരസ്കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan maaya sandeepsingu maan ‘arjuna’ puraskaaram nediyath?
]
Answer: പാര-അത്ലറ്റിക്സ് [Paara-athlattiksu]
36921. സന്ദീപ്സിങ് മാൻ ‘അർജുന’ പുരസ്കാരം നേടിയ വർഷം?
[Sandeepsingu maan ‘arjuna’ puraskaaram nediya varsham?
]
Answer: 2016
36922. 2016 - ൽ ‘അർജുന’ പുരസ്കാരം നേടിയ സന്ദീപ്സിങ് മാൻ ഏതു രാജ്യക്കാരനാണ്?
[2016 - l ‘arjuna’ puraskaaram nediya sandeepsingu maan ethu raajyakkaaranaan?
]
Answer: ഇന്ത്യ [Inthya]
36923. 2016 -ലെ ‘അർജുന’ പുരസ്കാരം നേടിയ ഗുസ്തി-ബധിരൻ താരം ആര്?
[2016 -le ‘arjuna’ puraskaaram nediya gusthi-badhiran thaaram aar?
]
Answer: വീരേന്ദർ സിങ് [Veerendar singu]
36924. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ മായ വീരേന്ദർ സിങ് ‘അർജുന’ പുരസ്കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan maaya veerendar singu ‘arjuna’ puraskaaram nediyath?
]
Answer: ഗുസ്തി-ബധിരൻ [Gusthi-badhiran]
36925. വീരേന്ദർ സിങ് ‘അർജുന’ പുരസ്കാരം നേടിയ വർഷം?
[Veerendar singu ‘arjuna’ puraskaaram nediya varsham?
]
Answer: 2016
36926. 2016 - ൽ ‘അർജുന’ പുരസ്‌കാരം നേടിയവീരേന്ദർ സിങ് ഏതു രാജ്യക്കാരനാണ്?
[2016 - l ‘arjuna’ puraskaaram nediyaveerendar singu ethu raajyakkaaranaan?
]
Answer: ഇന്ത്യ [Inthya]
36927. കൊൽക്കത്തയിൽ നടന്ന 2016-ലെ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ താരം ആരായിരുന്നു ?
[Kolkkatthayil nadanna 2016-le vanithaa dvanti-20 krikkattu lokakappu phynalile thaaram aaraayirunnu ?
]
Answer: ഹെയ്‌ലി മാത്യസ്(വെസ്റ്റിൻഡീസ്) [Heyli maathyasu(vesttindeesu)]
36928. കൊൽക്കത്തയിൽ നടന്ന 2016-ലെ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ടൂർണമെൻറിലെ താരം ആരായിരുന്നു ?
[Kolkkatthayil nadanna 2016-le vanithaa dvanti-20 krikkattu lokakappu doornamenrile thaaram aaraayirunnu ?
]
Answer: സ്റ്റെഫാനി ടെയ്‌ലർ (വെസ്റ്റിൻഡീസ്) [Sttephaani deylar (vesttindeesu)]
36929. 2012-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ
കിരീടം സ്വന്തമാക്കിയ രാജ്യം ?
[2012-le dvanti-20 krikkattu lokakappil
kireedam svanthamaakkiya raajyam ?
]
Answer: വെസ്റ്റിൻഡീസ് [Vesttindeesu]
36930. ഒരു ഇന്നിഗ്‌സിൽ ആയിരം റൺസ് നേടുന്ന ആദ്യ താരം?
[Oru innigsil aayiram ransu nedunna aadya thaaram?
]
Answer: മുബൈക്കാരൻ പ്രണവ് വർദ്ധൻ [Mubykkaaran pranavu varddhan]
36931. മുബൈക്കാരൻ പ്രണവ് വർദ്ധൻ നേടിയ ലോകറെക്കോർഡ് എന്തായിരുന്നു ?
[Mubykkaaran pranavu varddhan nediya lokarekkordu enthaayirunnu ?
]
Answer: ഒരു ഇന്നിഗ്‌സിൽ ആയിരം റൺസ് നേടുന്ന ആദ്യ താരം [Oru innigsil aayiram ransu nedunna aadya thaaram]
36932. മുബൈക്കാരൻ പ്രണവ് വർദ്ധൻ 1009 റൺസെടുത്ത മാച്ച് ?
[Mubykkaaran pranavu varddhan 1009 ranseduttha maacchu ?
]
Answer: മുബൈയിൽ നടന്ന ഭണ്ഡാരി ട്രോഫി അണ്ടർ 16 ഇൻറർ സ്കൂൾ ക്രിക്കറ്റ് [Mubyyil nadanna bhandaari drophi andar 16 inrar skool krikkattu]
36933. മുബൈക്കാരൻ പ്രണവ് വർദ്ധൻ 1009 റൺസെടുത്ത് തകർത്തത്
ആരുടെ റെക്കോഡാണ് ?
[Mubykkaaran pranavu varddhan 1009 ransedutthu thakartthathu
aarude rekkodaanu ?
]
Answer: ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിൻസിന്റെ റെക്കോർഡ് [Oru inningsil ettavum kooduthal ransu enna imgleeshukaaranaaya e. I. Je. Kolinsinte rekkordu]
36934. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിൻസിന്റെ റെക്കോർഡ് തകർത്ത ഇന്ത്യൻ ബാലൻ ?
[Oru inningsil ettavum kooduthal ransu enna imgleeshukaaranaaya e. I. Je. Kolinsinte rekkordu thakarttha inthyan baalan ?
]
Answer: മുബൈക്കാരൻ പ്രണവ് വർദ്ധൻ [Mubykkaaran pranavu varddhan]
36935. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിൻസിന്റെ എത്ര വർഷം പഴക്കമുള്ള റെക്കോഡാണ്
മുബൈക്കാരൻ പ്രണവ് വർദ്ധൻ തകർത്തത്?
[Oru inningsil ettavum kooduthal ransu enna imgleeshukaaranaaya e. I. Je. Kolinsinte ethra varsham pazhakkamulla rekkodaanu
mubykkaaran pranavu varddhan thakartthath?
]
Answer: 117
36936. ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗിന്റെ ഒമ്പതാം എഡിഷനിൽ ജേതാക്കളായ ടീം ?
[Inthyan preemiyar krikkattu leeginte ompathaam edishanil jethaakkalaaya deem ?
]
Answer: സൺറൈസേഴ്സ് ഹൈദരാബാദ് [Sanrysezhsu hydaraabaadu]
36937. സൺറൈസേഴ്സ് ഹൈദരാബാദ് ജേതാക്കളായ ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗിന്റെ എഡിഷൻ?
[Sanrysezhsu hydaraabaadu jethaakkalaaya inthyan preemiyar krikkattu leeginte edishan?
]
Answer: 9
36938. 2016-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം ?
[2016-le andar-19 krikkattu lokakappu nediya raajyam ?
]
Answer: വെസ്റ്റിൻഡീസ് [Vesttindeesu]
36939. 2016-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസ് ഫൈനലിൽ തോല്പിച്ചത് ആരെ ?
[2016-le andar-19 krikkattu lokakappil vesttindeesu phynalil tholpicchathu aare ?
]
Answer: ഇന്ത്യ(അഞ്ച് വിക്കറ്റിന്)
[Inthya(anchu vikkattinu)
]
36940. വെസ്റ്റിൻഡീസ് കന്നിക്കിരീടം സ്വന്തമാക്കിയ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ?
[Vesttindeesu kannikkireedam svanthamaakkiya andar-19 krikkattu lokakappu ?
]
Answer: 2016-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് [2016-le andar-19 krikkattu lokakappu]
36941. 2016-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നേടിയ റൺസ് ?
[2016-le andar-19 krikkattu lokakappu phynalil aadyam baattucheytha inthya nediya ransu ?
]
Answer: 145(മൂന്ന് പന്ത് ബാക്കി നിൽക്കെയാണ് വിൻഡീസ് ലക്‌ഷ്യം കണ്ടത്) [145(moonnu panthu baakki nilkkeyaanu vindeesu lakshyam kandathu)]
36942. 2016-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കളിയിലെ കേമൻ ആരായിരുന്നു ?
[2016-le andar-19 krikkattu lokakappu phynalil kaliyile keman aaraayirunnu ?
]
Answer: കിസി കാർട്ടി(52 റൺസുമായി പുറത്താകാതെ നിന്നു ) [Kisi kaartti(52 ransumaayi puratthaakaathe ninnu )]
36943. 2016-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന്റെ താരം ആരായിരുന്നു ?
[2016-le andar-19 krikkattu lokakappinte thaaram aaraayirunnu ?
]
Answer: മെഹ്ദി സഹൻ(ബംഗ്ലാദേശ് ) [Mehdi sahan(bamglaadeshu )]
36944. സാഫ് ഗെയിംസ് 2016-ൽ ചാമ്പ്യൻ ആയ രാജ്യം ?
[Saaphu geyimsu 2016-l chaampyan aaya raajyam ?
]
Answer: ഇന്ത്യ [Inthya]
36945. സാഫ് ഗെയിംസ് 2016-ൽ ഇന്ത്യ എത്ര സ്വർണം നേടി ?
[Saaphu geyimsu 2016-l inthya ethra svarnam nedi ?
]
Answer: 188
36946. സാഫ് ഗെയിംസ് 2016-ൽ ഇന്ത്യ എത്ര വെള്ളി നേടി ?
[Saaphu geyimsu 2016-l inthya ethra velli nedi ?
]
Answer: 90
36947. സാഫ് ഗെയിംസ് 2016-ൽ ഇന്ത്യ എത്ര വെങ്കലം നേടി ?
[Saaphu geyimsu 2016-l inthya ethra venkalam nedi ?
]
Answer: 80
36948. സാഫ് ഗെയിംസ് 2016-ൽ ഇന്ത്യ ആകെ എത്ര മെഡൽ നേടി ?
[Saaphu geyimsu 2016-l inthya aake ethra medal nedi ?
]
Answer: 308
36949. സാഫ് ഗെയിംസ് 2016-ൽ 2-ാം സ്ഥാനത്തെത്തിയ രാജ്യം ?
[Saaphu geyimsu 2016-l 2-aam sthaanatthetthiya raajyam ?
]
Answer: ശ്രീലങ്ക
[Shreelanka
]
36950. സാഫ് ഗെയിംസ് 2016-ൽ ശ്രീലങ്ക ആകെ എത്ര മെഡൽ നേടി ?
[Saaphu geyimsu 2016-l shreelanka aake ethra medal nedi ?
]
Answer: 25 സ്വർണമടക്കം 186 [25 svarnamadakkam 186]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution