<<= Back Next =>>
You Are On Question Answer Bank SET 742

37101. എവിടെ നിന്നുമാണ് ’മിസിയസ്’ വിക്ഷേപിച്ചത് ? [Evide ninnumaanu ’misiyas’ vikshepicchathu ? ]

Answer: ഗോബി മരുഭൂമിയിലെ ജിയുചാനിൽ നിന്ന് [Gobi marubhoomiyile jiyuchaanil ninnu ]

37102. ’മിസിയസ്’ എന്നാൽ ആരുടെ പേരാണ്? [’misiyas’ ennaal aarude peraan? ]

Answer: ബി.സി. അഞ്ചാം നൂറ്റാണ്ടിൽ പ്രാകാശത്തെക്കുറിച്ച് പരീക്ഷ ണം നടത്തിയ ചൈനീസ് ശാസ്ത്രജ്ഞനാണ് മിസിയസ് [Bi. Si. Anchaam noottaandil praakaashatthekkuricchu pareeksha nam nadatthiya chyneesu shaasthrajnjanaanu misiyasu]

37103. പ്രാകാശത്തെക്കുറിച്ച് മിസിയസ് നടത്തിയ രണ്ടുവർഷത്തെ പരീക്ഷണത്തിന്റെ പേരെന്ത് ? [Praakaashatthekkuricchu misiyasu nadatthiya randuvarshatthe pareekshanatthinte perenthu ? ]

Answer: ക്വാണ്ടം എക്സ്പെരിമെൻറ്സ് അറ്റ്സേയ്സ്സേൽ (ക്വെസ്) [Kvaandam eksperimenrsu attseysel (kvesu)]

37104. മിസിയസ് എന്ന ഉപഗ്രഹത്തിന്റെ ഭാരമെത്ര ? [Misiyasu enna upagrahatthinte bhaaramethra ? ]

Answer: 600 കിലോ [600 kilo]

37105. മിസിയസ് ഉപഗ്രഹത്തിന്റെ ഭ്രമണ പഥം ഭൂമിയിൽ നിന്നും എത്ര അകലെയാണ് ? [Misiyasu upagrahatthinte bhramana patham bhoomiyil ninnum ethra akaleyaanu ? ]

Answer: 500 കി.മീറ്റർ അകലെയാണ് [500 ki. Meettar akaleyaanu ]

37106. മിസിയസിൽ നിന്നുള്ള സന്ദേശങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം? [Misiyasil ninnulla sandeshangalude prathyekathakal enthellaam? ]

Answer: അക്കങ്ങളടങ്ങിയ ക്വാണ്ടം സൂത്രവാക്യങ്ങളാണ് മിസിയസിൽ നിന്നുള്ള സന്ദേശങ്ങളുടെ പ്രത്യേകത അയയ്ക്കുന്ന കേന്ദ്രത്തിനും സ്വീകരിക്കുന്നയാളിനും മാത്രമേ ഇതിന്റെ ഉള്ളടക്കം മനസ്സിലാക്കാനാവൂ. ചോർത്താൻ ശ്രമിച്ചാൽ സൂത്രവാക്യം മാറും [Akkangaladangiya kvaandam soothravaakyangalaanu misiyasil ninnulla sandeshangalude prathyekatha ayaykkunna kendratthinum sveekarikkunnayaalinum maathrame ithinte ulladakkam manasilaakkaanaavoo. Chortthaan shramicchaal soothravaakyam maarum ]

37107. എന്താണ് അയ്യപ്പൻ കമ്മീഷൻ? ദേശീയ സമുദ്രമത്സ്യനയം രൂപപ്പെടുത്തുന്നതിനായി കേന്ദ്രഗവൺമെൻറ് നിയോഗിച്ച കമ്മീഷനാണ്? [Enthaanu ayyappan kammeeshan? Desheeya samudramathsyanayam roopappedutthunnathinaayi kendragavanmenru niyogiccha kammeeshanaan?]

Answer: ഡോ. അയ്യപ്പൻ കമ്മീഷൻ. [Do. Ayyappan kammeeshan.]

37108. ദേശീയ സമുദ്രമത്സ്യനയം രൂപപ്പെടുത്തുന്നതിനായി കേന്ദ്രഗവൺമെൻറ് നിയോഗിച്ച കമ്മീഷനാണ് : [Desheeya samudramathsyanayam roopappedutthunnathinaayi kendragavanmenru niyogiccha kammeeshanaanu : ]

Answer: അയ്യപ്പൻ കമ്മീഷൻ [Ayyappan kammeeshan]

37109. അയ്യപ്പൻ കമ്മീഷനെ നിയോഗിച്ചത് ആര് ? [Ayyappan kammeeshane niyogicchathu aaru ? ]

Answer: കേന്ദ്രഗവൺമെൻറ് [Kendragavanmenru]

37110. അയ്യപ്പൻ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രഗവൺമെൻറിന് സമർപ്പി ച്ചത് എന്ന് ? [Ayyappan kammeeshan ripporttu kendragavanmenrinu samarppi cchathu ennu ? ]

Answer: 2016 ജൂൺ ആദ്യം [2016 joon aadyam]

37111. 2016 ജൂൺ ആദ്യം കേന്ദ്രഗവൺമെൻറിന് സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ട്: [2016 joon aadyam kendragavanmenrinu samarppiccha kammeeshan ripporttu: ]

Answer: അയ്യപ്പൻ കമ്മീഷൻ റിപ്പോർട്ട് [Ayyappan kammeeshan ripporttu]

37112. അയ്യപ്പൻ കമ്മീഷൻ റിപ്പോർട്ടിലെ ശ്രദ്ധേയമായ നിർദേശമാണ്? [Ayyappan kammeeshan ripporttile shraddheyamaaya nirdeshamaan? ]

Answer: ആഴക്കടലിൽ മീൻപിടിക്കുന്നതിന് വിദേശ കപ്പലുകളെ അനുവദിക്കരുത് [Aazhakkadalil meenpidikkunnathinu videsha kappalukale anuvadikkaruthu]

37113. ആഴക്കടലിൽ മീൻപിടിക്കുന്നതിന് വിദേശ കപ്പലുകളെ അനുവദിക്കരുതെന്ന് നിർദേശിച്ച കമ്മീഷൻ റിപ്പോർട്ട്? [Aazhakkadalil meenpidikkunnathinu videsha kappalukale anuvadikkaruthennu nirdeshiccha kammeeshan ripporttu? ]

Answer: അയ്യപ്പൻ കമ്മീഷൻ റിപ്പോർട്ട് [Ayyappan kammeeshan ripporttu]

37114. ആധാർ ബില്ലിന് പാർലമെൻറിന്റെ അംഗീകാരമായ തിയതി ? [Aadhaar billinu paarlamenrinte amgeekaaramaaya thiyathi ? ]

Answer: 2016 മാർച്ച് 16 [2016 maarcchu 16]

37115. രാജ്യസഭ നിർദേശിച്ച ഭേദഗതികൾ തള്ളി ലോക്സഭ 2016 മാർച്ച് 16-ന് പാസാക്കിയ ബില്ല്? [Raajyasabha nirdeshiccha bhedagathikal thalli loksabha 2016 maarcchu 16-nu paasaakkiya billu? ]

Answer: ആധാർ ബില്ല് [Aadhaar billu]

37116. രാജ്യസഭയിൽ ആധാർ ബില്ല് അവതരിപ്പിച്ചത് എങ്ങനെയാണ്? [Raajyasabhayil aadhaar billu avatharippicchathu enganeyaan? ]

Answer: മണിബില്ലായാണ് [Manibillaayaanu]

37117. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വസ്ത്രം ഏത്? [Lokatthile ettavum kanam kuranja vasthram eth? ]

Answer: സിലിക്ക എയ്റോ ജെൽ [Silikka eyro jel]

37118. തണുത്തുറഞ്ഞ പുക എന്നു വിശേഷിപ്പിക്കപ്പെടുന്നതെന്തിനെ? [Thanutthuranja puka ennu visheshippikkappedunnathenthine? ]

Answer: എയ്റോ ജെൽ [Eyro jel]

37119. എയ്റോ ജെൽ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വസ്ത്രം ഉണ്ടാക്കിയതാര്? [Eyro jel upayogicchu lokatthile ettavum kanamkuranja vasthram undaakkiyathaar? ]

Answer: തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെൻററിലെ ഗവേഷകർ [Thiruvananthapuram vikram saaraabhaayu speysu senrarile gaveshakar ]

37120. തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെൻററിലെ ഗവേഷകർ എയ്റോ ജെൽ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വസ്ത്രം വികസിപ്പിച്ചെടുത്ത വർഷം ? [Thiruvananthapuram vikram saaraabhaayu speysu senrarile gaveshakar eyro jel upayogicchu lokatthile ettavum kanamkuranja vasthram vikasippiccheduttha varsham ? ]

Answer: 2016-ൽ [2016-l]

37121. സിലിക്ക എയ്റോ ജെൽന്റെ പ്രത്യേകതയെന്ത്? [Silikka eyro jelnte prathyekathayenthu? ]

Answer: ആ വസ്ത്രത്തിൽ എയ്റോ ജെൽ ആവരണം തീർത്താൽ ശരീരതാപം നഷ്ടമാവില്ലെന്നതിനാൽ സിയാച്ചിനിലും മറ്റും തണ്ണുപ്പിൽ കഴിയുന്ന പട്ടാളക്കാർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് കണ്ടെത്തൽ [Aa vasthratthil eyro jel aavaranam theertthaal shareerathaapam nashdamaavillennathinaal siyaacchinilum mattum thannuppil kazhiyunna pattaalakkaarkku valiya pratheeksha nalkunnathaanu kandetthal]

37122. ’ട്രേസ് ഗ്രാസ് ഓർബിറ്റർ’ എന്നാലെന്ത് ? [’dresu graasu orbittar’ ennaalenthu ? ]

Answer: ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തേടി റഷ്യയും യൂറോപ്യൻ യൂണിയനും സംയുക്തമായി നിർമിച്ച ഓർബിറ്റർ [Chovvayile jeevante saannidhyam thedi rashyayum yooropyan yooniyanum samyukthamaayi nirmiccha orbittar]

37123. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തേടി റഷ്യയും യൂറോപ്യൻ യൂണിയനും സംയുക്തമായി നിർമിച്ച ഓർബിറ്ററിന്റെ പേരെന്ത്? [Chovvayile jeevante saannidhyam thedi rashyayum yooropyan yooniyanum samyukthamaayi nirmiccha orbittarinte perenthu? ]

Answer: ’ട്രേസ് ഗ്രാസ് ഓർബിറ്റർ’ [’dresu graasu orbittar’]

37124. ഏതെല്ലാം രാജ്യങ്ങൾ ചേർന്നാണ് ’ട്രേസ് ഗ്രാസ് ഓർബിറ്റർ’ നിർമിച്ചത്? [Ethellaam raajyangal chernnaanu ’dresu graasu orbittar’ nirmicchath? ]

Answer: റഷ്യയും യൂറോപ്യൻ യൂണിയനും [Rashyayum yooropyan yooniyanum]

37125. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദേശിച്ചതാര് ? [Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkaan samsthaanangalodum kendrabharanapradeshangalodum nirdeshicchathaaru ? ]

Answer: സുപ്രീംകോടതി [Supreemkodathi]

37126. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകളെ (എഫ്.ഐ.ആർ.) പറ്റി 2016-ൽ സെപ്തംബർ എട്ടിന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും സുപ്രീംകോടതി നിർ ദേശിച്ചതെന്ത് ? [Poleesu stteshanil rajisttarcheyyunna prathamavivara ripporttukale (ephu. Ai. Aar.) patti 2016-l septhambar ettinu samsthaanangalodum kendrabharanapradeshangalodum supreemkodathi nir deshicchathenthu ? ]

Answer: പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം [Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkanam]

37127. ഇൻറർനെറ്റ് സൗകര്യം ദുർലഭമായ സംസ്ഥാനങ്ങളിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) എത്ര മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം? [Inrarnettu saukaryam durlabhamaaya samsthaanangalil poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) ethra manikkurinakam vebsyttil nalkanam? ]

Answer: 72

37128. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) എത്ര മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം? [Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) ethra manikkurinakam vebsyttil nalkanam? ]

Answer: 24

37129. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം എന്ന് ഉത്തരവ് ഇറക്കിയ ബെഞ്ചാണ്? [Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkanam ennu uttharavu irakkiya benchaan? ]

Answer: ജഡ്ജിമാരായ ദീപക് മിശ്ര, സി. നാഗപ്പൻ എന്നിവരടങ്ങിയ ബെഞ്ച് [Jadjimaaraaya deepaku mishra, si. Naagappan ennivaradangiya benchu]

37130. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം എന്ന് ഉത്തരവ് ഇറക്കിയത് എന്നാണ് ? [Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkanam ennu uttharavu irakkiyathu ennaanu ? ]

Answer: 2016 സെപ്തംബർ എട്ടിന് [2016 septhambar ettinu]

37131. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം എന്ന് ഉത്തരവ് ഇറക്കിയത് ഏതു സംഘടനയുടെ പൊതുതാത്പര്യ ഹർജിയിലാണ്? [Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkanam ennu uttharavu irakkiyathu ethu samghadanayude pothuthaathparya harjiyilaan? ]

Answer: യൂത്ത് ലോയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ [Yootthu loyezhsu asosiyeshan ophu inthya]

37132. യൂത്ത് ലോയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ പൊതുതാത്പര്യ ഹർജിയിൽ നടപടിയായ ഉത്തരവ് ?. [Yootthu loyezhsu asosiyeshan ophu inthya nalkiya pothuthaathparya harjiyil nadapadiyaaya uttharavu ?.]

Answer: പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം [ poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkanam]

37133. ബി.സി.സി.ഐ. പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി നിയോഗിച്ചത് ആരുടെ നേതൃത്വ ത്തിലുള്ള കമ്മിറ്റിയെയായിരുന്നു? [Bi. Si. Si. Ai. Parishkaranatthinulla nirdeshangal samarppikkaan supreem kodathi niyogicchathu aarude nethruthva tthilulla kammittiyeyaayirunnu? ]

Answer: ജസ്റ്റിസ്.ആർ.എം. ലോധ [Jasttisu. Aar. Em. Lodha]

37134. ജസ്റ്റിസ്.ആർ.എം. ലോധ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചത് എന്തിനായിരുന്നു ? [Jasttisu. Aar. Em. Lodha kammittiye supreem kodathi niyogicchathu enthinaayirunnu ? ]

Answer: ബി.സി.സി.ഐ. പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ [Bi. Si. Si. Ai. Parishkaranatthinulla nirdeshangal samarppikkaan]

37135. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയു ടെ പ്രവർത്തനം നിരീക്ഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ തലപ്പത്തു വന്ന ജസ്റ്റിസ് ? [Medikkal kaunsil ophu inthyayu de pravartthanam nireekshikkaan supreem kodathi niyogiccha kammittiyude thalappatthu vanna jasttisu ? ]

Answer: ജസ്റ്റിസ് ലോധ [Jasttisu lodha]

37136. റിയോ ഒളിമ്പിക്സ് നടന്ന രാജ്യം ? [Riyo olimpiksu nadanna raajyam ? ]

Answer: ബ്രസീൽ [Braseel]

37137. 81-ാം ഒളിമ്പിക്സ് നടന്നത് എവിടെ വച്ചാണ് ? [81-aam olimpiksu nadannathu evide vacchaanu ? ]

Answer: ബ്രസീൽ നഗരമായ റിയോ ഡി ജനീറയിൽ [Braseel nagaramaaya riyo di janeerayil]

37138. റിയോ ഒളിമ്പിക്സ് എത്രാമത്തെ ഒളിമ്പിക്സ് ആണ് ? [Riyo olimpiksu ethraamatthe olimpiksu aanu ? ]

Answer: 81

37139. എത്ര കായികതാരങ്ങളാണ് റിയോ ഒളിമ്പിക്സിൽ പങ്കെടുത്തത്? [Ethra kaayikathaarangalaanu riyo olimpiksil pankedutthath? ]

Answer: 11,000 ത്തോളം [11,000 ttholam]

37140. റിയോ ഒളിമ്പിക്സ് മത്സരം നടന്ന വേദികൾ ? [Riyo olimpiksu mathsaram nadanna vedikal ? ]

Answer: ബാറ, മാറക്കാന, കോപ്പ, കബാന, ദിയോഡോറ [Baara, maarakkaana, koppa, kabaana, diyodora]

37141. ബാറ, മാറക്കാന, കോപ്പ, കബാന, ദിയോഡോറ എന്നിവ വേദികളായ ഒളിമ്പിക്സ് മത്സരം? [Baara, maarakkaana, koppa, kabaana, diyodora enniva vedikalaaya olimpiksu mathsaram? ]

Answer: റിയോ ഒളിമ്പിക്സ് [Riyo olimpiksu]

37142. റിയോ ഒളിമ്പിക്സിന്റെ ലോഗോ എന്തായിരുന്നു ? [Riyo olimpiksinte logo enthaayirunnu ? ]

Answer: റിയോ ഡി ജനീറയിലെ ഷുഗർലോഫ്മലയുടെ മാതൃകയിൽ മൂന്നുപേർ കൈക്കോർത്തുനിൽക്കുന്നത് [Riyo di janeerayile shugarlophmalayude maathrukayil moonnuper kykkortthunilkkunnathu]

37143. റിയോ ഡി ജനീറയിലെ ഷുഗർലോഫ്മലയുടെ മാതൃകയിൽ മൂന്നുപേർ കൈക്കോർത്തുനിൽക്കുന്ന ലോഗോ ഉണ്ടായിരുന്ന ഒളിമ്പിക്സ് ? [Riyo di janeerayile shugarlophmalayude maathrukayil moonnuper kykkortthunilkkunna logo undaayirunna olimpiksu ? ]

Answer: റിയോ ഒളിമ്പിക്സ് [Riyo olimpiksu]

37144. റിയോ ഒളിമ്പിക്സിന്റെ ലോഗോ തയ്യാറാക്കിയത് ഏതൊക്കെ കളറുകളിലായിരുന്നു ? [Riyo olimpiksinte logo thayyaaraakkiyathu ethokke kalarukalilaayirunnu ? ]

Answer: മഞ്ഞ, പച്ച, നീല [Manja, paccha, neela]

37145. റിയോ ഒളിമ്പിക്സിന്റെ മോട്ടോ എന്തായിരുന്നു ? [Riyo olimpiksinte motto enthaayirunnu ? ]

Answer: ലിവ്യുവർ പാഷൻ [Livyuvar paashan]

37146. ലിവ്യുവർ പാഷൻ എന്ന മോട്ടോ ഉണ്ടായിരുന്ന ഒളിമ്പിക്സ്? [Livyuvar paashan enna motto undaayirunna olimpiksu? ]

Answer: റിയോ ഒളിമ്പിക്സ് [Riyo olimpiksu]

37147. ഒളിമ്പിക്സിന് വേദിയാകുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ രാജ്യമാണ്? [Olimpiksinu vediyaakunna randaamatthe laattinamerikkan raajyamaan? ]

Answer: ബ്രസീൽ (റിയോ ഒളിമ്പിക്സ് ) [Braseel (riyo olimpiksu )]

37148. ഒളിമ്പിക്സിന് വേദിയാകുന്ന ബ്രസീൽ അല്ലാത്ത മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യം ? [Olimpiksinu vediyaakunna braseel allaattha mattoru laattinamerikkan raajyam ? ]

Answer: മെക്സിക്കോ [Meksikko]

37149. ഒളിമ്പിക്സിന് വേദിയാകുന്ന ഒന്നാമത്തെ ദക്ഷിണമേരിക്കൻ രാജ്യമാണ്? [Olimpiksinu vediyaakunna onnaamatthe dakshinamerikkan raajyamaan? ]

Answer: മെക്സിക്കോ [Meksikko ]

37150. റിയോ ഒളിമ്പിക്സ് ഉദ്ഘാടനവും സമാപനവും നടന്ന വേദി ? [Riyo olimpiksu udghaadanavum samaapanavum nadanna vedi ? ]

Answer: മാറക്കാന [Maarakkaana ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions