1. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദേശിച്ചതാര് ?
[Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkaan samsthaanangalodum kendrabharanapradeshangalodum nirdeshicchathaaru ?
]
Answer: സുപ്രീംകോടതി [Supreemkodathi]