1. നാസയുടെ ജൂനോ പേടകം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതെന്ന്?
[Naasayude joono pedakam saurayoothatthile ettavum valiya grahamaaya vyaazhatthinte bhramanapathatthil praveshicchathennu?
]
Answer: 2016 ജൂലായ് 5-ന് [2016 joolaayu 5-nu]