1. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകളെ (എഫ്.ഐ.ആർ.) പറ്റി 2016-ൽ സെപ്തംബർ എട്ടിന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും സുപ്രീംകോടതി നിർ ദേശിച്ചതെന്ത് ?
[Poleesu stteshanil rajisttarcheyyunna prathamavivara ripporttukale (ephu. Ai. Aar.) patti 2016-l septhambar ettinu samsthaanangalodum kendrabharanapradeshangalodum supreemkodathi nir deshicchathenthu ?
]
Answer: പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം [Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkanam]