<<= Back
Next =>>
You Are On Question Answer Bank SET 739
36951. സാഫ് ഗെയിംസ് 2017 ആതിഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട
രാജ്യം ?
[Saaphu geyimsu 2017 aathithyam vahikkaan thiranjedukkappetta
raajyam ?
]
Answer: ബംഗ്ലാദേശ് (നേപ്പാൾ തലസ്ഥാനം കാഠ്മണ്ഡവാണ്) [Bamglaadeshu (neppaal thalasthaanam kaadtmandavaanu)]
36952. 2016-ൽ ബംഗളൂരുവിൽ നടന്ന ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയ സംസ്ഥാനം ?
[2016-l bamgalooruvil nadanna phedareshan kappu jooniyar athlattiku meettil ovarol kireedam nediya samsthaanam ?
]
Answer: കേരളം [Keralam]
36953. തുടർച്ചയായി മൂന്നാം തവണ ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയ സംസ്ഥാനം?
[Thudarcchayaayi moonnaam thavana phedareshan kappu jooniyar athlattiku meettil ovarol kireedam nediya samsthaanam?
]
Answer: കേരളം [Keralam]
36954. ബംഗ്ലാദേശിൽ നടന്ന പ്രഥമ ട്വൻറി-20 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ രാജ്യം ?
[Bamglaadeshil nadanna prathama dvanri-20 eshyaa kappu kireedam svanthamaakkiya raajyam ?
]
Answer: ഇന്ത്യ
[Inthya
]
36955. പ്രഥമ ട്വൻറി-20 ഏഷ്യാ കപ്പ് നടന്ന രാജ്യം ?
ബംഗ്ലാദേശ് [Prathama dvanri-20 eshyaa kappu nadanna raajyam ? Bamglaadeshu]
Answer: ബംഗ്ലാദേശ് [Bamglaadeshu]
36956. പ്രഥമ ട്വൻറി-20 ഏഷ്യാ കപ്പ് നടന്ന വർഷം ?
[Prathama dvanri-20 eshyaa kappu nadanna varsham ?
]
Answer: 2016
36957. ബംഗ്ലാദേശിൽ നടന്ന പ്രഥമ ട്വൻറി-20 ഏഷ്യാ കപ്പ് ഫൈനലിൽ
ഇന്ത്യ കിരീടം നേടിയത് ആരെ പരാജയപ്പെടുത്തിയാണ്?
[Bamglaadeshil nadanna prathama dvanri-20 eshyaa kappu phynalil
inthya kireedam nediyathu aare paraajayappedutthiyaan?
]
Answer: ബംഗ്ലാദേശ് ( 8 വിക്കറ്റിന്) [Bamglaadeshu ( 8 vikkattinu)]
36958. ബംഗ്ലാദേശിൽ നടന്ന പ്രഥമ ട്വൻറി-20 ഏഷ്യാ കപ്പ് ഫെനലിലെ താരം ?
[Bamglaadeshil nadanna prathama dvanri-20 eshyaa kappu phenalile thaaram ?
]
Answer: പ്രണവ് (ഇന്ത്യ)
[Pranavu (inthya)
]
36959. ബംഗ്ലാദേശിൽ നടന്ന പ്രഥമ ട്വൻറി-20 ഏഷ്യാ കപ്പ് ടൂർണമെൻറിലെ താരം ?
[Bamglaadeshil nadanna prathama dvanri-20 eshyaa kappu doornamenrile thaaram ?
]
Answer: സബ്ബീർ റഹ്മാൻ(ബംഗ്ലാദേശ്) [Sabbeer rahmaan(bamglaadeshu)]
36960. ലോകത്തിലെ ഏറ്റവും വേഗമേറിയ താരം ?
[Lokatthile ettavum vegameriya thaaram ?
]
Answer: ഉസൈൻ ബോൾട്ട് [Usyn bolttu]
36961. ഉസൈൻ ബോൾട്ട് സ്വർണം നേടിയ ഒളിമ്പിക്സുകൾ ഏതെല്ലാം ?
[Usyn bolttu svarnam nediya olimpiksukal ethellaam ?
]
Answer: ബെയ്ജിങ്ങിലും ലണ്ടനിലും [Beyjingilum landanilum]
36962. ബെയ്ജിങ്ങിലും ലണ്ടനിലും ഒളിമ്പിക്സുകളിൽ ഉസൈൻ ബോൾട്ട്
സ്വർണം നേടിയ ഇനങ്ങൾ ഏതെല്ലാം ?
[Beyjingilum landanilum olimpiksukalil usyn bolttu
svarnam nediya inangal ethellaam ?
]
Answer: 100, 200,4-100 റിലേയിൽ
[100, 200,4-100 rileyil
]
36963. ഒളിമ്പിക്സിൽ 28 സ്വർണമടക്കം 28 മെഡലുകൾ എന്ന അപൂർവ നേട്ടം
കൈവരിച്ചത് ആര് ?
[Olimpiksil 28 svarnamadakkam 28 medalukal enna apoorva nettam
kyvaricchathu aaru ?
]
Answer: മൈക്കിൾ ഫെലിപ്സ് [Mykkil phelipsu]
36964. അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് ഒളിമ്പിക്സിൽ എത്ര സ്വർണം നേടിയിട്ടുണ്ട് ?
[Amerikkayude neenthal thaaram mykkil phelipsu olimpiksil ethra svarnam nediyittundu ?
]
Answer: 28
36965. അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് ഒളിമ്പിക്സിൽ ആകെ എത്ര മെഡലുകൾ നേടിയിട്ടുണ്ട് ?
[Amerikkayude neenthal thaaram mykkil phelipsu olimpiksil aake ethra medalukal nediyittundu ?
]
Answer: 28
36966. അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് ഒളിമ്പിക്സിൽ
28 മെഡലുകൾ നേടിയതു എത്ര ഒളിമ്പിക്സുകളിൽ നിന്നാണ് ?
[Amerikkayude neenthal thaaram mykkil phelipsu olimpiksil
28 medalukal nediyathu ethra olimpiksukalil ninnaanu ?
]
Answer:
5
36967. ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ് ?
[Olimpiksil vyakthigatha medal nettatthil onnaam sthaanatthullathu aaraanu ?
]
Answer: മൈക്കിൾ ഫെലിപ്സ് [Mykkil phelipsu]
36968. അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് റിയോ ഒളിമ്പിക്സിൽ എത്ര മെഡൽ നേടി ?
[Amerikkayude neenthal thaaram mykkil phelipsu riyo olimpiksil ethra medal nedi ?
]
Answer: അഞ്ചു സ്വർണവും ഒരു വെള്ളിയും [Anchu svarnavum oru velliyum]
36969. അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് ആതെൻസ്
ഒളിമ്പിക്സിൽ എത്ര മെഡൽ നേടി ?
[Amerikkayude neenthal thaaram mykkil phelipsu aathensu
olimpiksil ethra medal nedi ?
]
Answer: 6 സ്വർണം [6 svarnam]
36970. അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് ബെയ്‌ജിങ്
ഒളിമ്പിക്സിൽ എത്ര മെഡൽ നേടി ?
[Amerikkayude neenthal thaaram mykkil phelipsu beyjingu
olimpiksil ethra medal nedi ?
]
Answer: 8സ്വർണം
[8svarnam
]
36971. അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് ലണ്ടൻ
ഒളിമ്പിക്സിൽ എത്ര മെഡൽ നേടി ?
[Amerikkayude neenthal thaaram mykkil phelipsu landan
olimpiksil ethra medal nedi ?
]
Answer: 4സ്വർണം [4svarnam]
36972. വനിതകളിൽ ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ് ?
[Vanithakalil olimpiksil vyakthigatha medal nettatthil onnaam sthaanatthullathu aaraanu ?
]
Answer: അമേരിക്കയുടെ നീന്തൽ താരം കാത്തി ലെഡേക്കി [Amerikkayude neenthal thaaram kaatthi ledekki]
36973. വനിതകളിൽ ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ നീന്തൽ താരം കാത്തി ലെഡേക്കി ഒളിമ്പിക്സിൽ എത്ര മെഡലുകൾ നേടി ?
[Vanithakalil olimpiksil vyakthigatha medal nettatthil onnaam sthaanatthulla amerikkayude neenthal thaaram kaatthi ledekki olimpiksil ethra medalukal nedi ?
]
Answer: നാല് സ്വർണവും ഒരു വെള്ളി [Naalu svarnavum oru velli]
36974. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കു വെള്ളി മെഡൽ ലഭിച്ച ഇനം ?
[Riyo olimpiksil inthyakku velli medal labhiccha inam ?
]
Answer: വനിത ബാഡ്മിൻറൺ സിംഗിൾസ് [Vanitha baadminran simgilsu]
36975. റിയോ ഒളിമ്പിക്സിൽ വനിത ബാഡ്മിൻറൺ സിംഗിൾസിൽ വെള്ളി മെഡൽ ലഭിച്ചതാർക്ക് ?
[Riyo olimpiksil vanitha baadminran simgilsil velli medal labhicchathaarkku ?
]
Answer: ഹൈദരാബാദുകാരി പി.വി സിന്ധുവിന് [Hydaraabaadukaari pi. Vi sindhuvinu]
36976. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ലഭിച്ച പി.വി സിന്ധുവിന്റെ ജന്മദേശം ?
[Riyo olimpiksil velli medal labhiccha pi. Vi sindhuvinte janmadesham ?
]
Answer: ഹൈദരാബാദ് [Hydaraabaadu]
36977. റിയോ ഒളിമ്പിക്സിൽ വനിത ബാഡ്മിൻറൺ സിംഗിൾസിൽ പി.വി സിന്ധുവിന് ലഭിച്ച മെഡൽ ?
[Riyo olimpiksil vanitha baadminran simgilsil pi. Vi sindhuvinu labhiccha medal ?
]
Answer: വെള്ളി
[Velli
]
36978. ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി?
[Olimpiksil velli nedunna aadya inthyakkaari?
]
Answer: പി.വി സിന്ധു [Pi. Vi sindhu]
36979. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കു വെങ്കല മെഡൽ ലഭിച്ച ഇനം ?
[Riyo olimpiksil inthyakku venkala medal labhiccha inam ?
]
Answer: വനിതാ ഗുസ്തി [Vanithaa gusthi]
36980. റിയോ ഒളിമ്പിക്സിൽ വനിത ഗുസ്തിയിൽ വെങ്കല മെഡൽ ലഭിച്ചതാർക്ക് ?
[Riyo olimpiksil vanitha gusthiyil venkala medal labhicchathaarkku ?
]
Answer: ഹരിയാനക്കാരി സാക്ഷി മാലിക് [Hariyaanakkaari saakshi maaliku]
36981. റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ ലഭിച്ച പി.വി സാക്ഷി മാലിക്കിന്റെ ജന്മദേശം ?
[Riyo olimpiksil venkala medal labhiccha pi. Vi saakshi maalikkinte janmadesham ?
]
Answer: ഹരിയാന [Hariyaana]
36982. റിയോ ഒളിമ്പിക്സിൽ വനിതാ ഗുസ്തിയിൽ സാക്ഷി മാലിക്കിന് ലഭിച്ച മെഡൽ ?
[Riyo olimpiksil vanithaa gusthiyil saakshi maalikkinu labhiccha medal ?
]
Answer: വെങ്കലം
[Venkalam
]
36983. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
[Gusthiyil medal nedunna aadya inthyan vanitha?
]
Answer: സാക്ഷി മാലിക് [Saakshi maaliku]
36984. റിയോ ഒളിമ്പിക്സിൽ വനിത ജിംനാസ്റ്റിക്സ് വോൾട്ട് വിഭാഗത്തിൽ
നാലാം സ്ഥാനത്തെത്തിയത് ആര് ?
[Riyo olimpiksil vanitha jimnaasttiksu volttu vibhaagatthil
naalaam sthaanatthetthiyathu aaru ?
]
Answer: ദിപ കർമാർക്കർ [Dipa karmaarkkar]
36985. റിയോ ഒളിമ്പിക്സിൽ വനിത ജിംനാസ്റ്റിക്സ് വോൾട്ട് വിഭാഗത്തിൽ
ദിപ കർമാർക്കർക്ക് ലഭിച്ച സ്ഥാനം ?
[Riyo olimpiksil vanitha jimnaasttiksu volttu vibhaagatthil
dipa karmaarkkarkku labhiccha sthaanam ?
]
Answer: 4
36986. ജിംനാസ്റ്റിക്സിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം?
[Jimnaasttiksil inthyan thaaratthinte ettavum mikaccha prakadanam?
]
Answer: റിയോ ഒളിമ്പിക്സിൽ വനിത ജിംനാസ്റ്റിക്സ് വോൾട്ട് വിഭാഗത്തിൽ
ദിപ കർമാർക്കർക്ക് ലഭിച്ച നാലാം സ്ഥാനം [Riyo olimpiksil vanitha jimnaasttiksu volttu vibhaagatthil
dipa karmaarkkarkku labhiccha naalaam sthaanam]
36987. റിയോ ഒളിമ്പിക്സിൽ അത്‍ലറ്റിക്സിൽ സ്റ്റീപ്പിൾ ചേസിൽ ഹൈഫനലിലെത്തിയ വനിത ?
[Riyo olimpiksil athlattiksil stteeppil chesil hyphanaliletthiya vanitha ?
]
Answer: ലളിത ബാബർ [Lalitha baabar]
36988. റിയോ ഒളിമ്പിക്സിൽ ലളിത ബാബർ ഫൈനലിലെത്തിയ ഇനം ?
[Riyo olimpiksil lalitha baabar phynaliletthiya inam ?
]
Answer: സ്റ്റീപ്പിൾ ചേസ് [Stteeppil chesu]
36989. പി.ടി ഉഷക്കു ശേഷം ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് ?
[Pi. Di ushakku shesham phynalil kadakkunna aadya inthyan athlattu ?
]
Answer: ലളിത ബാബർ [Lalitha baabar]
36990. ചരിത്രം സൃഷ്ടിച്ച് അഞ്ചാം വട്ടവും ലോക ഫുട്ബോളർക്കുള്ള ബാലൺ ദ്യോർ പുരസ്കാരം നേടിയ താരം ആര്?
[Charithram srushdicchu anchaam vattavum loka phudbolarkkulla baalan dyor puraskaaram nediya thaaram aar?
]
Answer: ബാഴ്സലോണയുടെ അർജൻറീന താരം ലയണൽ മെസ്സി [Baazhsalonayude arjanreena thaaram layanal mesi]
36991. ആഗോള ഫുട്ബോൾസംഘടനയ്ക്ക് കീഴിലുള്ള രാജ്യങ്ങളിലെ ദേശിയ പരിശീലകരും ക്യാപ്റ്റന്മാരും മാധ്യമ പ്രവർത്തകരും പങ്കെടുത്ത വോട്ടെടുപ്പിൽ മെസ്സിക്ക് എത്ര ശതമാനമാണ് വോട്ട് ലഭിച്ചത്?
[Aagola phudbolsamghadanaykku keezhilulla raajyangalile deshiya parisheelakarum kyaapttanmaarum maadhyama pravartthakarum pankeduttha votteduppil mesikku ethra shathamaanamaanu vottu labhicchath?
]
Answer: 41.88 ശതമാനം
[41. 88 shathamaanam
]
36992. ബാലൻ ദ്യോർ പുരസ്സാരം ഫിഫ നിർത്തിയ വർഷം?
[Baalan dyor purasaaram phipha nirtthiya varsham?
]
Answer: 2017
36993. ബെംഗളൂരു എഫ്.സി. ഇന്ത്യൻ ഫുട്ബോൾ ലീഗ് കിരീടം നേടിയ വർഷം?
[Bemgalooru ephu. Si. Inthyan phudbol leegu kireedam nediya varsham?
]
Answer: 2015-16 ൽ [2015-16 l]
36994. 2015-16ന് മുൻപ് ഏതു വർഷങ്ങളിലാണ് ബെംഗളൂരു എഫ്.സി. ഇന്ത്യൻ ഫുട്ബോൾ ലീഗ് കിരീടം നേടിയത്?
[2015-16nu munpu ethu varshangalilaanu bemgalooru ephu. Si. Inthyan phudbol leegu kireedam nediyath?
]
Answer: 2013-14 സീസണിൽ [2013-14 seesanil]
36995. 2016-ലെ സാഫ്കപ്പ് ഫുട്‌ബോൾ കിരീടം നേടിയ രാജ്യം ?
[2016-le saaphkappu phudbol kireedam nediya raajyam ?
]
Answer: ഇന്ത്യ [Inthya]
36996. സാഫ്കപ്പ് ഫുട്‌ബോൾ ഫൈനലിൽ ആരെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്?
[Saaphkappu phudbol phynalil aareyaanu inthya paraajayappedutthiyath?
]
Answer: അഫ്ഗാനിസ്താനെ
[Aphgaanisthaane
]
36997. സാഫ്കപ്പ് ഫുട്‌ബോൾ ടൂർണമെൻറിലെ ഇന്ത്യയുടെ എത്രാമത്തെ കിരീടമായിരുന്നു?
[Saaphkappu phudbol doornamenrile inthyayude ethraamatthe kireedamaayirunnu?
]
Answer: ഏഴാം കിരീടമായിരുന്നു
[Ezhaam kireedamaayirunnu
]
36998. 70- മത് സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയതാര്?
[70- mathu santhoshu drophi phudbaal kireedam nediyathaar?
]
Answer: സർവീസസ് [Sarveesasu]
36999. 2016 മാർച്ച് 13-ന് നാഗ്പൂരിൽ നടന്ന ഫൈനലിൽ ആരെയാണ് സർവീസസ് കീഴടക്കിയത്?
[2016 maarcchu 13-nu naagpooril nadanna phynalil aareyaanu sarveesasu keezhadakkiyath?
]
Answer: മഹാരാഷ്ട്രയെ [Mahaaraashdraye]
37000. റിയോ ഒളിമ്പിക്സിൽ ഉത്തേജകമരുന്ന് വിവാദത്തിൽപ്പെട്ട് ഒളിമ്പിക്സിൽ മത്സരിക്കാനാവാത്ത ഗുസ്തി താരം?
[Riyo olimpiksil utthejakamarunnu vivaadatthilppettu olimpiksil mathsarikkaanaavaattha gusthi thaaram?
]
Answer: നർസിങ് [Narsingu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution