1. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം എന്ന്
ഉത്തരവ് ഇറക്കിയ ബെഞ്ചാണ്?
[Poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkanam ennu
uttharavu irakkiya benchaan?
]
Answer: ജഡ്ജിമാരായ ദീപക് മിശ്ര, സി. നാഗപ്പൻ എന്നിവരടങ്ങിയ ബെഞ്ച് [Jadjimaaraaya deepaku mishra, si. Naagappan ennivaradangiya benchu]