<<= Back
Next =>>
You Are On Question Answer Bank SET 741
37051. 2016-ൽ ലണ്ടനിൽ നടന്ന ചാമ്പ്യൻസ്ട്രോഫി ഹോക്കിയിൽ ഇന്ത്യ നേടിയ മെഡൽ ?
[2016-l landanil nadanna chaampyansdrophi hokkiyil inthya nediya medal ?
]
Answer: വെള്ളിമെഡൽ [Vellimedal]
37052. 2016-ൽ ചാമ്പ്യൻസ്ട്രോഫി ഹോക്കി നടന്ന രാജ്യം ?
[2016-l chaampyansdrophi hokki nadanna raajyam ?
]
Answer: ലണ്ടൻ
[Landan
]
37053. 2016-ൽ ഇന്ത്യ വെള്ളിമെഡൽ നേടിയ ഹോക്കി ടൂർണമെന്റ് ?
[2016-l inthya vellimedal nediya hokki doornamentu ?
]
Answer: ലണ്ടനിൽ നടന്ന ചാമ്പ്യൻസ്ട്രോഫി ഹോക്കി [Landanil nadanna chaampyansdrophi hokki]
37054. 1982-ൽ ചാമ്പ്യൻസ്ട്രോഫി ഹോക്കിയിൽ ഇന്ത്യ നേടിയ മെഡൽ ?
വെങ്കലം [1982-l chaampyansdrophi hokkiyil inthya nediya medal ? Venkalam]
Answer: വെങ്കലം [Venkalam]
37055. 2016-ൽ ലണ്ടനിൽ നടന്ന ചാമ്പ്യൻസ്ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയെ തോല്പിച്ചത് ആര് ?
[2016-l landanil nadanna chaampyansdrophi hokki phynalil inthyaye tholpicchathu aaru ?
]
Answer: ഓസ്ട്രേലിയ(പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് തോറ്റത്) [Osdreliya(penaaltti shoottauttil aanu thottathu)]
37056. 2016-ലെ സുൽത്താൻ അസ്ലൻഷാഹോക്കിയിൽ ഇന്ത്യനേടിയ മെഡൽ ?
[2016-le sultthaan aslanshaahokkiyil inthyanediya medal ?
]
Answer: വെള്ളി [Velli]
37057. 2016-ലെ സുൽത്താൻ അസ്ലൻഷാഹോക്കി ഫൈനലിൽ ഇന്ത്യയെ തോല്പിച്ചത് ആര് ?
[2016-le sultthaan aslanshaahokki phynalil inthyaye tholpicchathu aaru ?
]
Answer: ഓസ്ട്രേലിയ(4-0) [Osdreliya(4-0)]
37058. 2016-ൽ നടന്ന സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്മിൻറണിൽ കിരീടം നേടിയ മലയാളി താരം ?
[2016-l nadanna svisu oppan graanpree baadminranil kireedam nediya malayaali thaaram ?
]
Answer: എച്ച്.എസ്. പ്രണോയ് [Ecchu. Esu. Pranoyu]
37059. 2016-ൽ മലയാളി താരം എച്ച്.എസ്. പ്രണോയ് കിരീടം നേടിയ
ബാഡ്മിന്റൻ ടൂർണമെന്റ് ?
[2016-l malayaali thaaram ecchu. Esu. Pranoyu kireedam nediya
baadmintan doornamentu ?
]
Answer: സ്വിസ് ഓപ്പൺ ഗ്രാൻപ്രീബാഡ്മിന്റൻ [Svisu oppan graanpreebaadmintan]
37060. 2016-ൽ നടന്ന സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്മിന്റൻ
ഫൈനലിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് തോൽപ്പിച്ചത് ആരെ?
[2016-l nadanna svisu oppan graanpree baadmintan
phynalil malayaali thaaram ecchu. Esu. Pranoyu tholppicchathu aare?
]
Answer: ജർമനിയുടെ മാർക് വീബ്ലറെ [Jarmaniyude maarku veeblare]
37061. 2014-ൽ ഇൻഡൊനീഷ്യ ഗ്രാൻപ്രിയിൽ കിരീടം നേടിയ മലയാളി ?
[2014-l indoneeshya graanpriyil kireedam nediya malayaali ?
]
Answer: എച്ച്.എസ്. പ്രണോയ്
[Ecchu. Esu. Pranoyu
]
37062. ലോക റേഡിയോ ദിനം? [Loka rediyo dinam?]
Answer: ഫെബ്രുവരി 13 [Phebruvari 13]
37063. ദേശീയ ബാഡ്മിൻറൺ വനിതാ കിരീടം നേടിയ കേരളതാരം?
[Desheeya baadminran vanithaa kireedam nediya keralathaaram?
]
Answer: പി.സി. തുളസി [Pi. Si. Thulasi]
37064. ബാഡ്മിൻറണിൽ 2016 ലെ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ?
[Baadminranil 2016 le inthyayude onnaam nampar thaaram ?
]
Answer: സൈന നേവാൾ [Syna nevaal]
37065. 2016 ലെ ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻറൺ കിരീടം നേടിയ
ഇന്ത്യൻ ബാഡ്മിൻറൺ താരം ?
[2016 le osdreliyan oppan baadminran kireedam nediya
inthyan baadminran thaaram ?
]
Answer: സൈന നേവാൾ [Syna nevaal]
37066. ബാഡ്മിൻറണിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം സൈന നേവാൾ
ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻറൺ കിരീടം നേടിയ വർഷം ?
[Baadminranil inthyayude onnaam nampar thaaram syna nevaal
osdreliyan oppan baadminran kireedam nediya varsham ?
]
Answer: 2016
37067. 2016 ലെ ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻറൺ ഫൈനലിൽ
സൈന നേവാൾ പരാജയപ്പെടുത്തിയത് ആരെ ?
[2016 le osdreliyan oppan baadminran phynalil
syna nevaal paraajayappedutthiyathu aare ?
]
Answer: ചൈനയുടെ സൺ യൂവിനെ
[Chynayude san yoovine
]
37068. 2016 ലെ ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻറൺ ഫൈനൽ നടന്നിരുന്നത് എവിടെ?
[2016 le osdreliyan oppan baadminran phynal nadannirunnathu evide?
]
Answer: സിഡ്നി(ജൂൺ 12) [Sidni(joon 12)]
37069. ഫിഫ റാങ്കിങ്ങിൽ 2016-ൽ ഒന്നാമത് എത്തിയ രാജ്യം ?
[Phipha raankingil 2016-l onnaamathu etthiya raajyam ?
]
Answer: അർജൻറീന
[Arjanreena
]
37070. ഫുട്ബോൾ മികവ് പരിഗണിച്ച് അന്താരാഷ്ട്ര ഫുട് ബോൾ സംഘടനയായ ഫിഫ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ 2016-ൽ ഒന്നാം സ്ഥാനം :
[Phudbol mikavu pariganicchu anthaaraashdra phudu bol samghadanayaaya phipha thayyaaraakkunna raanku pattikayil 2016-l onnaam sthaanam :
]
Answer: അർജൻറീന
[Arjanreena
]
37071. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണയ ഉപഗ്രഹം ഏത്?
[Inthyayude avasaanatthe gathinirnaya upagraham eth?
]
Answer: ഐ.ആർ.എൻ.എസ്.എസ്. 1-ജി
[Ai. Aar. En. Esu. Esu. 1-ji
]
37072. ഇന്ത്യയുടെ ഏഴാമത്തെ ഗതിനിർണയ ഉപഗ്രഹം ഏത്?
[Inthyayude ezhaamatthe gathinirnaya upagraham eth?
]
Answer: ഐ.ആർ.എൻ.എസ്.എസ്. 1-ജി [Ai. Aar. En. Esu. Esu. 1-ji]
37073. ഐ.ആർ.എൻ.എസ്.എസ്. 1-ജി വിക്ഷേപിച്ചതെന്ന്?
[Ai. Aar. En. Esu. Esu. 1-ji vikshepicchathennu?
]
Answer: 2016 ഏപ്രിൽ 28-ന് [2016 epril 28-nu]
37074. സാറ്റ ലൈറ്റ് നാവിഗേഷൻ രംഗത്ത് രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതെപ്പോൾ?
[Saatta lyttu naavigeshan ramgatthu raajyam svayamparyaapthatha kyvaricchatheppol?
]
Answer: ഐ.ആർ.എൻ.എസ്.എസ്. 1-ജി 2016 ഏപ്രിൽ 28-ന് വിജയകരമായി വിക്ഷേപിച്ചതോടെ [Ai. Aar. En. Esu. Esu. 1-ji 2016 epril 28-nu vijayakaramaayi vikshepicchathode]
37075. ഐ.ആർ.എൻ.എസ്.എസ് വിക്ഷേപിച്ചതെവിടെ നിന്നുമാണ്?
[Ai. Aar. En. Esu. Esu vikshepicchathevide ninnumaan?
]
Answer: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെൻററിൽ നിന്ന് [Shreeharikkottayile satheeshu dhavaan speysu senraril ninnu]
37076. പി.എസ്.എൽ.വി.-സി. 88 റോക്കറ്റ് ഉപയോഗിച്ച് 2016 ഏപ്രിൽ
28-ന് വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹം ഏത്?
[Pi. Esu. El. Vi.-si. 88 rokkattu upayogicchu 2016 epril
28-nu vijayakaramaayi vikshepiccha upagraham eth?
]
Answer: ഐ.ആർ.എൻ.എസ്.എസ്
[Ai. Aar. En. Esu. Esu
]
37077. സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം ഉള്ള രാജ്യങ്ങൾ ഏവ?
[Saattalyttu naavigeshan samvidhaanam ulla raajyangal eva?
]
Answer: യു.എസ്,റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ
[Yu. Esu,rashya, chyna, yooropyan yooniyan, jappaan
]
37078. ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ്(ആരീസ്) നിർമിച്ചത്?
[Ethu raajyatthinte sahaayatthodeyaanu inthyaaaryabhatta risarcchu insttittyoottu ophu obsarveshanal sayansasu(aareesu) nirmicchath?
]
Answer: ബൈൽജിയത്തിന്റെ [Byljiyatthinte]
37079. ’ആരീസ്’ എന്നാലെന്ത്?
[’aarees’ ennaalenthu?
]
Answer: ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് എന്ന ഒപ്റ്റിക്കൽ ടെലിസ്കോപ്പ് [Aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu enna opttikkal deliskoppu]
37080. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ആരീസ്) ഒപ്റ്റിക്കൽ ടെലിസ്കോപ്പ് ഉദ്ഘാടനം ചെയ്തതെന്ന്?
[Aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu (aareesu) opttikkal deliskoppu udghaadanam cheythathennu?
]
Answer: 2016 മാർച്ച് 80-ന് [2016 maarcchu 80-nu]
37081. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ആരീസ്) ഒപ്റ്റിക്കൽ ടെലിസ്കോപ്പ് ഉദ്ഘാടനം ചെയ്തതാര്?
[Aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu (aareesu) opttikkal deliskoppu udghaadanam cheythathaar?
]
Answer: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കലും ചേർന്ന് [Inthyan pradhaanamanthri narendra modiyum beljiyam pradhaanamanthri chaalsu mykkalum chernnu]
37082. ’ആരീസ് ‘ സ്ഥാപിച്ചിരുന്നതെവിടെ?
[’aareesu ‘ sthaapicchirunnathevide?
]
Answer: ഉത്തരാഖണ്ഡിലെ നൈനിറ്റാളി [Uttharaakhandile nynittaali]
37083. ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ഏതാണ്?
[Eshyayile ettavum valiya dooradarshini ethaan?
]
Answer: ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് [Aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu]
37084. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്?
[Saurayoothatthile ettavum valiya grahameth?
]
Answer: വ്യാഴം
[Vyaazham
]
37085. നാസയുടെ ജൂനോ പേടകം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതെന്ന്?
[Naasayude joono pedakam saurayoothatthile ettavum valiya grahamaaya vyaazhatthinte bhramanapathatthil praveshicchathennu?
]
Answer: 2016 ജൂലായ് 5-ന് [2016 joolaayu 5-nu]
37086. വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യ മനുഷ്യനിർമിത പേടകമേതാണ്?
[Vyaazhatthinte bhramanapathatthil etthunna aadya manushyanirmitha pedakamethaan?
]
Answer: നാസയുടെ ജൂനോ പേടകം
[Naasayude joono pedakam
]
37087. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ വ്യാസമെത്ര?
[Saurayoothatthile ettavum valiya grahamaaya vyaazhatthinte vyaasamethra?
]
Answer: 1.87 ലക്ഷം കിലോമീറ്റർ [1. 87 laksham kilomeettar]
37088. 1.87 ലക്ഷം കിലോമീറ്റർ വ്യാസമുള്ള വ്യാഴത്തിന്റെ എത്ര അടുത്താണ് ജൂനോ എത്തുക?
[1. 87 laksham kilomeettar vyaasamulla vyaazhatthinte ethra adutthaanu joono etthuka?
]
Answer: 4160 കിലോമീറ്റർ അടുത്തുവരെ
[4160 kilomeettar adutthuvare
]
37089. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയുടെ പേരെന്ത്?
[Amerikkan bahiraakaasha gaveshana ejansiyude perenthu?
]
Answer: NASA
37090. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ജൂനോ പേടകം വിക്ഷേപിച്ചതെന്ന്?
[Amerikkan bahiraakaasha gaveshana ejansiyaaya naasa joono pedakam vikshepicchathennu?
]
Answer: 2011 ആഗസ്ത് 5-ന് [2011 aagasthu 5-nu]
37091. ജുനോ എത്ര കിലോമീറ്ററാണ് സഞ്ചരിച്ചത്?
[Juno ethra kilomeettaraanu sancharicchath?
]
Answer: 270 കോടി കിലോമീറ്ററാണ് ജൂനോ സഞ്ചരിച്ചത് [270 kodi kilomeettaraanu joono sancharicchathu]
37092. സൗരോർജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്ന പേടകമേതാണ്?
[Saurorjam upayogicchu ettavum kooduthal dooram pinnidunna pedakamethaan?
]
Answer: ജൂനോ
[Joono
]
37093. ഏതൊക്കെ പുതിയ മൂലകങ്ങൾക്കാണ് ഐ.യു.പി.എ.സി. അടുത്തിടെ പേരു നൽകിയത്?
[Ethokke puthiya moolakangalkkaanu ai. Yu. Pi. E. Si. Adutthide peru nalkiyath?
]
Answer: നിഹോണിയം (Nihonium, 113-മൂലകം, പ്രതീകം-Nh), മൊസ്കോവിയം (Moscovium, 115-0 ngalao, QJolao-Mc), ടെന്നസൈൻ (Tennessine 117-ാം മൂല dabo, (edycolao-Ts), 63ocup6), (Ogane0sSn,118-)o മൂലകം, പ്രതീകം-Og) [Nihoniyam (nihonium, 113-moolakam, pratheekam-nh), moskoviyam (moscovium, 115-0 ngalao, qjolao-mc), dennasyn (tennessine 117-aam moola dabo, (edycolao-ts), 63ocup6), (ogane0ssn,118-)o moolakam, pratheekam-og)]
37094. നിഹോണിയത്തിനു പേര് നൽകിയ സംഘടനയേത്?
[Nihoniyatthinu peru nalkiya samghadanayeth?
]
Answer: ഐ.യു.പി.എ.സി [Ai. Yu. Pi. E. Si]
37095. മൊസ്കോവിയത്തിനു പേര് നൽകിയ സംഘടനയേത്?
[Moskoviyatthinu peru nalkiya samghadanayeth?
]
Answer: ഐ.യു.പി.എ.സി [Ai. Yu. Pi. E. Si]
37096. ടെന്നസൈനിന് പേര് നൽകിയ സംഘടനയേത്?
[Dennasyninu peru nalkiya samghadanayeth?
]
Answer: ഐ.യു.പി.എ.സി [Ai. Yu. Pi. E. Si]
37097. ഹാക്കർമാർക്കോ നുഴഞ്ഞുകയറ്റക്കാർക്കോ ചോർത്താനാവാത്ത അതിസുരക്ഷിതമായ ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ശേഷിയുള്ള ആദ്യ ഉപഗ്രഹത്തിന്റ പേരെന്ത്?
[Haakkarmaarkko nuzhanjukayattakkaarkko chortthaanaavaattha athisurakshithamaaya kvaandam saankethikavidya upayogicchu aashayavinimayam nadatthaan sheshiyulla aadya upagrahatthinta perenthu?
]
Answer: മിസിയസ് [Misiyasu]
37098. ’മിസിയസ്’ എന്ന ഉപഗ്രഹത്തിന്റെ സവിശേഷത എന്ത്?
[’misiyas’ enna upagrahatthinte savisheshatha enthu?
]
Answer: ഹാക്കർമാർക്കോ നുഴഞ്ഞുകയറ്റക്കാർക്കോ ചോർത്താനാവാത്ത അതിസുരക്ഷിതമായ ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ശേഷിയുള്ള ആദ്യ ഉപഗ്രഹം
[Haakkarmaarkko nuzhanjukayattakkaarkko chortthaanaavaattha athisurakshithamaaya kvaandam saankethikavidya upayogicchu aashayavinimayam nadatthaan sheshiyulla aadya upagraham
]
37099. ’മിസിയസ്’ വിക്ഷേപിച്ചതെന്ന്?
[’misiyas’ vikshepicchathennu?
]
Answer: 2016 ആഗസ്ത് 16-ന് [2016 aagasthu 16-nu]
37100. ഏതു രാജ്യമാണ് ’മിസിയസ്’ വിക്ഷേപിച്ചത് ?
[Ethu raajyamaanu ’misiyas’ vikshepicchathu ?
]
Answer: ചൈന [Chyna]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution