<<= Back
Next =>>
You Are On Question Answer Bank SET 740
37001. റിയോ ഒളിമ്പിക്സിൽ ഉത്തേജകമരുന്ന് വിവാദത്തിൽപ്പെട്ട
നർസിങ്ങിന് വിലക്കു ലഭിച്ചത് എത്ര വർഷം ?
[Riyo olimpiksil utthejakamarunnu vivaadatthilppetta
narsinginu vilakku labhicchathu ethra varsham ?
]
Answer: 5
37002. അഞ്ചുതവണ ഗ്രാൻസ്ലാം കിരീടം നേടിയ മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം?
[Anchuthavana graanslaam kireedam nediya mun loka onnaam nampar denneesu thaaram?
]
Answer: മരിയ ഷറപ്പോവ [Mariya sharappova]
37003. മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം മരിയ ഷറപ്പോവ എത്ര തവണ ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട് ?
[Mun loka onnaam nampar denneesu thaaram mariya sharappova ethra thavana graanslaam kireedam nediyittundu ?
]
Answer: 5
37004. അഞ്ചുതവണ ഗ്രാൻസ്ലാം കിരീടം നേടിയ മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം മരിയ ഷറപ്പോവ ഏത് രാജ്യക്കാരിയാണ് ?
[Anchuthavana graanslaam kireedam nediya mun loka onnaam nampar denneesu thaaram mariya sharappova ethu raajyakkaariyaanu ?
]
Answer: റഷ്യ [Rashya]
37005. റിയോ ഒളിമ്പിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ടെനീസിൽനിന്ന് താത്കാലികമായി വിലക്കിയ വനിത ?
[Riyo olimpiksil utthejakamarunnu upayogicchathinte peril deneesilninnu thaathkaalikamaayi vilakkiya vanitha ?
]
Answer: മരിയ ഷറപ്പോവ [Mariya sharappova]
37006. റിയോ ഒളിമ്പിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ടെനീസിൽനിന്ന് താത്കാലികമായി വിലക്കിയ മരിയ ഷറപ്പോവ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി അറിയിച്ചത് എന്ന് ?
[Riyo olimpiksil utthejakamarunnu upayogicchathinte peril deneesilninnu thaathkaalikamaayi vilakkiya mariya sharappova utthejaka marunnu parishodhanayil paraajayappettathaayi ariyicchathu ennu ?
]
Answer: 2016 മാർച്ച് 8 [2016 maarcchu 8]
37007. 2016 മാർച്ച് 8-ന് മരിയ ഷറപ്പോവ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി അറിയിച്ചത് ആരാണ് ?
[2016 maarcchu 8-nu mariya sharappova utthejaka marunnu parishodhanayil paraajayappettathaayi ariyicchathu aaraanu ?
]
Answer: മരിയ ഷറപ്പോവ [Mariya sharappova]
37008. മരിയ ഷറപ്പോവ 2006 മുതൽ ഉപയോഗിച്ചുവരുന്നതായി സമ്മതിച്ചിരുന്ന ഉത്തേജക മരുന്ന്?
[Mariya sharappova 2006 muthal upayogicchuvarunnathaayi sammathicchirunna utthejaka marunnu?
]
Answer: മെൽഡോണിയം [Meldoniyam]
37009. 2006 മുതൽ മെൽഡോണിയം എന്ന ഉത്തേജക മരുന്ന് ഉപയോഗിച്ചുവരുന്നതായി സമ്മതിച്ച മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം?
[2006 muthal meldoniyam enna utthejaka marunnu upayogicchuvarunnathaayi sammathiccha mun loka onnaam nampar denneesu thaaram?
]
Answer: മരിയ ഷറപ്പോവ
[Mariya sharappova
]
37010. 2015-ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലഭിച്ചതാർക്ക് ?
[2015-le mikaccha purusha kaayika thaaratthinulla lorasu puraskaaram labhicchathaarkku ?
]
Answer: ലോക ഒന്നാം ടെന്നീസ്താരം നൊവാക്ദ്യോക്കോവിച്ച്
[Loka onnaam denneesthaaram novaakdyokkovicchu
]
37011. 2015-ലെ മികച്ച വനിതാ താരത്തിനുള്ള ലോറസ് പുരസ്കാരം ലഭിച്ചതാർക്ക് ?
[2015-le mikaccha vanithaa thaaratthinulla lorasu puraskaaram labhicchathaarkku ?
]
Answer: സെറീന വില്യംസ്
[Sereena vilyamsu
]
37012. 2015-ലെ മികച്ച ടീമിനുള്ള പുരസ്കാരം ലഭിച്ചതാർക്ക്?
[2015-le mikaccha deeminulla puraskaaram labhicchathaarkku?
]
Answer: ന്യൂസിലൻഡ് റഗ്ബി ട്ടീം [Nyoosilandu ragbi tteem]
37013. ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയതോടെ ഒരേസമയം നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ മൂന്നാമത്തെ ടെന്നീസ് താരമായി മാറിയതാര്?
[Phranchu oppan purusha vibhaagam simgilsu kireedam nediyathode oresamayam naalu graandslaam kireedangal nediya moonnaamatthe denneesu thaaramaayi maariyathaar?
]
Answer: സെർബിയയുടെ നൊവാക്ദ്യോക്കോവിച്ച്
[Serbiyayude novaakdyokkovicchu
]
37014. നൊവാക്ദ്യോക്കോവിച്ച് കിരീടം നേടിയത് ഏതെല്ലാം ടൂർണ്ണമെന്റിലാണ്?
[Novaakdyokkovicchu kireedam nediyathu ethellaam doornnamentilaan?
]
Answer: ഓസ്ട്രേലിയൻ ഓപ്പൺ, യു.എസ്. ഓപ്പൺ, വിം ബിൾഡൺ
[Osdreliyan oppan, yu. Esu. Oppan, vim bildan
]
37015. 2016 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ കിരീടം ലഭിച്ചതാർക്ക്?
[2016 le osdreliyan oppan dennisil purusha kireedam labhicchathaarkku?
]
Answer: നോവാക്സ് ദ്യോക്കോവിച്ച് [Novaaksu dyokkovicchu]
37016. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ജർമ്മനിക്കാരി ആര് ?
[Osdreliyan oppan dennisil vanithaa kireedam nediya jarmmanikkaari aaru ?
]
Answer: അഞ്ജലിക്കെർബർ [Anjjalikkerbar]
37017. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ഇന്ത്യക്കാരി ആര് ?
[Osdreliyan oppan dennisil vanithaa kireedam nediya inthyakkaari aaru ?
]
Answer: സാനിയ മിർസ [Saaniya mirsa]
37018. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ബ്രിട്ടൻകാരി ആര് ?
[Osdreliyan oppan dennisil vanithaa kireedam nediya brittankaari aaru ?
]
Answer: മാർട്ടിന ഹിംഗിസ് [Maarttina himgisu]
37019. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ബ്രസീലിയൻ താരം ആര്?
[Osdreliyan oppan dennisil vanithaa kireedam nediya braseeliyan thaaram aar?
]
Answer: ബ്രുണോ സോറസ്
[Bruno sorasu
]
37020. 2016-ൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയതാര്?
[2016-l phranchu oppan denneesil purusha kireedam nediyathaar?
]
Answer: നൊവാക്ദ്യോക്കോവിച്ച് [Novaakdyokkovicchu]
37021. 2016-ൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയതാര്?
[2016-l phranchu oppan denneesil vanithaa kireedam nediyathaar?
]
Answer: മുഗ്രസ
[Mugrasa
]
37022. 2016-ൽ മിക്സഡ് ഡബിൾസിൽ കിരീടം നേടിയതാര്?
[2016-l miksadu dabilsil kireedam nediyathaar?
]
Answer: നഹിംഗിസ്-ലി യാൻഡർ പേസ് സഖ്യം
[Nahimgis-li yaandar pesu sakhyam
]
37023. പുരുഷവിഭാഗത്തിൽ ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം ആരാണ്?
[Purushavibhaagatthil graandslaam nedunna ettavum praayam koodiya thaaram aaraan?
]
Answer: ലിയാണ്ടർ പെയ്സ് [Liyaandar peysu]
37024. 2016-ൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ ഡബിൾസിൽ കിരീടം നേടിയതാര്?
[2016-l phranchu oppan denneesil vanithaa dabilsil kireedam nediyathaar?
]
Answer: കരോലിന ഗ്രാഷ്യ-ക്രി സ്റ്റീന മാഡനോവിച്ച്
[Karolina graashya-kri stteena maadanovicchu
]
37025. 2016-ൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയതാര്?
[2016-l phranchu oppan denneesil purusha dabilsil kireedam nediyathaar?
]
Answer: ഫെലിഷ്യാനോ ലോപ്സ്-മാർക്ക് ലോപസ്
[Phelishyaano lops-maarkku lopasu
]
37026. 2016 വിംബിൾഡൺ ടൂർണമെന്റിൽ പുരുഷ കിരീടം നേടിയതാര്?
[2016 vimbildan doornamentil purusha kireedam nediyathaar?
]
Answer: ആൻഡി മറേ
[Aandi mare
]
37027. 2016 വിംബിൾഡൺ ടൂർണമെന്റിൽ വനിതാ കിരീടം നേടിയതാര്?
[2016 vimbildan doornamentil vanithaa kireedam nediyathaar?
]
Answer: സെറിന് വില്യംസ്
[Serinu vilyamsu
]
37028. ആൻഡി മറേ ഏതു രാജ്യക്കാരനാണ്?
[Aandi mare ethu raajyakkaaranaan?
]
Answer: ബ്രിട്ടൻ
[Brittan
]
37029. സെറിന് വില്യംസ് ഏതു രാജ്യക്കാരിയാണ്?
[Serinu vilyamsu ethu raajyakkaariyaan?
]
Answer: യു.എസ് [Yu. Esu]
37030. 2016 വിംബിൾഡൺ വനിതാ ഡബിൾസിൽ വിജയിയായ ടീം?
[2016 vimbildan vanithaa dabilsil vijayiyaaya deem?
]
Answer: സെറീന വില്യംസ്, വീനസ് വില്യംസ്
[Sereena vilyamsu, veenasu vilyamsu
]
37031. 2016 ലെ യു.എസ് ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയതാര്?
[2016 le yu. Esu oppan denneesil purusha kireedam nediyathaar?
]
Answer: സ്റ്റാനിസ്ലാവ് വാവ്റിങ്ക
[Sttaanislaavu vaavrinka
]
37032. 2016 ലെ യു.എസ് ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയ സ്റ്റാനിസ്ലാവ് വാവ്റിങ്ക രാജ്യക്കാരനാണ്?
[2016 le yu. Esu oppan denneesil purusha kireedam nediya sttaanislaavu vaavrinka raajyakkaaranaan?
]
Answer: സിറ്റ്സർലൻറ് [Sittsarlanru]
37033. 2016 ലെ യു.എസ് ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയതാര്?
[2016 le yu. Esu oppan denneesil vanithaa kireedam nediyathaar?
]
Answer: ആഞ്ജലിക്കെർബർ [Aanjjalikkerbar]
37034. 2016 ലെ യു.എസ് ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയ ആഞ്ജലിക്കെർബർ ഏതു രാജ്യക്കാരിയാണ്?
[2016 le yu. Esu oppan denneesil vanithaa kireedam nediya aanjjalikkerbar ethu raajyakkaariyaan?
]
Answer: ജർമനി [Jarmani]
37035. 2016 വിംബിൾഡൺ പുരുഷ ഡബിൾസ് ജേതാക്കൾ ആരെല്ലാം?
[2016 vimbildan purusha dabilsu jethaakkal aarellaam?
]
Answer: ജാമി മുറെ,ബ്രുണോ സോറസ് [Jaami mure,bruno sorasu]
37036. 2016 വിംബിൾഡൺ പുരുഷ ഡബിൾസ് ജേതാവായ ജാമി മുറെ ഏതു രാജ്യക്കാരനാണ്?
[2016 vimbildan purusha dabilsu jethaavaaya jaami mure ethu raajyakkaaranaan?
]
Answer: ബ്രിട്ടൺ
[Brittan
]
37037. 2016 വിംബിൾഡൺ പുരുഷ ഡബിൾസ് ജേതാവായ ബ്രു
ണോ സോറസ് ഏതു രാജ്യക്കാരനാണ്?
[2016 vimbildan purusha dabilsu jethaavaaya bru
no sorasu ethu raajyakkaaranaan?
]
Answer: ബ്രസ്സീൽ [Braseel]
37038. 2016 വിംബിൾഡൺ വനിതാ ഡബിൾസ് ജേതാക്കൾ ആരെല്ലാം?
[2016 vimbildan vanithaa dabilsu jethaakkal aarellaam?
]
Answer: ബിതാനീമറ്റേക്സാൻറ്സ്, ലൂസി സഫറോവ
[Bithaaneematteksaanrsu, loosi sapharova
]
37039. മിക്സഡ് ഡബിൾസ് മേറ്റ്സ് ആരെല്ലാം?
[Miksadu dabilsu mettsu aarellaam?
]
Answer: പ്രവിക്,ലോറ സിഗ്മണ്ട്
[Praviku,lora sigmandu
]
37040. 2016 സീസണിലെ മികച്ച ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യയുടെ പുരസ്കാരം സ്വീകരിച്ച മലയാളി ഗോൾ കീപ്പർ?
[2016 seesanile mikaccha hokki thaaratthinulla hokki inthyayude puraskaaram sveekariccha malayaali gol keeppar?
]
Answer: പി.ആർ. ശ്രീജേഷ്
[Pi. Aar. Shreejeshu
]
37041. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി താരത്തിന് മികച്ച ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യയുടെ പുരസ്കാരം ലഭിച്ചു .താരം ?
[Charithratthil aadyamaayi oru malayaali thaaratthinu mikaccha hokki thaaratthinulla hokki inthyayude puraskaaram labhicchu . Thaaram ?
]
Answer: പി.ആർ. ശ്രീജേഷ്
[Pi. Aar. Shreejeshu
]
37042. 2016 സീസണിലെ മികച്ച ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യയുടെ പുരസ്കാരത്തുക?
[2016 seesanile mikaccha hokki thaaratthinulla hokki inthyayude puraskaaratthuka?
]
Answer: 25 ലക്ഷം രൂപ [25 laksham roopa]
37043. 2016 സീസണിലെ വനിതാ വിഭാഗത്തിൽ മികച്ച ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യയുടെ പുരസ്കാരം സ്വീകരിച്ച
വനിത ?
[2016 seesanile vanithaa vibhaagatthil mikaccha hokki thaaratthinulla hokki inthyayude puraskaaram sveekariccha
vanitha ?
]
Answer: ദീപിക
[Deepika
]
37044. 2016-ലെ ധ്യാൻചന്ദ് ആജീവനാന്ത പുരസ്കാരം ലഭിച്ചത് ആർക്ക്?
[2016-le dhyaanchandu aajeevanaantha puraskaaram labhicchathu aarkku?
]
Answer: മുൻ ഹോക്കി നായകൻ ശങ്കർ ലക്ഷ്മണിന് [Mun hokki naayakan shankar lakshmaninu]
37045. മുൻ ഹോക്കി നായകൻ ശങ്കർ ലക്ഷ്മണിന് 2016-ൽ ലഭിച്ച പുരസ്കാരം?
[Mun hokki naayakan shankar lakshmaninu 2016-l labhiccha puraskaaram?
]
Answer: ധ്യാൻചന്ദ് ആജീവനാന്ത പുരസ്കാരം
[Dhyaanchandu aajeevanaantha puraskaaram
]
37046. ഹോക്കി താരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ നൽകുന്നത് ആര് ?
[Hokki thaarangalkkulla puraskaarangal nalkunnathu aaru ?
]
Answer: ഹോക്കി ഇന്ത്യ [Hokki inthya]
37047. ഹോക്കി ഇന്ത്യയുടെ 2016ലെ ഭാവി താരങ്ങൾക്കുള്ള പുരസ്കാരത്തിന് പുരുഷ വിഭാഗത്തിൽ അർഹനായത് ആര് ?
[Hokki inthyayude 2016le bhaavi thaarangalkkulla puraskaaratthinu purusha vibhaagatthil arhanaayathu aaru ?
]
Answer: ഹർജീത് സിങ് [Harjeethu singu]
37048. ഹോക്കി ഇന്ത്യയുടെ 2016ലെ ഭാവി താരങ്ങൾക്കുള്ള പുരസ്കാരത്തിന് വനിതാ വിഭാഗത്തിൽ നൽകിയത് ആർക്ക് ?
[Hokki inthyayude 2016le bhaavi thaarangalkkulla puraskaaratthinu vanithaa vibhaagatthil nalkiyathu aarkku ?
]
Answer: പ്രീതി ദുബൈ [Preethi duby]
37049. അർജുന പുരസ്കാരജേതാവായ മലയാളി താരം?
[Arjuna puraskaarajethaavaaya malayaali thaaram?
]
Answer: പി.ആർ.ശ്രീജേഷ് [Pi. Aar. Shreejeshu]
37050. 2016 ഇന്ത്യയുടെ ഹോക്കി ടീം കൃാപ്റ്റനായി തിരഞ്ഞെടുത്ത മലയാളി?
[2016 inthyayude hokki deem kruaapttanaayi thiranjeduttha malayaali?
]
Answer: പി.ആർ.ശ്രീജേഷ് [Pi. Aar. Shreejeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution